ഐഷു – 2 6അടിപൊളി  

“ഉം ” അവൾ മൂളി. എന്നിട്ട് ഞാൻ കൊടുത്ത പണം അവൾ മുറുക്കെ പിടിച്ചു.

അവളെ സുരക്ഷിതമായ സ്ഥലത്ത് ഏൽപ്പിച്ചു എന്ന ആശ്വാസത്തോടെ ഞാൻ അവിടെ നിന്നും ഇറങ്ങി. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജ്, പെൺകുട്ടികൾ മാത്രമുള്ള ഹോസ്റ്റൽ , അതായിരുന്നു എന്റെ ഏക ആശ്വാസം . ഞാൻ അവിടെ നിന്നും ഇറങ്ങുമ്പോൾ അവളുടെ മുഖം വീണ്ടും സങ്കടം കൊണ്ട് നിറഞ്ഞിരുന്നു.

ഐഷുവിനെ ഹോസ്റ്റലിൽ ചേർത്ത ശേഷം അവിടെ നിന്നും ഇറങ്ങിയ ഞാൻ നേരെ പോയത് മേഡത്തിന്റെ വീട്ടിലേക്കാണ്. ഞാൻ അവിടെ എത്തുമ്പോൾ തന്നെ സമയം 12 മണി കഴിഞ്ഞിരുന്നു.

കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ഞാൻ മേഡത്തെ ഫോണിൽ വിളിച്ചു. എന്നാൽ മേഡം ഫോൺ എടുക്കാതെ മുൻവശത്തെ വാതിൽ തുറന്ന് പുറത്തേക്ക് വരികയാണുണ്ടായത്. മേഡത്തെ കണ്ട ഉടനെ ഞാൻ കാറിൽ നിന്നും ഇറങ്ങി മേഡത്തിന്റെ അടുത്തേക്ക് നടന്നു.

ഇതുവരെ ഞാൻ കണ്ട മേഡം ആയിരുന്നില്ല അപ്പോൾ എന്റെ മുന്നിൽ കണ്ടത്. ഇതുവരെ ഭയഭക്തി ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന മേഡത്തെ ഞാൻ എന്റെ ലച്ചു പെണ്ണായി ഞാൻ കണ്ടു.

എന്റെ ലച്ചുവുന്റെ ആ സൗന്ദര്യം അവൾ എനിക്ക് തന്ന രതിസുഖം. അതൊക്കെ എന്നെ തികച്ചും മറ്റൊരാളാക്കി മാറ്റി. അവളെ കാണുമ്പോഴേ എന്റെ ഉള്ളിൽ ഒരു കാമുകൻ ഉണരാൻ തുടങ്ങി.

ആ കണ്ണുകളോടെ ഞാൻ മേഡത്തെ നോക്കിക്കൊണ്ട് മേഡത്തിന്റെ അടുത്ത് എത്തി. മേഡത്തിന്റെ മുഖത്ത് നാണമുണ്ടായിരുന്നു. എന്നാൽ അത് ഒളിച്ചു വെക്കാൻ ശ്രമിച്ചെന്ന പോലെ മേഡം എന്നെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ ആദിയെ കുറിച്ച്

ഇപ്പോൾ ഓർത്തതേ ഉള്ളൂ. അപ്പോഴേക്കും ആദി ഇങ്ങ് എത്തിയല്ലോ. വാ അകത്തേക്ക് വാ.”

“എന്തേ എന്നെ കുറിച്ച് ഓർക്കാൻ?” ഞാൻ ചോദിച്ചു.

“എന്റെ ഹൃദയം മോഷ്ടിച്ച ഈ കള്ളൻ അല്ലാതെ ഞാൻ ഇപ്പോൾ ആരെയാ ഓർക്കേണ്ടത്?” മേഡം നാണത്തോടെ ചോദിച്ചു. അത് കേട്ട് ഞാൻ ചിരിച്ചു. എന്നിട്ട് ചോദിച്ചു

” അല്ല! എങ്ങനെ മനസ്സിലായി ഞാൻ വന്നത്?”

“അതൊക്കെ മനസ്സിലായി എന്ന് വെച്ചോ.അല്ലെങ്കിലും അതിലിപ്പോൾ എന്താ പ്രത്യേകിച്ച് മനസ്സിലാക്കാൻ ഉള്ളത്. എന്നെ കാണാൻ ഇവിടേക്ക് വരാൻ എന്റെ ഈ കള്ളനല്ലേ ഉള്ളൂ. ”

അതും പറഞ്ഞു ചിരിച്ച ശേഷം മേഡം എന്റെ കൈയിൽ പിടിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു.

ഹാളിൽ കയറിയ ഉടനെ ആരെയോ തിരയും പോലെ ഞാൻ ചുറ്റും നോക്കി.

“ഉം, എന്താ എന്റെ ആദി ഇങ്ങനെ നോക്കുന്നത്.? എന്ത് പറ്റി. ഇന്നലെ എന്തെങ്കിലും ഇവിടെ മറന്നു വെച്ച് പോയോ?” മേഡം ഒരു കൊഞ്ചലോടെ എന്നെ നോക്കി ചോദിച്ചു.

“അത്… അത്… ഐശ്വര്യ? ” അല്പം പേടിയോടെ ഞാൻ ചോദിച്ചു. ഞാൻ അങ്ങനെ ചോദിച്ചതും ചിരിച്ചശേഷം ശബ്ദം താഴ്ത്തി കൊണ്ട് മേഡം എന്നോട് പറഞ്ഞു.

“ഓഹ്! അവളോ, അവളെയാണോ ആദി നോക്കുന്നത്. അവൾ കുറച്ചു മുൻപാണ് ഉറക്കമുണർന്ന് താഴേക്ക് വന്നത്, വന്ന ഉടനെ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി വീണ്ടും മുകളിലേക്ക് പോയി. ഇനി ഇപ്പോഴൊന്നും അവളെ താഴേക്ക് പ്രതീക്ഷിക്കേണ്ട. ഇന്നലെ കഴിച്ചതിന്റെ കെട്ട് പൂർണ്ണമായും പോകാതെ അവൾ താഴേക്ക് വരില്ല. അവൾ ഇപ്പോഴും കിടന്ന് ഉറങ്ങുന്നുണ്ടാവും. ”

അത് കേട്ടതും മേഡത്തിന്റെ ആ സൗന്ദര്യം എന്നെ മേഡത്തിന്റെ

അരികിലേക്ക് അടുപ്പിച്ചു. മേഡത്തെ കെട്ടിപ്പിടിക്കാൻ എന്റെ കൈകൾ തരിച്ചു. പൂവിൽ നിന്നും തേൻ കുടിക്കാൻ കൊതിക്കുന്ന വണ്ടിനെ പോലെ ഞാൻ മേഡത്തെ കൊതിയോടെ നോക്കി.

തികച്ചും ലളിതമായ ഒരു സാരിയായിരുന്നു മേഡം അപ്പോൾ ഉടുത്തിരുന്നത്. ആ സാരിയിൽ മേഡത്തിന് പ്രത്യേക ഭംഗിയുണ്ടായിരുന്നു. അങ്ങനെ ഒരു സാരിയായത് കൊണ്ടുതന്നെ ബ്ലൗസ്സിനുള്ളിൽ വീർപ്പുമുട്ടി നിൽക്കുന്ന മേഡത്തിന്റെ മുഴുത്ത മുലകൾ പുറത്തേക്ക് തെറിച്ചു നിൽക്കുന്നത് പോലെ മുഴച്ചു നിൽക്കുന്നത് കാണാം

ആ മുഴുത്ത മുലകൾക്ക് തൊട്ട് താഴെയായി മേഡത്തിന്റെ വെളുത്ത വയറ് മുഴുവൻ നല്ല വ്യക്തമായിതന്നെ കാണാം . അടുക്കളയിൽ എന്തോ ജോലി ചെയ്തു വരുന്നതിന്റെ വിയർപ്പും ആ ശരീരത്തിൽ കാണാമായിരുന്നു.

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *