എനിക്ക് വാക്കുകളില്ലായിരുന്നു. ഞാൻ കൈ കൊണ്ട് സൂപ്പറെന്നു കാട്ടി.
രണ്ടാമത്തെ വരവ് ബംഗിയുള്ളൊരു മഞ്ഞ ടോപ്പുമിട്ടായിരുന്നു. അതിൽ വെളുത്ത ചെറിയ പൂക്കളും പച്ച ഇലയും. സിമ്പിൾ ഡിസൈൻ . ഏട്ടത്തിക്ക് നല്ലപോലെ ചേരുന്നുണ്ടായിരുന്നു. അണിയിച്ചൊരുക്കി എന്റെ മുന്നിൽ മീനുവേച്ചി കൊണ്ട് വരുമ്പോ ,ഏട്ടത്തിയുടെ തോളിൽ പുറത്തേക്ക് ചാടിയ വെള്ള ബ്രായുടെ വള്ളികൾ മീനു ഉള്ളിലേക്ക് ആക്കി കൊടുക്കുന്നത് ഞാൻ കണ്ടു . അപ്പോഴെന്റെ കണ്ണ് ഏട്ടത്തിയുടെ നീണ്ട കഴുത്തിലും ,മഞ്ഞ ടോപ് മുറികിയിരിക്കുന്ന നെഞ്ചിലേക്കും അറിയാതെ മെല്ലെ നീണ്ടു.
കഴുത്തിനു താഴെ സ്വർണ കളറുള്ള മാല തോളിൽ നിന്ന് വരുന്ന ഭംഗിയുള്ള എല്ലുകളുടെ മുകളിലൂടെ പതിഞ്ഞു ,ചുരിതാർ ടോപിന്റെ ഉള്ളിലേക്ക് കിടക്കാണ്. താഴെ .തൊട്ട് താഴെ .മെലിഞ്ഞ ശരീരത്തിലെ ഏട്ടത്തിയുടെ കുഞ്ഞി മുഴുപ്പുള്ള മുലകൾ.ഒട്ടും ചാടാത്ത ഒതുങ്ങിയ വയറും ,ഇത്തിരി വീതിയുള്ള അരയും.ഗോതമ്പിന്റെ നിറം.മെലിഞ്ഞിട്ടാണേലും ഏട്ടത്തിക്ക് ഇതെല്ലാം ഒരു പ്രത്യേക രസമാണ് . മോശമായിട്ട് ഞാൻ നോക്കിയതല്ല. ഭംഗി കൊണ്ട് നോക്കി പോയതാണ് .
കുറച്ചുകൂടെ തടിച്ചാൽ എന്റെ ഏട്ടത്തി കൊതിപ്പിക്കുന്ന അച്ചായത്തിമാരെ പോലെ സുന്ദരിയാവും.ഒരു സംശയവുമില്ല.തീറ്റിച്ചു തീറ്റിച്ചു ഏട്ടത്തിയെ സുന്ദരിയാക്കണം .എനിക്കാ ആഗ്രഹം മനസ്സിൽ നല്ലപോലെ പൊന്തി.
നേരത്തെ ഇട്ട ഡ്രെസ്സിനെക്കാൾ ഇത്തിരി കൂടെ ഫിറ്റ് ആയത് കൊണ്ട് ,ഇതിട്ട് ഏട്ടത്തിയുടെ വീട്ടിൽ പോവാമെന്ന് ഞാൻ അഭിപ്രായം പറഞ്ഞു.മറ്റേത് പാക്ക് ചെയ്യാൻ മീനുവിന് കൊടുത്തു. മീനു മാറിയ നേരം ഏട്ടത്തി മഞ്ഞ ടോപ്പുമിട്ട് എന്തോ കാര്യമായി പറയാൻ എന്റെ എടുത്തു വന്നു നിന്നു. കണ്ണുകൾ കൊണ്ട് ഞങ്ങളെ ആരും കാണുന്നില്ലല്ലോ എന്നൊരു നോട്ടം കൂടെ.
“ഇതൊന്നും വേണ്ടാന്നെ…എന്തിനാ പൈസ കളയണെ..അവളാണേൽ എന്തൊക്കെയോ എടുക്കുന്നുണ്ട്…” വീണ്ടും നാലുഭാഗവും നോക്കി ഉള്ളിലേക്ക് പോയ മീനു ഇല്ലെന്ന് കണ്ട് ,ഏട്ടത്തി എന്നോട് സ്വകാര്യം പറഞ്ഞു.
“അതിന് കൂടുതൽ ഒന്നും എടുത്തില്ലലോ.. ആകെ രണ്ട് ടോപ്പും പാന്റുമല്ലേ?..” നിസ്സാരമായ ചോദ്യം ചോദിച്ചപ്പോഴാണ് ഏട്ടത്തിയുടെ നിസ്സഹായാവസ്ഥ പെട്ടന്നെനിക്ക് മനസ്സിലായത് . ഈ അവസ്ഥയിൽ വേറെന്ത് ഏട്ടത്തി പറയാനാണ്. എന്നെ ബുദ്ധിമുട്ടിക്കുന്ന പോലെ തോന്നലുണ്ടാവും! ഞാൻ ചോദിച്ചതിന് ഒരു തല കുനിക്കലാണ് ഉണ്ടായത്. എനിക്കതു വല്ലാണ്ടായി.
“ഏട്ടത്തിയിങ്ങനെ മടിയൊന്നും കാണിക്കല്ലേ..എന്റെ ഏട്ടന്റെ ഭാര്യയല്ലേ..ഏട്ടത്തിയമ്മയല്ലേ . ..അപ്പോ ആരാ എന്റെ അമ്മയുടെ സ്ഥാനാ…” ഞാനിതിരി കുറുമ്പ് നിറഞ്ഞ ചിരിയോടെ പറഞ്ഞു. അപ്പോഴാ മുഖം എന്റെ നേർക്ക് പൊന്തി “തമ്പുരാട്ടി ഞെട്ടിക്കണ പോലെ .ഇവിടെ വാടാ.ഇത് ചെയ്യടാ.അത് ചെയ്യടാ .എന്നൊക്കെ പറയാനും ,ചീത്തപറയാനും വേണ്ടി വന്ന എന്റെ ചന്തിക്ക് രണ്ട് തല്ലാനും അധികാരമുള്ള ആളാണ്?. ” അമ്മയുടെ എക്സ്പ്രഷനും സൗണ്ടും കാട്ടി ഞാൻ ഏട്ടത്തിയുടെ മുഖത്തു നേരത്തെ മാഞ്ഞു പോയ ചിരി തിരിച്ചു കൊണ്ട് വന്നു വെച്ചു.
“ആ ഏട്ടത്തി എന്നോട് പൈസ കളയണതിനെ പറ്റി പറയരുത്. ഏട്ടത്തിക്ക് അല്ലാതെ ഞാനും അനുഷേച്ചിയുമൊക്കെ ആർക്ക് പൈസ കളയാനാണ്?…”എന്തോ വലിയ ആലോചനയിലേക്ക് ഏട്ടത്തി വീണ്ടും തലയും കുത്തി വീണു. ഞാൻ പറഞ്ഞതെല്ലാം പ്രോസസ്സ് ചെയ്ത് എടുക്കുന്ന പോലെനിക്ക് തോന്നി. എന്നാലും ആ മനസ്സിൽ വേണ്ടാത്ത ചിന്തകൾ തോന്നാതിരിക്കാൻ ,സുന്ദരി ഏട്ടത്തിയെയും കൂട്ടി ഞാൻ കണ്ണാടിയുടെ മുന്നിലേക്ക് നിന്നു. ചിരിക്കാത്ത ഏട്ടത്തിയെ കഷ്ടപ്പെട്ട് ചിരിപ്പിച്ചു ഞാനെന്റെ ഫോണെടുത്തു ക്യാമറ ഓണാക്കി. നല്ല രണ്ടു മൂന്നു ഫോട്ടോ എടുത്തു ഞാൻ ഏട്ടത്തിയെ കാണിച്ചു. ചുണ്ടിനിടയിലൂടെ ആ വെളുത്ത മുല്ലപ്പൂ പല്ല് കാട്ടി ഫോട്ടോ ഇഷ്ടപെട്ടപോലെയാ മുഖം വിടർന്നപ്പോ എന്തെന്നില്ലാത്ത സന്തോഷം നെഞ്ചിനുള്ളിൽ പെയ്തു. എന്റെ കയ്യിൽ കൈ കോർത്തുപിടിച്ചു ചിരിക്കുന്ന ഏട്ടത്തിയെ കണ്ട് അനുഷേച്ചി ഇത്തിരി അസൂയപ്പെടാൻ ഞാൻ നേരെ ചേച്ചിക്ക് രണ്ടുഫോട്ടോ വാട്സ്ആപും ചെയ്തു.

Superb🥰
Waiting for next part.!!!!!
Nirthiyo?