നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

ഞാൻ ആൻ്റപ്പനെ നോക്കി..!

ആൻ്റപ്പൻ : ( അളിയാ സോറി..🙂 )

നീരജ് : മൈരെ…😡

അമൽ : നീയെന്ത് അവനെ നോക്കി പേടിപ്പിക്കണാ..!

നീരജിൻ്റെ തോളിൽ കയ്യിട്ട് കൊണ്ട് അമൽ പറഞ്ഞു.

അമൽ : മുഖത്തോട്ട് നോക്കടാ..! അഞ്ഞൂറാനും പിള്ളേരും സിഗ്മകൾ ആണ് ..! അല്ലിയോ..!😀

ഞാൻ : അളിയാ…! അത് പിന്നെ…😕

അമൽ : ഒരു പിന്നെയും ഇല്ല…! ഞാനവളെ കണ്ടിട്ടേ പോണുള്ളു..🗿

ഞാൻ : ഉറപ്പാണാ…?

അമൽ : ആണെങ്കിൽ ..👀

ഞാൻ : എന്ന പിന്നെ നി കൊണ്ടിട്ടെ പോണുള്ളു..😈

അമൽ : ഒന്ന് പോ മൈരെ..! കുറച്ച് ഇറച്ചി കൂടുതലാണ് കരുതി കോളജിൽ കളിച്ച കളി എല്ലാ ഇത്…! ഞാനവളെ കണ്ടിട്ടേ പോണുള്ളൂ..💯

ഞാൻ : നിനക്ക് ഞാൻ തരാ ടാ..!

ആൻ്റപ്പനെ നോക്കി നീരജ് പല്ലുറുമി.

അമൽ : പറ മുത്തെ അവൾടെ പേര് പറഞ്ഞ് തുടങ്ങിക്കോ..!

നീരജിൻ്റെ താടിയിൽ പിടിച്ച് നേരെയാക്കി കൊണ്ട് അമൽ പറഞ്ഞു.

നീരജ് : പറയാൻ മാത്രം ഒന്നൂല..! ഇഷ്ടാണ്..❤️ അത്രേയുള്ളൂ..!

അമൽ : ഒറ്റ വാക്കിൽ പറഞ്ഞ് നിറുത്തല്ലേ മൈരെ..! നി ഡീറ്റൈൽസ് പറ .

നീരജ് : അങ്ങനെ വലുതായിട്ട് ഒന്നൂലാ..! ആദ്യോക്കെ സംസാരിക്കാൻ പേടിയായിരുന്നു…🙂..!

ആൻ്റപ്പൻ : അപ്പോ ഇപ്പോഴോ..👀

 

നീരജ് : കാണുമ്പോഴേ പേടി തുടങ്ങും..🙃

 

അമൽ : 😅 അല്ലേലും ഈ മൈരനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല..! അതൊക്കെ ഞാൻ

 

 

നീരജ് : നി പിന്നെ കൊറേ ഉണ്ടാക്കും..! ഒന്ന് പോയേടാ രാവിലെ തന്നെ ചിരിപ്പിക്കാതെ..🤪

 

 

അമൽ : 🙂

 

 

ആൻ്റപ്പൻ : 😅

 

 

അമൽ : കോളേജിലോക്കെ എന്തോരം പെമ്പിളാരോട് ഞാൻ മുട്ടിയിട്ടുണ്ട്..! നി കണ്ടിട്ടുള്ളതല്ലേ..?🙂

 

 

നീരജ് : മുട്ടൽ മാത്രേ ഉള്ളൂ ,തുറക്കപ്പെടൽ ഒന്നുമില്ല..!

 

 

ആൻ്റപ്പൻ : പാവം..😬

 

 

നീരജ് : എന്തായാലും നി ഇത്രയൊക്കെ അറിഞ്ഞ സ്ഥിതിക്ക് നി ബാക്കി കൂടി കേട്ടോ..! ഒരു ബോണസ് ആയി ഇരുന്നോട്ടെ..! അവൾക്കെ ഇങ്ങോട്ട് ആണ് പ്രേമം..!

 

 

അമൽ : നുണ..👀

 

 

നീരജ് : സംശയം ഉണ്ടേൽ നി ഇവനോട് ചോദിക്ക് മൈരെ..!

 

 

ആൻ്റപ്പൻ : അത് ശെരിയാണ് ടാ..! ആദ്യം അവള് നോക്കാൻ തുടങ്ങി, എന്നിട്ട് ഇവൻ നോക്കാൻ തുടങ്ങിയപ്പോ അവള് നോക്കണില്ല..😕

 

 

അമൽ : ഭീകരൻ…👀

 

 

നീരജ് : 😉

 

 

ആൻ്റപ്പൻ : പക്ഷെ ഇപ്പൊ ന്യൂട്രൽ ആയി നിൽപ്പാണ്..!

 

 

അമൽ : വാട്ട് ഹാപ്പെൻ ബ്രോ..!

 

 

നീരജ് : കഴിഞ്ഞ ദിവസം അടിച്ചത് ഇത്തിരി കൂടി പോയി..🙂

 

 

ആൻ്റപ്പൻ : ഇത്തിരി ഒന്നുല്ല..! നല്ല രീതിക്ക് അടിച്ച് പൂക്കുറ്റി ആയിരുന്നു ഇവനപ്പോ..!

 

 

( Cameo : ലോനപ്പൻ പിള്ളേ….അടി ഒരു നീരജ് പൂക്കുറ്റി..🤣 )

 

 

അമൽ :😄 എന്നിട്ട്…?

 

 

നീരജ് : എന്നിട്ടെന്താ…! കൃത്യം അവൾടെ മുന്നിൽ പോയി ചാടി കൊടുത്തു…!

 

 

അമൽ : ഓ.. ഡാർക്ക്..!

 

 

നീരജ് : 🥹

 

 

ആൻ്റപ്പൻ : അത് ഞാനൊന്ന് ഇറങ്ങി സംസാരിച്ചാൽ തീരാവുന്നതെ ഉള്ളൂ…😎

 

 

നീരജ് : ദയവ് ചെയ്ത് ആ ഉപകാരം കൂടി ചെയ്യാതിരിക്കോ..😏

 

 

ആൻ്റപ്പൻ : അതെന്തളിയ അങ്ങനെ ഒരു ടോക്ക് …! ഇത്രയൊക്കെ നിനക്ക് വേണ്ടി ചെയ്യാമെങ്കിൽ ബാക്കി കൂടി ചെയ്ത് തീർക്കാനും ഈ ആൻ്റണിക്ക് അറിയാ..

 

 

അമൽ : അത് പറയുമ്പോഴുള്ള അവൻ്റെ സ്പിരിറ്റ് കണ്ടോടാ..!

 

 

നീരജ് : കണ്ടാ മതി..!

 

 

ആൻ്റപ്പൻ : നീയൊക്കെ കല്യാണം കഴിഞ്ഞ് എത്തുമ്പോഴേക്കും. നിൻ്റെ കാര്യം ഫുൾ പക്ക ആയിരിക്കും..നോക്കിക്കോ..!

 

 

എന്നും പറഞ്ഞ് ആൻ്റപ്പൻ ഒരു ചെറിയ കല്ലെടുത്ത് തോട്ടിലേക്ക് നീട്ടിയെറിഞ്ഞു..! തോട്ടിലെ കലങ്ങിയ വെള്ളത്തിൽ ഓളം തീർത്ത് കല്ല് മുങ്ങി താണപ്പോ സൈഡിൽ നിന്നും ഒപ്പം ഒരു തവള കൂടി എടുത്ത് ചാടി…!

 

.

.

.

.

.

.

 

 

അമൽ : എത് ആ മഞ്ഞ സാരിയാ..!

 

ബസ് സ്‌ടോപ്പിലേക്ക് നോക്കി കൊണ്ട് അമൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *