അച്ഛൻ : “കണ്ണാ, ഞങ്ങൾ വലിയ മാളികയിലേക്ക് പുറപ്പെടുകയാണ് പൗർണ്ണമി കഴിയുംവരെ അവിടെ കുറച്ച് പൂജകൾ ചെയ്യാനുണ്ട്.. നിങ്ങൾ എല്ലാം ഒന്ന് ശ്രദ്ധിച്ച് ചെയ്യുക…”എന്ന് പറഞ്ഞ് അച്ഛനും
തിരുമേനിയും മുന്നോട്ട് നടന്നു.
ഞങ്ങൾ മൂന്നുപേരും പരസ്പരം നോക്കി… ആരും ഒന്നും മിണ്ടാതെ നിൽക്കുന്നു… കുറച്ചുകഴിഞ്ഞ് വലിയമ്മ, “ഞാൻ അടുക്കളയിലേക്ക് പോകുവാ… ഉച്ചത്തേക്ക് വല്ലതും വെക്കണ്ടേ, ഞാൻ അത് നോക്കട്ടെ… നിങ്ങൾ പയ്യെ അങ്ങ് വന്നാൽ മതി” എന്ന് പറഞ്ഞ് വലിയമ്മ അകത്തേക്ക് കയറിപ്പോയി.
ഞാനും ചെറിയമ്മയും കണ്ണിൽ കണ്ണിൽ നോക്കി നിന്നു ഞാൻ പയ്യെ ചെറിയമ്മയുടെ കയ്യിൽ പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ചു പയ്യെ ചെവിയിൽ ചോദിച്ചു “എന്നോട് ദേഷ്യം വല്ലതും ആണോ എന്താ മിണ്ടാത്തെ?”
ചെറിയമ്മ : “അല്ല പൊന്നേ ആകെ ഒരു പേടി അതാ…”
ഞാൻ : “പേടി എനിക്കുമുണ്ട്.. പക്ഷേ സ്വത്ത് ഉള്ളപ്പോൾ ഞാൻ ആരെ പേടിക്കാനാ…”
ചെറിയമ്മ : “പൊന്ന് ഉള്ളതാ എന്റെ ആകെ ധൈര്യം…”
ഞാൻ : “ഉം… എന്നോട് പറഞ്ഞത് സ്വത്ത് എവിടെ പോയാലും കൂടെ പോണം എന്നാ… കുളിക്കാൻ പോകുമ്പോഴും ഞാൻ വരണം…”
ചെറിയമ്മ : “അയ്യടാ… അല്ല ഞാൻ അപ്പിയിടാൻ പോയാലും വരുമോ…?”
ഞാൻ : “ആ ഞാൻ വരാല്ലോ… എന്റെ സ്വത്ത് അല്ലേ….”
ചെറിയമ്മ : “അയ്യേ… നാണമില്ലാത്ത ചെക്കൻ…”
ഞാൻ : “ഹ ഹി.. സ്വത്തിന്റെ കാര്യത്തിൽ എനിക്ക് ഒരു നാണവുമില്ല…”
ചെറിയമ്മ : “ഹോ ഹോ… ഞാൻ കരുതി സ്വത്ത് ആകെ പേടിച്ച് വിഷമിച്ച് ഇരിക്കുകയായിരിക്കും എന്ന് സ്വത്ത് ദേ പഴയപോലെ മിണ്ടുന്നേ…”
ഞാൻ : “അന്നേരം പേടിച്ചു, പിന്നെ അതൊന്നുമില്ല പിന്നെ പുള്ളി വന്ന് എന്തൊക്കെയാ കഥകൾ പറഞ്ഞിട്ട് പോയത് എന്നാലും കുറച്ചു കാര്യം ശരിയാണെന്ന് തോന്നുന്നു എന്നാലും
ഇപ്പോൾ ലേശം പോലും പേടിയില്ല…”
ചെറിയമ്മ : “ഉം അത് കേട്ടാൽ മതി….”
ഞാൻ : “അല്ല സ്വത്തിനോട് തിരുമേനി എന്നാ പറഞ്ഞത്…”
ചെറിയമ്മ : “അത് പറയാം… കഴിച്ചുകഴിഞ്ഞ് ചുമ്മാ ഇരിക്കുമ്പോൾ പറയാം… ഇപ്പോൾ നമുക്ക് ഏടത്തിയെ സഹായിക്കാം…”
ഞാൻ : “ഉം പോകാം, പക്ഷേ ഒരു ഉമ്മ തന്നാൽ ഞാൻ വരാം…”
ചെറിയമ്മ : “എത്ര വേണമെങ്കിലും തരാല്ലോ” എന്ന് പറഞ്ഞ് … എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു…
എനിക്ക് ചെറിയമ്മയെ പൂർണ്ണമായി കെട്ടിപ്പിടിക്കാൻ പറ്റുന്നില്ല.. കയ്യിൽ വാൾ ഉള്ളതുകൊണ്ട്… അത് കണ്ട് ചെറിയമ്മ ചിരിച്ചു.
ചെറിയമ്മ : “പൊന്ന് വീട്ടിൽക്കൂടെ നടക്കുമ്പോൾ ഇത് കൊണ്ടുനടക്കണ്ട അത് അവിടെ ചുവരിൽ കൊണ്ടുവെച്ചോളൂ….”
ഞാൻ : “എന്നാൽ അത് വെച്ചിട്ട് ഒന്നുകൂടെ കെട്ടിപ്പിടിക്കാം…?”
ചെറിയമ്മ : “ഇപ്പോൾ വേണ്ട.. ഏടത്തി ഒറ്റയ്ക്കല്ലേ നമുക്ക് അങ്ങോട്ട് പോകാം”
ഞാൻ : “ശരി ചെറിയമ്മ നടന്നോളൂ… ഞാൻ ഇത് വെച്ചിട്ട് വരാം….”
അങ്ങനെ ചെറിയമ്മ അടുക്കളയിലേക്കും ഞാൻ വാൾ അവിടെ വച്ചു ഞാനും അടുക്കളയിലേക്ക് നടന്നു.
ഞാൻ : “എന്റെ സഹായം വല്ലതും വേണോ?”
ചെറിയമ്മ : “ഇപ്പോൾ വേണ്ട.. ഏടത്തി എല്ലാം കാലാക്കി ഇനി കഴിച്ചാൽ മതി പൊന്നിന് കഴിക്കാറായോ?”
ഞാൻ : “നിങ്ങൾക്കും ആയാൽ കഴിച്ചേക്കാം… സമയം കുറെ ആയില്ലേ….”
ചെറിയമ്മ : “എന്നാൽ കഴിച്ചേക്കാം അല്ലേ ഏടത്തി….”
വലിയമ്മ ഒന്ന് മൂളി… ഞങ്ങൾ കഴിക്കുവാൻ തുടങ്ങി… ഞാൻ വലിയമ്മയെ ശ്രദ്ധിച്ചു.. വലിയമ്മ ചിരിക്കുന്നില്ല… സംസാരം കുറവ്… ആകെ എന്തോ ചിന്തിച്ചിരിക്കുന്ന പോലെ.
പാത്രം കഴുകൽ
എല്ലാം കഴിഞ്ഞ് അടുക്കളയിൽ നിന്നും പുറത്തോട്ട് വന്ന് വലിയമ്മ പറഞ്ഞു, “നിങ്ങൾ രണ്ടാളും എന്റെ മുറിയിലോട്ട് വരൂ, കുറച്ചു കാര്യങ്ങൾ പറയുവാനുണ്ട്….”
ഞങ്ങൾ രണ്ടാളും വലിയമ്മയുടെ പിന്നാലെ മുറിയിലേക്ക് നടന്നു.
വലിയമ്മ വാതിൽ അടച്ചു. ശേഷം ജനലിനരികിൽ ചെന്ന് പുറത്തേക്ക് ഒന്ന് നോക്കി. എന്തോ ഉറപ്പുവരുത്തുന്നതുപോലെ. ഞാനും ചെറിയമ്മയും പരസ്പരം നോക്കി.
ഞാൻ: “എന്താ വലിയമ്മേ…?”

അടിപൊളി മുലകൾ ആയിരുന്നു
❤️❤️❤️