ആഭരണങ്ങളെല്ലാം അണിഞ്ഞു കഴിഞ്ഞതും, അവൾ ഒരു ചാണകപച്ച നിറമുള്ള ബ്രാ എടുത്തു മെല്ലെ അത് ഉടുത്തു. അവളുടെ മുഴുത്ത മുലകൾ അതിൽ നിറഞ്ഞു നിന്നു.
പിന്നെയവൾ അതേ ചാണകപച്ച നിറമുള്ള ഷഡിയും എടുത്തു ഉടുത്തു. വെണ്ണകല്ലിൽ കൊത്തിയെടുത്ത ശില്പം പോലെ മനോഹരമായ അവളുടെ ശരീരത്തിൽ ആ ഷഡിയും ബ്രായും പറ്റിചേർന്ന് കിടന്നു.
പിന്നെയവൾ അതേ ചാണകപച്ച നിറമുള്ള പാവാടയും ബ്ലൗസും എടുത്തു ഉടുത്തു.
ആ പാവാടയും ബ്ലൗസും ഞാൻ എവിടെയോ കണ്ടത് പോലെ എനിക്ക് തോന്നി. അതേ അതുതന്നെ. എന്റെ ലച്ചുവിന്റെ മുറിയിൽ ഫ്രെയിം ചെയ്തു വെച്ച ഫോട്ടോയിൽ അവർ ഉടുത്ത അതേ പാവാടയും ബ്ലൗസും അതേ നിറം .
പെട്ടന്ന് എന്തോ ശബ്‍ദം കേട്ടത് പോലെ അവൾ പതുക്കെ തിരിഞ്ഞ് വാതിൽക്കലേക്ക് നോക്കി.
അതേ അവളെന്നെ കണ്ടിരിക്കുന്നു. ഭയന്നു പിൻമാറാൻ ശ്രമിച്ച
എന്നെ അവിടെ കണ്ട അവൾ ഒന്ന് ഞെട്ടി. പിന്നെയവൾ നാണത്തോടെ എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ പ്രണയവും നാണവും ഒരേപോലെ തിളങ്ങിയിരുന്നു.
നാണം തുളുമ്പുന്ന മുഖവുമായി അവൾ മന്ദം മന്ദം അടിവെച്ച് എന്റെ അടുത്തേക്ക് വന്നു. ഓരോ ചുവടുവെക്കുമ്പോഴും അവളുടെ വെളുത്ത പാദങ്ങളിലെ സ്വർണ്ണക്കൊലുസ്സുകൾ നേർത്ത സംഗീതം പോലെ കിലുങ്ങി.
എന്റെ തൊട്ടടുത്തെത്തിയ അവൾ നാണത്താൽ ചുവന്നു തുടുത്ത അവളുടെ മുഖം അല്പം താഴ്ത്തി.
അവളുടെ മൃദുവായ കൈകൾ എനിക്ക് നേരെ നീട്ടി. സ്വപ്നത്തിലെന്നോണം ഞാനും അവൾക്ക് നേരെ കൈ നീട്ടി അവളെന്റെ കൈകളിൽ അവളുടെ കൈ കോർത്തു
പിടിച്ചു. അവളുടെ കൈയിലെ ആ നേർത്ത തണുപ്പ് എന്റെ ഉള്ളിലേക്ക് പടർന്നു.
“എന്താ ആദിയേട്ട അവിടെ തന്നെ നിന്നത്. വാ കയറി വാ. ” എന്റെ കൈയിൽ പിടിച്ചു അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അവൾ പറഞ്ഞു.
ഏതോ ഒരു മായാലോകത്തെന്നപോലെ, ഒരു സ്വപ്നത്തിലെന്നോണം അവളുടെ കൈപിടിച്ച് ഞാൻ ആ മുറിയിലേക്ക് കടന്നു. ആ സമയം മറ്റെല്ലാം ഞാൻ മറന്നു പോയിരുന്നു.
ഞാൻ അകത്തേക്ക് കയറിയതും അവൾ പതുക്കെ തിരിഞ്ഞ് മുറിയുടെ വാതിൽ ചാരിയ ശേഷം എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. അതിന് ശേഷം എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് കൊഞ്ചലോടെ ചോദിച്ചു.
“ആദിയേട്ടൻ ഇവിടെ വന്നിട്ട് കുറേ നേരമായോ?”
“ഇല്ല. ഞാൻ ഇപ്പോൾ വന്നതേയുള്ളൂ.” ഞാൻ പതിയെ പറഞ്ഞു. എന്റെ വാക്കുകൾക്ക് ഇടർച്ച ഉണ്ടായിരുന്നു.
“എന്നോട് കള്ളം പറയല്ലേ ആദിയേട്ടാ. സത്യം പറ . എത്ര സമയമായി ആദിയേട്ടൻ ഇവിടെ വന്നിട്ട്.? ” അവൾ വീണ്ടും ചോദിച്ചു.
“എന്നോട് ക്ഷമിക്കണം. ഞാൻ കുറച്ചു സമയമായി വന്നിട്ട്. ഞാൻ ഇവിടേക്ക് വരാൻ പാടില്ലായിരുന്നു.” ഞാൻ മെല്ലെ പറഞ്ഞു.
” ആദിയേട്ടൻ ഇവിടേക്ക് വരാൻ പാടില്ലായിരുന്നു എന്ന് ഞാൻ പറഞ്ഞോ? അതിരിക്കെട്ടെ
ആദിയേട്ടൻ ഇവിടെ വന്നിട്ട് എന്റെ റൂമിലേക്ക് ഒളിഞ്ഞു നോക്കിയോ?”
“ഉം ” ഞാൻ മൂളി. അത് കേട്ട് ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
“ഒളിഞ്ഞു നോക്കിയിട്ട് എന്താ ആദിയേട്ടൻ കണ്ടത്..?”
ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി. അവൾ വീണ്ടും ചോദിച്ചു.
“പറ ആദിയേട്ടാ. അങ്ങനെ നോക്കിയിട്ട് ആദിയേട്ടൻ എന്താ കണ്ടത്. എന്നെ കണ്ടോ..?”
“ഉം. കുറച്ചു കണ്ടു.”
ഞാൻ പേടിയോടെ പറഞ്ഞു.
“അതെന്താ കുറച്ചു മാത്രം. എന്നെ മുഴുവൻ കണ്ടില്ലേ..? ” അവൾ വീണ്ടും ചോദിച്ചു.
“ഇല്ല” ഞാൻ പറഞ്ഞു.
” എന്നെ മുഴുവൻ കാണണമെന്ന് ആദിയേട്ടന് ആഗ്രഹമില്ലേ..?” അവൾ വീണ്ടും ചോദിച്ചു.
ആ ചോദ്യം എന്നെ കുഴക്കി. എങ്കിലും
ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോൾ അവൾ തുടർന്നു.
“ആദിയേട്ടൻ വീണ്ടും കള്ളം പറയുകയാ. ഞാൻ കുളിച്ചു വരുമ്പോൾ തന്നെ ആദിയേട്ടൻ അവിടെ ഉണ്ടായിരുന്നു . ആദിയേട്ടൻ എന്നെ മുഴുവൻ കണ്ടു. ആദിയേട്ടൻ കണ്ടോട്ടെ എന്ന് കരുതി തന്നെയാ വേഷം മാറുമ്പോൾ ഞാൻ വന്ന് വാതിൽ ചാരാതിരുന്നത് . ” അതും പറഞ്ഞവൾ നാണത്തോടെ ചിരിച്ചു.
അതിന് ശേഷം അവൾ വീണ്ടും പറഞ്ഞു.
“ഞാൻ ഇന്നലെ തന്ന സമ്മാനം എനിക്ക് തിരിച്ചു താ..”
അവൾ അങ്ങനെ പറഞ്ഞതും ഞാൻ അവളുടെ അരക്കെട്ടിലെ ആ സ്വർണ്ണ അരഞ്ഞാണത്തിൽ കൈചുറ്റി അവളെ എന്നിലേക്ക് കൂടുതൽ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി ഉമ്മ വെക്കുകയും നുണയുകയും ചെയ്തു.
