നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

 

 

വിഷ്ണു : എടാ..കള്ളകാമുക..! എന്താടാ അവളുടെ പേര്..

 

 

അമൽ : നീതു..!

 

 

നീരജ് : ☺️

 

 

വിഷ്ണു : നീതുനീരജ്.., നീരജ്നീതു കൊള്ളാലോ കോമ്പോ..! ഇത് ചെതറും..!

 

 

>> Few minutes later……

 

വിഷ്ണു : അളിയാ .. നീരജെ..! നി പറഞ്ഞതാടാ ശെരി..! ഞാൻ അവളെ തിരികെ വിളിക്കാൻ പോവാണ്..!

 

 

നീരജ് : 🤗 അതാണളിയ അതിൻ്റെ ഒരു ശെരി..!

 

 

അമൽ : ഏതിൻ്റെ ശെരി…! നീയൊക്കെ ആർടെ കാര്യാടെ പറയണേ..👀

 

 

മലർന്ന് കിടന്ന അമല് തിരിഞ്ഞ് കൊണ്ട് അവരെ രണ്ട് പേരെയും നോക്കിക്കൊണ്ട് പറഞ്ഞു..!

 

 

നീരജ് : നിൻ്റെ തന്തയെ വിളിക്കുന്ന കാര്യാ പറഞ്ഞത്..😹

 

 

അമൽ :🤧

 

 

വിഷ്ണു :😅

 

 

നീരജ് : എടാ…പൊട്ട സ്വപ്നയെ വിളിക്കാൻ ..🤦‍♂️☺️

 

അമൽ : ഓ…അതായിരുന്നോ…😏

 

 

വിഷ്ണു : എന്ത്… മൈരാ ഒരു പുച്ഛം…🤨

 

 

അമലിൻ്റെ മുഖത്ത് വന്ന പുച്ഛം ഭാവം നീരജ് തള്ളി കളഞ്ഞെങ്കിലും വിഷ്ണു അത് വിടാൻ കൂട്ടാക്കിയില്ല..!

 

 

അമൽ : എനിക്കെന്ത് പുച്ഛം…! ഇയാള് അവളെ വിളിക്കോ, കൂട്ടിക്കൊണ്ടു വരോ എന്താ വച്ച ചെയ്യ്..🙂‍↕️NB: ഡോണ്ട് ഡിസ്ട്രബ്..⚠️

 

 

അമൽ പിന്നെയും തിരിഞ്ഞ് കിടന്നു..! നീരജും വിഷ്ണുവും മുഖാമുഖം നോക്കി..!

 

 

വിഷ്ണു : അതെന്തളിയാ …ഈ ശവം അങ്ങനെ പറഞ്ഞത്..!

 

 

നീരജ് : ആ..വിട്ട് കള വർക്കിച്ച..🤗 അവൻ ചുമ്മ തമാശയ്ക്ക്..!

 

 

വിഷ്ണു മലർന്ന് കിടക്കുന്ന അമലിനെ വിളിച്ചു..!

 

 

നീരജ് : ഡേയ്..വേണ്ട ..! അവൻ കിടക്കണപ്പാട്ടിൽ കിടക്കട്ടെ..!

 

 

വിഷ്ണു : അവൻ ഇനി ഉറങ്ങണ്ടാ…🤧

 

 

നീരജ് :👀

 

 

വിഷ്ണു അമലിനെ ചവിട്ടി വിളിച്ചു..!

 

 

അമൽ : എന്ത് മൈരാണ്ട ..!

 

 

വിഷ്ണു : നി പറഞ്ഞിട്ട് കിടന്നുറങ്ങിയ മതി..!

 

 

അമൽ : നിൻ്റെ തന്ത ശങ്കരനെ പോയി വിളിച്ചുണർത്ത് പുണ്ടെ..! ഉറങ്ങി വരുവായിരുന്നു..!

 

 

 

വിഷ്ണു : നി എന്തളിയ അങ്ങനെ പറഞ്ഞത് 🙂

 

 

അമൽ : എങ്ങനെ..🥵

 

അമൽ തല മാന്തി കൊണ്ട് ചോദിച്ചു..!

 

 

അമൽ : നിനക്കെന്തു മൈരെ വയ്യേ..👀

 

 

 

വിഷ്ണു : നീരജ് പറഞ്ഞല്ലോ അവളെ വിളിക്കാൻ..! നിനക്കു മാത്രം എന്താണ് ഒരു താൽപ്പര്യം ഇല്ലായ്മ..🤨

 

 

അമൽ ടയറിൽ ചാരി ഇരിക്കുന്ന നീരജിനെ നോക്കി..! എന്നിട്ട് വിഷ്ണുനെ നോക്കി..

 

 

അമൽ : അവൻ അത് പറയും..! എനിക്കറിയാം അവനെ അത് പറയൂ..!

 

 

നീരജ് : അമലെ…👀

 

 

അമൽ : താൻ ഒന്ന് പോടോ..മസില് ഉരുട്ടി പേടിപ്പിക്കുന്നോ..! ദേ ഇത് കണ്ട ഇതും മസില് തന്നെയാ..! പിന്നെ തനിക്കിത്തിരി ഇറച്ചി കൂടുതലാണ് അത്രെ ഉള്ളൂ…😏

 

ആൻഡ് കം ടൂ തി പോയിൻ്റ്..!

 

വിഷ്ണു ലിസൺ, നി ആരാണാന്നാടാ കുണ്ണെ നിൻ്റെ വിചാരം..!

 

 

നീരജ് : ഡാ… അമലെ മതി..!

 

 

അമൽ : നിക്ക് മച്ചാ ചെറിയൊരു കാര്യം കൂടി..!

 

 

നീരജ് : എന്ന കണ്ടിന്യു..!

 

 

അമൽ : ഡാ…ഡാ ഇവിടെ നോക്കടാ..! നീരജ് പറഞ്ഞുപ്പോലും അവളെ വിളിക്കാൻ , നിനക്ക് തോന്നുമ്പോ വിളിച്ചാൽ അവള് വരും തോന്നുണ്ട..!

 

 

 

വിഷ്ണു : 😔

 

 

അമൽ : ഒന്നൂടെ ഒഴി അളിയാ..🥃

 

 

നീരജ് : സാധനം ആപ്പ് കാലി ഹേ..!

 

 

അമൽ : അപ്പോ പിന്നെ ഇതെന്താടാ പൊട്ട..! വെളക്കില് ഒഴിക്കാനുള്ള എണ്ണയോ..! ഒഴിയെടാ എനിക്കൊരു അറുപത്..! ഡാ.. ഡാ ഇവിടെ …ശ്രദ്ധിക്കൂ, ഇവിടെ..! നി എന്തോരം ആ പാവം പെണ്ണിനെ കരയിച്ചു..! ഹേ.. വല്ല ബോധോം ഉണ്ടോ..!

 

 

പെട്ടെന്ന് എല്ലാരേയും ഞെട്ടിച്ചുകൊണ്ട് വിഷ്ണു കരയാൻ തുടങ്ങി..!

 

 

വിഷ്ണു : എല്ലാം എൻ്റെ തെറ്റാണ്..!

 

 

അമൽ : അതെ..!

Leave a Reply

Your email address will not be published. Required fields are marked *