അച്ചായത്തി ഫ്രം ബാംഗ്ലൂർ – 9 18അടിപൊളി 

” യൂ ആർ മോസ്റ്റ് വെൽകം, ആൽബിൻ ഞങ്ങൾ നാളെ വൈകുന്നേരം വീണ്ടും ദുബായിലേക്ക് പോവുകയാണ്, സൊ ഇനി ഒരിക്കൽ വരുമ്പോൾ കാണാം ”

” തീർച്ചയായും മാധവ് ”
ആൽബി ഷേക്ക് ഹാൻഡ്‌ നീട്ടിയതും മാധവ് അവർ രണ്ടുപേരെയും കെട്ടിപ്പിടിച്ചു,
അവർ പുറത്തേക്ക് ഇറങ്ങാൻ നേരവും സായ അങ്ങോട്ട് വന്നിരുന്നില്ല, പോകുന്നതിനു മുന്നേ സായയെ ഒരിക്കൽ കൂടി കാണണം എന്ന് ആൽബിക്ക് ആഗ്രഹമുണ്ടായിരുന്നു എങ്കിലും സ്റ്റെല്ല അധികനേരം അവിടെ നിൽക്കാൻ അവനെ സമ്മതിച്ചില്ല,
ഒടുവിൽ സ്റ്റെല്ലയുടെ കയ്യും പിടിച്ച് പുറത്തിറങ്ങി ഡോർ അടച്ച് കുറച്ചു മുന്നോട്ട് നടന്നതും ഒരു ശബ്ദം,
” ഡാ കൊച്ചു ചെറുക്കാ ഇങ്ങോട്ട് വന്നേ..” പുറകിൽ നിന്നും സായയുടെ ശബ്ദം കേട്ടതും ആൽബിൻ സന്തോഷത്തോടെ തിരിഞ്ഞു നോക്കി,
ഫ്ലാറ്റിന്റെ ഡോറിലേക്ക് ചാരി രണ്ട് കൈയും കെട്ടി, തന്നെ നോക്കി നിൽക്കുന്ന സായാ, അവൻ വേഗം തന്നെ അവളുടെ അടുത്തേക്ക് വന്നു,
” എവിടെയായിരുന്നു ഞാൻ നോക്കിയിരുന്നു കണ്ടില്ല..?? ”

“പിന്നെ എനിക്ക് ഈ ഡ്രസ്സ് ഒക്കെ തിരികെ ഇടണ്ടേ നിനക്ക് അഴിക്കാൻ മാത്രമല്ലേ അറിയുകയുള്ളൂ..”

” ഞങ്ങൾ ഇറങ്ങിയേക്കുവാ ”
ആൽബി അവൾക്ക് നേരെ കൈ നീട്ടി.

” ആൽബി, ഈ ലൈഫ് സ്റ്റൈലും ഫാന്റസിയും എല്ലാം നല്ലതു തന്നെയാണ് പക്ഷേ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകാതെ നോക്കണം ”
അവൾ സ്റ്റെല്ലയുടെ മുന്നിൽ നിന്നു തന്നെ ആൽബിയുടെ മുഖം അടുപ്പിച്ച് അവന്റെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു…!!
ശേഷം വിട്ടു മാറി അകത്തേക്ക് കയറി ഡോർ അടച്ചതും ആൽബിൻ പെട്ടെന്ന് തന്നെ തിരികെ വന്ന് സ്റ്റെല്ലയുടെ കയ്യും പിടിച്ച് മുന്നോട്ട് നടക്കാൻ തുടങ്ങി,

ആടുഗുടിയിൽ നിന്നും തിരികെ വാഹനം ഓടുന്ന സമയം ആൽബിയുടെ മനസ്സാകെ ഇളകി മറിഞ്ഞു കിടക്കുകയായിരുന്നു, സായയുടെ മുഖം അവന്റെ മനസ്സിൽ നിന്നും മായുന്നതേയില്ല, അവളുടെ കാപ്പി നിറമുള്ള കണ്ണുകൾ ,ചന്ദനത്തിന്റെ മണമുള്ള ശരീരം..!!

” ആൽബി..?? ”
സ്റ്റെല്ലയുടെ വിളി അവനെ പെട്ടെന്ന് ഉണർത്തി.

” ആം പറ പെണ്ണേ..?? ”

” നമ്മൾ പ്ലാൻ ചെയ്ത് പോയതു പോലെ അല്ലല്ലോ അവിടെ നടന്നത്, ആ പെണ്ണിനെ കണ്ടപ്പോൾ പിന്നെ നിനക്ക് ഉള്ളിലേക്ക് വരാൻ തോന്നിയില്ല അല്ലേ..?? ”

” അങ്ങനെയൊന്നുമില്ല നിന്നെ ഡിസ്റ്റർബ് ചെയ്യേണ്ട നീ ഒന്ന് ആസ്വദിച്ചോട്ടെ എന്ന് കരുതി ”

” ഓ പിന്നെ അവളെ കണ്ടപ്പോൾ പിന്നെ നിനക്ക് അകത്തേക്ക് വരാൻ തോന്നിയില്ല അതല്ലേ കാര്യം..?? ”
സ്റ്റെല്ലയുടെ മുഖത്തെ കുശുമ്പ് ആൽബിയിൽ ചിരി പടർത്തി തുടങ്ങിയിരുന്നു,

” ഹാ അങ്ങനെയും പറയാം, അതെന്താ എനിക്ക് ഒരു എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ..?? ”
ആൽബിയും വിട്ട് കൊടുത്തില്ല.

” അവളെ അങ്ങ് ബോധിച്ചു എന്ന് തോന്നുന്നുണ്ടല്ലോ..?? ”
പെണ്ണിൻറെ സംസാരത്തിലെ കുശുമ്പ് ആൽബി കാര്യമാക്കിയില്ല,

” പോട്ടടി കാര്യമാക്കണ്ട നമുക്ക് ഇനിയും സമയം ഉണ്ടല്ലോ ”
ആൽബിയുടെ മറുപടി കിട്ടിയതും സ്റ്റെല്ല പിന്നീട് ഒന്നും മിണ്ടാതെ പുറം ഗ്ലാസ്സിലൂടെ കാഴ്ചകൾ നോക്കിക്കൊണ്ട് നിന്നു,
പെട്ടെന്ന് എന്തോ ഓർത്തത് പോലെ മടിവാള എത്തിയതും ആൽബിൻ മാരുതി നഗറിലേക്ക് വാഹനം ഓടിച്ചു,
” ഇതെങ്ങോട്ടാ പോകുന്നത് ആൽബി..?? ” സ്റ്റെല്ല പെട്ടെന്ന് കാര്യം മനസ്സിലാകാതെ അവനെ നോക്കി,

” അതോ ആ മാധവ് കുറച്ച് സാധനം ചോദിച്ചിട്ടുണ്ട് ഞാനാ സജിനെ കണ്ട് ഒന്ന് സംസാരിച്ചു നോക്കട്ടെ ”

“എന്റെ ആൽബി ഈ ആവശ്യമില്ലാത്ത വള്ളി പിടിക്കുന്നത് എന്തിനാണ്..??”

” സീൻ ഒന്നുമില്ലടി, നാളെ അവര് പോകും പിന്നെ നമ്മൾ കാണുക പോലും ഇല്ല ” ഏകദേശം 10 മിനിറ്റ് കൂടി ഓടിയതും സജിന്റെ പിജിക്ക് താഴെ ആൽബിന്റെ കാർ സൈഡായി നിന്നു.

അവൻ ഫോൺ വിളിച്ച ഉടനെ തന്നെ സജിൻ താഴേക്ക് ഇറങ്ങിവന്നു
” നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം ” സ്റ്റെല്ലയെ കാറിൽ ഇരുത്തി ആൽബിൻ നേരെ സജിനോട് സംസാരിക്കാനായി പോയി,
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവിടേക്ക് മറ്റൊരാൾ കൂടി നടന്നു വന്ന് കയറി,
ആ പയ്യനെ കണ്ടതും ആൽബിയുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ പിണർ കടന്ന് പോയി, ഈ സമയം ആ പയ്യൻ അങ്ങോട്ടേക്ക് വരും എന്ന് സജിനും തീരെ പ്രതീക്ഷിച്ചിരുന്നില്ല,
ആൽബിൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയതും സ്റ്റെല്ല കാറിൽ തന്നെ ഇരിക്കുന്നുണ്ട് ,
അവൾ ഈ പയ്യനെ കണ്ടിട്ട് ഉണ്ടാവരുത് എന്ന് അവൻ മനസ്സുകൊണ്ട് വല്ലാതെ ആഗ്രഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *