നൂറയും ശ്രീദേവിയും
[ ബൾബറി ]
[ Previous Part ] [ www.kambi.pw ]
മനു പതിയെ കള്ള് കുടി സങ്കേതത്തിലേക്ക് നടന്നു, അഭിയും അക്കവും അച്ചുവും സൈഡ് ആയിട്ടുണ്ട്, വാളു വെച്ചതിന്റെ രൂക്ഷഗന്ധം അന്തരീക്ഷത്തിൽ പടർന്നിരിക്കുന്നു, ഒരു ബോട്ടിൽ പൂർണ്ണമായും തീർത്തിട്ടുണ്ട്, രണ്ടാമത്തെതിന്റെ പകുതിയിലേറെ തീർത്തിട്ടുണ്ട്,
“ഈ പന്നികൾ കുടിച്ചു മരിക്കാൻ വന്നതാണ്, നാളെയും കൂട്ടിച്ചുടെ” മനസ്സിൽ പറഞ്ഞുകൊണ്ട് മനു വാതിലിന്റെ പടിയിൽ നിന്നു,
ഇത് അച്ചുവിൻറെ വീടാണ് ഇവിടെ ആരും താമസമില്ല ,പണ്ട് അവൻറെ ഉപ്പയും ഉമ്മയും ആത്മഹത്യ ചെയ്ത ആ വീട്, വീട് ആകെ അലങ്കോലമായി കിടക്കുന്നുണ്ടെങ്കിലും, ഒരു റൂം കള്ളുകുടിക്കാൻ ഇവന്മാർ സെറ്റ് ആക്കിയിട്ടുണ്ട്, സോനു തനിയെ എന്തോ സംസാരിക്കുന്നുണ്ട് ,ജിത്തുവിനെയും ശ്രീ യെയും കാണുന്നില്ല, മനു കാതോർത്തു ഈ പന്നി എന്താ പറഞ്ഞു കൂട്ടുന്നത്, ചാരിയിരുന്ന സോനു ക്ലാസിനെയും കുപ്പിയെയും യഥാക്രമത്തിൽ നേരെ പിടിക്കാൻ നോക്കുകയാണ് , ആകെ കുഴഞ്ഞിട്ടുണ്ട് അവനെ തനിയെ ക്ലാസിലേക്ക് ഒഴിക്കാൻ ആവുന്നില്ല, മനുവിനെ അവൻ കണ്ടിട്ടില്ല,
“എൻറെ പൊന്നു കു…കുഞ്ഞ…ല്ലേ, ഒ..ന്ന് നേരെ നിക്കടാ…ടാ ,നിക്ക് ചെറുതായിട്ട് ഒരെണ്ണം..രെണ്ണം കൂടി അടി ..അടി.. ക്കണം, നീയൊന്ന് സ…ഹകരിച്ച് തന്നാൽ മതി,” എന്നിട്ട് പതിയെ ആ ഗ്ലാസിന് ഒരു ഉമ്മ വച്ചു, അതുകൊണ്ട് മനുവിന് പൊട്ടിച്ചിരിക്കാൻ തോന്നിയെങ്കിലും,”ഞാൻ ഇതുവരെ ഇവിടെ ആയിരുന്നു എന്നുള്ളത് ഇവരോട് എന്ത് പറയും!!” എന്നുള്ള ആവലാതിയിൽ ആ ചിരിയെ മനു അടക്കി നിർത്തി.ഇവരാരും സ്ഥിരം കുടിയന്മാർ അല്ല എപ്പോഴെങ്കിലും ഇങ്ങനെ കൂടുമ്പോൾ മാത്രം കുടിക്കുന്നവരാണ്, പുറകിൽ നിന്നും നാലു കൈകൾ അവൻറെ തോളിൽ വീണു.
” നീ ഇപ്പോഴാണോടാ വന്ന് കേറുന്നത് എവിടെയായിരുന്നു ?!_”. ശ്രീയും ജിത്തുമാണ്
അവര് രണ്ടുപേരും ഒരുപാട് കുടിക്കില്ല, പാകത്തിന് മാത്രം, പക്ഷേ ഇന്ന് ജിത്തു നല്ലോണം കുടിച്ചിട്ടുണ്ട്, ശ്രീ യാണ് ചോദിച്ചത്, അവൻ ജിത്തിന് ബാത്റൂമിൽ കൊണ്ടുപോയി വരുന്ന വഴിയാണ്,
“അത് പുതിയാപ്ലയുടെ വീട്ടിൽ നിന്നും പെണ്ണിൻറെ ഡ്രസ്സ് കൊടുക്കാൻ അവർ റിലേറ്റീവ് വന്നിരുന്നു. അമ്മോൻ എന്നെ വിട്ടില്ലടാ, അവിടെ പിടിച്ചു നിർത്തി അവരോട് സംസാരിക്കാൻ, ഇവന്മാര് പോണ്ടേ!!! എന്തോ ചുമ്മാ പറഞ്ഞോണ്ട് അവിടെ ഇരിക്കുക, അതിൽ ഞാനും പെട്ടു എന്തുപറഞ്ഞാ ഇറങ്ങുക?!!!!_” “, ചുമ്മാ മനു ഒന്നു തള്ളി നോക്കി,
_” ആ ഇപ്പം പുതുതായിട്ട് അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലേ , കഴിഞ്ഞദിവസം അങ്ങാടിയിൽ നിന്ന് ആരോ പറയുന്നത് കേട്ടു,പിന്നെ നീ ഇങ്ങോട്ട് വന്നിട്ടും വലിയ കാര്യമൊന്നുമില്ല ,പിന്നെ ഇവന്മാരെ വാളു വെക്കുന്നത് പുറത്തേക്ക് എത്തിക്കാമായിരുന്നു, ആ കള്ള അക്കു ആദ്യം വാളു വെച്ചു ,അതുകണ്ട് അച്ചു വും, രണ്ടു മൈരന്മാർ പണി തന്നു, അഭി പിന്നെ വാളു വെച്ചില്ല അവൻ ഓഫ് ആയി, ഈ തെണ്ടിയും ഇപ്പോൾ വാളു വെച്ചേനെ ഞാൻ പിടിച്ചു ബാത്റൂമിൽ കൊണ്ടുപോയത് കൊണ്ട് രക്ഷപ്പെട്ടു,_” ” ശ്രീ യുടെ വിശദീകരണത്തിന്റെ അപ്പുറം മനുവിന് ആശ്വാസമായത് അവൻ പറഞ്ഞ കള്ളം അവർ വിശ്വസിച്ചു എന്നതാണ്. മനു പതിയെ ഒരു നെടുവീർപ്പെട്ടു,
എന്താ പരിപാടി നിർത്തിയോ ?! ജിത്തുനേ കണ്ടിട്ട് മനു കളിയാക്കി ചോദിച്ചു,
_” ഞാ…ഞാൻ നിർ…ത്തി_” ജിത്ത് പറഞ്ഞു ഒപ്പിച്ചു, ശ്രീ അവനെ അവിടെയുള്ള ഒരു സോഫയിലേക്ക് ഇരുത്തിച്ചു, അവൻ പതിയെ അതിലേക്ക് വീണു സോഫയിൽ ചുരുണ്ടുകൂടി കിടന്നു,
“ഡാ ശ്രീ
ഇവന്മാരെ എന്താടാ ചെയ്യുന്ന ?!_” മനു ശ്രീയെ നോക്കി ചോദിച്ചു, രണ്ടു നിമിഷം മിണ്ടാതെ അവന്മാരെ നോക്കി നിന്ന ശ്രീ ആദ്യം സോനുവിന്റെ കൈകളിൽ നിന്നും കുപ്പിയും ക്ലാസും തിരികെ മേടിച്ചു .
“ഡാ…. പന്നി… ഇത് ലാസ്റ്റ് ആണ് കേട്ടോ, ഇത് കുടിച്ച് മിണ്ടാതെ എണീറ്റ് വീട്ടിൽ പോയിക്കോണം , ഇല്ലേൽ നല്ലോണം എന്റെ കൈയിൽനിന്ന് കിട്ടും, “; _ശ്രീ കുറച്ച് ദേഷ്യത്തിൽ അവനോട് പറഞ്ഞു.
