നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

 

വിഷ്ണു : ഓ..അത്രയ്ക്കൊന്നുമില്ല…! പക്ഷെ ഇവൻ്റെ ലുക്ക് കണ്ടളിയാ മുട്ടനാടിൻ്റെ മൂഞ്ചിപോലെ…😂

 

 

അമൽ :📉

 

 

നീരജ് : കുറച്ചും കൂടി നീളം വന്ന മൊല്ലാക്കയായി…! 😂

 

 

വിഷ്ണു : ഇവിടുത്തെ പള്ളീല് ഒഴിവുണ്ട് കയറിണ്ട…😂

 

 

അമൽ : ഓ…ഓ മതി ..! മതി അതിൽ ചിരിക്കാൻ ഒന്നുമില്ല..!😏

 

 

വിഷ്ണു : ചിരിക്കാൻ ഒന്നുമില്ലെ തറയിൽ കമിഴ്ന്നു കിടന്ന് നീന്ത്..😂..!

 

 

അമൽ : നീയും നിൻ്റെ അപ്പനും ഇവിടെ കിടന്നാണോ നീന്താറ്…😂

 

 

വിഷ്ണു : 📉🙂

 

 

നീരജ് : 😅അളിയാ.. നമ്മളെ കൂടി നീന്തല് പഠിപ്പിക്കളിയാ…!

 

 

വിഷ്ണു : കൂടെ നിന്ന് കോണകവള്ളി തന്നെ വലിക്ക്…!

 

 

നീരജ് : അളിയൻ ഇപ്പോഴും കോണകം ആണ ഇടണത്…😂..!

 

 

അമല്: ഏതാ ബ്രാൻഡ്…😂 മോനെ…!

 

വിഷ്ണു : കാനഡ ബ്രാൻഡ് ആണ് അണ്ണാ…😅

 

>>>20 :47

 

 

വിഷ്ണു : എന്ന പിന്നെ ഇറങ്ങിയാലോ…!

 

 

ഷോർട്ട് ഇട്ട് നിൽക്കുന്ന അമലിനെയും നീരജിനെയും നോക്കി വിഷ്ണു പറഞ്ഞു…!

 

 

നീരജ് : വാ.. പോവ..!

 

 

അമൽ : അല്ല ഇപ്പൊ എങ്ങോട്ടാ…?

 

 

വിഷ്ണു : അപ്പം തിന്നാ മതി കുഴി എണ്ണണ്ട…!

 

 

നീരജ് : അപ്പം മീൻസ്…👅…!

 

 

നീരജ് അമലിൻ്റെ ചെവിയിൽ പറഞ്ഞു…!

 

 

അമൽ : കള്ള വെടിയാ…👀🔥📈

 

 

നീരജ് : മെല്ലെ പറ പൂറാ..!😌

 

 

അമൽ 🙁 കള്ള വെടിയോ…? )👀

 

 

പരമാവധി സൗണ്ട് കുറച്ച് കൊണ്ട് അമൽ നീരജിനോടായി ചോദിച്ചു…! തിരിച്ച് നീരജ് അമലിൻ്റെ ചെവിയിൽ പറഞ്ഞു..!

 

 

നീരജ് : (എന്താ ചാർജ് ആയ )😂

 

 

വിഷ്ണു : അമ്മ ഞങ്ങൾ പുറതീന്നു കഴിച്ചോളാ…! എന്താടാ ഒരു രഹസ്യം പറച്ചിൽ…👀

 

 

അപ്പോഴേക്കും വിഷ്ണു ൻ്റെ അമ്മ കിച്ചണിൽ നിന്നും ഹാളിലേക്ക് വന്നു…!

 

 

അമ്മ : അപ്പോ പിന്നെ ഞാനിതാർക്കാ ഉണ്ടാക്കണത്…!👀😕

 

 

വിഷ്ണു : ചപ്പാത്തി തന്നല്ലെ…!

 

 

അമ്മ : കൂട്ടുകാര് വന്നിട്ട് ഹോട്ടലിന്നാണോ കഴിക്കാൻ പോണത്…?

 

 

വിഷ്ണു : എന്ത് ഹോട്ടൽന്ന് കഴിച്ചാ ഇറങ്ങൂലെ…! 😏

 

 

അമ്മ : ദേ ..വിഷ്ണു വെറുതെ തർക്കിക്കാൻ നിന്നലുണ്ടെല്ലോ…!😤

 

 

വിഷ്ണു : ഞാനാണോ തർക്കിക്കാൻ വന്നത്…!

 

 

 

നീരജ് : ( ഈ കല്യാണം കഴിയുമ്പോഴേക്കും ഏറെ കുറെ എല്ലാം അടിച്ച് പിരിയും തോന്നുന്നു…😕 )

 

 

അമൽ : ഇതൊക്കെ എന്ത്…! എന്നാലും എല്ലായിടത്തും ഇതൊക്കെ തന്നെ ആണല്ലേ അവസ്ഥ…!🙂

 

 

നീരജ് : നിൻ്റെ വീട്ടിൽ ഇങ്ങനെ ആണോ..?👀

 

 

അമൽ : എപ്പോഴുമില്ല…! എന്നെ കാണുമ്പോ മാത്രം…🫣

 

 

നീരജ് : അതവരെ പറഞ്ഞിട്ടും കാര്യമില്ല…!

 

 

അമൽ : ഹമ്… എഹ്…👀

 

 

 

നീരജ് :അല്ല ,നിൻ്റെ കാട്ടിക്കൂട്ടലൊക്കെ അങ്ങനെ ആണല്ലോ…😅

 

 

അമൽ : നിനക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല…🙂..! നിൻ്റെ ഒക്കെ ജീവിതം ആണളിയ ജീവിതം..! രാവിലെ പണിക്ക് പോവ വൈകീട്ട് രണ്ടെണ്ണം അടിക്ക്യാ…! സുഖ ജീവിതം..! അടുത്ത ജന്മം എങ്കിലും നിയായി ജനിച്ച മതിയായിരുന്നു…!😕

 

 

നീരജ് : സുഖജീവിതമെന്നൊന്നും മുഴ്വാനായി പറയാൻ പറ്റില്ല ..! എന്നാലും ഹാപ്പി ലൈഫ് തന്നെ…! അഞ്ചിൻ്റെ പൈസ കയ്യിലെടുക്കാൻ ഇല്ല…! പക്ഷെ സമാധാനം ഉണ്ട്…💎☮️

 

 

അമൽ : സമാധാനം ആണ് വേണ്ടത്…! കാശൊന്നും ഉണ്ടായിട്ട് ഒരു കാര്യവും ഇല്ലടാ…🤗

 

 

നീരജ് : എന്നാലും ഇത്തിരി കാശൊക്കെ വേണം…😌 ഇല്ലേ ലൈഫ് സമാധാനം മാത്രം നിറഞ്ഞ് മൂഞ്ചി പോവും…!

 

 

അമൽ : അവിശ്യത്തിന് പണം ,അവിശ്യതിന് സമാധാനം..! അത്രേ ഞാനും അഗ്രഹിക്കുന്നുള്ളൂ😌.

 

 

 

നീരജ് : അതിത്തിരി കുറഞ്ഞ് പോയില്ലേ..!😅

 

 

അമൽ : നിൻ്റെ സമാധാനം ഞാനിപ്പോ കളഞ്ഞ് തരട്ടെ…😌🫣

Leave a Reply

Your email address will not be published. Required fields are marked *