ഞാൻ: “ഞാൻ നോക്കിയിട്ട് വേറെ വഴിയൊന്നും കണ്ടില്ല.”
തിരുമേനി അൽപം മാറിനിന്ന് പുറകിലുള്ള കതക് തുറന്നുകാണിച്ചു.
ശരിയാണ്!
കുത്തനെയുള്ള പടികൾ. അതിറങ്ങിച്ചെന്നാൽ നേരെ ആ പെട്ടികൾ കാണാം.
ഞാൻ: “ഞാൻ നോക്കിയപ്പോൾ ഈ വാതിൽ കണ്ടില്ലല്ലോ.”
അച്ഛൻ: “ഞങ്ങൾ ഇന്നുവരെ ഉണ്ണി ഇപ്പോൾ വന്ന ഈ വാതിലും കണ്ടിട്ടില്ല.”
എല്ലാവരും പരസ്പരം നോക്കി.
തിരുമേനി കണ്ണുകളടച്ച് എന്തോ ആലോചിക്കുന്നതുപോലെ തോന്നി.
അൽപസമയം കഴിഞ്ഞ് കണ്ണുതുറന്ന് അദ്ദേഹം പുഞ്ചിരിച്ചു.
തിരുമേനി അച്ഛനെ നോക്കി പറഞ്ഞു.
“രാജാ, ഉണ്ണിയുടെ കൈയിൽനിന്ന് അത് വാങ്ങി നടന്നോളൂ.”
എല്ലാവരും അകത്തളത്തിൽ വന്നു നിന്നു.
പെട്ടെന്ന് തിരുമേനി അവിടെ ചുമരിൽ തൂക്കിയിരുന്ന ഒരു വാൾ എടുത്തു.
“ഉണ്ണീ!” എന്നു വിളിച്ച് അദ്ദേഹം ആ വാൾ എന്റെ നേരെ എറിഞ്ഞു.
ഒപ്പം ചെറിയമ്മയുടെ നിലവിളിയും ഉയർന്നു.
ഞാൻ ആ വാൾ കൃത്യമായി അതിന്റെ പിടിയിൽത്തന്നെ പിടിച്ചെടുത്തു!
വലിയമ്മയും ചെറിയമ്മയും പേടിച്ച് ഞെട്ടിനിൽക്കുകയാണ്.
എനിക്കൊന്നും മനസ്സിലായില്ല.
ജീവിതത്തിൽ ഇന്നുവരെ ഞാൻ ഒരു വാൾ കൈകൊണ്ടുപോലും തൊട്ടിട്ടില്ല. അങ്ങനെയുള്ളപ്പോൾ എന്റെ കഴുത്തിന് നേരെ വന്ന വാൾ ഇതാ ഞാൻ കൈകൊണ്ട് പിടിച്ചെടുത്തിരിക്കുന്നു! എന്താണ് ഇവിടെ നടക്കുന്നത്?
തിരുമേനി: “ഉണ്ണീ, ഇവിടുത്തെ മാന്ത്രിക അരുവി അറിയില്ലേ? അവിടെ പോയി മുങ്ങിനിവർന്ന് വരണം. ഈ വാളും കൂടെ കൊണ്ടുപൊയ്ക്കൊള്ളൂ.”
അൽപനേരം നിർത്തിയശേഷം അദ്ദേഹം വീണ്ടും പറഞ്ഞു.
“ഉണ്ണീ, ഞങ്ങൾ നാലുപേരും ഇവിടം വിട്ട് പുറത്തുപോകില്ല. ഉണ്ണി മുങ്ങിനിവർന്ന് വരുന്നതുവരെ. പോയി
വരിക.”
ഞാൻ ഉമ്മറത്തേക്ക് നടന്നു. അവിടെനിന്ന് ആ കുളം ലക്ഷ്യമാക്കി മുന്നോട്ടുപോയി. മാന്തോപ്പിലെത്തിയപ്പോൾ ഞാൻ പെട്ടെന്ന് ഓർത്തു.
അയ്യോ! അന്ന് ചെറിയമ്മ പറഞ്ഞതല്ലേ… രണ്ടു പേർ കൈകോർത്ത് നടന്നാൽ മാത്രമേ ആ അരുവിയിലേക്കു ഉള്ള കവാടം ദൃശ്യമാകൂ എന്ന്!
ഇനി എന്തു ചെയ്യും?
അങ്ങനെ ആലോചിച്ചുനിൽക്കുമ്പോഴാണ് പുറകിൽനിന്ന് ചെറിയമ്മ ഓടിവരുന്നത് കണ്ടത്.
ചെറിയമ്മ: “എന്താ പോക്ക് ചെക്കാ? ഞാൻ ഓടിയിട്ടുപോലും ഒപ്പമെത്തുന്നില്ലല്ലോ!”
ഞാൻ: “ഓരോന്ന് ആലോചിച്ച് പെട്ടെന്ന് നടന്നതാ.”
ചെറിയമ്മ: “പൊന്നു ഒറ്റയ്ക്ക് അവിടെ പോയിട്ട് എന്തു ചെയ്യാനാ?”
ഞാൻ: “ഞാൻ ഇപ്പോൾ അതുതന്നെ ആലോചിച്ചുനിൽക്കുകയായിരുന്നു.”
ചെറിയമ്മ: “എന്നാൽ വാ…”
അങ്ങനെ ഞങ്ങൾ ഒരുമിച്ച് നടന്നു. കുളത്തിന്റെ അടുത്തെത്തി.
ചെറിയമ്മ: “നീ ഈ വാളുംകൊണ്ട് എങ്ങോട്ടാ?”
ഞാൻ: “ആ തിരുമേനിയല്ലേ പറഞ്ഞത് ഇതുംകൂടി കൊണ്ടുപോകാൻ?”
ചെറിയമ്മ: “പിന്നെ അയാൾക്ക് തലക്ക് ഓളമാ? കുളിക്കാൻ പോകുമ്പോഴാണോ വാളുംകൊണ്ട് പോകുന്നത്?”
ചെറിയമ്മ എന്റെ കൈയിലിരുന്ന വാൾ നോക്കി പറഞ്ഞു.
“പൊന്നു അത് ഇവിടെ വെക്ക്. നമുക്ക് കുളി കഴിഞ്ഞ് വരുമ്പോൾ എടുക്കാം. പിന്നെ, ഇന്ന് ഞാനാ പൊന്നിനെ കുളിപ്പിക്കാൻ പോകുന്നത്.”
അതു കേട്ടപ്പോൾ എനിക്ക് ആകെ സന്തോഷമായി.
ഞാൻ: “എന്നാൽ ഇപ്പോൾ ഒരു ഉമ്മ താ… അവിടെവരെ പോകാൻ ഒരു ഉന്മേഷത്തിന്.” അതും പറഞ്ഞ് ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് ചെന്നു.
ചെറിയമ്മ പുറകോട്ടുനീങ്ങി.
ചെറിയമ്മ: “അങ്ങനെ ഇപ്പോൾ വേണ്ട. പൊന്നു വാൾ വെച്ചിട്ട് വാ. എന്നിട്ട് തരാം.”
ഞാൻ: “ശരി.” ഞാൻ വാൾ വെക്കാനായി കുളപ്പുരയിലേക്ക് കാല് വെച്ചതും ഒരു ഓട് പൊട്ടി താഴെ വീണു. ഞാൻ ചെറിയമ്മയെ നോക്കി.
ചെറിയമ്മ: “അങ്ങോട്ട് കയറണ്ട. അവിടെ ഇട്ടാൽ മതി.”
ഞാൻ: “അത് വേണ്ട. തെറിച്ചുപോയാലോ?”
അതും പറഞ്ഞ് ഞാൻ വീണ്ടും അങ്ങോട്ട് കയറാൻ ശ്രമിച്ചു.
അപ്പോഴേക്കും വലിയൊരു കാറ്റുവീശി.
മരങ്ങളെല്ലാം ശക്തിയായി ആടാൻ തുടങ്ങി.
ഞാൻ: “സ്വത്തേ, എനിക്ക് പേടിയാകുന്നു. നമുക്ക് ഇതുംകൊണ്ട് പോകാം.”
അതും പറഞ്ഞ് ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് ചെന്നു.
ഞാൻ അടുത്തേക്ക് വരുന്നതിനനുസരിച്ച് ചെറിയമ്മ മാറിമാറി പോകുകയാണ്.
ഞാൻ: “സ്വത്തേ, വാ പോകാം. സമയം പോകുന്നു.”

അടിപൊളി മുലകൾ ആയിരുന്നു
❤️❤️❤️