പെട്ടന്ന്! ചുമരിന് നേരെ തിരിഞ്ഞു കിടന്ന അമ്മ ,ഞാൻ വന്നത് അറിഞ്ഞപോലെ ഒന്ന് തിരിഞ്ഞു നോക്കി അതേപോലെ കിടന്നു.കിടത്തം കണ്ടു കമ്പിയടിക്കുന്നതിന് അപ്പുറം ആ മനസിലെ വേദന ആലോചിച്ചപ്പോ എനിക്കാകെ വിഷമായി. അമ്മയെ ഞാൻ വിഷമിപ്പിച്ചോ എന്ന തോന്നൽ.
“അമ്മേ…” ബെഡിൽ, അമ്മയുടെ സൈഡിൽ ഇരുന്ന് കൊണ്ട് പതിയെ വിളിച്ചു. മിണ്ടാട്ടമില്ല. അനുഷേച്ചി കാണിച്ച പോലെ പിണക്കമാണോ?
“സോറി അമ്മേ…ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ..” എന്റെ ശബ്ദത്തിൽ ഇത്തിരി വിഷമം കലർന്നിരുന്നു. ഹേ ഹേ ഒരു പ്രതികരണവുമില്ല.
“അമ്മയെ തോല്പ്പിക്കണം എന്നൊന്നും എനിക്കില്ലായിരുന്നു. ആരും ഇല്ലാതെ കഷ്ടപ്പെടുന്ന ഏട്ടത്തിക്ക് കിടക്കാൻ ഒരിടം കൊടുക്കണം അത്രേ ഉണ്ടായിരുന്നുള്ളു.പിന്നെ അമ്മ എന്നെ വെല്ലുവിളിച്ചപ്പോ , കൊല്ലുമെന്നൊക്കെ പറഞ്ഞപ്പോ ഇത്തിരി ദേഷ്യം ഉള്ളിൽ വന്നുപോയി. അതോണ്ട് അങ്ങനെ ഒക്കെ പറഞ്ഞു പോയതാ.അല്ലാതെ സ്നേഹം ഇല്ലാഞ്ഞിട്ടോ ഇഷ്ടക്കേട് കൊണ്ടോ അല്ല. അനുഷേച്ചിയും അമ്മയും ഒക്കെ കഴിഞ്ഞേ എനിക്ക് ഈ ലോകത്ത് വേറെ ആരും ഉള്ളു. .
ഇന്നലെയോ ഇന്നോ മാത്രല്ല എത്ര കാലം കഴിഞ്ഞാലും അത് അങ്ങനെയേ ണ്ടാവു.എത്ര ചീത്ത പറഞ്ഞാലും ഞെട്ടിച്ചാലും.കൊല്ലുമെന്ന് പറഞ്ഞാലും.ഇത്തിരി നേരത്തെ ദേഷ്യം കഴിഞ്ഞാ എല്ലാം ഞാനങ്ങു മറക്കും.ആ ഞാനെങ്ങനെയാ അമ്മയെ വെറുക്കാ..എനിക്കെന്ത് ഇഷ്ടാന്നറിയോ. .“ ആദ്യമായി എന്റെ മനസ്സ് അമ്മക്ക് മുന്നിൽ പുസ്തകം പോലെ തുറന്നു. ഇങ്ങനെ ഒക്കെ പറയാൻ കഴിയ ചെലപ്പോ ഇപ്പോൾ മാത്രമായിരിക്കും. നാളെ അമ്മയുടെ സ്വഭാവം പ്രെഡിക്ട് ചെയ്യാൻ തന്നെ പറ്റില്ല. ഞാൻ പറഞ്ഞതിന് ഒരു കുലുക്കം പോലും അമ്മക്കില്ല.എന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ട് മിണ്ടാതെ കിടക്കാ ശ്രീദേവി? ഒന്നെന്നെ ആശ്വസിപ്പിച്ചൂടെ? സാരല്ലടാ പറഞ്ഞു ഒരുമ്മയെങ്കിലും തന്നുകൂടെ!
വിഷമം മാറാൻ കെട്ടിപ്പിടിച്ചു ഒരുമ്മ അങ്ങട്ട് കൊടുത്താലോ? വേണ്ട നേരത്തെ ജസ്റ്റ് മിസ്സിന് നെഞ്ചത്തു വെടി കൊള്ളാതെ രക്ഷപെട്ടതാണ്. ഇനിയും റിസ്ക് എടുക്കണ്ട. എന്തായാലും അമ്മ ഒന്നുമിങ്ങോട്ട് മൊഴിയുന്നില്ല. എനിക്ക് പറയാനുള്ളത് അങ്ങട്ട് പറയ തന്നെ.
”പിന്നമ്മേ..ഞാനിന്ന് ഏട്ടത്തിയുടെ വീട്ടിൽ പോയിരുന്നു. ഏട്ടത്തിയുടെ അമ്മ എന്ത് സ്നേഹത്തില്ലാ ഇത്തിരി നേരമാണേലും എന്നെ നോക്കിയത് എന്നറിയോ.കെട്ടിപ്പിടിക്കേം, ഉമ്മ വെക്കേം ചീത്ത പറഞ്ഞു ഫുഡ് കഴിപ്പിക്കേം ഒക്കെ ചെയ്തപ്പോ അമ്മ അങ്ങനെ ആയിരുന്നെലോ എന്ന് എനിക്ക് കൊതി വന്നു പോയി.എല്ലാരുടെയും അമ്മമാർ അങ്ങനെ ആണെന്ന് ഒരിക്കൽ ഞാൻ ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോ അറിഞ്ഞതാ.
അമ്മ ഞങ്ങളോട് മിണ്ടുന്ന പോലും ചീത്ത പറയാനോ എന്തേലും അനുസരിപ്പിക്കാനോ മാത്രമല്ലേ? കുറച്ചു നേരമെങ്കിലും എന്നോടോ അനുഷ്‌ച്ചിയോടോ വിശേഷമെന്തേലും ചോദിച്ചിട്ടുണ്ടോ? മുഖം കറുപ്പിക്കാതെ ഞങ്ങളോട് മിണ്ടിയിട്ടുണ്ടോ ശെരിക്കും എനിക്കും വെഷമം വരും. അനുഷേച്ചിയൊക്കെ എത്ര കാലം കൊതിച്ചെന്ന് അറിയോ അമ്മയെ ഒന്ന്, വെറുതെ ഒന്ന് കെട്ടിപ്പിടിക്കാൻ. കുറ്റം പറയല്ലട്ടോ . എനിക്കറിയാം അമ്മക്ക് സ്നേഹമൊക്കെയുണ്ടെന്ന്.
എപ്പോഴേലും ഈ മൂടിവെക്കുന്ന സ്നേഹമൊക്കെ പുറത്തു കാണിച്ചു ഞങ്ങളെ ഞെട്ടിക്കാനല്ലേ അമ്മയുടെ പ്ലാൻ. അങ്ങനെ വേണം എന്നില്ല. എല്ലാരെപോലെ അമ്മ കാണിക്കണം എന്നൊന്നും പറയുന്നില്ല.എന്നോട് വേണ്ട..അനുഷേച്ചിയോട് എങ്കിലും അമ്മയിത്തിരി സ്നേഹം കാണിച്ചാ മതി.ഏട്ടത്തി പാവമാ അമ്മേ..എന്നെ വിശ്വസിച്ചു കൂടെ വന്നതാ ഞാൻ അമ്മപ്പറയുന്നത് എല്ലാം കേൾക്കാം. എല്ലാം അനുസരിക്കാം. .ഏട്ടത്തിയും വാവയും ഇഷ്ടം ഉള്ള കാലം ഇവിടെ നിന്നോട്ടെ. അമ്മയതിനു സമ്മതിക്കണം….“ ഒരുത്തരം അമ്മയുടെ വായിൽ നിന്ന് കേൾക്കും എന്ന് കരുതി,മിനിമം ഒരു തിരിഞ്ഞു നോട്ടമെങ്കിലും പ്രതീക്ഷിച്ചു ഞാനങ്ങനെയിരുന്നു.
ഇത്രയൊക്കെ വാ തോരാതെ വിഷമം പറഞ്ഞിട്ടും. അമ്മക്കൊരു മാറ്റവുമില്ല . സാരല്ലടാ മോനേന്ന് ഒരു വാക്ക് പറഞ്ഞാ അമ്മെക്കെന്താണ് പ്രശനം. ഇനിയെങ്ങാനും എന്റെ വിഷമം കേട്ട് താരാട്ട് പാട്ടുപോലെ തോന്നി ഉറങ്ങി പോയോ? വലിയ കട്ടിലിന്റെ അറ്റാത്താണ് ഞാൻ. ചുമരിനോട് നേർന്ന സൈഡിൽ എനിക്ക് നേരെ തിരിഞ്ഞു അമ്മയും. ഉറങ്ങിയോ ഇല്ലയോ എന്ന് അറിയണേൽ ബെഡിലൂടെ മുട്ടിലിഴഞ്ഞു പോയി നോക്കേണ്ടി വരും. അതൊക്കെ റിസ്കാണ്. നോക്കാനൊരു വഴിയുമില്ല.

Superb🥰
Waiting for next part.!!!!!
Nirthiyo?