ഇവിടുന്ന് നേരെ ചെന്ന് ആ അരുവിയിൽ നിന്ന് കമണ്ഡലുവിൽ കുടിക്കാനുള്ള വെള്ളം എടുക്കുക. പിന്നെ മുങ്ങി കുളിക്കണം.
രണ്ടാളും എല്ലാം അവിടുന്ന് ഒന്ന് കഴുകി വൃത്തിയാക്കണം. എന്നിട്ട് വേണം പോകുവാൻ.
കണ്ണൻ ആ കാട്ടുവഴി മുതൽ ഇവളുടെ കണ്ണുകൾ പൊത്തി വേണം കൊണ്ടുപോകാൻ. അവിടെ എത്തിക്കഴിഞ്ഞു മാത്രമേ കണ്ണുകൾ തുറക്കാവൂ.
പിന്നെ പ്രകൃതിയോട് അനുവാദം വാങ്ങീട്ട്… ബാക്കി… ഇനി നിനക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇവൾ പറഞ്ഞു തന്നോളും.
കണ്ണൻ പോയി വേറെ വേഷം മാറി വാ…”
ചെറിയമ്മ: “ഞാൻ എന്റെ മുറിയിൽ എടുത്തു വെച്ചിട്ടുണ്ട്.. അത് മാത്രം ഇട്ടാൽ മതി… പോയി എടുത്തോ…”
ഞാൻ മൂളി അങ്ങോട്ട് പോയി. അവിടെച്ചെന്നപ്പോൾ ഒരു നീലപ്പട്ട് കണ്ടു. ഞാൻ ഉടുത്ത മുണ്ടും കോണകവും അഴിച്ചു മാറ്റിവെച്ചു. പട്ട് മാറ്റി നോക്കിയപ്പോൾ അടിയിൽ കോണകം ഒന്നുമില്ല. ഹോ സമാധാനമായി! അപ്പോൾ മുണ്ട് മാത്രം ഉടുത്താൽ മതി.
ഞാൻ അതും ഉടുത്തു താഴേക്ക് ചെന്നു. വലിയമ്മയുടെ മുറി അടച്ചിരിക്കുകയാണ്. ഞാൻ പുറത്തുതന്നെ കാത്തുനിന്നു. കുറച്ചുകഴിഞ്ഞപ്പോൾ സാഷ മാറ്റുന്ന ശബ്ദം കേട്ടു. ഞാൻ അങ്ങോട്ട് നോക്കി.
ആ വാതിൽ തുറന്നു പുറത്തേക്ക് ചെറിയമ്മ ഇറങ്ങി വന്നു. ഒരു നീലപ്പട്ട് മുണ്ടും, മുകളിൽ നീലപ്പട്ടു കൊണ്ട് മുലക്കച്ചയും കെട്ടിയിരിക്കുന്നു.
ആ വേഷത്തിൽ ചെറിയമ്മ അതീവ സുന്ദരിയായിരുന്നു. എനിക്കു നോക്കി ഇരിക്കാൻ തോന്നി.
ചെറിയമ്മയ്ക്ക് പുറകെ വലിയമ്മ വന്നു. എന്റെ കവിളിൽ ഒന്ന്
നുള്ളിയിട്ട് വലിയമ്മ ചോദിച്ചു: “ഈ ലോകത്തൊന്നും അല്ലെന്ന് തോന്നുന്നല്ലോ…?”
ഞാൻ ചമ്മിയൊരു ചിരി ചിരിച്ചു. വലിയമ്മ പൂജാമുറിയിൽ കയറി എന്തോ എടുത്തു തിരിച്ചുവന്നു. എന്നോട് നേരെ നിൽക്കാൻ പറഞ്ഞു.
വാളിടുന്ന ഉറ എന്റെ അരയിൽ കെട്ടിത്തന്നു, എന്നിട്ട് ചുവരിലിരുന്ന വാളുകൂടി അതിൽ വെച്ചു.
വലിയമ്മ: “ടീ… ഇവിടെയൊരാൾ വാളും കുന്തവുമൊക്കെയായി പോകാൻ തയ്യാറായി നിൽപ്പുണ്ട്…” അവർ രണ്ടാളും ചിരിച്ചു.
ഞാൻ: “വലിയമ്മേ, ഞങ്ങൾ വിളക്കോ മറ്റോ കൊണ്ടുപോകണോ?
അവിടെ വെളിച്ചം വേണ്ടേ?”
വലിയമ്മ: “പുറത്ത് നല്ല നിലാവില്ലേ കണ്ണാ… പിന്നെ അവിടുത്തെ വെളിച്ചത്തെക്കുറിച്ച് അവിടെയെത്തുമ്പോൾ നിനക്ക് മനസ്സിലാകും.”
“എന്നാൽ രണ്ടാളും വരിക,” എന്ന് പറഞ്ഞ് വലിയമ്മ ഞങ്ങളെ പൂജാമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ദേവിയുടെ മുന്നിൽ നിർത്തിയിട്ട് നല്ലപോലെ മനസ്സുരുകി പ്രാർത്ഥിക്കാൻ പറഞ്ഞു. ഞങ്ങൾ രണ്ടാളും പ്രാർത്ഥിച്ച് പുറത്തേക്ക് വന്നു.
വലിയമ്മ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു.
വലിയമ്മ: “ദേ കണ്ടോ, പൂർണ്ണചന്ദ്രൻ ഉദിച്ചു കഴിഞ്ഞു.
ഇനി നിങ്ങൾ ഇറങ്ങിക്കൊള്ളൂ. അവിടുന്ന് ഈ കമണ്ഡലുവിൽ വെള്ളം എടുത്തോണം,” എന്ന് പറഞ്ഞ് വലിയമ്മ അത് ചെറിയമ്മയെ ഏൽപ്പിച്ചു.
ചെറിയമ്മ: “ശരി ഏടത്തി…”
വലിയമ്മ: “കണ്ണാ, ഇനി ഇവളെ ചേർത്തുപിടിച്ച് നടന്നോളൂ… നാളെ നേരം പുലർന്നിട്ട് മടങ്ങി വന്നാൽ മതി.”
ഞങ്ങൾ മൂളി. ഞാൻ ചെറിയമ്മയെ എന്നോട് ചേർത്തുപിടിച്ച് നടന്നു.
ചെറിയമ്മ ഒന്നും മിണ്ടാതെയാണ് നടക്കുന്നത്. ആ മുഖത്ത് ഒരു ആശങ്ക നിഴലിക്കുന്നുണ്ടായിരുന്നു. അവിടെച്ചെല്ലുമ്പോൾ എന്താകും ഫലം എന്നറിയാനുള്ള ആകാംക്ഷയാകാം അത്. നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് കരുതി ഞങ്ങൾ മുന്നോട്ട് നടന്നു.
ഞങ്ങൾ കുളക്കടവും കടന്ന് ആ രഹസ്യകവാടത്തിന് മുന്നിലെത്തി. അവിടുന്ന് അകത്തേക്ക് കയറിയതും,
ഇതുവരെ കണ്ട നിലാവിനേക്കാൾ വലിയൊരു വെളിച്ചം ആ വഴിയിലാകെ നിറഞ്ഞുനിൽക്കുന്നത് കണ്ടു!
ഞങ്ങൾ ആ അരുവിയുടെ അരികിലേക്ക് വന്നു. അവിടുത്തെ വെള്ളം നല്ല പാൽനിറത്തിലാണ് ഒഴുകുന്നത്. അത് കണ്ടപ്പോൾ ചെറിയമ്മയുടെ മുഖത്ത് കുറച്ചു സമാധാനം വന്നതുപോലെ തോന്നി.
ഞാൻ: “സ്വത്തേ… കണ്ടോ, എല്ലാം സ്വത്തിന് അനുകൂലമാണ്.”
ചെറിയമ്മ: “എനിക്കല്ല… നമ്മൾക്ക്…” എന്ന് പറഞ്ഞ് ചെറിയമ്മ എന്റെ കയ്യിൽ ഒന്നുകൂടി മുറുകെ പിടിച്ചു.

അടിപൊളി മുലകൾ ആയിരുന്നു
❤️❤️❤️