ബിഗ് ടിക്കറ്റ് – 2 5അടിപൊളി  

_”നീ വന്നേ ഇവനെ എടുത്ത് വണ്ടിയിലേക്ക് കേറ്റ്, __” മനുവിനെ കണ്ട ഉടനെ ശ്രീ പറഞ്ഞു,

_”എടാ… ഞാൻ പെടില്ലേ ?! അവിടെ കൊണ്ടുപോയിട്ട്, _” ഈ അവസ്ഥയിൽ കൊണ്ടുപോയാലുള്ള കാര്യം ആലോചിച്ചിട്ട് മനു വീണ്ടും അവനെ തോണ്ടി നോക്കി.

_”എടാ ചേച്ചിയും അവളും എല്ലാം ഇല്ലേ, പിന്നെന്താ_” ആ പന്നി വീണ്ടും ഒഴിഞ്ഞു മാറുകയാണ്,

_”എന്നാലും പന്നി നീ വരില്ല ,!!! എന്ന് തന്നെയല്ലേ_” മനുവിന് ദേഷ്യം വന്നു,

_”മനസ്സിലാക്കടാ!!!!!_” അതും പറഞ്ഞു ശ്രീ അവന്റെ കൈ തോളിലൂടെ ഇട്ടു ജിത്തിനെ താങ്ങി നിർത്തി മനുവും ഓപ്പോസിറ്റ് സൈഡിൽ അതുപോലെ ചെയ്തു രണ്ടുപേരും കൂടെ അവനെ താങ്ങി കാറിൽ എത്തിച്ചു. ഫ്രണ്ട് സീറ്റിൽ കിടത്തി സീറ്റ് ബെൽറ്റ് ഇട്ടു.

_”മനു എന്നോട് ഒന്നും തോന്നല്ലേ, നീ പതുക്കെ കൊണ്ടുവിട്ടിട്ട് വാ, ഞാൻ വിടട്ടെ ട്ടോ, നീ ഇവന്മാരെ നാളെ ഒന്ന് വിളിക്കണേ,_” എല്ലാം മനുവിൻ്റെ നെഞ്ചില് വെച്ചു കൊടുത്തിട്ട് ശ്രീ കയ്യൊഴിഞ്ഞു,

_”എന്നെ പറഞ്ഞാൽ മതിയല്ലോ, കള്ളും വാങ്ങി തന്നു നിന്നെയൊക്കെ കുടിപ്പിച്ചിട്ട് ഇതെല്ലാം

ഞാൻ തന്നെ ചെയ്യണം അല്ലേ?! മൈരന്മാരെ !!!_”” എന്നും പിറോപിറുത്ത് മനു ഡ്രൈവിംഗ് സീറ്റിലോട്ട് കയറി, കാർ മുന്നോട്ട് നീങ്ങി, സൈഡ് മിററിൽ ശ്രീ തിരിഞ്ഞു നടക്കുന്നത് കാണാം,ഒരു കിലോമീറ്റർ കുറവാണ് റോഡ് വഴി അവൻറെ വീട്ടിലേക്ക് , വയൽ വരുമ്പോ വരുകയാണെങ്കിൽ പെട്ടെന്ന് എത്താം, ജിത്തു എന്തൊക്കെയോ പിറോപിറുക്കുന്നുണ്ട് , അങ്ങാടിയും കഴിഞ്ഞ് മനു അവന്റെ വീട്ടിലേക്ക് പോകുന്ന വഴി തിരിഞ്ഞു, രണ്ടുഭാഗവും വയലോരങ്ങളാണ് ഈ വയലോരം അവസാനിക്കുന്നിടത്താണ് അവൻറെ വീട്, ഈ വയലുകൾ ഒക്കെയും അവരുടേതാണ്, വീടിൻറെ മുൻപിൽ ലൈറ്റ് ഒന്നുമില്ല, പക്ഷേ ചേച്ചി പറഞ്ഞതുപോലെ ഗേറ്റ് തുറന്നിട്ടുണ്ട്, കാർ പതിയെ ഉള്ളിലേക്ക് എടുത്തു ഒരു 100 മീറ്ററോളം ഉള്ളോട്ടേക്ക് പോകണം വീടിൻറെ ഉമ്മറത്ത് എത്താൻ, രണ്ട് സൈഡിലും ചെടികൾ ഉയരത്തിൽ നട്ടുവളർത്തിയിട്ടുണ്ട്, കാർ വരുന്ന ശബ്ദം കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു ഉമ്മറത്തെ വാതിൽ പാളികൾ പതിയെ തുറന്നു, ടോർച്ചിനെ നാളങ്ങളിൽ വെള്ള ഒറ്റമുണ്ടിന്റെ കീഴിൽ കൊലുസ് അണിഞ്ഞ വെളുത്ത തുടുത്ത രണ്ട് കാലുകൾ മാത്രമാണ് ആ ടോർച്ചിന്റെ വെളിച്ചത്തിൽ മനുവിന് കാണാനായത്, ഇരുട്ടിൽ അതുമാത്രം കാണുമ്പോൾ വല്ലാത്തൊരു ഭംഗി ആ കാലുകൾക്ക് ഉണ്ടെന്ന് മനുവിന് തോന്നി, നിർത്തിയ കാറിൻറെ അടുത്തേക്ക് ടോർച്ചിന്റെ നാളങ്ങൾ അടുത്തു വന്നു, ജിത്ത് ഇരിക്കുന്ന ഭാഗത്തേക്കാണ് അവർ വന്നത്, പതിയെ അവരാഡോർ തുറന്നു, ടോർച്ചിന്റെ വെളിച്ചത്തിൽ അവനാ മുഖം കണ്ടു, കുളികഴിഞ്ഞ് കെട്ടിവെച്ചതുപോലെ ഉള്ള കാർകൂന്തൽ, കൃതാവ് പോലെ കവിളിലേക്ക് താഴ്ന്നു നിൽക്കുന്ന രോമരാജികൾ, വിടർന്ന വലിയ കണ്ണുകൾ, വിടർന്ന പല്ലുകൾ കാട്ടി പവിയത്തുണ്ടുകൾക്കിടയിൽ നിന്നും ഒരു പുഞ്ചിരി

മനുവിന് നേരെ ഉതിർത്തു,

_” മനു നീ ബുദ്ധിമുട്ടി അല്ലേടാ, ?!!_” ചേച്ചിയിൽ നിന്നും ദയനീയമായ ഒരു ചോദ്യം ഉണ്ടായി,

_”ഇല്ലേച്ചി..ഞാൻ കല്യാണ വീട്ടിൽ നിന്ന് വന്നപ്പോഴേക്കും ഇവന്മാരെ കുടിച്ച് ഈയൊരു പരുവത്തിൽ ആയിട്ടുണ്ട്, സോറി ട്ടോ, _” മനു തൻറെ ഭാഗം ന്യായീകരിച്ച് സംഭവം വിളമ്പി,

_”നീ എന്തിനാ സോറി പറയുന്നേ, നീ കുടിക്കില്ല എന്ന് എനിക്കറിയാം, അതൊക്കെ പോട്ടെ ബാക്കിയുള്ളവരോ ?!

ചേച്ചി ആരാഞ്ഞു.

_” എല്ലാവരും അവിടെ കിടക്കുന്നുണ്ട്, ഞാൻ വീട്ടിൽ പോകാൻ നിന്നതാണ്. അപ്പോഴാ ചേച്ചിയുടെ കോൾ കണ്ടത് ചേച്ചി നിർബന്ധിച്ചു കൊണ്ട് ഇങ്ങോട്ട് കൂട്ടിയത് ഇവനെ, _” മനു ഒരു മഹത്തരം പോലെ പറഞ്ഞു നിർത്തി,

_” സോറി ഡാ, എനിക്കെന്തോ ഒരു കുറച്ചിലാന്, ഇവനിങ്ങനെ കള്ളുകുടിച്ച് എവിടെയെങ്കിലും കിടക്കുന്നത്, പിന്നെ നീ ആയോണ്ട് ഞാൻ പറഞ്ഞു എനിക്ക് നിന്നോട് പറയാലോ,_” മനുവിന്റെ കണ്ണിലോട്ട് നോക്കിക്കൊണ്ട് അവൾ ചോദിച്ചു, മനുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു,

Updated: October 8, 2026 — 11:49 pm

Leave a Reply

Your email address will not be published. Required fields are marked *