മന്നാടിയാർ കോട്ട – 9 20അടിപൊളി  

പൊന്ന് ഓർക്കുന്നുണ്ടോ? ഇടയ്ക്ക് നമ്മൾ കെട്ടിപ്പിടിച്ചു നിന്നപ്പോൾ ഇടിമിന്നൽ ഉണ്ടായതും, ഒരിക്കൽ ഈ വാതിൽ തനിയെ അടഞ്ഞ് നമ്മൾ വേർപെട്ടതും എല്ലാം ?

അതെല്ലാം എന്റെ മനസ്സ് ഒരു മാത്ര കൈവിട്ടു പോയപ്പോൾ ആയിരുന്നു. എല്ലാം പ്രകൃതിയുടെ ഓരോ ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു.”

ഞാൻ: “അപ്പോൾ ഈ പറഞ്ഞതും കേട്ടതും എല്ലാം ശരിക്കും സത്യം തന്നെ ആയിരുന്നു, അല്ലേ…?”

ചെറിയമ്മ: “പൊന്ന് ഇവിടെ വന്ന് എന്നോട് അടുത്തപ്പോൾ മുതൽ എനിക്കും എല്ലാം സത്യമാണെന്ന്

തോന്നിത്തുടങ്ങി.

ഇനി ഒരു കാര്യം കൂടി പറയാനുണ്ട്. പൊന്ന് എന്നെ വെറുക്കരുത് ഇത് പൊന്നിൽ നിന്നും മറച്ചുവെക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.”

ഞാൻ ‘എന്താണ്’ എന്ന ഭാവത്തിൽ നോക്കി.

ചെറിയമ്മ തുടർന്നു: “ഉണ്ണിയെ അമ്മ ഉപദ്രവിക്കാൻ കാരണം ഞാനാണ്. അതായത്, ഉണ്ണിയുടെ അച്ഛൻ ഉണ്ണിയുടെ അമ്മയോട് ഉണ്ണിയുടെ ജന്മരഹസ്യം പറഞ്ഞിട്ടുണ്ടായിരുന്നു. ഉണ്ണിയുടെ കന്യാത്വം നഷ്ടപ്പെടാതെ ഇവിടെ കൊണ്ടുവരണം എന്ന് പറഞ്ഞിരുന്നു. അതിന്റെയൊക്കെ ഫലമാണ് പൊന്ന് അനുഭവിച്ചത്…” ഇത്രയും പറഞ്ഞു നിർത്തി ചെറിയമ്മ കരയാൻ തുടങ്ങി.

ഞാൻ: “സ്വത്തേ… കരയരുത്. എനിക്ക് ഒരിക്കലും എന്റെ സ്വത്തിനെ വെറുക്കാൻ കഴിയില്ല. കരയാതെ ഇങ്ങോട്ട് നോക്കിക്കേ.”

ഇത്രയും പറഞ്ഞ് ഞാൻ ആ മുഖം എന്റെ കൈകളിൽ കോരിയെടുത്തു.

ആ കണ്ണുകളിലേക്ക് നോക്കി ഞാൻ വീണ്ടും പറഞ്ഞു: “അമ്മ തന്ന വേദനയേക്കാൾ ഒരുപാട് സുഖവും സന്തോഷവും സ്വത്ത് എനിക്ക് തന്നു കഴിഞ്ഞു. ഇനിയും എനിക്ക് അത് വേണം ഈ ജന്മം മുഴുവൻ…”

അത് കേട്ടതും ചെറിയമ്മ എന്നെ വാരിപ്പുണർന്നു. ഞങ്ങൾ അങ്ങനെ കുറെ നേരം കെട്ടിപ്പിടിച്ചിരുന്നു.

കുറച്ചുകഴിഞ്ഞ് താഴെ നിന്നും വലിയമ്മ വിളിച്ചു “നേരം കുറെ ആയി പണി ഒരുപാടുണ്ട് രണ്ടാളും താഴേക്ക് വരാൻ” പറഞ്ഞു.

ഞങ്ങൾ പയ്യെ ആ കെട്ടിപ്പിടുത്തം വിട്ടു രണ്ടാളും പരസ്പരം നോക്കി ഇരുന്നു.

ചെറിയമ്മ : “പോണ്ടേ? ഇങ്ങനെ ഇരുന്നാൽ മതിയോ?”

ഞാൻ : “പോകാൻ തോന്നുന്നില്ല കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല.”

ചെറിയമ്മ : “ഓ..”

ഞാൻ : “ഒരു സംശയം.”

ചെറിയമ്മ പുരികം കൊണ്ട് ‘എന്താ’ എന്ന് ചോദിച്ചു.

ഞാൻ പയ്യെ ചോദിച്ചു… “നാളെ

ശരിക്കും എല്ലാം തരുമോ?”

ചെറിയമ്മ ഒരു നാണിച്ച ചിരി ചിരിച്ചു… “നാളെ മുതൽ ഞാൻ പൊന്നിന്റെ ആണ് പൊന്നിന് ഇഷ്ടമുള്ളത് എല്ലാം എടുക്കാം.”

ഞാൻ : “ശരിക്കും. ഈ അമ്മിഞ്ഞ പോലും ?”

ചെറിയമ്മ : “എന്താ??”

ഞാൻ : “ഓ.. എന്റെ പൊന്നിന്റെ ഈ മുല പോലും തരുമോ എന്ന്?”

ചെറിയമ്മ : “ഉം… പൊന്നിന് ഇപ്പോൾ കാണാനോ?”

ഞാൻ : “ശരിക്കും? അപ്പോൾ പേടി ഇല്ലേ?”

ചെറിയമ്മ : “ഇപ്പോൾ എന്റെ പൊന്നിന് എല്ലാം അറിയാല്ലോ അപ്പോൾ കൈ വിട്ടു പോകില്ല അതാ കാണണോ പൊന്നിന് ഇപ്പോൾ?”

ഞാൻ : “വേണ്ട ഇനി ഒരു ദിവസം കൂടെ അല്ലേ, ഞാൻ കാത്തിരുന്നോളാം.”

ചെറിയമ്മ എനിക്ക് ഒരു ഉമ്മ തന്നിട്ട്.. പറഞ്ഞു, “എന്നാൽ വാ താഴേക്ക് പോകാം.”

അങ്ങനെ ഞങ്ങൾ താഴേക്ക് വന്നു.

വലിയമ്മ പശുവിനെ കറക്കാനുള്ള പാത്രവുമായി നിൽക്കുകയാണ്. ഞങ്ങൾ അങ്ങോട്ട് ചെന്നു.

വലിയമ്മ എന്നെ നോക്കി: “നീ ഇതെങ്ങോട്ടാ?”

ഞാൻ: “നിങ്ങളെ സഹായിക്കാൻ…”

വലിയമ്മ: “തിരുമേനി നിന്നോട് എന്താ പറഞ്ഞത്?”

ഞാൻ ഒന്ന് ആലോചിച്ചു “അയ്യോ!” എന്ന് പറഞ്ഞു അകത്തേക്ക് ഓടിപ്പോയി ചുമരിൽ നിന്നും വാളെടുത്ത് പുറത്തേക്ക് വന്നു.

അങ്ങനെ ഞങ്ങൾ പശുവിനെ കറന്ന് കഴിഞ്ഞ് മുറ്റം അടിക്കാൻ ഇറങ്ങി.

വലിയമ്മ: “നമ്മുടെ ഒരു ഭാഗ്യമേ… വലിയ വീരശൂരപരാക്രമിയായ തമ്പുരാൻ മുറ്റം അടിക്കാൻ പോലും നമുക്ക് കാവൽ നിൽക്കുന്നു…” വലിയമ്മ ചിരിച്ചു.

ഞാൻ: “ഹോ ഹോ എന്നാൽ ഞാൻ എന്റെ സ്വത്തിന് മാത്രം കാവൽ നിന്നോളാം.”

വലിയമ്മ: “അല്ലെങ്കിലും എനിക്ക് കാവലൊന്നും വേണ്ട.

അവളെ ആരെങ്കിലും തട്ടിക്കൊണ്ടുപോകാതെ നോക്കിക്കോ നമ്മളെയൊക്കെ ഇനി ആർക്ക് വേണം!” വലിയമ്മ പറഞ്ഞു.

ഞാൻ: “ഓ… ആയിക്കോട്ടെ…”

2 Comments

Add a Comment
  1. ഫ്രാൻസിസ്

    അടിപൊളി മുലകൾ ആയിരുന്നു

  2. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *