ഞാൻ ചെറിയമ്മയുടെ കൂടെച്ചെന്ന് കുളിമുറിക്ക് മുന്നിൽ നിന്നു. ചെറിയമ്മ വലിയമ്മ അവിടെങ്ങാനും ഉണ്ടോ എന്ന് നോക്കി. വലിയമ്മയെ അവിടെയൊന്നും കാണാതിരുന്നപ്പോൾ ചെറിയമ്മ എന്നോടും അകത്തേക്ക് വന്നോളാൻ പറഞ്ഞു. ആ മുഖത്ത് ആകെ ഒരു നാണം കലർന്ന ഭാവമായിരുന്നു. ഞാൻ അകത്തുകയറി വാതിൽ അടച്ചു.
ഞാൻ ചെറിയമ്മയെത്തന്നെ നോക്കി നിന്നു.
ചെറിയമ്മ: “ഇങ്ങനെ നോക്കാതെ പൊന്നേ…
ഞാൻ ഒന്ന് മുള്ളട്ടെ ”
ഞാൻ: “എന്റെ സ്വത്ത് മുള്ളിക്കോ, ഞാൻ കാവലുണ്ട് ”
ചെറിയമ്മ: “കാവൽ തിരിഞ്ഞുനിന്ന് മതിയേ…”
ഞാൻ ഒരു ചമ്മിയ ചിരിയോടെ തിരിഞ്ഞുനിന്നു. ഞാൻ ശ്വാസമടക്കിപ്പിടിച്ച് കാതുകൾ കൂർപ്പിച്ചു നിന്നു. അതാ ആ ശബ്ദം… ‘ശൂർ…’ എന്ന് കുറച്ചുനേരം അത് കേട്ടു. പിന്നെ വെള്ളമൊഴിക്കുന്ന ശബ്ദവും കേട്ടു. അപ്പോൾ എനിക്ക് മനസ്സിലായി ചെറിയമ്മ മൂത്രമൊഴിച്ചു കഴിഞ്ഞു എന്ന്.
ഞാൻ അങ്ങനെതന്നെ തിരിഞ്ഞുനിന്നു. പെട്ടെന്നാണ് ചെറിയമ്മ പുറകിലൂടെ വന്ന് എന്നെ കെട്ടിപ്പിടിച്ചത്.
എന്റെ കവിളിൽ പതുക്കെയൊരു ഉമ്മയും തന്നിട്ട് ചെറിയമ്മ മാറി നിന്നു. “പോകാം…” എന്ന് പറഞ്ഞ് ചെറിയമ്മ കുളിമുറിയുടെ കതക് തുറന്നു പുറത്തേക്കു ഇറങ്ങി…
പെട്ടെന്ന് പുറത്ത് പശുക്കൾ ഭയന്ന് നിലവിളിക്കുന്നത് കേട്ട് ചെറിയമ്മ അങ്ങോട്ട് പോകുവാൻ തുടങ്ങി. എന്നാൽ ഞാൻ ചെറിയമ്മയെ തടഞ്ഞു. “ഇപ്പോൾ അങ്ങോട്ട് പോകേണ്ട” എന്ന് പറഞ്ഞ് ഞങ്ങൾ വേഗം അകത്തുകയറി.
വലിയമ്മ: “ഇന്ന് രണ്ടാളും എന്റെ കൂടെ കിടന്നാൽ മതി, മുകളിലെ മുറിയിലേക്ക് പോകേണ്ട.”
ചെറിയമ്മ അതിന് സമ്മതിച്ചു. പക്ഷേ, പുറത്തുനിന്നും പശുക്കളുടെ ആ ദയനീയ ശബ്ദം വീണ്ടും വീണ്ടും കേൾക്കാമായിരുന്നു.
അതോടെ വലിയമ്മ “ഞാൻ പോയി നോക്കാം” എന്ന് പറഞ്ഞ് ഇറങ്ങുവാൻ തുടങ്ങി.
ഞാൻ വലിയമ്മയെ തടഞ്ഞിട്ട് പറഞ്ഞു: “വലിയമ്മ പോകേണ്ട, ഞാൻ പോയി നോക്കാം.” അവരോട് രണ്ടുപേരോടും ഒരു കാരണവശാലും പുറത്തിറങ്ങരുത് എന്ന് കർശനമായി പറഞ്ഞിട്ട്, ഞാൻ കൈയിൽ വാളുമായി പശുത്തൊഴുത്തിലേക്ക് നടന്നു.
എന്നാൽ അവിടെ എത്തിയപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു; പശുക്കൾ കരയുന്നുപോലുമില്ല! എല്ലാം ശാന്തം.
അവിടുന്ന് തിരികെ ഇറങ്ങിയപ്പോഴാണ് ഞാൻ കണ്ടത് വൈക്കോൽപ്പുരയിൽ
ഇതാ തീ പടരുന്നു! ഞാൻ ഒട്ടും സമയം കളയാതെ ഒരു തൂക്കിൽ വെള്ളവുമായി അങ്ങോട്ട് ഓടി. പക്ഷേ, ആ വെള്ളം തീ അണയ്ക്കാൻ മതിയാകുമായിരുന്നില്ല. വീണ്ടും വെള്ളമെടുക്കാൻ തിരിഞ്ഞപ്പോൾ അതാ വലിയമ്മ ഒരു തൂക്കിൽ വെള്ളവുമായി അങ്ങോട്ട് വരുന്നു!
വലിയമ്മ എന്നോട് വേഗം വീണ്ടും വെള്ളം എടുത്തു വരാൻ പറഞ്ഞു.
ഞാൻ ഓടിച്ചെന്ന് വീണ്ടും വെള്ളം കൊണ്ടുവന്നു.
വലിയമ്മ: “ഉണ്ണീ, ഇത് മതിയാവില്ല… രണ്ട് തൂക്കിൽ കൊണ്ടുവരൂ, ഇല്ലെങ്കിൽ എല്ലാം കത്തി നശിക്കും!”
വലിയമ്മ പറഞ്ഞത് കേട്ട് ഞാൻ വീണ്ടും വെള്ളമെടുക്കാൻ ഓടി.
ഇത്തവണ രണ്ട് കൈകളിലും ഓരോ തൂക്കിൽ വെള്ളവുമായി ഞാൻ അങ്ങോട്ട് ചെന്നു.
എന്നെ കണ്ടതും വലിയമ്മയുടെ കണ്ണുകൾ ഒരുതരം വന്യമായ സന്തോഷം കൊണ്ട് തെളിഞ്ഞു. ഞാൻ വെള്ളം അവിടെ വെച്ചു.
വലിയമ്മ “ഉണ്ണീ…” എന്ന് വിളിച്ച് എന്റെ തോളിൽ പിടിച്ചതും, പെട്ടെന്ന് ഭയങ്കരമായി നിലവിളിച്ചുകൊണ്ട് അവിടെനിന്നും അപ്രത്യക്ഷയായി, അന്തരീക്ഷത്തിൽ മാഞ്ഞുപോയി!
വലിയമ്മയുടെ വരവിലും ഭാവത്തിലും നേരത്തെതന്നെ എനിക്ക് വല്ലാത്തൊരു സംശയം തോന്നിയിരുന്നതുകൊണ്ട്, ഞാൻ എന്റെ വാൾ പുറകിൽ വച്ചിരുന്നു.
ഞാൻ തിരിഞ്ഞ് വൈക്കോൽപ്പുരയിലേക്ക് നോക്കിയപ്പോൾ അവിടെ ഒന്നും കത്തിയിട്ടുപോലുമില്ലായിരുന്നു; ഉണങ്ങിയ നല്ല വൈക്കോലിന് മുകളിലേക്കാണ് ഞാൻ ഇത്രയും നേരം വെള്ളമൊഴിച്ചുകൂട്ടിയത്!
ഞാൻ വേഗം തിരിച്ചുനടന്ന് വഴിയിൽ കുളിമുറിയിൽ കയറി ഒന്ന് മൂത്രമൊഴിച്ചു. ശേഷം അവരുടെ അടുത്തേക്ക് വന്നു. അവിടെ നടന്ന കാര്യങ്ങളൊന്നും അവരോട് പറഞ്ഞ് പേടിപ്പിക്കേണ്ട എന്ന് ഞാൻ കരുതി. അതുകൊണ്ട് “പശുക്കൾക്ക് കുഴപ്പമൊന്നുമില്ല” എന്ന് മാത്രം അവരോട് പറഞ്ഞു. “എന്നാൽ നമുക്ക് കിടന്നാലോ?” എന്ന് ഞാൻ ചോദിച്ചു.

അടിപൊളി മുലകൾ ആയിരുന്നു
❤️❤️❤️