ഐഷു – 2 6അടിപൊളി  

“എന്റെ ലച്ചു നേരത്തെ പറഞ്ഞത് കാര്യമായിട്ടാണോ?”

“എന്ത് കാര്യം?” എന്റെ മുടിയിൽ തഴുകികൊണ്ട് മേഡം ചോദിച്ചു.

” ആ റോഷിമയുടെ കാര്യം. ഞാൻ അവളെ ചെയ്യുന്നതിൽ എന്റെ പെണ്ണിന് സങ്കടമില്ലേ..? ”

“എന്തിന്. എന്റെ ചെക്കൻ ആരെ വേണേലും ചെയ്‌തോ. പക്ഷെ എനിക്ക് വേണ്ടപ്പോഴൊക്കെ ഇവനെ എനിക്ക് തരണം. എനിക്ക് അത്രയേ വേണ്ടൂ. ”

“അപ്പോൾ, നിങ്ങൾക്ക് രണ്ടാൾക്കും ഒരുമിച്ചു ഇവനെ വേണമെങ്കിൽ എന്ത് ചെയ്യും.” ഞാൻ കളിയായി ചോദിച്ചു.

” രണ്ടാളേയും ഒരുമിച്ചു ചെയ്‌തോ. അപ്പോൾ പ്രശ്നം തീർന്നില്ലേ..? ” മേഡം പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു.

“രണ്ടാളേയും ഒരുമിച്ചോ..?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“ആഹ്! അതിനെന്താ. എന്റെ ആദിക്ക് ഇഷ്ടമാണെങ്കിൽ

അങ്ങനെ ചെയ്‌തോ.” അങ്ങനെ പറഞ്ഞ ശേഷം മേഡം എന്റെ മുഖത്തേക്ക് നോക്കി.

മേഡത്തേയും റോഷിമയേയും ഒരുമിച്ചു ചെയ്യുന്നതോർത്ത്‌ നാണം കൊണ്ട് ഞാൻ ചിരിച്ചു. എന്റെ ചിരി കണ്ട് മേഡം പറഞ്ഞു.

“അയ്യടാ.! ചെക്കന്റെ ഒരു നാണം കണ്ടില്ലേ . അതൊന്നും വേണ്ട മോനേ. അത് ഞാൻ വെറുതെ പറഞ്ഞതാ. എന്റെ ചെക്കൻ ആരുടെ കൂടെയാണോ ആ സമയം ഉള്ളത് ആദ്യം അയാളെ ചെയ്തിട്ട് മറ്റേയാൾക് ഇവനെ കൊടുത്താൽ മതി. നമ്മുടെ കാര്യം നമ്മൾ രണ്ടാളും മാത്രമേ അറിയാൻ പാടുള്ളൂ. വേറെ ആരെങ്കിലും അറിഞ്ഞാൽ. എന്റെ ഈ ചെക്കനേയും കൊല്ലും ഞാനും ചാകും. ”

മേഡം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. എനിക്ക് ചെറുതായി ഭയം തോന്നി. ഞാൻ ആ ഭയത്തോടെ ചോദിച്ചു.

“ഒരിക്കലും. ആരും അറിയാൻ പാടില്ലേ? ”

“എന്തേ! ആരോടെങ്കിലും പറയാൻ മോൻ ആലോചിക്കുന്നുണ്ടോ. ആ മഹേഷിനോടോ മറ്റൊ.”

” ഏയ്! ഇല്ല. ഞാൻ ആരോടും പറയില്ല. ” പേടിയോടെ ഞാൻ പറഞ്ഞു. എന്റെ പേടി മനസ്സിലാക്കിയെന്നോണം മേഡം പറഞ്ഞു.

“ആദി. ഞാൻ ഇന്നലെ തന്നെ പറഞ്ഞില്ലേ. എന്റെ മോള്. അവളുടെ വിവാഹം, അതാണ് എന്റെ സ്വപ്നം, അത് കഴിഞ്ഞിട്ട് എന്ത് വേണമെങ്കിലും ആകാം. അതുവരെ എങ്കിലും ഒരു ഈച്ച പോലും ഒന്നും അറിയരുത്. അറിഞ്ഞാൽ പിന്നെ ഞാൻ ഇല്ല. മാത്രമല്ല ഒരിക്കലും ആരും ഇതൊന്നും അറിഞ്ഞില്ലെങ്കിൽ നമുക്ക് എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാലോ.” അത് പറഞ്ഞപ്പോഴേക്കും മേഡത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി .

ഒഴുകിവന്ന എന്റെ ലച്ചുവിന്റെ കണ്ണീർ നാവു നക്കി തുടച്ച

ശേഷം ഞാൻ പറഞ്ഞു.

“ഇല്ല. ഞാൻ ആരോടും പറയില്ല. ഒരിക്കലും പറയില്ല എന്റെ പെണ്ണിന് എന്നെ വിശ്വസിക്കാം . എന്തിനും എന്റെ ലച്ചുവിന്റെ കൂടെ ഞാനുണ്ടാകും. എന്റെ ലച്ചു കഴിഞ്ഞേ എനിക്ക് മറ്റെന്തും ഉള്ളൂ”

അതും പറഞ്ഞു ഞാൻ എന്റെ ലച്ചുവിന്റെ കണ്ണിൽ ഉമ്മ വെച്ചു. അതിന് ശേഷം ഞാൻ ചോദിച്ചു.

“ഇനി ഞാൻ ചെയ്യട്ടെ. ഇല്ലെങ്കിൽ നേരം വൈകില്ലേ..? ”

ഞാൻ പറഞ്ഞത് കേട്ട് ലച്ചുവിന് ഒരുപാട് സന്തോഷമായിരുന്നു. ആ സന്തോഷത്തിൽ എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ ചുണ്ടിൽ ഉമ്മ വെച്ചും. എന്റെ ചുണ്ടുകളും നാവും നുണയുകയും ചെയ്ത ശേഷം എന്റെ കുണ്ണയിൽ പിടിച്ചു കൊണ്ട് ലച്ചു പറഞ്ഞു.

“ഉം. ചെയ്‌തോ, അയ്യോ! ഇവൻ ഉറങ്ങിപ്പോയല്ലോ? ഞാൻ ഇവനെ ഉണർത്തട്ടെ. ”

അങ്ങനെ പറഞ്ഞ ശേഷം ആ മേശയിൽ എഴുന്നേറ്റ് ഇരുന്നുകൊണ്ട് മേഡം വീണ്ടും എന്റെ കുണ്ണയിൽ പിടിച്ചു ഉമ്മ വെച്ചും നക്കിയും ചപ്പിയും അവനെ ഉണർത്തി. ഒരിക്കൽ പാല് പോയി തളർന്ന എന്റെ ചെക്കൻ വീണ്ടും എഴുന്നേറ്റു കുലച്ചു നിന്നു.

” മതി.. മതി. എന്റെ ലച്ചു ഇനിയും ഇങ്ങനെ ചെയ്താൽ ഇവൻ ഇനിയും എന്റെ ലച്ചൂന്റെ വായിൽ ഒഴിക്കും.”

ഞാൻ പറഞ്ഞത് കേട്ട് മേഡം ചിരിച്ചു.

മേഡത്തെ അവിടെ കിടത്തികൊണ്ട് ഞാൻ പതിയെ എഴുന്നേറ്റു മേഡത്തിന്റെ തുടകളിൽ പിടിച്ചു മെല്ലെ അകത്തിയ ശേഷം ആ തേൻ പൂറിൽ മെല്ലെ നക്കാൻ തുടങ്ങി. കുറച്ചു സമയം അങ്ങനെ നക്കുമ്പോൾ തന്നെ മേഡത്തിന്റെ പൂറിൽ നിന്നും തേൻ കിനിയാൻ തുടങ്ങി.

പിന്നെ ഞാൻ കുണ്ണ പിടിച്ചു മെല്ലെ

മേഡത്തിന്റെ പൂറിന്റെ മുകളിൽ കുണ്ണതുമ്പുകൊണ്ട് ഉരച്ചു. പതിയെ ആ തേനൊഴുകുന്ന പൊൻ പൂറിൽ കുത്തി കയറ്റി. ഇന്നലെ കയറി ഇറങ്ങിയ വഴിയെന്നു മനസ്സിലായത് കൊണ്ടാണെന്ന് തോന്നുന്നു. ഒരു പരിഭവവും ഇല്ലാതെ അവൻ മേഡത്തിന്റെ പൂറിന്റെ ഉള്ളിൽ സുഖമായി തന്നെ കയറി.

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *