ഞാൻ ഷഡിയും ഇന്നർ ബാനിയനും ഇട്ട ശേഷം മേഡത്തിന്റെ അടുത്ത് പോയി ഇരുന്നു. മേഡം എന്റെ ചുമലിൽ തല ചായിച്ചു കിടന്നു.
“എന്ത് പറ്റി എന്റെ പെണ്ണിന് ക്ഷീണമായോ? അതോ നമ്മൾ ഇപ്പോൾ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുണ്ടോ.? അതാണോ ഈ മുഖം വാടിയ പോലിരിക്കുന്നത്?”
ഞാൻ ചോദിച്ചത് കേട്ട്
എന്നെ നോക്കികൊണ്ട് മേഡം എന്നോട് ചോദിച്ചു.
“അങ്ങനെ ഞാൻ പറഞ്ഞൊ.?”
” ഇല്ല പറഞ്ഞില്ല . പക്ഷെ എന്ത് പറ്റി എന്റെ പെണ്ണിന്.? ”
“എനിക്ക് ഒന്നും പറ്റിയിട്ടില്ല. ”
എന്ന് പറഞ്ഞു എന്റെ കവിളിൽ ഉമ്മ വെച്ച ശേഷം എന്നോട് ചോദിച്ചു.
“ആദി, എന്നെ പറ്റി ആദിക്ക് എന്താ ഇപ്പോൾ തോന്നുന്നത്.? ഞാനൊരു മോശം പെണ്ണായി ആദിക്ക് തോന്നുന്നുണ്ടോ?”
” ലച്ചൂ .. ഇപ്പോൾ എന്താ ഇങ്ങനെ ചോദിക്കാൻ.? അങ്ങനെ ഞാൻ കരുതും എന്ന് എന്റെ പെണ്ണിന് തോന്നുന്നുണ്ടോ. നീ എന്റെ ലച്ചു പെണ്ണല്ലേ. എന്റെ സുന്ദരി.”
” എനിക്കറിയാം, എന്റെ ആദി അങ്ങനെ ഒന്നും കരുതില്ലെന്ന്. എന്നാലും ഞാൻ വെറുതെ ചോദിച്ചതാ.”
“പിന്നെ എന്തിനാ വെറുതെ അങ്ങനെ ചോദിക്കുന്നത്. എന്റെ ലച്ചു എന്നും എന്റെ മുത്താ. അതുകൊണ്ട് എന്റെ ലച്ചൂന് അങ്ങനെ ഒരു സംശയത്തിന്റെ ആവശ്യമേ ഇല്ല. ഞാൻ എന്നും എന്റെ ലച്ചുവിന്റെ കൂടെ ഉണ്ടാകും . കേട്ടല്ലോ ലച്ചുക്കുട്ടി. ”
” ഉം. എനിക്കതുമതി.” എന്ന് പറഞ്ഞ ശേഷം സന്തോഷത്തോടെ മേഡം വീണ്ടും എന്റെ കവിളിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
” അതൊക്കെ ശരി തന്നെ. എന്ന് കരുതി ആ റോഷിമയുടെ കാര്യം മറക്കേണ്ട കേട്ടോ. അവളെ എന്റെ ചെക്കൻ സ്വന്തമാക്കിക്കോണം. പറഞ്ഞേക്കാം. ”
അതും പറഞ്ഞു ചിരിച്ചശേഷം എന്റെ പാന്റും ഷർട്ടും കൂടെ എടുത്തു തന്നുകൊണ്ട് മേഡം പറഞ്ഞു.
“എന്റെ ആദിക്ക് വിശക്കുന്നുണ്ടാവും അല്ലേ..? ഞാൻ കുളിച്ചു വന്നിട്ട് നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിച്ചാൽ പോരെ. അതോ ഞാൻ ഇപ്പോൾ
എടുത്തു തരണോ..?”
“വേണ്ട. എനിക്ക് എന്റെ ഈ ലച്ചു പെണ്ണിന്റെ കൂടെയിരുന്ന് കഴിച്ചാൽ മതി. എന്റെ ലച്ചു പെണ്ണ് വേഗം കുളിച്ചിട്ട് വാ. .”
“എന്നാൽ എന്റെ ഈ ആദികുട്ടൻ വേഗം വേഷം മാറി അവളെ പോയി വിളിക്ക്. പിന്നെ ഒരു കാര്യം ഇവിടെ നടന്നതൊന്നും അവളോട് പറയരുത്. അവളോടെന്നല്ല ആരോടും. അത് എപ്പോഴും എന്റെ കുട്ടന് ഓർമ്മ വേണം.”
“എന്റെ പെണ്ണാണെ സത്യം ഞാൻ ആരോടും പറയില്ല പോരേ. അത് ഓർത്ത് എന്റെ സുന്ദരികുട്ടി പേടിക്കേണ്ട.”
” ലവ് യൂ എന്റെ ചക്കര ആദികുട്ടാ ” എന്ന് പറഞ്ഞു മേഡം എന്റെ ചുണ്ടിൽ ഉമ്മ വെച്ചു.
” ലവ് യു ടു ലച്ചുക്കുട്ടി ” ഞാനും പറഞ്ഞു.
മേഡം ബാത്റൂമിലേക്ക് കയറും മുൻപ് എന്നോട് വീണ്ടും പറഞ്ഞു.
“എനിക്ക് ഇത്തിരി സമയം വേണം. അതുവരെ കാത്തിരിക്കാൻ എന്റെ ആദിക്ക് പ്രശ്നമില്ലല്ലോ..?”
” ഒരു പ്രശ്നവുമില്ല. എന്റെ പെണ്ണ് വേണ്ടത്ര സമയം എടുത്തു കുളിച്ചു വന്നാൽ മതി. എത്ര സമയം വേണമെങ്കിലും ഞാൻ കാത്തിരുന്നോളാം.”
” ഉം, മതി. ” എന്ന് പറഞ്ഞു മേഡം നേരത്തെ അഴിച്ചിട്ട സാരിയും മറ്റും എടുത്തു ബാത്റൂമിലേക്ക് കയറി.
ഞാൻ പാന്റും ഷർട്ടും ഇട്ട ശേഷം മുടിയൊക്കെ ചീകി റെഡിയായി. പിന്നെ
മേഡം പറഞ്ഞത് പോലെ മെല്ലെ മുകളിലേക്ക് ഐശ്വര്യയുടെ റൂം ലക്ഷ്യമാക്കി നടന്നു.
മുകളിൽ മൂന്നോ നാലോ മുറികൾ ഉണ്ടായിരുന്നു. അതിൽ ഏതാണ് ഐശ്വര്യയുടെ മുറിയെന്ന് സംശയിച്ചു നിന്ന എന്നെ വരവേറ്റത് ചാരികിടക്കുന്ന ഒരു വാതിലിന്റെ വിടവിലൂടെ പുറത്തേക്ക് വരുന്ന
വെളിച്ചവും ഏതോ ഇംഗ്ലീഷ് പാട്ടുമാണ്.
അത് ആയിരിക്കും ഐശ്വര്യയുടെ മുറിയെന്ന് മനസ്സിലാക്കിയ ഞാൻ മെല്ലെ അങ്ങോട്ടേക്ക് നടന്നു. വാതിലിന് മെല്ലെ തട്ടികൊണ്ട് ഞാൻ വിളിച്ചു.
“ഐ… ഐശ്വര്യ…. ഐശ്വര്യ”
എന്നിട്ടും മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ചാരികിടന്ന വാതിൽ മെല്ലെ തള്ളി തുറന്നു നോക്കിയ എന്നെ അടിമുടി ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്.
അവിടെ നിന്നും കണ്ണെടുക്കാൻ മനസ്സില്ലാതെ ഞാനാ കാഴ്ച്ച മിഴിച്ചു നിന്നു നോക്കി . കുളി കഴിഞ്ഞു ഈറനോടെ കുളുമുറിയുടെ വാതിൽ തുറന്ന് റൂമിലേക്ക് വരുന്ന ഐശ്വര്യ.
