ഐഷു – 2 6അടിപൊളി  

“ഏ….. എങ്ങനെ മനസ്സിലാകും എന്ത് മനസ്സിലാകും..? ” ഞാൻ അറിയാതെ തന്നെ പേടിയോടെ ചോദിച്ചു.

“എന്ത് മനസ്സിലാകും എന്നോ. ഇങ്ങോട്ട് വാ ഞാൻ കാണിച്ചു തരാം എന്ത് മനസ്സിലാകുമെന്ന്. ” അതും പറഞ്ഞു അവൾ എന്റെ കൈ പിടിച്ചു അവിടെയുള്ള വലിയ കണ്ണാടിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി. എന്നിട്ട് വീണ്ടും പറഞ്ഞു.

“നോക്ക് കണ്ണാടിയിൽ നോക്ക്. എന്റെ ലിപ്സ്റ്റിക് മുഴുവൻ ആദിയേട്ടന്റെ ചുണ്ടിലുണ്ട്. മമ്മി ഇത് കണ്ടാൽ മതി. പിന്നെ ഒന്നും പറയാൻ നിൽക്കേണ്ട. മമ്മി കരുതും നമ്മൾ ഇവിടെ കിടന്നു ഉമ്മ വെച്ച് കളിക്കുകയായിരുന്നു എന്ന്. അല്ലെങ്കിൽ നമ്മൾ ഇവിടെ കിടന്ന് കളിക്കുകയായിരുന്നു ആദിയേട്ടൻ എന്നെ കളിക്കുകയായിരുന്നു എന്ന്. ”

അതും പറഞ്ഞു ഐശ്വര്യ നാണിച്ചുകൊണ്ട് താഴേക്ക് നോക്കികൊണ്ട് വീണ്ടും പറഞ്ഞു.

” അങ്ങനെ ആയാൽ എന്റെ കൂടെ മമ്മി ആദിയേട്ടനെയും കൊല്ലും. അല്ലെങ്കിൽ നമ്മളെ രണ്ടാളെയും ചവിട്ടി പുറത്താക്കും. ഞാൻ പിന്നെ ആദിയേട്ടന്റെ കൂടെ കഴിയേണ്ടി വരും .”

അത് കേട്ട് ഞാൻ ശരിക്കും ഭയന്നു.

“ഇനി ഇപ്പോൾ എന്താ ചെയ്യുക. ” ഞാൻ പേടിയോടെ അവളോട് ചോദിച്ചു.

“എന്ത് ചെയ്യാൻ. എന്നെ ഉമ്മ വെച്ച് എന്റെ ചുണ്ടുകൾ ചപ്പി വലിക്കുമ്പോൾ ഓർക്കണമായിരുന്നു.

ഇനി വേറെ ഒന്നും ചെയ്യാൻ ഇല്ല വേഗം എന്നെ കെട്ടാൻ തയ്യാറായിക്കോ. എനിക്ക് സമ്മതമാ. ആദിയേട്ടനെ കെട്ടാൻ. ” അതും പറഞ്ഞു അവൾ ചിരിച്ചു.

അവൾ പറഞ്ഞത് കേട്ട് എന്റെ കൈകാലുകൾ പേടികൊണ്ട് കിടന്ന് വിറച്ചു. ഇതൊക്കെ മേഡം അറിഞ്ഞാലുള്ള അവസ്ഥ എനിക്ക് ഓർക്കാൻ തന്നെ വയ്യ. എന്നെ ഒരു ചതിയനായിട്ടായിരിക്കും മേഡം പിന്നെ എന്നെ കാണുക. അതോടെ എന്റെ എല്ലാ ഭാഗ്യവും തീരും. ചിലപ്പോൾ എന്റെ ജീവനും. ആ പേടിയിൽ ഞാൻ അവളോട് ചോദിച്ചു.

“ഐശു മോളെ കളിക്കാതെ . വേഗം പറ .ഇനിയിപ്പോൾ എന്ത് ചെയ്യും. ”

“ഞാനാണോ കളിച്ചത്, ആദിയേട്ടനല്ലേ എന്നെ കളിച്ചത്. എന്റെ അരക്കെട്ടിലും മാറിലുമൊക്കെ പിടിച്ചും എന്റെ അരഞ്ഞാണത്തിന്റെ മുകളിലൂടെ തഴുകിയുമൊക്കെ എന്നെ കളിച്ചത് ”

അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. ‘ഇവളിത് എന്ത് തേങ്ങയാ ഈ സമയം പറയുന്നത്. എന്നെ കൊണ്ട് എല്ലാം ചെയ്യിപ്പിച്ചിട്ട് ഇപ്പോൾ എല്ലാ കുറ്റവും എനിക്കയോ? അതോ എല്ലാം കൂടെ ഇവൾക്ക് വട്ടായോ. ഇവൾ പറഞ്ഞിട്ടല്ലേ ഞാൻ ഇവളുടെ മുലയിലൊക്കെ പിടിച്ചത്. എന്നിട്ടിപ്പോൾ ഞാൻ ഇവളെ പിടിച്ചു കളിച്ചെന്നോ. ദൈവമേ! എന്റെ കാര്യം പോയത് തന്നെ.’ ഞാൻ മനസ്സിൽ പറഞ്ഞു.

ആ സമയം എന്നെ തള്ളി ബാത്റൂമിലേക്ക് കയറ്റിയിട്ട് അവൾ പറഞ്ഞു.

“വേഗം പോയി മുഖം നല്ല വൃത്തിക്ക് കഴുകിയിട്ട് വാ. മമ്മിക്ക് കണ്ടാൽ മനസ്സിലാകരുത്. ” അതും പറഞ്ഞു അവൾ എന്നെ നോക്കി ചിരിച്ചു.

ഞാൻ വേഗം മുഖം കഴുകിയ ശേഷം തിരിച്ചു വന്നു. ഐശു എന്റെ ഷർട്ടൊക്കെ നേരെയാക്കി തന്നു.

ഞങ്ങൾ പരസ്പരം നോക്കി ചിരിച്ച ശേഷം, ഒന്നും സംഭവിക്കാത്തതുപോലെ മുഖത്ത് പുഞ്ചിരി വരുത്തി പടവുകൾ ഇറങ്ങി ഞങ്ങൾ താഴെ ഡൈനിങ് ഹാളിലേക്ക് നടന്നു.

തുടരും.. തുടരണോ…..?

ഒരിക്കൽ കൂടെ പറയാം. ഈ കഥ ആദ്യം ചിന്തിച്ചപ്പോൾ ഐഷുവും ആദിയും മാത്രമായിരുന്നു കഥയിൽ ഉള്ളത് . എന്നാൽ പിന്നീട് വിധി പോലെ പലരും കയറി വന്നതാണ്. അതുകൊണ്ട് ആദി ഐഷുവിലേക്ക് എത്താൻ ഇനിയും സമയം വേണം. അല്ലെങ്കിൽ ബാക്കിയുള്ളവരെ എല്ലാം വേഗം വെട്ടിക്കയറ്റണം ഐഷു ആദിയുടെ കഥയിലേക്ക് വരാൻ . ഇതിൽ ഏതു വേണം. ഇങ്ങനെ പോയാൽ മതിയോ .. അതോ ബാക്കിയുള്ളവരെ വേഗം വെട്ടി കയറ്റി ആദിയുടെയും ഐഷുവിന്റെ ജീവിതം മാത്രം മതിയോ നിങ്ങൾ പറയൂ…….

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *