“താ ആദിയേട്ട. എന്റെ സമ്മാനം എനിക്ക് തിരിച്ചു താ.”
അവൾ മെല്ലെ ചിണുങ്ങിക്കൊണ്ട് പറഞ്ഞശേഷം എന്റെ കൈയിൽ നിന്ന് കുപ്പി വാങ്ങി മാറ്റി വെച്ചു.
ചായം തേച്ചു മിനുക്കിയ അവളുടെ ചോരചുവപ്പുള്ള ചുണ്ടുകളിൽ ഞാൻ കൊതിയോടെ നോക്കി. ആ ചോരച്ചുവപ്പുള്ള ചുണ്ടുകളിൽ നുണയാൻ എനിക്ക് കൊതി തോന്നി . അവളുടെ കണ്ണുകളിലെ നാണം അതിന് എനിക്ക് ധൈര്യം പകർന്നു.
എന്റെ കൈകൾ അവളുടെ കഴുത്തിന്റെ ഇടയിലേക്ക് നീങ്ങി. ആ കഴുത്തിൽ പിടിച്ചുകൊണ്ട് ആദ്യം അവളുടെ ഇരു കവിളുകളിലും പിന്നെ അവളുടെ ചുണ്ടിലും അമർത്തിയൊന്ന് ഉമ്മ വെച്ചു.
എന്റെ ഉമ്മ അവൾക്ക് ഇഷ്ടമായെങ്കിലും അത് പുറത്തു കാണിക്കാതെ അവൾ പറഞ്ഞു.
” എന്റെ ആദിയേട്ടാ ഇങ്ങനെയാണോ ഒരു സുന്ദരിപ്പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയിട്ട് അവളെ ഉമ്മ വെയ്ക്കുന്നത്. ആദിയേട്ടന് ഇനിയും ഒരു ഉമ്മ വെക്കാൻ പോലും അറിയില്ലേ.! കഷ്ടം ഉണ്ട് ആദിയേട്ടാ. ഞാൻ കാണിച്ചു തരാം എങ്ങനെ ഉമ്മ വെക്കണം എന്ന്. അതുപോലെ വേണം എന്നെ ഉമ്മ വെക്കാൻ. ”
അതും പറഞ്ഞു അവൾ എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ച ശേഷം എന്റെ കീഴ് ചുണ്ട് മെല്ലെ നുണയാൻ തുടങ്ങി. അവളുടെ ആ പ്രവൃത്തി എന്നിൽ ആവേശം അതുപോലെ അത്ഭുതവും നിറച്ചു.
അവളുടെ ആ പ്രവൃത്തി തടയാൻ നിൽക്കാതെ ഞാൻ അത് ആസ്വദിച്ചങ്ങനെ ഇരുന്നു. ഒരു മടിയും കൂടാതെ അവൾ എന്റെ ചുണ്ടുകൾ നുണഞ്ഞുകൊണ്ടേയിരുന്നു.
അവളുടെ നാവുകളുടെ ആ നേർത്ത ചൂടും, ഇറുക്കിയുള്ള ചുംബനവും എന്റെ സിരകളിൽ ലഹരി പടർത്തി. എന്റെ കൈകൾ അറിയാതെ അവളുടെ ഒതുങ്ങിയ അരക്കെട്ടിലേക്ക് നീങ്ങി. ആ സ്വർണ്ണ അരഞ്ഞാണത്തിൽ വിരലോടിച്ചുകൊണ്ട് ഞാൻ അവളെ
എന്നിലേക്ക് കൂടുതൽ ചേർത്തമർത്തി.
അവളുടെ ശ്വാസഗതി വേഗത്തിലാകുന്നത് എനിക്ക് അറിയാമായിരുന്നു. എന്റെ നെഞ്ചിലേക്ക് അമർന്ന അവളുടെ മാറിടത്തിന്റെ ചൂടും, അവളുടെ ശരീരത്തിലെ വശ്യമായ സുഗന്ധവും എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി. കുറച്ചു കഴിഞ്ഞു എന്റെ ചുണ്ടിൽ നിന്നും ചുണ്ടുകൾ മാറ്റിയ അവൾ നാണം തുടിക്കുന്ന മുഖവുമായി എന്നോട് പറഞ്ഞു.
“ഇങ്ങനെ വേണം ഉമ്മ വെക്കാൻ. വേഗം എന്നെ ഇങ്ങനെ ഉമ്മ വെക്ക്. ”
അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് തന്നെ ഞാൻ പറഞ്ഞു.
“ഇങ്ങനെ ഉമ്മവെക്കുന്നത്. കാമുകികാമുകൻമാർ അല്ലേ. പിന്നെ ഞാൻ എങ്ങനെ ഐശുവിനെ ഇതുപോലെ ഉമ്മ വെക്കും. ”
“അതിനെന്താ. ഈ സമയം ഞാൻ ആദിയേട്ടന്റെ കാമുകിയാണെന്ന് കരുതിക്കോ. എന്നിട്ട് ഉമ്മ വെച്ചോ.” നാണമേതുമില്ലാതെ അവൾ പറഞ്ഞു.
“പക്ഷെ അങ്ങനെ കാമുകിയെ പോലെ കരുതി ഉമ്മ വെക്കുമ്പോൾ അറിയാതെ ഞാൻ മറ്റെവിടെയെങ്കിലും ചിലപ്പോൾ പിടിച്ചു പോയാലോ?”
അങ്ങനെ പറഞ്ഞുകൊണ്ട് എന്റെ നോട്ടം അവളുടെ മുഴുത്ത മുലയിലായി. അത് മനസ്സിലാക്കിയെന്നോണം ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു
“അങ്ങനെ പിടിച്ചുപോയാൽ പിടിച്ചോണം. അല്ലാതെ എന്ത് ചെയ്യാൻ. ആദിയേട്ടൻ ഒരു തവണ എന്റെ മാറിൽ പിടിച്ചു പോയെന്ന് കരുതി അത് ഉടഞ്ഞു പോകാനൊന്നും പോകുന്നില്ല. ആദിയേട്ടൻ ധൈര്യമായി പിടിച്ചോ. എന്നിട്ട് എനിക്ക് ഉമ്മ താ. ”
ഇവൾ മേഡത്തിന്റെ മകൾ തന്നെ. അതേ സൗന്ദര്യവും അതേ സ്വഭാവവും, അതേ പെരുമാറ്റവും. എനിക്ക് തോന്നി.
അതും പറഞ്ഞ് അവൾ എന്റെ കൈ പിടിച്ച് അവൾ അവളുടെ ഇടതു മുലയിൽ വെച്ച ശേഷം എന്നെ നോക്കി ചിരിച്ചു.
“ഇത് വേണോ ഐശൂ?.” വിറയ്ക്കുന്ന ശബ്‍ദത്തോടെ
ഞാൻ അവളോട് ചോദിച്ചു.
“സാരമില്ല. ആദിയേട്ടൻ ധൈര്യമായി പിടിച്ചോ. ആദിയേട്ടൻ പിടിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ.”
“എന്നാലും?” ഞാൻ വീണ്ടും സംശയത്തോടെ ചോദിച്ചു.
“ഒരെന്നാലും ഇല്ല. ആദിയേട്ടന് എന്റെ മുലയിൽ പിടിക്കാൻ ഇഷ്ടമാണെങ്കിൽ പിടിച്ചാൽ മതി. ആദിയേട്ടൻ അങ്ങനെ പിടിച്ച് കൊണ്ട് ഉമ്മ വെച്ചാൽ എനിക്കത് കൂടുതൽ സന്തോഷമാകും. ”
അവൾ പറഞ്ഞു കഴിഞ്ഞതും എന്റെ കൈ അവളുടെ മുലയിൽ അമർന്നു.
“ഹാ ” അവൾ കുറുകികൊണ്ട് ഒച്ച വെച്ചു.
എന്നെ നോക്കി നാണത്തോടെ ചിരിച്ചുകൊണ്ടവൾ വീണ്ടും അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിലേക്കായി അമർത്തി.
