മന്നാടിയാർ കോട്ട – 9 20അടിപൊളി  

ഞാൻ ചെറിയമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ആ മുഖത്ത് ആയിരം പൂർണ്ണചന്ദ്രന്മാർ ഒരുമിച്ചുദിച്ചതുപോലെയുള്ള പ്രഭാവവും സന്തോഷവുമായിരുന്നു! ആ കണ്ണുകളിൽ നിന്ന് ആനന്ദാശ്രു പൊഴിയുന്നുണ്ടായിരുന്നു.

ഞാനും നേരെ മുന്നിലേക്ക് നോക്കി. ആ പച്ചിലക്കാട് മുഴുവൻ ചുവപ്പും വെളുപ്പും പൂക്കളാൽ നിറഞ്ഞുനിൽക്കുന്നു. ആ കല്ലുകട്ടിൽ മുഴുവൻ ആ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ശരിക്കും ഒരു മണിയറ പോലെ അത് ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു! ഞങ്ങൾ പരസ്പരം നോക്കി.

ഞാൻ: “സ്വത്തെ, ഞാൻ പറഞ്ഞതല്ലേ… എന്റെ പൊന്നിനെ ദൈവം കൈവിടില്ല എന്ന്…”

ചെറിയമ്മ ഒന്നു മൂളി, എന്നെ മുറുകെ കെട്ടിപ്പിടിച്ച് മുഖം നിറയെ ഉമ്മകൾ തന്നു.

ഞാൻ: “സ്വത്തെ, ഇനി ഇവിടെ എന്താണ് ചെയ്യാനുള്ളത്?”

ചെറിയമ്മ പതുക്കെ എന്നിൽനിന്നും

മാറിനിന്നു.

ആ മുഖം നാണം കൊണ്ട് ചുവന്നുതുടുത്തിരുന്നു. ചെറിയമ്മ ആ കമണ്ഡലു അവിടുത്തെ വിളക്കുമാടത്തിന് താഴെ വെച്ചു. എന്നിട്ട് എന്നെ നോക്കിപ്പറഞ്ഞു: “പൊന്ന് ആ വാൾ ഇവിടെ വെച്ചോളൂ…”

ഞാൻ വാളെടുക്കാൻ തുടങ്ങിയപ്പോൾ ചെറിയമ്മ വീണ്ടും പറഞ്ഞു: “അരയിൽ നിന്നും അത് അഴിച്ചുതന്നെ ഇവിടെ വെക്കൂ…” ഞാൻ അത് അരയിൽ നിന്ന് അഴിച്ച് അവിടെത്തന്നെ വെച്ചു.

ചെറിയമ്മ: “ഇനി നമുക്ക് ഒരുമിച്ച് പ്രാർത്ഥിച്ചിട്ട് കിടക്കാം.”

ഞാൻ ചെറിയമ്മയുടെ അടുത്ത് ചെന്നു നിന്നു. ചെറിയമ്മ എന്റെ കൈകളിൽ കൈകൾ ചേർത്തുപിടിച്ച് ലേശം ഉച്ചത്തിൽ പ്രാർത്ഥിച്ചു:

“ഞാൻ ഇതാ ഇവിടെ വെച്ച് എന്റെ ദേവനെ, നിങ്ങളുടെ തമ്പുരാനെ എന്റേതാക്കുന്നു… ഞങ്ങൾക്ക് സർവ്വഗുണസമ്പന്നനായ ഒരു ഉണ്ണിയെ തന്ന് അനുഗ്രഹിക്കേണമേ… ”

ഏതാനും നിമിഷങ്ങൾക്കകം ഞങ്ങളുടെ ദേഹത്തേക്ക് മുകളിൽ നിന്ന് പനിനീർ പൂക്കൾ ചൊരിയാൻ തുടങ്ങി!

ഞങ്ങൾ അത്ഭുതത്തോടെ പരസ്പരം നോക്കിനിന്നു. കാണുന്നതെല്ലാം ഞങ്ങൾക്ക് തികച്ചും പുതുമയുള്ളൊരു അനുഭവമായിരുന്നു.

ആ പൂമഴ നിന്നപ്പോൾ ചെറിയമ്മ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു: “പൊന്നേ… ഇന്ന് മുതൽ ഞാൻ പൊന്നിന് മാത്രം ഉള്ളതാണ്…” എന്ന് പറഞ്ഞ് ആ മുഖം നാണം കൊണ്ട് കുനിച്ചു.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം വന്നു… ഞാൻ ചെറിയമ്മയെ എടുത്ത് പൊക്കി വട്ടം കറക്കി. എന്നിട്ട് ഞാൻ ചെറിയമ്മയെ ആ കട്ടിലിൽ കിടത്തി. ചെറിയമ്മ എന്നെ നാണത്തോടെ നോക്കി.

ഞാനും ചെറിയമ്മയുടെ കൂടെ കയറി കിടന്നു.

ഞാൻ: “സ്വത്തെ, ഒന്നു കെട്ടിപ്പിടിക്കാമോ?”

ചെറിയമ്മ മറുപടിയൊന്നും പറയാതെ എന്നെ മുറുകെ കെട്ടിപ്പിടിച്ചു. ഞാൻ കുട്ടനെക്കൊണ്ട് നല്ലപോലെ കുത്തിക്കൊണ്ടിരുന്നു. കൂടെ ഞാൻ ആ ചുണ്ടുകൾ ചപ്പി

വലിക്കാനും തുടങ്ങി. ചെറിയമ്മ തിരിച്ചും എന്റെ ചുണ്ടുകൾ ചപ്പി. ശ്വാസമെടുക്കാൻ പോലും മറന്ന്, ചുണ്ടുകൾ തമ്മിൽ വേർപെടാതെ ഞങ്ങൾ കുറച്ചു നേരം ഉമ്മവച്ചു… ശേഷം ഞാൻ ആ മുഖത്തേക്ക് നോക്കി.

ഞാൻ: “സ്വത്തെ, ഞാൻ ഒന്ന് കണ്ടോട്ടെ എന്റെ പെണ്ണിനെ?”

ചെറിയമ്മ: “അപ്പോൾ ഇപ്പോൾ കാണുകയല്ലേ പൊന്ന്?”

ഞാൻ: “ഇപ്പോൾ കാണുകയാണ്… അങ്ങനെയല്ല, എനിക്ക് കൺകുളിർക്കെ സ്വത്തിന്റെ ഈ മേനിയഴക് കാണണം. അതിന് തടസ്സമായി നിൽക്കുന്ന ഓരോന്നും നീക്കി നീക്കി വേണം കാണുവാൻ…”

അത് കേട്ടപ്പോൾ ചെറിയമ്മയുടെ മുഖം നാണത്താൽ കൂടുതൽ ചുവന്നുതുടുത്തു. കാറ്റിന്റെ വേഗത കൂടുംപോലെ ചെറിയമ്മയുടെ ഹൃദയമിടിപ്പ് ഉയരുന്നത് എനിക്ക് കേൾക്കാമായിരുന്നു.

ഞാൻ ആ നീലപ്പട്ടു മുണ്ടിന്റെ കുത്തിൽ പിടിച്ചുകൊണ്ട് ചോദിച്ചു: “ഞാൻ അഴിക്കട്ടെ…?” ചെറിയമ്മ ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കിക്കിടന്നു.

ഞാൻ കണ്ണുകൊണ്ട് ‘എന്താ?’ എന്ന് ചോദിച്ചു. തിരിച്ച് കണ്ണുകൊണ്ട് ‘ഒന്നുമില്ല’ എന്ന മറുപടിയും വന്നു.

ഞാൻ ഒന്നുകൂടി ആ നീലപ്പട്ടുമുണ്ടിൽ പതുക്കെ വലിച്ചു. ചെറിയമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകൾ പതുക്കെ അടയുന്നതാണ് കണ്ടത്. ചെറിയമ്മ പതിഞ്ഞ ശബ്ദത്തിൽ ‘ഉം’ എന്ന് മൂളി അനുവാദം തന്നു.

2 Comments

Add a Comment
  1. ഫ്രാൻസിസ്

    അടിപൊളി മുലകൾ ആയിരുന്നു

  2. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *