” ആൽബി ഈയാഴ്ച ശരിയാവില്ല നമുക്ക് അടുത്ത ആഴ്ച നോക്കാം ”
“അതെന്തു പറ്റി..?? ”
പെട്ടെന്നുള്ള അവളുടെ മാറ്റം ആൽബി തീരെ പ്രതീക്ഷിച്ചിരുന്നില്ല,
” അത് മിക്കവാറും ഈ ആഴ്ചയിൽ എപ്പോഴെങ്കിലും എനിക്ക് പീരീഡ്സ് ആവും അതു മാത്രമല്ല ഈ കഴിഞ്ഞ സൺഡേ നമ്മൾ ശിവയെ കണ്ടുപിരിഞ്ഞതല്ലേ ഉള്ളൂ അതുകൊണ്ട് ഒന്ന് ഫ്രഷ് ആയിട്ട് അടുത്ത ആഴ്ച എപ്പോഴെങ്കിലും നോക്കാം ”
“നിന്റെ ഇഷ്ടം പോലെ പെണ്ണേ ”
അവൾ സമ്മതിച്ചത് തന്നെ വലിയ കാര്യമായി കണ്ട് സ്റ്റെല്ലയുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ച ശേഷം അവൻ റൂമിലേക്ക് പോയി,
ആൽബി പോയിക്കഴിഞ്ഞു കുറച്ചു സമയം സ്റ്റെല്ല സ്ലാബിലേക്ക് ചാരി കയ്യിലെ വാട്ടർ ബോട്ടിൽ നെഞ്ചോട് ചേർത്ത് പിടിച്ച് എന്തോ ആലോചിച്ചു കൊണ്ടിരുന്നു,
‘ എന്തായാലും വരുന്നിടത്ത് വച്ച് കാണാം ‘ അവളും എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.
സ്റ്റെല്ല പറഞ്ഞതു പോലെ ആഴ്ചയിൽ അവസാനം ആയപ്പോഴേക്കും അവൾക്ക് പീരിയസ് ആയിട്ടുണ്ടായിരുന്നു,
പീരിയഡ് ക്രാമ്പ്‌സ് അധികമായത് കൊണ്ടും കനത്ത മൂഡ് സ്വിംഗ്സ് ഉള്ളത് കൊണ്ടും തന്നെ, ചെറിയ കാര്യങ്ങളിലെ നെഗറ്റീവ് ടച്ച് പോലും പെണ്ണിനെ കാര്യമായി ബാധിക്കുമായിരുന്നു , അതുകൊണ്ടു തന്നെ ആൽബി കൂടുതൽ ഒന്നും ഈ വിഷയത്തെ പറ്റി അവളോട് സംസാരിക്കാൻ പോയില്ല
ദിവസങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു , പരസ്പരം സംസാരിച്ചും ഒരുമിച്ച് ഭക്ഷണം പാകം ചെയ്തും ഈ ലൈഫ് സ്റ്റൈൽ അവർ ഇപ്പോൾ ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്,
ശിവയെ തിരിച്ച് കിട്ടി ബന്ധം പഴയത് പോലെ ആയതിനാൽ സ്റ്റെല്ലയെ സംബന്ധിച്ചിടത്തോളം അവളുടെ ജീവിതം പഴയത് പോലെ ഉഷാറായി തുടങ്ങിയിരുന്നു,
പതിവുപോലെ അവർ കാത്തിരുന്ന വീക്കെൻഡ് ആയിട്ടുണ്ടായിരുന്നു, അതിനോടകം സ്റ്റെല്ലയുടെ പീരിയട്സ് പൂർത്തി ആയിരുന്നതിനാൽ പ്ലാൻ പ്രകാരം ശനിയാഴ്ച്ച ദിവസം രാവിലെ അവർ ഇറങ്ങി,
പതിവ് പോലെ അന്ന മോളെ റോയ്സ് പാപ്പന്റെ അടുത്ത് ഏൽപ്പിച്ച് നേരെ ആ വഴിക്ക് പോവുകയാണ് അവർ ചെയ്തത്,
മടിവാളയിലെ സെൻറ് ജോൺസ് ട്രാഫിക്കിൽ കിടക്കുമ്പോൾ ആൽബി സ്റ്റെല്ലയെ ഒന്ന് ആകമാനം നിരീക്ഷിച്ചു,
ഒരു ചാര കളർ ജീൻസും ഇളം നീല കളർ ടോപ്പും ആണ് അവൾ ധരിച്ചിരിക്കുന്നത് മുടി പുറകിലേക്ക് പോണി ടെയിൽ കെട്ടി വച്ചിരിക്കുന്നു,
കുറഞ്ഞ ലിപ്സ്റ്റിക്കും കാതുകളിലെ സ്റ്റഡും എല്ലാം കൊണ്ടും പെണ്ണ് അത്യാവശ്യം സുന്ദരി തന്നെയാണ്,
കാർ പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു ഏകദേശം 10 മിനിറ്റ് കൂടി ഓടിയതും വാഹനം ഒരു അപ്പാർട്ട്മെന്റിന്റെ കീഴിലേക്ക് കയറി നിന്നു..!!
” ഹലോ ഞങ്ങൾ ഇവിടെ അപ്പാർട്ട്മെന്റിനു താഴെ ഉണ്ട് ”
ആൽബി മാധവിനോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കൂകയാണ്,
“ഒക്കേ റൂം നമ്പർ C12 അല്ലേ..?? ” ആൽബിയുടെ ചോദ്യത്തിന് അപ്പുറത്ത് ശബ്ദം.
മാധവിനോട് ഫോണിൽ സംസാരിച്ച ശേഷം ഒരിക്കൽ കൂടി റിയർ വ്യൂ മീറ്ററിൽ നോക്കി അവൻ മുഖം ശരിയാക്കി,
” പെണ്ണേ എന്താ ഓക്കേ അല്ലേ..?? ”
അവൻ സ്റ്റെല്ലയുടെ കൈകൾ തന്റെ കൈയിലേക്ക് ചേർത്ത് പിടിച്ചു.
” ഒക്കെയാണ് ആൽബി വാ പോകാം ”
അതും പറഞ്ഞ് അവർ അവിടെ നിന്നും പുറത്തിറങ്ങി നേരെ ലിഫ്റ്റിലേക്ക് ചെന്ന് കയറി മൂന്നാം നിലയിലേക്ക് എത്തി,
C12 എന്ന റൂമിന്റെ മുന്നിൽ വന്നു, ഡോറിൽ മുട്ടുമ്പോൾ ആൽബിയുടെ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു,
തന്റെ ഉള്ളിലെ ടെൻഷൻ പുറമെ കാണിക്കാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു.
സ്റ്റെല്ലയും അത്യാവിശ്യം നല്ല ടെൻഷനിൽ തന്നെയാണ് അന്നൊരിക്കൽ പമ്പിന്റെ അറ്റ്മോസ്ഫിയറിൽ ചെയ്തതുപോലെ ആയിരുന്നില്ല ഇപ്പോൾ അപ്പാർട്ട്മെന്റിലേക്ക് കയറി ചെല്ലുന്നത്,
അതുകൊണ്ടുതന്നെ അവൾക്കും വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു, ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞതും അകത്ത് നിന്നും ഡോർ തുറന്നതും ഉള്ളിൽ നിൽക്കുന്ന ആളെ കണ്ട് ആൽബിൻ ഒന്ന് ശങ്കിച്ചു നിന്നു,
അത് ഒരു പെണ്ണായിരുന്നു ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന, കുലീനത്വവും ശാലീനതയും തോന്നിക്കുന്ന അത്യാവശ്യം നല്ല സുന്ദരി പെണ്ണ്,
” ആൽബിൻ അല്ലേ..?? രണ്ട് പേരും കയറി വാ ”
അവൾ രണ്ടുപേരെയും ഒരുപോലെ അകത്തേക്ക് ക്ഷണിച്ചു, ഫ്ലാറ്റ് മാറിപ്പോയിട്ടില്ല എന്നവർക്ക് മനസ്സിലായി,
ഒരു ഫുൾ സാരിയിൽ അതിസുന്ദരിയായ ആ സ്ത്രീ മുന്നോട്ട് നടക്കുമ്പോൾ ഇളകിയാടുന്ന കൊഴുത്ത നിതംബങ്ങൾ ആൽബി ഒരു നിമിഷം അറിയാതെ ശ്രദ്ധിച്ചു പോയി,
ഹാളിലേക്ക് വന്നതും ആൽബിയോടും സ്റ്റെല്ലയോടും സോഫയിലേക്ക് ഇരിക്കുവാൻ ആവശ്യപ്പെട്ട ശേഷം തൊട്ടടുത്തുള്ള ഒരു സോഫയിലേക്ക് അവർ ഇരുന്നു.
