ചെറിയമ്മ കമണ്ഡലു നിറയെ വെള്ളം കോരി വെച്ചു. ശേഷം എന്നോട് പറഞ്ഞു: “പൊന്നേ, നമുക്ക് കൈകൾ കോർത്തുപിടിച്ച് ഈ വെള്ളത്തിൽ മൂന്ന് വട്ടം മുങ്ങി നിവരണം.”
ഞങ്ങൾ കൈകൾ കോർത്തുപിടിച്ച് അരുവിയിൽ ഇറങ്ങി ആദ്യത്തെ വട്ടം മുങ്ങി നിവർന്നു. ഞങ്ങൾ മുങ്ങി നിവർന്നതും, ചുറ്റും ആരോ കുരവയിടുന്ന ശബ്ദം കേൾക്കാമായിരുന്നു!
ഞാൻ നോക്കുമ്പോൾ ചെറിയമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷമാണ്. ആ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.
ചെറിയമ്മ എന്നോട് രണ്ട് വട്ടം കൂടെ മുങ്ങാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ മൂന്ന് വട്ടവും മുങ്ങി നിവർന്നു.
അതുവരെയും ആ കുരവ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടിരുന്നു.
ശേഷം ചെറിയമ്മ എന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങി വന്നു പറഞ്ഞു: “പൊന്നു കുട്ടനെ നല്ലതുപോലെ ഒന്ന് ഈ വെള്ളത്തിൽ കഴുകിക്കോളൂ… തിരിഞ്ഞുനിന്നാൽ മതി.”
ഞാൻ: “അല്ല, വലിയമ്മ സ്വത്തും കഴുകുന്ന കാര്യം പറഞ്ഞിരുന്നല്ലോ…?”
ചെറിയമ്മ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു: “ഉം, ഞാനും കഴുകാം. പൊന്ന് തിരിഞ്ഞുനിന്നോ, ഞാനും തിരിഞ്ഞുനിൽക്കുകയാണ്.” എന്ന് പറഞ്ഞ് ചെറിയമ്മ തിരിഞ്ഞുനിന്നു.
ഞാനും തിരിഞ്ഞുനിന്ന് കുട്ടനെ ആ വെള്ളത്തിൽ നല്ലപോലെ കഴുകി. അപ്പോൾ കുട്ടൻ പൂർണ്ണ
രൂപത്തിലായിക്കഴിഞ്ഞിരുന്നു!
ഒരിക്കൽ ആ വെള്ളത്തിൽ കഴുകിയപ്പോൾ കുട്ടൻ താഴാൻ എടുത്ത സമയം ഞാൻ ഓർത്തു. അപ്പോൾ ഇന്ന്… ആലോചിക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി.
ഞാൻ: “സ്വത്തെ, കഴിഞ്ഞോ?”
ചെറിയമ്മ ഒന്നു മൂളി.
ഞാൻ: “നമുക്ക് അവിടുന്ന് ലേശം വെള്ളം കൂടെ കുടിച്ചാലോ?”
ചെറിയമ്മ: “വെള്ളം നമ്മൾ എടുത്തു വെച്ചിട്ടുണ്ടല്ലോ.”
ഞാൻ: “അത് ഇരുന്നോട്ടെ. ഇവിടുന്ന് കുടിച്ചിട്ട് പോയാൽ, അതിനു ശേഷം പതുക്കെ വെള്ളം കുടിച്ചാൽ മതിയല്ലോ…”
ചെറിയമ്മ എന്നെയൊന്ന് ഇരുത്തി മൂളിയിട്ട് പറഞ്ഞു: “ഉം, എനിക്ക് മനസ്സിലായി. അന്ന് വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ കുട്ടൻ താഴാൻ എടുത്ത സമയം ഓർമ്മവന്നു, അല്ലേ?”
ഞാൻ: “ഉം… കുടിക്കാമോ?”
ചെറിയമ്മ: “ശരി, വാ…”
ഞാൻ ചെറിയമ്മയുടെ കയ്യും പിടിച്ച് വെള്ളം ഒഴുകി വരുന്ന ഭാഗത്തേക്ക് നടന്നു. ആ പാറക്കു മുകളിൽ ഞാൻ ചെറിയമ്മയുടെ കൈകൾ വെപ്പിച്ചു. എന്നിട്ട് ആ ഉള്ളംകയ്യിൽ നിന്നും എനിക്ക് വെള്ളം തരുവാൻ പറഞ്ഞു. ചെറിയമ്മ ഒരു കള്ളച്ചിരിയോടെ അതുപോലെ ചെയ്തു.
ചെറിയമ്മ: “ഇനി പൊന്ന് എനിക്കും അതുപോലെ വെള്ളം താ…”
ഞാൻ എന്റെ കയ്യിൽ നിന്നും വെള്ളം ചെറിയമ്മയ്ക്കും കുടിക്കാൻ കൊടുത്തു.
ചെറിയമ്മ: “ഇനി നമുക്ക് പോകാം?”
ഞാൻ: “വാ…” അങ്ങനെ ഞങ്ങൾ അവിടുന്ന് തിരികെ പുറത്തേക്ക് ഇറങ്ങി.
ആ കാട്ടുവഴി തുടങ്ങാറായപ്പോൾ ഞാൻ പറഞ്ഞു: “ഇനി സ്വത്ത് മുന്നിൽ നടക്കൂ, ഞാൻ കണ്ണ് പൊത്താം.”
ചെറിയമ്മ എനിക്ക് മുന്നിൽ വന്നു നിന്നു. ഞാൻ എന്റെ കൈകൾ കൊണ്ട് ആ കണ്ണുകൾ പൊത്തിപ്പിടിച്ചു.
ഞാൻ: “സ്വത്തെ, ഇനി നടന്നോളൂ…”
ചെറിയമ്മ: “പൊന്നേ… മുന്നിൽ
എന്താണ് കാണുന്നത് എന്ന് എന്നോട് പറയണേ…”
ഞാൻ മൂളി. ഞങ്ങൾ മുന്നോട്ട് നടന്നു. ഇന്നലെ ഇതിലെ വരുമ്പോൾ വലിയ ഇരുട്ടായിരുന്നു. എന്നാൽ ഇന്ന് വഴിയിലാകെ നല്ല നിലാവെളിച്ചം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ ആ കട്ടിലുണ്ടായിരുന്ന സ്ഥലത്തേക്ക് പ്രവേശിക്കാൻ തുടങ്ങി. അവിടെ കണ്ട കാഴ്ച കണ്ട് എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല! ഞാൻ അത്ഭുതത്തോടെ ചുറ്റും നോക്കി.
ഇന്നലെ ഞങ്ങൾ വരുമ്പോൾ കണ്ട ആ കാട് മുഴുവൻ ഇന്ന് പൂത്തുലഞ്ഞു കിടക്കുകയാണ്!
ഞങ്ങൾ അകത്തേക്ക് കയറി. ഞാൻ ആ കല്ലുകൊണ്ടുള്ള കട്ടിലിലേക്ക് നോക്കിയപ്പോൾ മേലാകെ കുളിരുകോരി.
അതെ, ഞങ്ങൾക്കുള്ള ഫലം ഇതാ നേരിൽ കാണുകയാണ്!
ഞാൻ: “സ്വത്തെ… കണ്ണടച്ചോളൂ… ഞാൻ പറയുമ്പോൾ മാത്രം തുറന്നാൽ മതി.”
ഞാൻ കൈകൾ മാറ്റി, വശത്തേക്ക് മാറിനിന്ന് ചെറിയമ്മയെ നോക്കിപ്പറഞ്ഞു: “സ്വത്തെ, ഇനി ആ കണ്ണുകൾ തുറന്നോളൂ…”

അടിപൊളി മുലകൾ ആയിരുന്നു
❤️❤️❤️