.കുറച്ചു കഴിഞ്ഞപ്പോ ഏട്ടത്തിയും,വാവയെ കൊഞ്ചിച്ചു എന്നെ കാണിക്കാൻ അനുഷേച്ചിയും കൂടെ റൂമിലേക്ക് വന്നു. അനുഷേച്ചിയുടെ ഡ്രെസ്സിട്ട ഏട്ടത്തിയെ കണ്ടാൽ ഒന്ന് പെറ്റ പെണ്ണാണെന്ന് തോന്നേയില്ല! ഇത്തിരി ലൂസാണേലും ഏട്ടത്തിക്കത് പാകാണ്. അനുഷേച്ചിയുടെ കൂടെ വാർത്താനോം പറഞ്ഞു ചിരിച്ചു വരുന്നത് കണ്ടപ്പോ തന്നെ എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും ആശ്വാസവും.
“അതാ നോക്ക്. …ചെറിയച്ഛനതാ വെറുതെ ഇരിക്കണ നമുക്ക് ഇടിച്ചാലോ..ഡിശൂ ദിസൂ…” വാവയുടെ കൈ പിടിച്ചു അനുഷേച്ചി എന്റെ കൈക്കും മുഖത്തിനും നേരെ മെല്ലെ കുത്തി. ഞാൻ വേദന ആയപോലെ അഭിനയിച്ചു കാട്ടി. വാവ ഉറക്കെ ചിരിച്ചു. ഏട്ടത്തി എന്റെ അടുത്ത് വന്നു നിന്നു തോളിൽ കൈ അമർത്തി, ഞാൻ എഡിറ്റ് ചെയ്യണതും നോക്കി നിന്നപ്പോ അനുഷേച്ചി വാവയെ എന്റെ ബെഡിൽ കേറി കളിപ്പിച്ചോണ്ടിരുന്നു. സ്വന്തം കൂട്ടിയെ നഷ്ടപെട്ട ഒരുമ്മയുടെ വേദന ചേച്ചിക്ക് ഉണ്ടാവുമല്ലോ.
അതോണ്ട് വാവയെ കിട്ടിയത് ചേച്ചിക്ക് ജീവൻ തിരിച്ചു കിട്ടിയത് പോലെയാണ് എനിക്ക് തോന്നുന്നത്. എന്നാലും വാവയെ കളിപ്പിക്കുന്നതിന് ഇടക്ക് കള്ളനോട്ടം പോലെ അനുഷേച്ചി എന്നെ നോക്കുന്നുണ്ട്. വാവയെ ചുറ്റി പിടിച്ചു കിടന്ന അനുഷേച്ചിയുടെ മുലകൾക്ക് നടുക്ക് ആ കുഞ്ഞി തല വന്നപ്പോ. ഇത്തിരിയാ നോട്ടവും ചിരിയും വീണ്ടും കൂടി.. എന്താ കാര്യമെന്നറിയാൻ ഏട്ടത്തി കാണാതെ ഞാൻ പിരികം പൊക്കിയിളക്കി.
ചേച്ചീ ഞാൻ വിരിച്ച വെള്ള ബെഡ്ഷീറ്റിലൂടെ മെല്ലെ തഴുകി എന്നെയൊരു നോട്ടം. എന്താ ബെഡ് ഒക്കെ നല്ലപോലെ വിരിച്ചതിന്റെ ഉദ്ദേശം എന്നാണോ? ഇല്ലേൽ രാത്രി നടക്കാൻ പോവുന്ന കാര്യത്തിനെ പറ്റി എന്നെ ഓർമിപ്പിച്ചതാണോ?.എന്ത് കുന്താണേലും വേണ്ടില്ല. ആ നോട്ടവും ഭാവവും കാണുമ്പോ ഇപ്പോ തന്നെ ചേച്ചിയെയും കൊണ്ട് എങ്ങട്ടേലും പോവാനാണ് എനിക്ക് തോന്നുന്നത്.
ഫുഡ് കഴിക്കാൻ വിളിക്കാൻ വന്നതാണ് രണ്ടു പേരും. വേഗം ഫുഡും കഴിപ്പിച്ചു ഏട്ടത്തിയെ ഉറക്കിയാലേ എനിക്ക് എന്തേലും അനുഷേച്ചിയുടെ എടുത്ത് നിന്ന് കിട്ടു എന്നോർത്തപ്പോ, ലാപ്പും പൂട്ടി ഞാൻ താഴേക്ക് പോകാൻ തിടുക്കം കൂട്ടി.
“ഞാൻ വന്നാ ശെരിയാവോ…”എന്നെയും ചേച്ചിയെയും മാറി മാറി നോക്കിയ ഏട്ടത്തിക്ക് പേടി.അമ്മയുണ്ടാവോ ഫുഡ് കഴിക്കാൻ എന്ന പേടി.ഞാൻ ഏട്ടത്തിയുടെ തോളിലൂടെ കയ്യിട്ടു. അതിനെ പറഞ്ഞു സമാധാനിപ്പിച്ചു. താഴേക്ക് കൂട്ടി വന്നു. ഞാനും അനുഷേച്ചിയും ഏട്ടത്തിക്ക് റൂമെല്ലാം പറഞ്ഞു കൊടുത്തു.
പാസ്സേജും അമ്മയുടെ റൂമും.ഊൺ മുറിയും, അടുക്കളയും. എല്ലാം കാണിച്ചു. ഏട്ടത്തിയെല്ലാം കണ്ടു. ഓരോ റൂമിലേക്ക് കേറുമ്പോഴും അമ്മയുണ്ടോ എന്ന് ഇത്തിരി പേടിയോടെ നോക്കുന്നുണ്ട്. തമ്പുരാട്ടി റൂമിൽ തന്നെയായിരുന്നു.ഞാൻ പോയാൽ അമ്മ മിണ്ടില്ലെന്ന് കരുതി അനുഷേച്ചി അമ്മയെ കഴിക്കാൻ വിളിക്കാൻ ചെന്നു. വേണ്ട പോലും.എന്നോടുള്ള പിണക്കം ഭക്ഷണത്തോട് കാണിച്ചു തുടങ്ങിയിയോ?
വൈകുന്നേരം ഞാൻ വരുന്നതിന് മുന്നേ ശാരദാമ്മ ഉണ്ടാക്കി പോയ. ചോറും,പയറു തോരനും, നല്ല കുടമ്പുളിയിട്ട മീൻ കറിയും പപ്പടവും ഞങ്ങൾ വെട്ടി വിഴുങ്ങി.അവസാനം പാത്രമെല്ലാം പെറുക്കി ,ഞാൻ കഴിച്ച പാത്രം പോലും ഏട്ടത്തി എടുക്കുന്നത് കണ്ടപ്പോ ഞാനും അനുഷേച്ചിയും ഒരേ പോലെ വേണ്ടാന്ന് ഏട്ടത്തിയോട് വിലക്കി. ഒന്ന് വെള്ളം ഒഴിച്ചാൽ മതി ശാരാധമ്മ രാവിലേ വന്നു ചെയ്തോളും എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. കഴുകി വെക്കാൻ ഏട്ടത്തിക്ക് വാശി.മടിയൻ ഞാനും ,മടിയില്ലാത്ത അനുഷേച്ചിയും കൂടെ ഏട്ടത്തിയുടെ ചുറ്റും നിന്ന് സഹായിച്ചു പാത്രം മുഴുവൻ കഴുകി വെച്ചു.
അനുഷേച്ചിയുടെ റൂമിൽ ചെന്ന്. ഞങ്ങൾ മൂന്നാളും കൂടെ കുറേ നേരം വർത്താനം പറഞ്ഞിരുന്നു. അപ്പോഴെല്ലാം എനിക്ക് ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു ഏട്ടത്തി ഉറങ്ങി കഴിഞ്ഞാൽ കിട്ടാൻ പോവുന്ന സൗഭാഗ്യത്തെ പറ്റി.അനുഷേച്ചി തരാൻ പോവുന്ന സുഖത്തെ കുറിച് മാത്രം. തൊട്ട് അടുത്ത് ,കൈ അകലത്തിൽ ചേച്ചീ ഉണ്ടായിട്ട് ഒന്ന് തൊടാൻ പറ്റാത്ത അവസ്ഥ. അതോണ്ട് ഇടക്കെല്ലാം ഞാൻ ഫോണിൽ സമയം നോക്കും. എന്താ നേരം പോകാത്തത് എന്ന് വിഷമത്തോടെ മനസ്സിൽ ചോദിക്കും. പത്തു മണി അങ്ങട്ട് ആവുന്നില്ല.

Superb🥰
Waiting for next part.!!!!!
Nirthiyo?