ബിഗ് ടിക്കറ്റ് – 2 5അടിപൊളി  

” അപ്പൊ ഫോൺ വെച്ചില്ലായിരുന്നോ_”, മനു ചോദിച്ചു

“ഇല്ല നീ ഹോൾഡ് ചെയ്തത് ഞാൻ കണ്ടു ചെവിയിൽ തന്നെ ഫോൺ വെച്ചതായിരുന്നു, _”ചേച്ചിയോട് അളവും കാര്യങ്ങളും പറഞ്ഞുകൊടുത്തു,” ഞാൻ പെട്ടെന്ന് വരാം” എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു, പെട്ടെന്ന് തന്നെ ബാത്റൂമിൽ കയറി നല്ലവണ്ണം ഒന്ന് കുളിച്ച് ഒരു വെള്ളമുണ്ടും ഇളം പച്ച ഷർട്ടും എടുത്തിട്ട് ക്രെറ്റയുടെ ചാവിയുമെടുത്ത് ഇറങ്ങാൻ തുടങ്ങി, ബുള്ളറ്റ് എടുക്കണോ?!! ക്രെറ്റ എടുക്കണോ ?!! എന്നൊരു കൺഫ്യൂഷൻ ഒരു നിമിഷം അവൻറെ കാലുകളെ നിശ്ചലമാക്കി, മനസ്സിൽ നിഗൂഢമായ ചിന്തകളോടെ “ക്രെറ്റ മതി ” എന്ന് തീരുമാനത്തിൽ മനു എത്തി, ഞങ്ങളുടെ വീടിനടുത്ത് നിന്നും ഒരു രണ്ടര മൂന്നു കിലോമീറ്റർ മാത്രമേ അമ്പലത്തിന്റെ അടുത്തേക്കുള്ളൂ, വീട്ടിൽ നിന്നിറങ്ങിയ കാർ പെട്ടെന്ന് തന്നെ കുതിച്ചു പാഞ്ഞു, അതിനിടക്ക് ചേച്ചിയുടെ കോൾ വന്നു,

” ഡാ ഞാൻ വാങ്ങിച്ചു കേട്ടോ, _”

“ആ ചേച്ചി ഞാനിതാ ടു

മിനിറ്റ്സ്_” ,

“ഡാ എനിക്ക് തിരക്കൊന്നുമില്ല പതിയെ വന്നാൽമതി,_”

” ഓക്കേ, ചേച്ചി _” അങ്ങനെ പറഞ്ഞെങ്കിലും ചേച്ചിയെ അവിടെ ഒരുപാട് സമയം കാത്തുനിൽപ്പിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ട് ,അവൻ പെട്ടെന്ന് തന്നെ ഡ്രൈവ് ചെയ്തു, 5 മിനിറ്റിനുള്ളിൽ രണ്ടര കിലോമീറ്റർ ക്രെറ്റ ഓവർകം ചെയ്തു.

അമ്പലത്തിലേക്ക് തിരിയുന്ന റോഡിൻറെ സൈഡിൽ ആണ് ഈ കടയുള്ളത്, കാർ അവിടെ സൈഡാക്കിയപ്പോഴേക്കും ചേച്ചിയും മനു കണ്ടു, അതിൻറെ പുറത്ത് ചേച്ചി നിൽപ്പുണ്ടായിരുന്നു, ഒരു വയലിന്റെ ഓരോത്താണ് ഈ അമ്പലം, അവിടെ പച്ച കസവണിഞ്ഞ കരയുള്ള വെള്ള സാരിയുമെടുത്ത് ഒരു ശാലീന സുന്ദരി നിൽക്കുന്നത് കണ്ടു . ഒരു നിമിഷം മനുവിന്റെ കണ്ണുകൾ അടഞ്ഞുപോയി, അവൻറെ കാർ കണ്ടതും കടയിൽ നിന്നും ഇറങ്ങി മനുവിന്റെ കാറിന്റെ അടുത്തേക്ക് ശ്രീദേവി നടന്നുവന്നു, മുടികൾ അയച്ചിട്ട് മുടികൾ കൊണ്ട് തന്നെ പുറകിൽ ഒരു കൊച്ചു കെട്ടുകെട്ടി, കുറച്ചു മുടിയിഴകൾ നെഞ്ചിലേക്ക് വീണു കിടക്കുന്നു, വിടർന്ന കണ്ണുകളിൽ കൺമഷി എഴുതിയിട്ടുണ്ട് നെറ്റിയിൽ ഒരു ചന്ദനക്കുറി, ശാലീന സുന്ദരികളെ പോലത്തെ മുഖം, മനോഹരമായ ചിത്രങ്ങളിലേതു പോലെ ഉള്ള ചുണ്ടുകൾ, കാതുകളിൽ തൂങ്ങിയാടുന്ന കമ്മൽ, ആ മനോഹര ചുണ്ടുകൾക്കിടയിൽ ഒരു പുഞ്ചിരി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്, കാണാൻ തന്നെ വല്ലാത്ത ഒരു ഐശ്വര്യം ആ മുഖത്ത് തളംകെട്ടി നിൽക്കുന്നു, 18 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് എന്ന് പറഞ്ഞറിയിക്കണം, വെയിലിന്റെ തിളക്കത്തിൽ കൈകളിലെ സ്വർണ്ണ രോമങ്ങൾ തെളിഞ്ഞു കാണുന്നുണ്ട്, ആ വിരലുകളും കൈകളും ഒരു പ്രത്യേക ഭംഗി കണ്ടുനിൽക്കാൻ, എൻറെ അമ്മോ ചേച്ചിക്ക് ഇത്രക്ക് സൗന്ദര്യം ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.

അപ്പോഴേക്കും

ശ്രീദേവി വന്ന് അവൻറെ കാറിന്റെ മുൻപിലെ സീറ്റിൽ കയറിയിരുന്നു. ഡോർ അടയ്ക്കുന്ന സമയത്താണ് മനു അത് ശ്രദ്ധിച്ചത്, അവൾ മുടിയിൽ തുളസിക്കതിരാണ് കൂടിയിരിക്കുന്നത്, മുല്ലപ്പൂ ഇല്ല, “പോകാം ” ഡോർ അടിച്ചു സീറ്റ് ബെൽറ്റ് ശേഷം അവനോട് പറഞ്ഞു, തന്നെ തന്നെ നോക്കിനിൽക്കുന്ന മനുവിനെയാണ് ശ്രീദേവി കണ്ടത്, അവൻറെ കണ്ണിൻറെ മുൻപിലൂടെ കൈകൾ ഉയർത്തിക്കാട്ടി “എന്താടാ ഇരുന്ന് കൊണ്ട് ഉറങ്ങുകയാണോ,_”?! എന്ന് ചോദിച്ചു കൊണ്ട് അവളാ കിന്നരി പല്ലുകൾ കാട്ടിച്ചിരിച്ചു,

“പിന്നെ ദേവീനെ മുന്നിൽ കണ്ടാൽ ആരാ നോക്കിയിരിക്കാതിരിക്കുക, _” അവൻ എന്തോ ഒരു മായിക ലോകത്തു പോലെ മറുപടി പറഞ്ഞു,

“മനൂ നല്ല അടി തരും കേട്ടോ,_” അവനെ നേരെ കുസൃതി നിറഞ്ഞ മുഖഭാവവുമായി ആ പ്രൊഫസർ കയ്യോങ്ങി, അപ്പോഴാണ് മനു മുല്ലപ്പൂവിന്റെ കാര്യം ഓർമ്മിച്ചത്,

“ചേച്ചി കുറച്ചുകൂടെ മുല്ലപ്പൂ വാങ്ങാൻ പറഞ്ഞിട്ടുണ്ട്,

” എന്ന ഒരു മിനിറ്റ് ഞാൻ പോയി മേടിച്ച് വരാം _”എന്നും പറഞ്ഞ് സീറ്റ് ബെൽറ്റ് കഴിക്കാൻ നോക്കിയ ശ്രീദേവിയെ മനു തടഞ്ഞു, അവളുടെ സീറ്റ്ബെറ്റിൽ പിടിച്ച കൈ അവൻ പിടിച്ചു സീറ്റ് ബെൽറ്റ് താഴേക്ക് തന്നെ അമർത്തി,

Updated: October 8, 2026 — 11:49 pm

Leave a Reply

Your email address will not be published. Required fields are marked *