അച്ചായത്തി ഫ്രം ബാംഗ്ലൂർ – 9 18അടിപൊളി 

” എന്തു വഴി..??”
ചെയ്തുകൊണ്ടിരുന്ന പണി നിർത്തിവെച്ച് സ്റ്റെല്ല ആൽബിയെ ശ്രദ്ധിച്ചു,

” അത് നിനക്ക് മാധവിനെ ഓർമ്മയില്ലേ..?? ”

” ആം ഉണ്ട് ”
മാധവിന്റെ പേരു കേട്ടതും സ്റ്റെല്ലയുടെ ഉള്ളിൽ നിന്നും ഒരു തരിപ്പ് കയറി വന്നു,

” നമുക്ക് ആദ്യം ആളെ ഒന്ന് കണ്ടു നോക്കിയാലോ ”

” ആൽബി ഇതൊക്കെ കാര്യമായിട്ടാണോ..??” സ്റ്റെല്ല കയ്യിലെ സോപ്പ് വാഷ് ബേസിനിൽ ടാപ്പ് തുറന്നിട്ട് കഴുകി കൊണ്ടിരുന്നു,

” എടി പെണ്ണേ ഒരു റിസ്കുമില്ല നമുക്ക് ആദ്യം ആളെ ഒന്ന് കണ്ടു നോക്കാം, എന്നിട്ട് ഒന്ന് ഒക്കെയായി കഴിയുമ്പോൾ പിന്നെ ശിവയുടെ അടുത്തേക്ക് പ്രോസീഡ് ചെയ്യാം എന്താ നിനക്ക് ഓക്കെയാണോ..?? ”

” എനിക്ക് കുഴപ്പമൊന്നുമില്ല ആൽബി എന്നാലും..”
കാര്യം മാധവിന്റെ കൂടെ ചെയ്തപ്പോൾ അവൾ എക്സ്ട്രീം പ്ലെഷർ അനുഭവിച്ചിരുന്നു എങ്കിലും വീണ്ടും ഒരിക്കൽ കൂടി അയാളെ കാണാൻ സ്റ്റെല്ലക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല,

” ഞാനൊരു കാര്യം ചെയ്യാം മാധവിനെ ഒന്ന് വിളിച്ചു സംസാരിക്കാം, എന്നിട്ട് എല്ലാം ഒക്കെയാണെങ്കിൽ നമുക്ക് മുന്നോട്ടു പോകാം എന്ത് പറയുന്നു ?? ”

” നീ ആദ്യം ഒന്ന് സംസാരിച്ചു നോക്ക്, എന്നിട്ട് നമുക്ക് അതിനെപ്പറ്റി ആലോചിക്കാം ”
സ്റ്റെല്ലയിൽ നിന്നും പാതി സമ്മതം കിട്ടിയതും ആൽബി അവളുടേ നെറ്റിയിലേക്ക് അമർത്തി ചുംബിച്ചു,
അവൻ നേരെ റൂമിലേക്ക് വന്ന് തന്റെ പേഴ്സിൽ നിന്നും മാധവിന്റെ പേരുള്ള കാർഡ് പുറത്തേക്ക് എടുത്ത ശേഷം അതിലേക്ക് നോക്കി എന്തോ ആലോചിച്ചു കൊണ്ടിരുന്നു.

” ആൽബി ഞാനും മോളും നടക്കാൻ പോകുവാ കേട്ടോ..”
സ്റ്റെല്ലയുടെ ശബ്ദം കേട്ടതും മറുപടിയായി ആൽബി ഒന്നും മൂളുക മാത്രമാണ് ചെയ്തത്,

” ആൽബി.??”
മറുപടിയൊന്നും കിട്ടാത്തതു കൊണ്ടാവണം അവൾ ഒന്നുകൂടി പേര് വിളിച്ചു,

” ആ പോയിട്ട് വാ പെണ്ണെ ഞാനിവിടെ ഉണ്ടാവും ”
ഇത്തവണ മറുപടി കൊടുത്തതും കുറച്ച് നിമിഷങ്ങൾക്കകം ഡോർ അടയുന്ന ശബ്ദം കേട്ടു അവർ രണ്ടുപേരും പോയിട്ടുണ്ട് എന്ന് ആൽബിക്ക് മനസ്സിലായി,
അവൻ ഫോണിൽ മാധവിന്റെ നമ്പർ ഡയൽ ചെയ്ത് ലൗഡ് സ്പീക്കറിലിട്ട് ഫോൺ ബെഡിലേക്ക് വെച്ചു,
റിംഗ് പോവുന്തോറും ശേഷം അവൻ ടെൻഷനോടെ കൈവിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു, കുറച്ചു നേരം റിങ് അടിച്ചതും അപ്പുറത്ത് കോൾ കണക്റ്റ് ആയി
” ഹലോ മാധവ് ഹിയർ..”
അപ്പുറത്തുനിന്നും അത്യാവശ്യം ഗാഢമായ ഒരു ശബ്ദം…!!

സ്റ്റെല്ലാ നടത്തം കഴിഞ്ഞ് തിരികെ വരുന്ന സമയം ആൽബി ഹാളിൽ ഇരുന്ന് ഫോണിൽ എന്തോ വീഡിയോ കാണുകയായിരുന്നു, അവൾ അടുത്ത് വന്ന് ഫോണിലേക്ക് എത്തി നോക്കിയതും ഏതോ ഒരു ഗെയിമിങ്ങിന്റെ വീഡിയോ ആയിരുന്നു,
” ഗെയിമിംഗ് ആയിരുന്നൊ ഞാൻ വിചാരിച്ചു..”

” നീ എന്ത് വിചാരിച്ചു..??”
സ്റ്റെല്ലയുടെ ആക്കിയുള്ള നോട്ടം കൊണ്ട് അവനു കാര്യം മനസ്സിലായിരുന്നു, ഒരു ചിരിയോടെ കുഞ്ഞിനെ ആൽബിയുടെ മടിയിലേക്കിരുത്തി സ്റ്റെല്ല നേരെ പോയി ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം പുറത്തേക്ക് എടുത്തു ,
ശ്വാസം എടുത്ത് വിട്ട് റിലാക്സ് ആയി വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആൽബി അവളുടെ അടുത്തേക്ക് വന്ന് സ്ലാബിലേക്ക് ചാരിൽ നിന്നു,
” എന്താ ആൽബി, എന്തോ ഉണ്ടല്ലോ..?? ” അവന്റെ മുഖത്തെ കള്ള ലക്ഷണം അവൾ കയ്യോടെ പിടിച്ചു,

” അടുത്ത സാറ്റർടെ ഫ്രീ ആണോ..??”

” ആണെങ്കിൽ..??”

” ആണെങ്കിൽ നമുക്ക് ഒരു ഇടം വരെ പോകാനുണ്ട് ”
ആൽബിയുടെ സംസാരത്തിൽ നിന്നും അവൻ മാധവിനെ വിളിച്ച് സംസാരിച്ചു എന്ന് അവൾക്ക് മനസ്സിലായി,

“ആൽബി കാര്യമായിട്ടാണോ..??”

” അതേ പെണ്ണേ ,മാധവ് ലൊക്കേഷൻ ഷെയർ ചെയ്തിട്ടുണ്ട് കോർമംഗലക്ക് അടുത്ത് ആടുഗുടി എന്ന് പറയുന്ന സ്ഥലത്താണ്, ഇവിടെ നിന്നും ഏകദേശം 30-35 മിനിറ്റോളം യാത്ര ഉണ്ടാകും, ഈ സാറ്റർഡേ പോകാം എന്നാ ഞാൻ വിചാരിക്കുന്നത്, എന്താ നിന്റെ അഭിപ്രായം..??”
ആൽബിയുടെ ചോദ്യത്തിന് സ്റ്റെല്ല വാട്ടർ ബോട്ടിലും കയ്യിൽ പിടിച്ച് എന്തോ ഒന്ന് ആലോചിച്ചു നിന്നു,

Leave a Reply

Your email address will not be published. Required fields are marked *