രണ്ടാളും അതിന് സമ്മതിച്ചു.
അങ്ങനെ ഞങ്ങൾ വലിയമ്മയുടെ മുറിയിലേക്ക് വന്നു കിടന്നു.
പുറത്ത് നല്ല മിന്നലുണ്ട് ഇപ്പോൾ… കാറ്റിന്റെ ഭീകരമായ ശബ്ദം കേൾക്കാം… മരത്തിന്റെ ചില്ലകൾ ഒടിഞ്ഞു വീഴുന്നതുപോലെയുള്ള ശബ്ദങ്ങൾ.
പെട്ടെന്നാണ് വലിയൊരു ഇടിമുഴക്കമുണ്ടായത്.രണ്ടാളും എന്നെ വലിഞ്ഞു മുറുക്കി പിടിച്ചു. പെട്ടെന്ന് പുറത്തുനിന്ന് ആരോ വിളിക്കുന്നതുപോലെ തോന്നി ഞാൻ ജനലിനടുത്തേക്ക് നടന്നു. ‘പോകേണ്ട’ എന്ന് പുറകിൽ നിന്ന് രണ്ടാളും വിളിച്ചു പറയുന്നുണ്ടായിരുന്നു.
പക്ഷേ, ഞാൻ മുന്നോട്ടുതന്നെ നടന്നു. നോക്കുമ്പോൾ പുറത്ത് ആ പശുക്കിടാവാണ് കിടന്നു കരയുന്നത്.
കൂടെ മഴയും പെയ്യാൻ തുടങ്ങിയിരുന്നു. ആ കിടാവ് എന്നെത്തന്നെ നോക്കി കരയുന്നതുപോലെ എനിക്ക് തോന്നി…
ശക്തമായ കാറ്റിൽ മുകളിലെ ഓടുകൾ പറന്നുപോകുന്നത് ഞാൻ കണ്ടു… ഞാൻ വേഗത്തിൽ ആ ജനൽപ്പാളികൾ അടച്ചു. തിരികെ വന്ന് കട്ടിലിൽ കിടന്നു.
പെട്ടെന്ന് മഴയും കാറ്റും ഇടിയുമെല്ലാം ഒടുങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ആ ജനലിലേക്ക് കല്ലുകൾ വന്നു പതിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.
പേടി കാരണം രണ്ടാളും എന്നെ മുറുകെ കെട്ടിപ്പിടിച്ചു കിടന്നു. ആ കിടപ്പിൽ ഞങ്ങൾ എപ്പോഴോ ഉറങ്ങിപ്പോയി…
കണ്ണുതുറന്നപ്പോൾ ചെറിയമ്മ എന്നെ കെട്ടിപ്പിടിച്ചുതന്നെ കിടന്നുറങ്ങുകയായിരുന്നു. വലിയമ്മ ഒരു വശത്തേക്ക് മാറിയാണ് കിടന്നിരുന്നത്.
ഞാൻ ചെറിയമ്മയെത്തന്നെ നോക്കി കിടന്നു. ഉറക്കത്തിലാണെങ്കിലും ചെറിയമ്മയെ കാണാൻ എന്തൊരു ഭംഗിയാണ്! ഞാൻ ആ മുടിയിഴകൾ പതുക്കെ തഴുകി.
ആ നെറ്റിയിൽ ഒരുമ്മ നൽകി. അങ്ങനെ ഞാൻ ആ മുടിയിഴകൾ തഴുകി ചെറിയമ്മയെത്തന്നെ നോക്കിക്കിടന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ചെറിയമ്മ കണ്ണുതുറന്നു.
എന്നെ നോക്കി ചെറിയമ്മ ച്ചിരിച്ചു. ഞാൻ പതുക്കെ ചെറിയമ്മയുടെ ചെവിയിൽ മന്ത്രിച്ചു: “സ്വത്തേ… അങ്ങനെ ഇന്ന് പൗർണ്ണമി ദിവസമായി…”
അത് കേട്ടതും ചെറിയമ്മയുടെ മുഖത്ത്
നാണവും സന്തോഷവും വിരിഞ്ഞു. എന്നാൽ പെട്ടെന്നുതന്നെ ആ മുഖത്തൊരു സങ്കടവും മിന്നിമറഞ്ഞു.
ഞാൻ: “എന്താ സ്വത്തേ? എന്താ പെട്ടെന്ന് മുഖം മാറിയത്?”
ചെറിയമ്മ: “എന്റെ ജീവിതത്തിന്റെ അവസാനത്തെ പ്രതീക്ഷ ഇന്നാണ് പൊന്നേ… അത് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ആഗ്രഹമാണ്…”
ഞാൻ: “ദൈവം നമ്മളെ അനുഗ്രഹിക്കും സ്വത്തേ… ഈ വയറ്റിൽ സ്വത്ത് ഒരു വാവയെ ചുമക്കും, അവനെ സ്വത്ത് പ്രസവിക്കും.
സ്വത്ത് ഒന്നിനെക്കുറിച്ചും ഓർത്ത് പേടിക്കേണ്ട…”
അത് കേട്ടപ്പോൾ ചെറിയമ്മയുടെ കണ്ണ് നിറഞ്ഞു. എന്നെ ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ച്, മുഖം നിറയെ ഉമ്മകൾ തന്നു.
അപ്പോഴാണ് വലിയമ്മ, “ബാക്കി കുറച്ചു രാത്രിയിലേക്ക് മാറ്റിവെക്ക് മക്കളെ…” എന്ന് പറഞ്ഞു ചിരി തുടങ്ങിയത്.
ഞങ്ങൾ പെട്ടെന്ന് എഴുന്നേറ്റു. ചെറിയമ്മക്കാണെങ്കിൽ ആകെ നാണം വന്നിരുന്നു.
ഞാൻ: “വലിയമ്മേ നമ്മൾ രാവിലെ അവിടെ ചെന്നാൽ മറ്റേ അടയാളം പറഞ്ഞില്ലേ അത് തിരിച്ചറിയാൻ പറ്റുമോ?”
വലിയമ്മ: “ഇന്ന് നിങ്ങൾക്ക് മാത്രമാണ് അങ്ങോട്ട് പോകാൻ അനുവാദമുള്ളത്. അതും പൂർണ്ണചന്ദ്രൻ ഉദിച്ചു കഴിഞ്ഞതിനു ശേഷം മാത്രം. അവിടെ ചെല്ലുമ്പോൾ നിങ്ങൾക്കത് മനസ്സിലാകും; എന്താണ് നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത് എന്ന്.
ആ വിധി അപ്പോൾ മാത്രമേ അറിയാൻ കഴിയൂ… എല്ലാം നല്ലതിനായി ഭവിക്കട്ടെ എന്ന് മാത്രം ചിന്തിക്കുക. എന്നാൽ പിന്നെ രാവിലത്തെ ജോലികൾ തുടങ്ങിയാലോ?” ഞങ്ങൾ മൂളി.
അങ്ങനെ ആ ദിവസത്തെ ഓരോ നിമിഷവും നീങ്ങുവാൻ വർഷങ്ങൾ എടുക്കുന്നത് പോലെ എനിക്ക് തോന്നി. ഒടുക്കം ഒരുവിധം സന്ധ്യ മയങ്ങി…
വലിയമ്മ: “ഇന്ന് രണ്ടാൾക്കും പാൽക്കഞ്ഞിയാണ്… പിന്നെ, വയറു നിറച്ചു കഴിക്കണ്ട…” വലിയമ്മ പറഞ്ഞു ചിരിച്ചു.
എനിക്ക് കാര്യം മനസ്സിലായില്ലെങ്കിലും ഞാനും
കൂടെ ചിരിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ വലിയമ്മ പറഞ്ഞു: “ഇനി അവിടെ ചെന്നിട്ട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് കൂടെ പറയാം… ശ്രദ്ധിച്ചു കേൾക്കുക.

അടിപൊളി മുലകൾ ആയിരുന്നു
❤️❤️❤️