” പിന്നേ, എനിക്ക് എന്റെ ലച്ചു പെണ്ണിന്റെ കൈയ്യും പിടിച്ചു ബീച്ചിൽ കൂടെ നടക്കണം. അതും വെറും ഷഡിയും ബ്രായും മാത്രം ഉടുത്തു നടക്കുന്ന എന്റെ ലച്ചു പെണ്ണിന്റെ കൈ പിടിച്ച്.. ” ഞാൻ ചിരിയോടെ പറഞ്ഞു.
“ഉവ്വ! നടന്നത് തന്നെ. വേറെ ഒന്നും വേണ്ടല്ലോ?”
“ഇപ്പോൾ ഇത്രയും മതി ബാക്കി പിന്നെ. ” അതും പറഞ്ഞു ഞാൻ ചിരിച്ചു.
“അയ്യടാ. കിണിക്കുന്ന കണ്ടില്ലേ കള്ളൻ. ” അത്രയും പറഞ്ഞു പതിയെ എന്റെ കവിളിൽ വിരൽ കൊണ്ട് ഒന്ന് കുത്തിയ ശേഷം മേഡം വീണ്ടും പറഞ്ഞു.
“അങ്ങനെയുള്ള നടക്കാത്ത സ്വപ്നം ഒന്നും കാണാതെ എന്റെ പൊന്നു
മോൻ ഇവിടെ ഇരിക്ക്. ഞാൻ വേഗം വരാം എന്നിട്ട് നമുക്ക് തുടങ്ങാട്ടോ. അതുവരെ എന്റെ ചെക്കൻ ഒന്ന് ക്ഷമിക്ക്.”
അതും പറഞ്ഞു ലച്ചു എന്റെ കൈയിൽ നിന്നും തെന്നിമാറി അടുക്കളയിലേക്ക് ഓടി.
‘അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ ‘ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് എന്റെ പാന്റും കൂടെ അഴിച്ചു മാറ്റിയ ശേഷം വെറും ഷഡിയും ഇന്നർ ബനിയനുമായി ഞാനും മേഡത്തിന്റെ പിറകെ നടന്നു.
ഞാൻ അടുക്കളയിൽ എത്തുമ്പോൾ
മേഡം അവിടെ എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു. ഞാൻ മെല്ലെ ഒച്ചയുണ്ടാക്കാതെ മേഡത്തിന്റെ പിന്നിൽ പോയി നിന്നശേഷം മേഡത്തെ എന്റെ നെഞ്ചോടു ചേർത്ത് കെട്ടിപിടിച്ചു. ഞാൻ അങ്ങനെ ചെയ്തിട്ടും ഒരു ഭാവമാറ്റവും ഇല്ലാതെ മേഡം എന്നോട് പറഞ്ഞു.
“എനിക്കറിയാമായിരുന്നു എന്റെ ചെക്കൻ വരുമെന്ന് . അതിനു വേണ്ടിയാ ഞാൻ ഇങ്ങനെ ഇവിടെ കാത്തു നിന്നത്.” അങ്ങനെ പറഞ്ഞ ശേഷം മേഡം പതിയെ ചിരിച്ചു.
മേഡത്തിന്റെ നഗ്നമായ വയറിന്റെ മുകളിലൂടെ തഴുകികൊണ്ട് ഞാൻ ചോദിച്ചു.
“ഞാൻ വരുമ്പോൾ എന്താ എന്റെ പെണ്ണ് ആലോചിച്ചു നിന്നത്.?”
“അത്.. അത്…. അത് എന്റെ ചെക്കൻ നേരെത്തെ പറഞ്ഞത്. ” മേഡം നാണത്തോടെ പറഞ്ഞു.
“എന്ത്. ബീച്ചിലൂടെ നടക്കുന്നതോ?”
“ഉം.” മേഡം നാണത്തോടെ മൂളി.
“വെറും ഷഡിയും ബ്രായും മാത്രമിട്ട്?” ഞാൻ വീണ്ടും ചോദിച്ചു.
” ഉം ” ഇത്തവണയും മേഡം മൂളി.
ഞാൻ ആ രംഗം ഭാവനയിൽ കണ്ടു നോക്കി. ആരോരും ഇല്ലാത്ത ബീച്ചിലൂടെ ഞാനും എന്റെ ലച്ചുവും നടക്കുന്നത്. അതും ലച്ചു വെറും ഷഡിയും ബ്രായും ഉടുത്ത്. ഞാൻ ഒരു ട്രൗസറും. വൈകുന്നേരത്തെ വെയിലും
കൊണ്ട് ഞങ്ങൾ ഏറെ ദൂരം നടന്നു. പിന്നെ ഞങ്ങൾ കെട്ടിപിടിച്ചുകൊണ്ട് പരസ്പരം ചുണ്ടുകൾ നുണയാൻ തുടങ്ങി. അപ്പോൾ..
“ഇങ്ങനെ ചുമ്മാ നിന്നാൽ മതിയോ? വേറെ ഒന്നും ചെയ്യേണ്ടേ..? എന്നെ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ വേഗം അത് ചെയ്യാൻ നോക്ക് ”
മേഡം പറഞ്ഞത് കേട്ടാണ് ആ സുന്ദരമായ സ്വപ്നത്തിൽ നിന്നും ഞാൻ ഉണർന്നത്. ഞാനൊരു കള്ളച്ചിരിയോടെ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
“വേറെ എന്ത് ചെയ്യാൻ? ”
“വേറെ ഒന്നുമില്ലേ!…. ഇല്ലെങ്കിൽ അങ്ങോട്ട് മാറി നിൽക്ക്. അങ്ങോട്ട് മാറി നിന്ന് സ്വപ്നം കാണ്.” അങ്ങനെ പറഞ്ഞുകൊണ്ട് മേഡം എന്റെ മുന്നിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചു.
ആ സമയം ഞാൻ മേഡത്തെ എന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചുകൊണ്ട് മേഡത്തിന്റെ കഴുത്തിൽ അമർത്തി ഉമ്മ വെച്ചു. മേഡത്തിന്റെ ചെവിയിൽ പതിയെ കടിച്ചു വലിച്ച ശേഷം ഞാൻ ചോദിച്ചു.
“ഹാ ” മേഡം കുറുകി.
” എന്നാ ഞാൻ ചെയ്തോട്ടെ.. ”
” ഉം. ചെയ്തോ. ” മേഡം നാണത്തോടെ പറഞ്ഞു.
മേഡം അങ്ങനെ പറഞ്ഞെങ്കിലും വിശ്വാസം വരാതെ ഞാൻ കളിയായി ചോദിച്ചു.
“ഞാൻ എന്താ ചെയ്യേണ്ടത്.? എന്റെ ലച്ചു ഇന്നലെ എന്നെ പഠിപ്പിച്ചു തന്നതാണോ..?”
“എന്ത് വേണേലും ചെയ്തോ ” നാണത്തോടെ മേഡം പറഞ്ഞു. എന്നാൽ ഒന്ന് കളിപ്പിക്കാം എന്ന് കരുതി ഞാൻ വീണ്ടും ചോദിച്ചു.
“എന്ത് വേണേലും എന്ന് പറഞ്ഞാൽ എന്താ?”
അത് കേട്ടതും ദേഷ്യം വന്നിട്ടെന്നപോലെ മേഡം പറഞ്ഞു.
“ദേ! ആദി, കളിപറഞ്ഞു സമയം കളയാതെ വേഗം ചെയ്യാൻ നോക്ക്. ആ പെണ്ണ് ഇറങ്ങി വന്നാൽ അറിയാലോ. പിന്നെ
ഒന്നും നടക്കില്ല. ”
അങ്ങനൊരു പ്രശ്നം ഉള്ളത് എന്റെ ഓർമ്മയിൽ വന്നു. ഞാൻ മേഡത്തോട് ചോദിച്ചു.
” ഇവിടെ വെച്ചോ.! അതോ റൂമിൽ പോകണോ..? “
