ഐഷു – 2 6അടിപൊളി  

ഞാൻ മേഡത്തെ കെട്ടിപിടിച്ചു. മേഡത്തിന്റെ മുഖത്തും കഴുത്തിലും മാറിലും എല്ലാം എന്റെ നാവും ചുണ്ടും ഇഴഞ്ഞു. അതിനു ശേഷം വെറും ഷഡി മാത്രം ഉടുത്ത ഞാൻ മേഡത്തെ എടുത്തു കിച്ചൺസ്ലാബിൽ ഇരുത്തി. മേഡം എന്നെ മേഡത്തിന്റെ കാലുകൾ കൊണ്ട് പൂട്ടിയ ശേഷം വീണ്ടും എന്റെ ചുണ്ടുകൾ നുണഞ്ഞു. കുറച്ചു സമയം അങ്ങനെ നുണഞ്ഞ ശേഷം ഞാൻ ചോദിച്ചു.

“എപ്പോഴും ഈ ചുണ്ടുകൾ മാത്രം നുണഞ്ഞാൽ മതിയോ? നുണയാൻ വേറെ എന്തൊക്കെയുണ്ട്.”

ഞാൻ അങ്ങനെ പറഞ്ഞതും മേഡം നാണത്തോടെ പറഞ്ഞു.

“അത് . എന്റെ ഈ കള്ളന്റെ ചുണ്ടുകൾ കാണുമ്പോൾ എനിക്ക് അതിൽ ഇങ്ങനെ നുണഞ്ഞിരിക്കാൻ തോന്നുന്നു.”

“അങ്ങനെ നുണഞ്ഞു നുണഞ്ഞു എന്റെ ചുണ്ട് തേഞ്ഞു തീരുമോ?” ഞാൻ ചിരിയോടെ

ചോദിച്ചു.

“പോടാ കള്ളാ. അങ്ങനെയൊന്നുമില്ല. ” മേഡം നാണത്തോടെ പറഞ്ഞു. അത് കേട്ട് മേഡത്തിന്റെ മുലയിൽ പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

” എന്നാൽ അതിനായി മാത്രം നമുക്ക് ഒരു ദിവസം മാറ്റി വെക്കാം. എനിക്കിപ്പോൾ ഇവരെ രണ്ടുപേരേയും വേണം. ”

“എടുത്തൊ. വേണ്ടതൊക്കെ എടുത്തൊ. ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് മേഡം ബ്രാ ഊരി മാറ്റിയ ശേഷം എന്റെ മുഖം പിടിച്ചു മേഡത്തിന്റെ മുലയിൽ അമർത്തി.

ഞാനാ വലിയ മുഴുത്ത മുലകളിൽ ഉമ്മ വെച്ചും നക്കിയും ചപ്പി വലിച്ചും മേഡത്തെ സുഖിപ്പിച്ചു നിർത്തി. പിന്നെ എന്റെ ശ്രദ്ധ മേഡത്തിന്റെ പൂറിലേക്ക് ആയിരുന്നു.

“ഇതുകൂടെ നമുക്ക് അഴിച്ചു മാറ്റിയാലോ.?”

“ഉം. ” മേഡം മൂളി. എന്നിട്ട് എന്റെ ഷഡിയുടെ മുകളിലൂടെ കുലച്ചു നിൽക്കുന്ന എന്റെ കുണ്ണയിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

“ഇവനെ….. ഇവനെ എനിക്ക് തരുമോ.?

“പിന്നെന്താ. ഇവൻ ഇനി എന്നും എന്റെ ലച്ചുവിന് ഉള്ളതല്ലേ?”

” എനിക്ക് മാത്രം പോരാ..” മേഡം പറഞ്ഞു. അത് കേട്ട് ഞാൻ ഞെട്ടി. മേഡം പിന്നെ ആരുടെ കാര്യമാ ഈ പറയുന്നതെന്ന് എനിക്ക് സംശയമായി. ഞാൻ ചോദിച്ചു.

“പിന്നെ ആർക്കാ ഇവനെ വേണ്ടത്..? ”

എന്റെ ഷഡിക്കുള്ളിലൂടെ കൈയിട്ട് എന്റെ കുണ്ണയിൽ പിടിച്ചുകൊണ്ട് മേഡം പറഞ്ഞു.

“അവൾക്ക് കൂടെ ഇവനെ കൊടുക്കണം. ആ റോഷിമയ്ക്ക്. അവൾ എത്ര നാളായി ഈ ചെക്കന്റെ പിറകെ നടക്കുന്നു..”

മേഡം പറഞ്ഞത് കേട്ട് വീണ്ടും ഞാൻ ഞെട്ടി. എങ്കിലും അത് കാണിക്കാതെ ഞാൻ ചോദിച്ചു.

“അത് വേണോ. അവൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകുമോ..?”

”

എന്തേ ഇല്ലാത്തത്!. അവളും ഒരു പെണ്ണല്ലേ. അവൾ എന്റെ ചെക്കനെ സ്‌നേഹിക്കുമ്പോൾ ഇവനെ അവൾ ആഗ്രഹിക്കാതിരിക്കുമോ.? ”

“പക്ഷെ എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഇല്ല. ” ഞാൻ പറഞ്ഞു.

“അവളെ കെട്ടാൻ ആഗ്രഹം ഇല്ലെങ്കിൽ വേണ്ട. എന്റെ ചെക്കൻ അവളെ കെട്ടേണ്ട. പക്ഷെ ഇത്രയും സുന്ദരിയായ പെണ്ണ് പുറകെ നടന്നിട്ടും അവൾക്ക് ഇവനെ കൊടുത്തില്ലെങ്കിൽ അത് മോശമാ. അവൾ ഇവനെപറ്റി എന്ത് കരുതും. ഇവന് അതിനുള്ള കഴിവില്ല എന്നവൾ കരുതിയാലോ. അതുകൊണ്ട് അവൾക്ക് ഇവനെ കൊടുക്കണം. ഇവന്റെ കരുത്ത് അവൾ അറിയണം . വേണമെങ്കിൽ അതിനുള്ള സാഹചര്യം ഞാൻ ഉണ്ടാക്കി തരാം.”.

മേഡം അങ്ങനെ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി. എങ്കിലും അതിനു മറുപടി പറയാതെ ഞാൻ പറഞ്ഞു.

“അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം. ഇപ്പോഴേ ഞാൻ ഈ പൂവിലെ തേൻ കുടിക്കട്ടെ.”

അതും പറഞ്ഞു ഞാൻ മേഡത്തിന്റെ ഷഡിയും അഴിച്ചു മാറ്റി.

ഞാൻ മേഡത്തെ വീണ്ടും എടുത്തു അവിടെയുള്ള കൊച്ചു മേശയിൽ കൊണ്ടുപോയി കിടത്തിയ ശേഷം മേഡത്തിന്റെ കാലുകൾ പിടിച്ചകത്തി മെല്ലെ ആ പൂറിൽ മുഖമമർത്തി ആ തേൻ പൂർ ചപ്പി വലിച്ചു. പുറത്തേക്ക് തള്ളി നിൽക്കുന്ന കന്തിൽ ചപ്പി വലിച്ചു. മേഡത്തെ രതിസുഖത്തിന്റെ കൊടുമിടിയിൽ എത്തിച്ചു.

മേഡം സുഖം കൊണ്ട് കിടന്നു പിടഞ്ഞു. അതോടെ മേഡത്തിന്റെ പൂറിൽ നിന്നും രതിയുടെ തേൻമഴ ഒഴുകി . എന്നിട്ടും ആ പൂറിൽ ഞാൻ നടത്തുന്ന നാവുകൊണ്ടുള്ള തേരോട്ടം നിർത്തിയില്ല. ഒരുവട്ടം കൂടെ മേഡത്തിന്റെ തേൻ കുടുക്ക പൊട്ടിച്ചിട്ടേ ഞാൻ അടങ്ങിയുള്ളൂ.

മേഡം ശരിക്കും വാടിത്തളർന്നു പോയിരുന്നു.

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *