നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

 

നീരജ് : എന്ത്..👀

 

ആൻ്റപ്പൻ : പട്ടികൾക്കും പാർട്ടിക്കാർക്കും പ്രവേശനമില്ല എന്ന്..😹

 

 

നീരജ് : അതിന് പട്ടിക്ക് വായിക്കാൻ അറിയില്ലാലോ..😂🫰🏻

 

 

ആൻ്റപ്പൻ : ഒരു ഉപമ പറഞ്ഞതോടോ..! അത് വിട് പാർട്ടി പട്ടിക്ക് വായിക്കാൻ അറിയാലോ..😹😅

 

 

നീരജ് : 😅😅

 

 

രാജീവൻ : എന്താ രവി ഏട്ട..! സുഖം അല്ലെ..

 

 

രവി : ഓ..നമുക്കെന്ത് സുഖം..! സുഖവിവരങ്ങള് നിങ്ങൾക്കല്ലേ..😏

 

 

രാജീവൻ ഡെസ്കിൽ ചാരി നിന്നുകൊണ്ട് രവിയേട്ടനോടായി പറഞ്ഞു.

 

 

രാജീവൻ : ആ അശോകനെ ഗോപാലൻ്റെ വീട്ട് വളപ്പിൽ ഇട്ട് പിടിച്ചൂല്ലെ..!

 

 

നീരജ് : 👀

 

 

ആൻ്റപ്പൻ : രാജീവൻ ചൊറിയുവാണല്ലോ..

 

 

രാജീവൻ : ആ പെണ്ണൊരു പെഴ ആണെന്ന കേട്ടത്..!

 

 

രാജീവൻ്റെ നാക്കിൽ നിന്നും അത്രെയും കേട്ടതും എൻ്റെ പിടിവിട്ട പോലെയായി..! ഞാനവൻ്റെ ഷർട്ടിൽ പിടിച്ച് പൊക്കിയെടുത്ത് ഒറ്റയേറായിരുന്നു..! രാജീവൻ ചെന്ന് വീണത് കാരം ബോർഡിൻ്റെ മുകളിൽ ആയിരുന്നു..! ബോർഡും പൊടിയും ഒപ്പം കോയിൻസും തെറിച്ച് വീണു..!

 

 

രാജീവൻ : ഡാ..😡

 

നിലത്ത് നിന്നും എഴുന്നേറ്റ് അടിക്കാൻ ഓങ്ങിയ രാജീവനെ പിടിച്ച് ചുമരോട് ചേർത്തി..! അപ്പോഴേക്കും പിന്നിൽ നിന്നും രവി ഏട്ടൻ പിടിച്ച് മാറ്റാൻ നോക്കി..

 

 

രവി : ഡാ..നീരജെ.. വേണ്ടടാ..

 

 

ഞാൻ കൈ വീശി രാജീവൻ്റെ കരണം നോക്കി രണ്ടെണ്ണം പൊട്ടിച്ചു..! എന്നിട്ടവൻ്റെ കുത്തിന് പിടിച്ചു..!

 

 

നീരജ് : പുലയാടി മോനേ..! നിൻ്റെ ഈ നാവ് കൊണ്ട് നീതുനെ കുറിച്ചൊരു അക്ഷരം മിണ്ടിയാലുണ്ടല്ലോ..! ആ നാവ് വെട്ടിയെടുക്കും ഞാൻ..! കേട്ടോടാ ..പാർട്ടി പൂ** മോനേ 😡🤬

 

 

അപ്പോഴേക്കും ശബ്ദം കേട്ട് കവലയിലെ ആൾക്കാർ ക്ലബ്ബിൻ്റെ മുൻപിലേക്ക് ഓടി കൂടി..! അടിക്കൊണ്ട് രാജീവൻ ആകെ നാണം കെട്ട പോലെയായി..! ഒപ്പം സൈഡിൽ നിന്നും അൻ്റപ്പൻ്റെ വക ഒരു ചവിട്ടും..! രാജീവൻ പോയി വീണത് പാർട്ടിക്കാരുടെ ഫ്ലക്‌സിൻ്റെ ഇടയിൽ..! ഫ്ലക്സും പൊളിച്ച് റോഡിൽ വീണ രാജീവൻ എഴുന്നേറ്റു ചുറ്റും നോക്കി..! ചുറ്റും ആൾകൾ…

 

 

ആൻ്റപ്പൻ : കവലയിൽ കൂടി നിൽക്കുന്ന എല്ലാരോടുമായി കൂടി പറയാണ്..! അശോകൻ ഞങ്ങടെ കൂടെ പിറപ്പാണ്..! ഇലക്ഷൻ കാരണം പാർടിക്കാര് കളിച്ച നാറിയ കളിയിൽ അശോകനെ എല്ലാം കൂടി പെടുത്തി..! ഇനി ആരേലും ഏതേലും പെഴച്ച നാക്കുകൊണ്ട് തന്തയില്ലായ്മ തരം പറഞ്ഞ ഇടി അങ്ങ് വീട്ടി വന്ന് തരും..! പിന്നെ ഒരു കാര്യം കൂടി..! ഈ നാട്ടിലെ പല പുലയാടി മക്കളും നീതുനെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞ് പരത്തുന്നുണ്ട്..! അതെങ്ങാനും ഇനി ഉണ്ടായ പുണ്യാളൻ ആണേ നല്ല ചിമ്മിട്ടൺ പണി തരും..😡👿

 

ആൻ്റപ്പൻ കവലയിൽ കൂടി നിന്നവരോടായി ഉറക്കെ പറഞ്ഞു.ഞങൾ തിരികെ പിന്നെയും ക്ലബ്ബിൻ്റെ ഉള്ളിലേക്ക് കയറി..! തടിച്ച് കൂടിയ ജനക്കൂട്ടം പിന്നെയും പല വഴിക്ക് പോയി.

 

 

രവി : നിനക്കൊക്കെ വല്ല കാര്യം ഉണ്ടായിരുന്ന അവനെ തല്ലാൻ..!

 

 

നീരജ് : പിന്നെ ഞാനെന്ത് ചെയ്യാനാണ്..! അവൻ നീതുനെക്കുറിച്ച് പറഞ്ഞത് കേട്ടില്ലേ.!😡

 

 

നീരജ് ദേഷ്യം കൊണ്ട് വിറച്ചു..!

 

ആൻ്റപ്പൻ : നന്നായടാ..! നി അവനെ തല്ലിയിലെൽ ഞാൻ തല്ലിയേനെ..! പട്ടി പൂ*ൻ.🤬

 

 

നീരജിൻ്റെ തോളിൽ കൈ വച്ച് കൊണ്ട് ആൻ്റപ്പൻ പറഞ്ഞു.

 

>>> 18:19

 

 

അമ്മ : നിനക്കെന്തിൻ്റെ കേടാണ് നീരജെ കണ്ട പാർട്ടിക്കാരും ആയൊക്കെ വഴക്കിനെ പോവാൻ..😡

 

 

നീരജ് : പിന്നെ ഞാനെന്ത് ചെയ്യാനാണ്..! ആ മൈരൻ വന്ന് പിന്നെ അശോകനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞ ഞാൻ നോക്കി നിക്കണോ😡

 

 

അമ്മ : എന്ത് ഇല്ലാത്ത കാര്യം ഒന്നും അല്ലാലോ നാട്ടുകാര് പറഞ്ഞ് നടക്കുന്നത്..!😏

 

 

നീരജ് : നിങ്ങള് കണ്ട..! നാട്ടുകാര് നായിക്കള് എന്ന ഒരു നല്ലത് പറഞ്ഞിട്ടുള്ളത്..! പിന്നെ സാമാന്യം ബോധമുള്ളോർക്കറിയാം എന്താണ് പ്രശ്നം എന്നത്..! ആരേലും എന്തേലും വാലും തുമ്പും വച്ച് സംസാരിക്കുന്നത് കെട്ടിട്ടു എന്നോട് വന്നു സംസാരിക്കാൻ നിക്കണ്ട

Leave a Reply

Your email address will not be published. Required fields are marked *