അച്ചായത്തി ഫ്രം ബാംഗ്ലൂർ – 9 18അടിപൊളി 

” എടി അത് അങ്ങനല്ല..”

” നിങ്ങൾ ഈ ആണുങ്ങൾ കല്യാണം കഴിഞ്ഞിട്ടും കൈ പണി എടുക്കുന്നത് ഭാര്യമാർക്ക് എത്രത്തോളം അപകർഷതാ ബോധം നൽകുമെന്ന് വല്ല ബോധവും ഉണ്ടോ..?? ”

” എന്റെ പെണ്ണെ ഞാൻ അങ്ങനെ ഒന്നും…”

” നിങ്ങൾക്ക് ഇത് സിംപിൾ ആയിരിക്കും ഞങ്ങൾ പെണ്ണുങ്ങൾക്കോ..?? സ്വന്തം സൗന്ദര്യത്തെപ്പറ്റി ആകുലത കൂടും , ശരീരത്തിന്റെ ഷേപ്പിനെ പറ്റി ഇൻസെക്യുരിറ്റി ഫീൽ ചെയ്യാൻ തുടങ്ങും എല്ലാത്തിനും ഉപരി നമ്മൾ തമ്മിലുള്ള സ്നേഹത്തെപ്പറ്റി വരെ ചിന്തിച്ചു തുടങ്ങും , എന്നിട്ട് ഓരോ ന്യായികരണം..”
സ്റ്റെല്ല കുറച്ചു സമയം ഒന്നും മിണ്ടിയില്ല, അവർക്കിടയിൽ ചെറിയ മൂകത തളം കെട്ടി നിന്നു.
അവൾ ആൽബിയുടെ കണ്ണുകളിൽ നോക്കുമ്പോൾ എല്ലാം അവൻ മുഖം വെട്ടിച്ചു കൊണ്ടിരുന്നു,
ഒരു പക്ഷെ അവൾക്കിത്രതോളം വിഷമം ഉണ്ടാകുമെന്ന് അവനും കരുതിയിരിക്കില്ല.
ആൽബിയുടെ മുഖത്തേ ചുവപ്പ് കൂടുതൽ പ്രകടമായപ്പോള്‍ അവൾ കുറച്ച് അടുത്തേക്ക് ഇരുന്നു.
” ആൽബി..?? ”
അവളുടെ കണ്ണുകൾ താഴേക്ക് ഇറങ്ങി , കൈകൾ അവന്റെ കവിളിലേക്ക് ചേർത്തു.

“ ആൽബി ഞാൻ ഇല്ലെടാ.. നിനക്ക്..?? എപ്പോഴെങ്കിലും ഞാൻ നിന്നോട് നോ പറഞ്ഞിട്ടുണ്ടോ ”
പെണ്ണ് ചെറിയ ചിരിയോടെ പറഞ്ഞതും ആൽബിയുടെയും മുഖം തെളിഞ്ഞു,
അവന്റെ മുഖം കൈ കൊണ്ട് അടുപ്പിച്ച് സ്റ്റെല്ലാ ആൽബിന്റെ നെറ്റിയിലേക്ക് അമർത്തി ചുംബിച്ചു..!!
ഒരു ചെറിയ വികാരപരമായ , പക്ഷേ സ്നേത്തിന്റെ മധുരം നിറഞ്ഞ സമ്മാനം അവർക്കിടയിൽ പ്രണയം പകരുന്ന ഒരു ചെറിയ നിമിഷം.

വിഷമങ്ങൾ എല്ലാം പങ്ക് വച്ചും, പറഞ്ഞു തീർത്തും മനസ്സിൽ ഭാരമൊഴിഞ്ഞ സമയം ആൽബിയുടെ നെഞ്ചിലേക്ക് ചാരി വീണ്ടും അവൾ മാനം നോക്കി കിടന്നു,
മദ്യം തലക്ക് പിടിച്ച് തുടങ്ങിയിരിക്കുന്നു..
കുറച്ച് സമയം അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു, മെയിൻ റോഡിൽ കൂടി വലിയൊരു വാഹനം ഇരഞ്ഞു പോവുന്നതിന്റെ ശബ്ദം കേൾക്കാം…
എവിടെയോ അമ്പലങ്ങളിൽ നിന്നുള്ള പ്രാർഥനാ ശബ്ദവും മറ്റു ചിലർ ഒച്ച വക്കുന്നതും കേൾക്കാമായിരുന്നു..

” പെണ്ണേ ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ..?? ”

” ആം ചോദിക്ക് സത്യം പറയണോ വേണ്ടയോ എന്ന് ആലോചിക്കട്ടെ..”
ആൽബിൻ എന്താണ് ചോദിക്കാൻ പോകുന്നത് എന്ന് വളരെ കൃത്യമായി സ്റ്റെല്ലക്ക് മനസ്സിലായിരുന്നു എങ്കിലും അവൾ അവന്റെ വാക്കുകൾക്കായി കാത്തു നിന്നു.

“എടീ ആ വീഡിയോയിൽ അവൻ ശരിക്കും നിന്നെ ഒരു അടിമയെപ്പോലെ ട്രീറ്റ് ചെയ്യുന്നത് കണ്ടു , നിനക്ക് വേദനിക്കില്ലേ..?? ”
ആൽബിന്റെ ചോദ്യത്തിന് അവൾ മറുപടി മിണ്ടിയില്ല.

” പെണ്ണേ ശരിക്കും നിന്റെ ഉള്ളിൽ ഈ ഡോമിനന്റ് സബ്മിസിവ് ഫാന്റസി ഒക്കെ ഉണ്ടായിരുന്നോ..!! എനിക്കത് കണ്ടിട്ട് വിശ്വസിക്കാൻ പോലും പറ്റിയില്ല ”
അവൻ പറഞ്ഞു നിർത്തിയതും അവളുടെ മുഖത്ത് വശ്യമായ ഒരു ചിരിയായിരുന്നു മറുപടി.

” ആൽബി എല്ലാ പെണ്ണുങ്ങളുടെ ഉള്ളിലും ഒരു സബ്മിസിവ് ഫാന്റസി ഉണ്ട്, പക്ഷേ നീ പറഞ്ഞതുപോലെ ഒട്ടുമിക്ക പെണ്ണുങ്ങൾക്കും അത് ഷെയർ ചെയ്യാനുള്ള ഒരു കംഫർട്ടബിൾ സോൺ കിട്ടാത്തത് ആണ് പ്രശ്നം..
ഇപ്പോ നീ തന്നെ പറഞ്ഞു നിനക്ക് വിശ്വസിക്കാൻ പറ്റിയില്ല എന്നൊക്കെ അത് തന്നെ ആണ് കാര്യം, ഇങ്ങനെയൊക്കെ ആവശ്യപ്പെട്ടാൽ അല്ലെങ്കിൽ ചെയ്യാൻ ആഗ്രഹിച്ചാൽ കെട്ടിയോൻ തന്നെ പറ്റി എന്ത് വിചാരിക്കും.. എന്നൊക്കെ ഉള്ള ഒരു ചിന്താഗതി പ്രശ്നം..”

” അപ്പോൾ ഈ ആഗ്രഹങ്ങളും ഇഷ്ടങ്ങളും എന്നോട് പറയാനും പങ്ക് വക്കാനും ഉള്ള കംഫർട്ട് നിനക്ക് എന്റെ അടുത്തില്ലേ..?? ”
ചെറിയ ചിരിയോടെ ഉള്ള ആൽബിയുടെ ചോദ്യം.

” അങ്ങനെ അല്ല ആൽബി, നമ്മളെ സംബന്ധിച്ചിടത്തോളം നീ എന്നോട് ഇതുവരെ അങ്ങനെയൊന്നും പെരുമാറിയിട്ടില്ല മാത്രമല്ല മറ്റൊരു കാരണം കൂടിയുണ്ട് ”

” അതെന്താ..?? ”

” എടാ ശിവ ചെയ്യുന്നതുപോലെ അല്ല..!! അത് നീ എന്നെ അങ്ങനെയൊക്കെ ചെയ്താൽ എനിക്ക് സങ്കടം വരും, നീ എന്നെ ചുംബിക്കുന്നതുപോലും സ്നേഹത്തോടെ അല്ലേ..?? ”

Leave a Reply

Your email address will not be published. Required fields are marked *