പെട്ടെന്നാണ് എന്റെ കാതിൽ ആ ശബ്ദം കേട്ടത്. ഒരു മരത്തിന്റെ കൊമ്പ് ഒടിയാൻ തുടങ്ങുന്ന ശബ്ദം! ഞാൻ നോക്കുമ്പോൾ ചെറിയമ്മ ആ മാവിന്റെ ചുവട്ടിലാണ് മുറ്റം അടിക്കുന്നത്.
ഞാൻ അങ്ങോട്ട് ഓടിച്ചെന്ന് ചെറിയമ്മയെ അവിടുന്ന് പിന്നിലേക്ക് വലിച്ച് മാറ്റി. തൊട്ടുപിന്നാലെ മരത്തിന്റെ ഒരു വലിയ കൊമ്പ് ചെറിയമ്മ നേരത്തെ നിന്ന ഭാഗത്തേക്ക് ഒടിഞ്ഞു വീണു!
ചെറിയമ്മ ആകെ പേടിച്ചു. പെട്ടെന്ന് വലിയമ്മയും ഓടിവന്നു.
വലിയമ്മ: “ഇവിടം ഒന്നും ഇനി അടിക്കേണ്ട… വാ മുൻപിലെ മുറ്റം മാത്രം മതി ഇന്ന് നിങ്ങൾ അത് അടിക്കുമ്പോൾ ഞാൻ കുളിച്ചിട്ടു വരാം..” എന്ന് പറഞ്ഞ് വലിയമ്മ അകത്തേക്ക് പോയി.
മുറ്റം അടിച്ചു തളിച്ചു കഴിഞ്ഞ് ചെറിയമ്മ പറഞ്ഞു “കുളിച്ചു കഴിഞ്ഞ് മാറുവാനുള്ളത് എടുക്കാം അകത്തേക്ക് പോന്നോളൂ പൊന്നും മുകളിൽ പോയി എടുത്തോ.” എന്ന് പറഞ്ഞു.
അങ്ങനെ ഞങ്ങൾ രണ്ടാളും അടുക്കളയുടെ പിൻവശത്തെ തിണ്ണയിൽ വലിയമ്മ കുളി കഴിഞ്ഞ് വരുന്നതും നോക്കി മിണ്ടിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വലിയമ്മ ഇറങ്ങി വന്ന് ഞങ്ങളെ നോക്കി പറഞ്ഞു: “നിങ്ങളും കുളിച്ചിട്ട് വരൂ. അധികം സമയം എടുക്കല്ലേ” എന്ന് പറഞ്ഞ് വലിയമ്മ പോയി.
ഞങ്ങൾ കുളിമുറിയുടെ അടുത്തേക്ക് നടന്നു.
ഞാൻ: “സ്വത്ത് കേറിക്കോ, ഞാൻ പുറത്തുതന്നെ കാണും…”
ചെറിയമ്മ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു: “പൊന്നും വാ കൂടെ…”
ഞാൻ ഒന്ന് നോക്കി. ചെറിയമ്മ എന്റെ കൈ പിടിച്ച് അകത്തേക്ക് കയറ്റി.
ചെറിയമ്മ: “എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ ഒരു പേടി
പൊന്നും കൂടെ വാ, നമുക്ക് ഒരുമിച്ച് കുളിക്കാം.”
ഞാൻ: “ഒരുമിച്ചോ…??”
ചെറിയമ്മ നാണിച്ചു: “ഉം… പക്ഷേ…”
ഞാൻ: “എന്താ?”
ചെറിയമ്മ: “രണ്ടാളും തിരിഞ്ഞു നിന്ന് കുളിക്കണം… പരസ്പരം നോക്കുവാൻ പാടില്ല…”
ഞാൻ: “ശോ… വെറുതെ കൊതിപ്പിച്ചു!”
ചെറിയമ്മ: “അതെന്താ ?”
ഞാൻ: “അല്ല, ഞാൻ സ്വത്ത് കുളിക്കുന്നത് കാണാം എന്ന് കരുതി… ഇനി വേണമെങ്കിൽ കുളിപ്പിക്കുകയും ആകാമല്ലോ.”
ചെറിയമ്മ: “ഓഹോ… അങ്ങനെയും മോഹങ്ങൾ ഉണ്ടോ?”
ഞാൻ: “മോഹങ്ങൾ ഒരുപാടുണ്ട്… ഇത് അതിൽ ഒരെണ്ണം മാത്രമാണ്.”
ചെറിയമ്മ: “ദൈവമേ… ഇന്ന് എന്താണെങ്കിലും പൊന്ന് തിരിഞ്ഞുനിന്ന് കുളിക്കൂ… നാളെ കഴിഞ്ഞതു മുതൽ സ്വത്ത് ആഗ്രഹങ്ങൾ പറഞ്ഞോ, നമുക്ക് നോക്കാടാ കള്ളാ…”
ഞാൻ: “ഹോ ശരിക്കും…?”
ചെറിയമ്മ: “അതേടാ കള്ളാ…”
ഞാൻ: “എന്നാൽ ഇപ്പോൾ ഒന്ന് കെട്ടിപ്പിടിക്കാമോ?”
ചെറിയമ്മ: “ഇപ്പോൾ വേണ്ട… നമുക്ക് കുളിച്ചിട്ട് വിളക്ക് വെക്കുവാൻ പോകണം.”
ഞാൻ: “ശരി…”
അങ്ങനെ ഞങ്ങൾ പരസ്പരം തിരിഞ്ഞുനിന്ന് കുളിക്കുവാൻ തുടങ്ങി. ചെറിയമ്മ വെള്ളമൊഴിക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു: ‘ഒന്ന് തിരിഞ്ഞു നോക്കിയാലോ…’ ഹോ, വെള്ളം ചെറിയമ്മയുടെ ദേഹത്തൂടെ താഴേക്ക് വീഴുന്ന ആ കാഴ്ച! വെള്ളം ആ പുറത്തൂടെ ഒഴുകി, ആ ചന്തിയിൽ തട്ടി രണ്ടായി തിരിഞ്ഞ്, ആ വെണ്ണക്കാലുകളിലൂടെ ഒഴുകിയിറങ്ങുന്നത്… ഹോ, ആലോചിച്ചപ്പോൾ തന്നെ കുട്ടൻ ഉണർന്നു വന്നു! ഇനി ആ കാഴ്ച മുന്നിൽ നിന്നാണെങ്കിലോ? അങ്ങനെ ചിന്തിച്ചപ്പോഴേക്കും ചെറിയമ്മ വിളിച്ചു: “പൊന്നേ… കുളിക്കാൻ തുടങ്ങിയില്ലേ? വെള്ളം വീഴുന്ന ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ.”
ഞാൻ: “ഞാൻ ഓരോന്ന് ആലോചിച്ചു നിന്നതാ…”
ചെറിയമ്മ: “അങ്ങനെ ഇപ്പോൾ ഒരുപാട് ചിന്തിക്കേണ്ട… കുളിക്കെടാ കള്ളാ.”
പിന്നെ അധികം സമയം കളയാതെ ഞങ്ങൾ കുളിച്ചിട്ട് ഇറങ്ങി നേരെ ഉമ്മറത്ത് വന്നു. അപ്പോഴേക്കും വലിയമ്മ ഉമ്മറത്ത് വിളക്ക് വെച്ചിരുന്നു.
ശേഷം എന്നോട് അകത്തേക്ക് വരുവാൻ പറഞ്ഞു.
ഞാൻ പൂജാമുറിയിലോട്ട് ചെന്നു. വലിയമ്മ സ്വർണ്ണം കൊണ്ടുള്ള ഒരു ചെറിയ വിളക്കിൽ തിരിയിട്ട് നെയ്യൊഴിച്ച് വെച്ചിട്ടുണ്ടായിരുന്നു.
എന്നോട് അവിടെയുള്ള ദേവിയുടെ മുൻപിൽ ചെന്ന് പ്രാർത്ഥിച്ച് ഈ വിളക്ക് തെളിയിക്കാൻ പറഞ്ഞു. ഞാൻ ആ വിളക്ക് കൊളുത്തി ശേഷം ചെറിയമ്മയോട് ആ വിളക്കെടുത്ത് ദേവിക്ക് മുൻപിൽ മൂന്ന് വട്ടം ഉഴിയുവാൻ പറഞ്ഞു. അതിനുശേഷം ആ വിളക്ക് വലിയമ്മ വാങ്ങിപ്പിടിച്ചു.

അടിപൊളി മുലകൾ ആയിരുന്നു
❤️❤️❤️