” സർ മെ ഐ കമിൻ..?? ”
” ആൽബിൻ പ്ലീസ് കം..”
ആൾ ഫോണിൽ എന്താ സംസാരിച്ചു കൊണ്ടിരിക്കുകയാണ്, മാനേജരുടെ ക്യാബിനിലേക്ക് എത്തിയതും അയാൾക്ക് മുന്നിലേക്ക് കസേര വലിച്ചിട്ട് ആൽബിൻ അവിടേക്ക് കയറിയിരുന്നു.
ഏകദേശം രണ്ട് മിനിറ്റ് കഴിഞ്ഞതും ബോസ്സ് കോൾ കട്ട് ചെയ്ത് ആൽബിനോട് സംസാരിച്ചു തുടങ്ങി,
” സോ ആൽബിൻ ഹൗ തിംഗ്സ് ആർ ഗോയിങ്..?? ”
” ഐ ആം ഡുയിങ് ഗുഡ് സർ താങ്ക്യൂ ഫോർ ആസ്കിംഗ് ”
” ഒക്കേ ആൽബിൻ ഞാൻ വിളിച്ചിട്ട് ഉണ്ടായിരുന്നത് തനിക്കറിയാമെന്ന് വിചാരിക്കുന്നു, നമ്മൾ പറഞ്ഞതുപോലെ തന്റെ എക്സാം ഡേറ്റ് നെക്സ്റ്റ് സെക്കന്റ് വീക്ക് ഉണ്ടാകും ”
മാനേജർ പുറകോട്ട് ചാഞ്ഞ് സ്വയം കൈകൾ കെട്ടി ഇരുന്നു.
” നെക്സ്റ്റ് വീക്ക് എന്ന് പറയുമ്പോൾ..?? ”
” ഐ തിംഗ് ഓഗസ്റ്റ് 15 നു ശേഷം വരുന്ന വീക്കിൽ ഐ വിൽ ലേറ്റ് യൂ നോ, പിന്നെ താൻ മാത്രമല്ല ഇവിടുന്ന് ഏകദേശം 10 എംപ്ലോയീസ് വേറെയും ഉണ്ട് നിങ്ങൾക്ക് ഇവിടെ വച്ച് തന്നെയായിരിക്കും എക്സാം ഉണ്ടായിരിക്കുക , യൂ വിൽ റിസീവ് എ ലിങ്ക് അതിൽ ജോയിൻ ചെയ്തതിനുശേഷം എക്സാം ഫിനിഷ് ചെയ്യണം, ഓഫീസ് ഹാളിൽ നിന്നായിരിക്കും എക്സാം , ഓൾസോ വെബ് ക്യാം ആക്ടീവ് ആയിരിക്കും, സൊ യു ഷുഡ് ബി വെരി കെയർഫുൾ ”
ബോസ്സ് ഒന്ന് നിർത്തിയ ശേഷം പിന്നെയും തുടർന്നു
” റഫറൻസിനു വേണ്ട കാര്യങ്ങളൊക്കെ ഞാൻ തനിക്ക് പിഡിഎഫ് ആയിട്ട് ഷെയർ ചെയ്യാം, അതൊക്കെ ഒന്ന് നോക്കി വക്കണം അത് പോലെ തന്നെ നമ്മുടെ കമ്പനി ഹിസ്റ്ററി ആൻഡ് ഡെവലപ്പ്മെന്റ് കാര്യങ്ങളൊക്കെ ഒന്ന് റിസർച്ച് ചെയ്ത് വച്ചോ..!! ”
” ഒക്കേ സാർ വിൽ ഡു ”
” ഞാൻ തനിക്കൊരു ലിങ്ക് ഷെയർ ചെയ്യുന്നുണ്ട്, കുറച്ച് ഡീറ്റെയിൽസ് ഫിൽ ചെയ്യണം വിത്ത് ഇമീഡിയറ്റ് എഫക്ട് , ആൻഡ് പ്ലീസ് ബി കെയർ ഫുൾ വിത്ത് തെ എക്സാം ആൽബിൻ ”
മാനേജർ പറഞ്ഞു അവസാനിപ്പിച്ചതും ആൽബിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
” താങ്ക്യൂ സോ മച്ച് സർ , ഞാൻ തീർച്ചയായും ഫോളോ അപ്പ് ചെയ്യാം, എനിതിങ് എൽസ് സാർ..?? ”
” നോട്ട് നൗ, കൂടുതൽ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ തനിക്ക് നോട്ടിഫൈ ചെയ്യാം ”
ബോസ്സ് ആൽബിക്ക് നേരെ കൈ നീട്ടിയതും അവൻ തിരികെ കൈ കൊടുത്ത് ക്യാമ്പിനിൽ നിന്നും പുറത്തിറങ്ങി,
രാവിലെ തന്നെ ഒരു നല്ല വാർത്ത കേട്ടതിന്റെ ആവാം ആൽബിന്റെ മുഖത്ത് ഒരു പ്രകാശം പോലെ പുഞ്ചിരി പാടിയെടുത്തു , കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു,
” ദൈവമേ എല്ലാം നന്നായി പോയാൽ മതിയായിരുന്നു ”
ആത്മഗതം ഒന്ന് പ്രാർഥിച്ച് അവൻ കഫ്റ്റീരിയയിലെക്ക് നടന്നു, ആ സന്തോഷ വാർത്ത അവന്റെ ആശങ്കയും ക്ഷീണവും ഒരുമിച്ച് മായ്ച്ചു കളഞ്ഞിരുന്നു,
കഫ്റ്റീരിയയിലേക്ക് നടക്കുന്ന സമയം ആൽബിൻ ഫോൺ എടുത്ത് സ്റ്റെല്ലയെ വിളിച്ചു, ഒരു ഫുൾ റിങ് അടിച്ചതിനു ശേഷം വീണ്ടും വിളിച്ചപ്പോൾ ആണ് കോൾ കണക്ട് ആയത്.
” ഹലോ ആൽബി..?? ”
” ഭയങ്കര തിരക്കാണല്ലൊ പെണ്ണേ കാമുകനുമായി കൊഞ്ചി കൊണ്ടിരിക്കുവാണോ…?? ”
ഫോണെടുത്തതും ആൽബി അവളെ കളിയാക്കുന്നത് പോലെ ചോദിച്ചു.
” ആം അതെ ഞാൻ ഇവിടെ എന്റെ കാമുകന്റെ മടിയിൽ ഇരിക്കുവാ..”
അവളും അതേ നാണയത്തിൽ തിരിച്ചടിച്ചു.
” അത് എന്നാത്തിനാ മടിയിൽ കയറിയിരിക്കുന്നത്..??”
” അതോ, അവന് എന്റെ മുല കുടിക്കുവാൻ അതാ സൗകര്യം എന്നു പറഞ്ഞു അപ്പോൾ ഞാൻ മടിയിൽ ഇരുന്ന് കുടിപ്പിക്കുവാ,”
അവളുടെ സംസാരത്തിൽ വന്ന ആത്മവിശ്വാസം ആൽബിയെ അത്ഭുതപ്പെടുത്തിയിരുന്നു.
” എന്തായാലും കൊള്ളാം വൈകുന്നേരം വീട്ടിലേക്ക് എത്തിയാൽ മതി ”
” ഓഹ് ശരി.. ”
” പിന്നെ നീ ഫുഡ് കഴിച്ചോ..?? ”
” ഇപ്പ കഴിച്ചതെ ഉള്ളൂ, എന്നാ പെട്ടെന്ന് വിളിച്ചത്..?? ”
” അത് മറ്റേ എക്സാമിന്റെ കാര്യം തീരുമാനമായിട്ടുണ്ട് അടുത്ത വീക്ക് എപ്പോഴെങ്കിലും ഉണ്ടാകുമെന്നാ പറഞ്ഞത്, അതൊന്ന് പറയാൻ വിളിച്ചതാ ”
” ഗുഡ് ന്യൂസ് ആണല്ലോ ആൽബി , എന്തായാലും നമുക്ക് നോക്കാം ”
” യെസ് നോക്കാം, ശരി ഞാൻ എന്തായാലും വിളിക്കാം കുറച്ചു തിരക്കിലാണ് ”
അതും പറഞ്ഞ് ആൽബി കോൾ കട്ട് ചെയ്തതും സ്റ്റെല്ല ഫോൺ കയ്യിൽ പിടിച്ച് കുറച്ചു സമയം എന്തോ ആലോചിച്ചു നിന്നു പിന്നെ തിരികെ ബാഗിലേക്ക് വച്ചു.
ജോലിക്കിടയിലും ഇപ്പോൾ നടന്ന ഓപ്പൺ ആയിട്ടുള്ള സംസാരം ആലോചിച്ച് അവൾ ഒന്ന് ചിരിച്ചു.
‘ എത്ര ആത്മവിശ്വാസത്തിലാണ് തങ്ങൾ ഓരോന്ന് സംസാരിക്കുന്നത് എല്ലാം നന്നായി പോകുന്നുണ്ട് താങ്ക് ഗോഡ് ‘
വീണ്ടും ലാപ്ടോപ്പിൽ ബാക്കിയായി കിടക്കുന്ന കുറച്ച് പെൻഡിങ് വർക്കിലെക്ക് അവൾ ശ്രദ്ധ തിരിച്ചു.
