തോന്നാത്ത വിധത്തിൽ,
‘”ആ കഴിഞ്ഞുന്നു തോന്നുന്നു ,ഞങ്ങൾ വരുവാ” _”, അവൻറെ നെഞ്ചിൽ നിന്നും തലയെടുക്കാതെ അവനെയും ചേർത്ത് പിടിച്ച് നിൽക്കുകയായിരുന്നു ശ്രീദേവി,
” “ശ്രീ….. _” മനു കാതരമായ വിളിച്ചു, അവളിൽ നിന്നും ആദ്യം അനക്കം ഒന്നും ഉണ്ടായില്ലെങ്കിലും പതിയെ ശ്രീദേവി തലയുയർത്തി അവനെ നോക്കി, ആ കണ്ണുകൾ കലങ്ങിയിട്ടുണ്ട്, ചുവന്നചുണ്ടുകൾ കുറച്ച് വിർത്തിട്ടുണ്ട്, വിറയാർന്ന ചുണ്ടുകൾ തിളങ്ങുന്നുണ്ട്, കവിളുകൾ ചുവന്നിട്ടുണ്ട്, മനുവിന് അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ വല്ലാത്ത ഒരു അസക്തി അവനിൽ പ്രകടമാകുന്നു, പക്ഷേ ഇപ്പോൾ അതിനു പറ്റിയ സമയമല്ല എന്നുള്ള തിരിച്ചറിവ് മനുവിന് വന്നു, അവൻ പതിയെ കാതരമായി അവളോട് പറഞ്ഞു
“പോയി മൂത്രമൊഴിച്ച് വാ, അങ്ങേർക്ക് ഡൗട്ട് അടിക്കണ്ട, _” ഇതൊക്കെ പറഞ്ഞിട്ടും അവനെ തന്നെ നോക്കി നിൽക്കുന്ന ശ്രീദേവിയെ ചുവന്ന കവിളിൽ ഒരു ഉമ്മ കൊടുത്തു , പിന്നെ നെറ്റിയിലും മറുകവിളിലും അവൻറെ ചുണ്ടുകൾ പതിഞ്ഞു, അതൊക്കെ ഏറ്റുവാങ്ങി അവളങ്ങനെ നിൽക്കുകയാണ്,
“പോയി വാ മോളെ _” എന്ന് മനോഹരമായ ഈണത്തിൽ പറഞ്ഞ് അവളെ പതുക്കെ മനു അടർത്തി മാറ്റി, പെട്ടെന്നൊരു ഞെട്ടലോടെ ശ്രീദേവി പുറകോട്ട് ഒന്ന് തെന്നി, പക്ഷേ വീഴാതെ മനു ചേർത്തു പിടിച്ചു, വീണ്ടും അവളുടെ ഉയർന്ന നിൽക്കുന്ന മുലകൾ അവൻറെ നെഞ്ചിൽ വന്നിടിച്ചു, ഒരു നിമിഷം കൂടി സ്റ്റക്കായി നിന്ന ശ്രീദേവി ഒരു നിമിഷം അവനെ സൂക്ഷിച്ചു നോക്കി, പെട്ടെന്ന് തന്നെ കൈ വിടവിച്ച് ധൃതിയിൽ ബാത്റൂമിലേക്ക് നടന്നു കയറി, രണ്ടു നിമിഷം ശ്രീദേവിക്ക് വല്ലാത്ത ഒരു അമ്പരപ്പാണ് സമ്മാനിച്ചത്,
‘കഴിഞ്ഞ 16 വർഷത്തിലേറെയായി താൻ
ഒരാളോടും കാണിക്കാത്ത, അടക്കിവെച്ച തൻറെ വികാരങ്ങളും വിചാരങ്ങളും എന്തൊക്കെയോ മനുവിനോട് തനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു, “ദൈവമേ പരീക്ഷിക്കല്ലേ” , അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ താഴെക്കൊഴുകി, കൺമഷിയിൽ ഒരുങ്ങി കറുത്ത കണ്ണുനീരായി കവിളിന് തലോടിയത് താഴേക്ക് പതിച്ചു,
അവനോട് ഇതുവരെ അങ്ങനെയൊക്കെ സംസാരിക്കുമ്പോഴും, ആ സംസാരത്തിൽ ഒതുങ്ങുന്ന ഒരു കാര്യം ആയിട്ട് മാത്രമേ രണ്ടുപേരും കണ്ടിട്ടുണ്ടായിരുന്നുള്ളു, അത് നല്ല രണ്ടു കൂട്ടുകാർ സംസാരിക്കുന്നതു പോലെയായിരുന്നു, അവൻ ഒരു പ്രണയമുണ്ടായിരുന്നു, ഞങ്ങൾക്കെല്ലാം അറിയാവുന്ന ഒരു പ്രണയം, ആ കുട്ടി എട്ടാം ക്ലാസിലും അവൻ പ്ലസ്ടുവിലും പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം, നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ അവനു അവൾ തിരിച്ചു നൽകിയത് നെഞ്ചിൽ വിരഹം എന്ന ആയത്തിലുള്ള മുറിവാണ്, ആ ഹാർഡ് ബ്രേക്കിംഗ് മൊമെന്റിൽ നിന്നും ഞങ്ങളെല്ലാവരും കൂടെയാണ് അവനെ തിരിച്ചുകൊണ്ടുവന്നത്, അതിൽ ഒരു പരിധിവരെ ഞങ്ങളിൽ രണ്ടുപേരും ഒതുങ്ങുന്ന ഒരു വല്ലാത്ത അവസ്ഥകളുണ്ട്, പണ്ട് ചേട്ടൻ പോയപ്പോൾ അവൻ എനിക്ക് എത്രമാത്രം പ്രിയപ്പെട്ട ഒരാളാണെന്ന് ഒരു കൂട്ടുകാരൻ ആണെന്ന് മനസ്സിലാക്കി തന്ന പോലെ, അവൻ അങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ എല്ലാത്തിനും അവൻറെ കൂടെ ഞാനുണ്ടായിരുന്നു, അതിനുശേഷം അവൻ ഇപ്പോഴാണ് നാട്ടിലേക്ക് വരുന്നത്, രാത്രി പുലരുവോളം ഞാൻ അവനെ ആശ്വസിപ്പിക്കാൻ ഫോൺ വിളിച്ചിരുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്, ഇനിയൊരു ജീവിതം വേണ്ട എന്ന നിലക്ക് വരെ എത്തിയ അവനെ തിരിച്ചു കൊണ്ടുവന്നത് ഒരു പരിധിവരെ ഞാനും കൂടിയാണ്, അന്നൊന്നും ഇല്ലാത്ത ഒരു മാറ്റം ഞങ്ങളിൽ രണ്ടുപേരിലും പ്രകടമായി തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി, അവൾ മനസ്സിൽ ഓർത്തു, അവനെ അവൾ ഇട്ടേച്ചു
പോയതിനപ്പുറമാണ് ഞങ്ങളിലും ഒരുപാട് മാറ്റങ്ങൾ ഉണ്ടായത് എന്ന് അവൾ ചിന്തിച്ചു, അവൻ അങ്ങനെ പെരുമാറിയത് അവനെ കുറ്റം പറയാൻ പാടില്ല, കുറച്ചായി ഞങ്ങൾക്കിടയിൽ ഉള്ള സംസാരം വല്ലാണ്ട് അടുത്ത ആളുകളെ പോലെയായിരുന്നു, അതിനെല്ലാം ഒരു 18കാരിയുടെ മനസ്സോടെ ഞാനും കൂട്ടുനിന്നിട്ടുണ്ട്, എന്താ ഇനി മുന്നോട്ട് ഉള്ളത്?! ഒന്നും തലയിലോട്ട് കടന്നു വരുന്നില്ല, അവൻ ഒരുപാട് ജീവിതം ബാക്കിയുണ്ട്, ഞാൻ അവൻറെ ജീവിതത്തിൽ ഒരു അധികപ്പറ്റാകുമെന്ന് എനിക്ക് തോന്നുന്നു, എൻറെ ജീവിതത്തിൻറെ എല്ലാം എനിക്ക് എൻറെ ഇരുപത്തി രണ്ടാം വയസ്സിൽ നഷ്ടപ്പെട്ടതാണ്, ഇതുവരെയും വല്ലപ്പോഴും എങ്കിലും ആഗ്രഹങ്ങൾ മനസ്സിൽ വന്നിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അതിലേക്ക് എത്തി നോക്കിയിട്ടില്ല, കുറച്ചു മാസങ്ങൾക്കു മുമ്പ് നീയൊരു വിവാഹം കഴിക്കണം എന്നെല്ലാം പറഞ്ഞു ഞാൻ അവനെ ഉപദേശിച്ചായിരുന്നു,ഇനി വിവാഹം ഇല്ല എന്ന ഉറച്ച തീരുമാനം അവൻ എന്നോട് പറഞ്ഞത്, പിന്നീട് പലപ്പോഴും ഞങ്ങൾ രണ്ടുപേരും ഒരേ അവസ്ഥയിൽ ഉള്ളവരാണ് അങ്ങനെ ഓരോന്ന് പറഞ്ഞു തുടങ്ങിയപ്പോഴാണ് അവളും അവൻറെ കൂടെ ഇത്തരം കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയത്,
