“വളരെ മനോഹരമായിട്ടുണ്ട്,” ഞാൻ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.
“വാ ആദിയേട്ടൻ ഇവിടെ വന്നിരിക്ക് ” അതും പറഞ്ഞു അവൾ എന്നേയും പിടിച്ചു വലിച്ചു കട്ടിലിൽ ഇരുത്തിയ ശേഷം ചോദിച്ചു
“എങ്ങനെയുണ്ട് എന്റെ വേഷം. എന്നെ ഈ വേഷത്തിൽ കാണാൻ കൊള്ളാമോ.?”
അങ്ങനെ ചോദിച്ചശേഷം അവൾ എന്റെ മുന്നിൽ നിന്ന് പാവാട ഇരു വശത്തേക്കും പിടിച്ചുകൊണ്ട് ഒന്ന് പതിയെ കറങ്ങി.
അവളുടെ പാവാടയുടേയും ബ്ലൗസ്സിന്റെയും ഇടയിലായി ചെറിയ രീതിയിൽ കാണുന്ന വയറിൽ പറ്റി ചേർന്നു കിടക്കുന്ന ആ അരഞ്ഞാണത്തിലാണ് ഒരു നിമിഷം എന്റെ ശ്രദ്ധ പതിഞ്ഞത് .
ഇവിടെ വെച്ചാണ് ഇവളെ ഞാൻ പൂർണ്ണ നഗ്നയായി കണ്ടത്. എന്റെ മനസ്സിൽ അവൾ പൂർണ്ണ നഗ്നയായി നിൽക്കുന്നത് പോലെ തോന്നി. അതോടെ എന്റെ ചെറുക്കൻ വീണ്ടും ഉണരാൻ തുടങ്ങി.
‘ഈ വേഷത്തിൽ മാത്രമല്ല വേഷം ഇല്ലാതെയും
നിന്നെ കാണാൻ കൊള്ളാം. കുറച്ചു മുൻപ് ഞാൻ അങ്ങനെ കണ്ടതല്ലേ ‘ എന്ന് മനസ്സിൽ പറഞ്ഞ ശേഷം ഞാൻ പറഞ്ഞു.
“അത് ചോദിക്കാനുണ്ടോ!. ഈ വേഷത്തിൽ ഐശ്വര്യയെ കാണാൻ കൂടുതൽ ഭംഗിയുണ്ട്. ”
ഞാൻ പറഞ്ഞത് കേട്ട് അവൾ പറഞ്ഞു.
“ഐശ്വര്യവേണ്ട. ‘ ഐശു ‘ അത് മതി. എന്നെ അങ്ങനെ വിളിക്കുന്നതാ എനിക്കിഷ്ടം. പ്രത്യേകിച്ച് എനിക്ക് ഇഷ്ടം ഉള്ളവർ. അതുകൊണ്ട് ആദിയേട്ടനും അങ്ങനെ വിളിച്ചാൽ മതി. ഐശു എന്ന്. ”
‘അവിടെ ഒരു ‘ ഐഷു ‘ ഇവിടെയൊരു ‘ഐശു ‘ എന്തായാലും രണ്ടും കൊള്ളാം. രണ്ടാളും എന്നെയിട്ട് വലിപ്പിക്കും എന്നാ തോന്നുന്നത്.’ ഞാൻ മനസ്സിൽ പറഞ്ഞു. അപ്പോഴാണ് അവൾ പറഞ്ഞത്.
“ആദിയേട്ടന് കുടിക്കാൻ വെള്ളമല്ലേ വേണ്ടത്. ഞാൻ ഇപ്പോൾ തരാം.”
എന്ന് പറഞ്ഞു കൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു കുപ്പി വെള്ളമെടുത്ത് എന്റെ കൈയിലേക്ക് തന്നു. എന്നിട്ട് എന്റെ അടുത്തായി ഇരുന്നു. ഞാൻ ആ കുപ്പി വാങ്ങി വായ വെക്കാതെ മെല്ലെ വെള്ളം എന്റെ വായിൽ ഒഴിച്ചു കുടിക്കാൻ തുടങ്ങി .
ആ സമയം അവൾ എന്നോട് ചോദിച്ചു.
” ഇന്നലെ ഞാൻ ആദിയേട്ടന് ഒരു സമ്മാനം തന്നത് ഇഷ്ടമായെന്ന് പറഞ്ഞിട്ടും ആദിയേട്ടൻ എനിക്കത് തിരിച്ചു തന്നില്ലല്ലോ..? ”
അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകാതെ പെട്ടന്ന് വെള്ളം കുടിക്കാൻ ശ്രമിച്ച എനിക്ക് ചുമയുണ്ടായി. അപ്പോൾ എന്റെ നെറുകയിൽ പതിയെ തട്ടിക്കൊണ്ടു അവൾ പറഞ്ഞു.
“ആദിയേട്ടൻ എന്തിനാ വെള്ളം കുടിക്കാൻ ഇങ്ങനെ കഷ്ടപ്പെടുന്നത്. അത് ഞാൻ കുടിക്കുന്ന കുപ്പി ആയത് കൊണ്ടാണോ ആദിയേട്ടൻ കുപ്പിയിൽ
വായ വെച്ച് കുടിക്കാത്തത്. എനിക്ക് പകരുന്ന രോഗം ഒന്നുമില്ല. ആദിയേട്ടൻ വായ വെച്ച് കുടിച്ചൊ. ”
ഒന്ന് രണ്ടു വട്ടം ചുമച്ച ശേഷം ഞാൻ മനസ്സിൽ പറഞ്ഞു.
‘ആര് പറഞ്ഞു നിനക്ക് പകരുന്ന രോഗം ഇല്ലെന്ന്. നിനക്കുണ്ടൊരു മാറാരോഗം അത് നിന്റെ ഈ സൗന്ദര്യമാണ്. ആരേയും കൊതിപ്പിക്കുന്ന സൗന്ദര്യം. . അതിൽ വിരിയുന്ന കാമപ്പൂക്കൾ. അതിൽ നിറയുന്ന സുഗന്ധം . എല്ലാം എന്നിലേക്കും പകരുന്നുണ്ട്. അത് എന്നെ വീണ്ടും ഒരു മായാ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുന്നു. അത് എന്നെ മറ്റൊരു വ്യക്തിയാക്കി മാറ്റുന്നു. അതെന്നെ ചെയ്യാൻ പാടില്ലാത്തത് ചെയ്യാൻ പ്രേരിപ്പിക്കുന്നു .’ അങ്ങനെ മനസ്സിൽ പറഞ്ഞ ശേഷം ഞാൻ മെല്ലെ ചിരിച്ചുകൊണ്ട് അവളെ നോക്കി.
അപ്പോൾ അവൾ വീണ്ടും എന്നോട് ചോദിച്ചു.
” പറ ആദിയേട്ടാ, ഇന്നലെ ഞാൻ ആദിയേട്ടന് തന്ന സമ്മാനം ഇഷ്ടമായെന്ന് പറഞ്ഞിട്ടും ആദിയേട്ടൻ എന്തേ എനിക്കത് തിരിച്ചു തരാതിരുന്നത്…? ”
“എന്ത്… എന്ത് .. സമ്മാനം?” ഞാൻ വിക്കികൊണ്ട് ചോദിച്ചു.
“ഈ സമ്മാനം” എന്ന് പറഞ്ഞ ശേഷം അവൾ എന്നെ പിടിച്ചു കൊണ്ട് എന്റെ കവിളിലും ചുണ്ടിലും മാറി മാറി ഉമ്മ വെച്ചു. ശേഷം പറഞ്ഞു.
“ഈ സമ്മാനം. അത് എനിക്ക് ഇപ്പോൾ തിരിച്ചു വേണം. ” അങ്ങനെ പറഞ്ഞവൾ നാണത്തോടെ ചിരിച്ചു.
ഞാൻ ഒന്ന് പരുങ്ങി. ഞാൻ എങ്ങനെ ഇവളെ ഉമ്മ വെക്കും. ഇത് മേഡം അറിഞ്ഞാൽ മേഡം എന്റെ തല കൊയ്യും. പിന്നെ സംസാരം ഉണ്ടാവില്ല. ഞാൻ ഭയന്നു.
