‘താൻ എന്തെങ്കിലും തെറ്റായി പറഞ്ഞോ ?’ അവളുടെ നെഞ്ചിൽ പതിയെ അടിച്ചു പൊട്ടുന്ന ഹൃദയസ്പന്ദനം, ഒന്നിനൊന്നായി കയറിവരുന്ന ആശങ്കകൾ, എല്ലാം കൂടി ചേർന്നൊരു അസ്ഥിരത.
” ആൽബി..?? ”
ഒടുവിൽ സ്റ്റെല്ല തന്നെ മൗനം മുറിച്ചു കൊണ്ട് അവനെ ശബ്ദം താഴ്ത്തി വിളിച്ചു.
” ആൽബി, അന്ന് നീ പറഞ്ഞതിനുശേഷം ഞാൻ അവനുമായി കോൺടാക്ട് ഒന്നും വെച്ചിട്ടില്ല , നിന്റെ ഇഷ്ടം മാത്രമാണ് എനിക്ക് പ്രധാനം പക്ഷേ..”
” പക്ഷേ..?? ”
അവളുടെ മുഖത്ത് നോക്കാതെ ആയിരുന്നു ആൽബിയുടെ ചോദ്യം.
” അല്ല , എനിക്ക് തോന്നുന്നത് നമ്മുടെ ഇഷ്ടങ്ങളും ഫാന്റസികളും ഒക്കേ പരസ്പരം ഇപ്പോഴും കംഫർട്ടബിൾ ആണെങ്കിൽ നമുക്ക് ഒരുമിച്ച് ഇരുന്ന് ആലോചിക്കാം, എന്താ..??? ”
അത് ചോദിക്കുമ്പോൾ സ്റ്റെല്ലയുടെ നെഞ്ചിൽ വല്ലാതെ പിടക്കുന്നുണ്ടായിരുന്നു, കാരണം ആൽബിയോട് ഈ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പോസിറ്റീവ് ആയിട്ടില്ല എങ്കിൽ താൻ ഇത്രയും ചെയ്തു കൂട്ടിയതിന് യാതൊരു കാര്യവുമില്ല.
” ആൽബി ഞാൻ പറഞ്ഞതുപോലെ നമ്മുടെ ഇഷ്ടങ്ങൾക്കും ഈ ലൈഫ് സ്റ്റൈലിനും വേണ്ടി മൂന്നാമൻ എന്ന പോലെ ഒരാളെ നിർത്തുന്നു, അതിനപ്പുറത്തേക്ക് ഫീലിംഗ്സ് ഒന്നുമില്ല നിനക്ക് ഞാനും എനിക്ക് നീയും, എന്താ ഒന്നും പറയാത്തെ..?? ”
ആൽബിയുടെ മുഖത്ത് വല്ലാത്ത ഗൗരവം, ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവന്റെ കണ്ണുകൾ റോഡിൽ മാത്രമായിരുന്നു.
ആൽബിയുടെ മനസ്സിൽ എന്തോ കാര്യമായി ഓടിക്കൊണ്ടിരിക്കുന്നുണ്ട് എന്ന് മുഖഭാവങ്ങളിൽ നിന്ന് വ്യക്തം.
” മൂന്നാമൻ ആരാ ശിവ ആണോ..?? അവനെ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടോ പെണ്ണെ..?? ”
” എന്റെ ആൽബി ഇതു തന്നെ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കാതെ, നമ്മൾ ഒന്ന് സംസാരിച്ചു തീർത്തതല്ലേ..?? ശരി, നിനക്ക് താല്പര്യമില്ല എങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല ”
അതും പറഞ്ഞ് അവൾ വീണ്ടും കാറിന്റെ ഗ്ലാസിൽ കൂടി പുറത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.
” ആം നമുക്ക് ആലോചിക്കാം ”
ആൽബി എവിടെയും കൊള്ളിക്കാതെ പറഞ്ഞതാണെങ്കിലും, അവൻ നോ പറഞ്ഞില്ല എന്നുള്ളത് അവൾക്ക് ഒരുപാട് പ്രതീക്ഷകൾ ഉള്ളിൽ ഉണർത്തി, ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്ന് മുഖം പ്രകാശിക്കാൻ തുടങ്ങി.
” അവന്റെ പേര് പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ ഒരു ചിരി..”
അതിനൊപ്പം ആൽബിൻ കളിയാക്കുകയും കൂടി ചെയ്തതോടു കൂടി സ്റ്റെല്ലയുടെ കയ്യിൽ നിന്നും പൂർണമായും പോയിരുന്നു,
അവളുടെ മുഖം ചെറുതായി പിങ്ക് നിറമായി, കണ്ണിൽ വിരിഞ്ഞ നാണം ചുണ്ടുകളിലേക്കും കൂടി പടർന്നത് , കൂമ്പി നിൽക്കുന്ന തന്റെ അനുരാഗം തിരികെ പൂവണിയുന്നതിന്റെ സൂചനയായിരുന്നു.
അന്ന മോളെ ഒന്നു കൂടി നെഞ്ചിലേക്ക് ചേർത്ത് കിടത്തി അവൾ കാറിന്റെ ബാക്ക് സീറ്റിലേക്ക് തലചായ്ച്ചു കിടന്നു
‘ഏകദേശം കാര്യങ്ങളിലേക്ക് പതിയെ അടുത്തു കൊണ്ടിരിക്കുന്നുണ്ട് പക്ഷേ അവൻ ഇപ്പോഴും ആ വീഡിയോസ് കാണുന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ല , സാഹചര്യം വരുമ്പോൾ ആ കാര്യം ചോദിക്കാം ‘
സ്റ്റെല്ല മനസ്സിൽ ഉറപ്പിച്ചു.
വൈകുന്നേരത്തെ സിൽക്ക് ബോർഡ് ട്രാഫിക്ക് പാസ് ചെയ്ത് ഇലക്ട്രോണിക് സിറ്റി ലക്ഷ്യമാക്കി ആൽബിയുടെ പോളോ ഓടിക്കൊണ്ടിരുന്നു,
ചെറുതായി മഴ തൂളി തുടങ്ങിയിരിക്കുന്നു, രണ്ട് ക്ലാസുകളും ഉയർത്തി മഴയെ പ്രതിരോധിച്ചു കൊണ്ട് വാഹനം മുന്നോട്ട് കുതിച്ചു.
കുറച്ചു സമയം ഫോണിൽ കളിച്ചും ടിവി കണ്ടു പരസ്പരം ഓരോ വിശേഷങ്ങൾ പങ്കുവെച്ചും സമയം മുന്നോട്ടു പോയിക്കൊണ്ടിരുന്നു,
ആൽബിക്ക് അന്ന് വൈകുന്നേരം ചില പ്ലാനുകൾ ഉണ്ടായിരുന്നു എങ്കിലും അവൻ ആദ്യമേ പറഞ്ഞില്ല,
വൈകുന്നേരം 8 മണിയോട് അടുത്തതും ആൽബിൻ ‘ ഇപ്പോൾ വരാമെന്ന് ‘ പറഞ്ഞ് താഴേക്ക് ഇറങ്ങാൻ തുടങ്ങിയതും സ്റ്റെല്ല പുറകെ ചോദ്യവുമായി എത്തി.
” എടി ഞാൻ ഒന്ന് താഴേക്ക് ഇറങ്ങിയിട്ട് വരാം ഒരു അത്യാവശ്യം ഉണ്ട്..”
” എന്താ കാര്യം..?? ”
” എനിക്കൊരു പാഴ്സൽ എത്തിയിട്ടുണ്ട് ഞാൻ അതൊന്നു വാങ്ങിയിട്ട് വരാം..!! ”
