വലിയമ്മ: “കണ്ണാ… തിരുമേനി പറഞ്ഞ കാര്യങ്ങളൊക്കെ നീ കേട്ടില്ലേ?”
ഞാൻ : “ഉം…”
വലിയമ്മ : “ഇനി നിന്നോട് പറയാൻ എന്നെ ചുമതലപ്പെടുത്തിയ കുറച്ചു കാര്യങ്ങൾ ഞാൻ പറയാം… നീ ഈ ജനൽ കൂടെ അടച്ചിട്ട് ഇവിടെ വന്നിരിക്ക്….”
ഞങ്ങൾ മൂവരും കൂടി കട്ടിലിൽ വട്ടത്തിലിരുന്നു.
വലിയമ്മ: “ഇനി ഇവിടുന്നങ്ങോട്ട് കണ്ണന് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഓരോ ജീവനും ഈ മണ്ണിൽ ഓരോ നിയോഗം കാണും. അപ്പോൾ പുനർജന്മം കിട്ടിവന്നവർക്ക് മുൻജന്മത്തിൽ ബാക്കിവെച്ചുപോയ കാര്യങ്ങളുംകൂടി ചെയ്യേണ്ടതായി വരും. എനിക്ക് തോന്നുന്നത്, തിരുമേനി പറഞ്ഞതുവെച്ച് കണ്ണൻ ആദിരുദ്രദേവന്റെ പുനർജന്മം ആണെങ്കിൽ, ആ ദുർമന്ത്രവാദിനിയെ മാത്രമാകില്ല നമുക്ക് പേടിക്കേണ്ടി വരുന്നത്.
ആദിരുദ്രദേവൻ വലിയ രാജ തമ്പുരാൻ ആള് നിസ്സാരക്കാരനല്ലായിരുന്നു! എനിക്ക് കണ്ണന്റെ മുത്തച്ഛൻ പറഞ്ഞുതന്ന് തമ്പുരാന്റെ കുറെ വീരചരിതങ്ങൾ അറിയാം. ആ കാലത്ത് ആ ദുർമന്ത്രവാദിനിയെക്കാൾ പേടിക്കേണ്ട പലതും നടന്നിട്ടുണ്ട്…”
ചെറിയമ്മ : “ഏടത്തി, ഇങ്ങോട്ട് വിളിച്ചത് ഞങ്ങളെ പേടിപ്പിക്കാൻ വേണ്ടിയാണോ? അല്ലെങ്കിൽത്തന്നെ ഞങ്ങൾ പേടിച്ചിരിക്കുകയാ, അപ്പോൾ പറയുന്നു ഇനി വേറെയും ആപത്തുകൾ പുറകെ വരുന്നുണ്ടെന്ന്!”
വലിയമ്മ: “പേടിക്കേണ്ട, ഞാൻ പറഞ്ഞെന്നേയുള്ളൂ. ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം പറയാം.
കണ്ണാ… തിരുമേനി പറഞ്ഞല്ലോ,
ഞാൻ പണ്ടത്തെ ചെറിയ ഉണ്ണിയുടെ ഭാര്യയായിരുന്നു എന്ന്. ഇവളാകട്ടെ, ആദിരുദ്രദേവന്റെ ഭാര്യയും അതിനുമുമ്പ് വലിയ ഉണ്ണിയുടെ ഭാര്യയുമായിരുന്നു.
ഈ ജന്മത്തിൽ ഇവൾ ഉണ്ണിയുടെ ചെറിയമ്മയായിപ്പോയി. പക്ഷേ, നമ്മുടെ ഈ കുലത്തിന്റെ മുന്നോട്ടുള്ള നിലനിൽപ്പ് ഇപ്പോൾ കണ്ണന്റെ കയ്യിലാണ്.”
ഞാൻ: “ഞാനോ?”
വലിയമ്മ: “ഞാൻ പറയട്ടെ… അതായത്, നമ്മുടെ ഇവിടെ പുനർജന്മം സംഭവിച്ചാൽ അവർ തമ്മിൽ ഒത്തുചേരണം.
ഇവിടെ നിന്റെ ചെറിയമ്മ കഴിഞ്ഞ രണ്ടു തവണയും നിന്റെ ഭാര്യയായിരുന്നു; അപ്പോൾ ഈ ജന്മത്തിലും നിങ്ങൾ തമ്മിൽ മൈഥുനത്തിൽ ഏർപ്പെടേണ്ടതുണ്ട്. അതിനു മറ്റൊരു കാരണവുമുണ്ട്; പുനർജന്മമെടുത്ത് വരുന്ന കണ്ണന്റെ കുഞ്ഞിനെ ഇവൾ തന്റെ ഉദരത്തിൽ ചുമക്കണം. അതിനാലാകാം ഇതുവരെ ഇവൾക്ക് കുട്ടികൾ ഇല്ലാഞ്ഞത്.
അതുകൂടാതെ, ജന്മങ്ങൾ കടന്ന് പുനർജനിച്ചു വരുന്നവർ ഈ കാട്ടിലെ മണിയറയിൽ വെച്ചേ ആദ്യ മൈഥുനം അനുഷ്ഠിക്കാവൂ.
അന്ന് വലിയ ഉണ്ണി കൽപ്പിച്ചു നൽകിയ ചട്ടമാണിത്, ഈ കുടുംബത്തിലെ ആൺതരിയുടെ പ്രഥമ മൈഥുനം അവിടെ വെച്ചുവേണം എന്ന്.”
ഞാൻ : “അല്ല ഈ മൈഥുനം എന്ന് വെച്ചാൽ എന്താ??”
പെട്ടെന്ന് ചെറിയമ്മ എന്റെ തുടയിൽ ഒന്ന് പിച്ചി…
ഞാൻ ചെറിയമ്മയെ ഒന്ന് നോക്കി… ആ മുഖം ആകെ ചുവന്നു നാണിച്ചിരിക്കുന്നു.
വലിയമ്മ ഒന്ന് ചിരിച്ചിട്ട് തുടർന്നു “അപ്പോൾ അവർക്ക് ആൺകുട്ടി ജനിക്കുമെന്നാണ് അന്ന് വലിയ ഉണ്ണി കൽപ്പിച്ചുവെച്ചത്. എന്നാൽ ചില തലമുറയിൽ ചിലർ അത് തെറ്റിച്ചു എന്ന് ഉണ്ണിയുടെ മുത്തച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.
എന്തായാലും പുനർജന്മം എടുത്താൽ അവരുടെ മൈഥുനം അവിടെത്തന്നെ വേണം. അതിനുപിന്നിൽ എന്തോ വലിയ രഹസ്യമുണ്ട്, അത് എനിക്കറിയില്ല.”
ഞാൻ: “അപ്പോൾ അച്ഛനും വലിയമ്മയും
അവിടെ പോയില്ലേ?”
വലിയമ്മ: “പോയി…”
ഞാൻ: “പക്ഷേ, അപ്പോൾ പിന്നെ എങ്ങനെയാണ് പെൺകുഞ്ഞ് പിറന്നത്?”
വലിയമ്മ : “അതിനും കാലം എന്തെങ്കിലും മറുപടി കരുതിവെച്ചിട്ടുണ്ടാകും കണ്ണാ നമുക്ക് ഇപ്പോൾ അതൊന്നും അറിയില്ലല്ലോ…”
ഞാൻ : “ഉം..”
വലിയമ്മ : “ഇന്ന് ഇവിടെ വിളക്ക് വെച്ച ശേഷം അവിടെ കാട്ടിൽ പോയി ഒരു ചടങ്ങുണ്ട്. എടീ, തിരുമേനി പറഞ്ഞത് ഓർമ്മയുണ്ടല്ലോ അല്ലേ?
നിന്റെ ആഗ്രഹം എന്താണെന്ന് അവിടെ വെച്ച് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക. അതിന്റെ ഫലം പിറ്റേ ദിവസം അറിയാൻ പറ്റും”
ചെറിയമ്മ : “ഫലം എങ്ങനെ അറിയും ? എനിക്ക് തിരുമേനി ആ പറഞ്ഞത് മനസ്സിലായില്ല.”
വലിയമ്മ : “അത് എനിക്കും അറിയില്ല എന്നാലും നീ പ്രാർത്ഥിക്കുന്നത് ആ മണ്ണിൽ നിന്നല്ലേ അപ്പോൾ അവിടെ എന്തെങ്കിലും കാണും…”

അടിപൊളി മുലകൾ ആയിരുന്നു
❤️❤️❤️