ഐഷു – 2 6അടിപൊളി  

അതോടൊപ്പം അവളുടെ കഴുത്തിലും കവിളിലും എന്റെ ചുണ്ടുകൾ അമരുമ്പോൾ നാണത്തോടെ അവൾ എന്റെ മുടിയിഴകളിൽ വിരലോടിച്ചു. വീണ്ടും അവളുടെ ചുണ്ടുകളുടെ മധുരം നുകരാൻ ഞാൻ മുഖം അടുപ്പിച്ചതും പെട്ടന്ന് എവിടെ നിന്നോ ഒരു മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് ഞാൻ കേട്ടു. ആ ശബ്ദം കേട്ടതും ഞാൻ ഞെട്ടിത്തരിച്ചു പോയി.

ഞാൻ ചുറ്റും ഒന്ന് നോക്കി. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. അവൾ എന്റെ അടുത്തേക്ക് നടന്നുവന്നതും, എന്റെ കൈപിടിച്ച് അകത്തേക്ക് ക്ഷണിച്ചതും. ഞങ്ങൾ സംസാരിച്ചതും, ഞങ്ങൾ തമ്മിൽ ഉമ്മ വെച്ചതുമെല്ലാം

എന്റെ വെറുമൊരു തോന്നൽ മാത്രമായിരുന്നു! അവളുടെ ആ വശ്യമായ സൗന്ദര്യം കണ്ട് ഒരു നിമിഷം ഞാൻ സ്വപ്നലോകത്തേക്ക് പോയിപ്പോയതായിരുന്നു!

ഞാൻ വീണ്ടും അകത്തേക്ക് നോക്കി. അവൾ അപ്പോഴും കണ്ണാടിയുടെ മുന്നിൽ ആയിരുന്നു. ഇത്തവണ അവൾ നഗ്നയായിരുന്നില്ല. ഞാൻ നേരത്തെ കണ്ട അതേ ചാണകപച്ച പാവാടയും ബ്ലൗസും ഉടുത്തായിരുന്നു അവൾ നിൽക്കുന്നത്.

ഇനിയൊരുപക്ഷെ അവൾ ശരിക്കും തിരിഞ്ഞു നോക്കിയാൽ വാതിൽക്കൽ നിൽക്കുന്ന എന്നെ കണ്ടാലോ എന്ന പേടിയിൽ ഞാൻ വേഗം ശബ്ദമുണ്ടാക്കാതെ ഞാൻ പതുക്കെ പിന്നോട്ട് മാറി തിരിഞ്ഞു നടന്നു.

താഴേക്ക് നടക്കുമ്പോഴും എന്റെ മനസ്സ് നിറയെ പൂർണ്ണനഗ്നയായ ഐശ്വര്യയുടെ രൂപമായിരുന്നു. കല്ലിൽ കൊതിയ പോലെ ആ രൂപം എന്റെ ഉള്ളിൽ തറച്ചു നിന്നു.

താഴെ എത്തിയതും ഞാൻ നേരെ പോയി അവിടെയുള്ള സോഫയിൽ ഇരുന്നു. എന്റെ തൊണ്ട വരളുന്നതുപോലെ എനിക്ക് തോന്നി. എനിക്ക് വല്ലാത്ത ദാഹം തോന്നി. അതുപോലെ അവളോടുള്ള കൊതിയും.

അവളെ ഒന്ന് വളയ്ക്കാൻ നോക്കിയാലോ എന്നൊരു ചിന്ത പെട്ടെന്ന് എന്നിൽ നിറഞ്ഞു. അവളുടെ വിവാഹം ഉറപ്പിച്ചതാണെന്ന് എനിക്കറിയാം. എന്നാലും ഇതുപോലൊരു സുന്ദരിയെ കൈവിട്ടുകളയാൻ മനസ്സ് സമ്മതിക്കുന്നില്ല. അവളെ സ്വന്തമാക്കാൻ മനസ്സ് കൊതിച്ചു.

പക്ഷേ, തൊട്ടടുത്ത നിമിഷം മേഡത്തിന്റെ മുഖം എന്റെ മനസ്സിലേക്ക് വന്നു. മേഡം പറഞ്ഞ വാക്കുകളും, എന്നിലർപ്പിച്ച സ്നേഹവും വിശ്വാസവും. ആ മേഡത്തെ എന്റെ ലച്ചുവിനെ വഞ്ചിക്കാൻ എനിക്ക് കഴിയില്ല. ‘ഇവളെ മറക്കാം. അതാ നല്ലത്. മാത്രമല്ല എനിക്ക് ഇപ്പോൾ എല്ലാത്തിനും എന്റെ ലച്ചുവില്ലേ ആ ലച്ചുവിനെ ഒരിക്കലും ചതിക്കാൻ പാടില്ല.’ ഞാൻ ഉള്ളിൽ ഉറപ്പിച്ചു.

അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്, ഒരു ദേവതയെപ്പോലെ

സുന്ദരിയായി ഐശ്വര്യ പടികൾ ഇറങ്ങി താഴേക്ക് വന്നത്. എന്നെ കണ്ട ഉടനെ അവൾ അടുത്തേക്ക് ഓടി വന്ന് എന്റെ അരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു.

“ആദിയേട്ടൻ കുറേ സമയമായോ വന്നിട്ട്?”

“ആഹ്! കുറച്ചു സമയമായി,” ഞാൻ പറഞ്ഞു.

“ആദിയേട്ടൻ വന്നത് ഞാൻ അറിഞ്ഞില്ലല്ലോ. വന്നിട്ടെന്തേ എന്നെ വിളിക്കാതിരുന്നത്?”

“ഒന്നുമില്ല. ഇന്നലെ കഴിച്ചതിന്റെ കെട്ട് ഇറങ്ങിയ ശേഷമേ ഐശ്വര്യ താഴേക്ക് ഇറങ്ങൂ എന്നാ മേഡം പറഞ്ഞത്.” ഞാൻ അവളെ കളിയാക്കും പോലെ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അവൾക്ക് ചമ്മൽ വന്നു.

“പോ ആദിയേട്ടാ, വെറുതെ കളിയാക്കാതെ! അങ്ങനെയൊന്നുമില്ല. അതിനുമാത്രം ഒന്നും ഞാൻ കഴിച്ചില്ലല്ലോ.” അവൾ ചമ്മിയ മുഖത്തോടെ പറഞ്ഞു.

“ഏയ് ഇല്ല. പാല് കുടിക്കും പോലെ കുടിച്ചു, അത്രയേ ഉള്ളൂ,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഈ ആദിയേട്ടൻ വെറുതെ ഓരോന്ന് പറയുന്നതാ. എനിക്കറിയാം ഞാൻ അതിനുമാത്രം ഒന്നും കഴിച്ചിട്ടില്ലെന്ന്. അതിരിക്കട്ടെ, ആദിയേട്ടനെ തനിച്ചാക്കിയിട്ട് മമ്മി ഇത് എവിടെ പോയി?” ചമ്മിയ മുഖം മറയ്ക്കാനായി അവൾ വിഷയം മാറ്റികൊണ്ട് ചോദിച്ചു.

“മേഡം കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് ഇപ്പോൾ റൂമിലേക്ക് പോയതേയുള്ളൂ,” ഞാൻ വെറുതെ പറഞ്ഞു.

“ആണോ? എന്നാൽ ഇപ്പോഴൊന്നും വരുന്ന ലക്ഷണമില്ല. മമ്മിക്ക് കുളിക്കാൻ തന്നെ ഒരുപാട് സമയം വേണം.”

അതും പറഞ്ഞു ചിരിച്ച ശേഷം ഐശ്വര്യ കുസൃതിയോടെ വീണ്ടും ചോദിച്ചു:

“അല്ല, ആദിയേട്ടൻ വന്നിട്ട് മമ്മി വല്ലതും തന്നോ?”

“എന്ത് തന്നോ എന്ന്?” ഞാൻ ഒന്ന് ഞെട്ടി. ഞങ്ങളുടെ കള്ളക്കളികൾ ഇവൾ കണ്ടുപിടിച്ചോ, അതുകൊണ്ടാണോ ഇങ്ങനെ ചോദിക്കുന്നത് എന്ന ചിന്ത എന്നിൽ പെട്ടെന്ന് പേടി നിറച്ചു.

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *