ട്വിൻ ഫ്ലവർസ് – 6 10

 

ഒടുവില്‍ അവരോട് ഞാൻ എന്റെ മനസ്സ് തുറന്നു. ഞാനും ചേട്ടനും ചെയ്ത സെക്സ് ഒഴികെ മറ്റുള്ള കാര്യങ്ങൾ എല്ലാം ഒന്ന് വിടാതെ ഞാൻ പറഞ്ഞു. ഒരു മിനിറ്റ് പോലും ചേട്ടനെ കാണാതെ ഇരിക്കുമ്പോളുള്ള എന്റെ മാനസിക അവസ്ഥയും ഞാൻ അവരോട് തുറന്നു സംസാരിച്ചു.

 

“അതൊന്നും സാരമില്ല മോളെ, അന്ധമായി സ്നേഹിച്ചാൽ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയില്ല, പക്ഷേ എല്ലാം ശെരിയാവും….” എല്ലാം കെട്ടു കഴിഞ്ഞ് ആന്റി എന്നെ ആശ്വസിപ്പിച്ചു.

 

എന്റെ അമ്മയും എന്തൊക്കെയോ പറഞ്ഞ്‌ ആശ്വസിപ്പിച്ചു.

 

ഒടുവില്‍ മണിക്കൂറുകളാണ് ഞങ്ങൾ മൂന്നുപേരും സംസാരിച്ചത്. ഇവിടെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചുള്ള അപ്ഡേറ്റും ഞാൻ അവര്‍ക്ക് കൊടുത്തു, എന്റെ കൂട്ടുകാരികളുടെ സ്വാപ് സെക്സ് ഒഴികെ. അവിടെയുള്ള വിശേഷങ്ങളും ഞാൻ ചോദിച്ചറിഞ്ഞു. ഒടുവില്‍ ഞാൻ കോൾ കട്ടാക്കി.

 

ഇപ്പോഴാണ് മനസ്സിന്‌ ചെറിയ ആശ്വാസം തോന്നിയത്‌. ഉള്ളിലെ ഭാരം അകന്നു പോയതായും അനുഭവപ്പെട്ടു.

 

ശേഷം ഞാൻ പിന്നെയും ചേട്ടനെ വിളിച്ചു. ഇപ്പോഴും ആദ്യത്തെ റിംഗിൽ തന്നെ ചേട്ടൻ എടുത്തപ്പോ എന്തുകൊണ്ടോ എനിക്ക് ചിരി വന്നു.

 

അതുകഴിഞ്ഞ്‌ എല്ലാ മണിക്കൂറും ഞാൻ ചേട്ടനെ വിളിച്ച് പത്തു മിനിട്ടെങ്കിലും സംസാരിച്ചിട്ടാണ് വച്ചത്‌. നല്ല തിരക്കില്‍ ആണെങ്കിൽ പോലും ചേട്ടൻ എന്നോട് ദേഷ്യപ്പെടാതെ സ്നേഹത്തോടെ തന്നെ എന്നോട് സംസാരിക്കുകയാണ് ചെയ്തത്.

***************

 

രാത്രി ഒന്‍പത് മണിക്കാണ് ചേട്ടൻ വീട്ടിലേക്ക് വന്നത്. അതുവരെ ഞാൻ പേടിയോടെ ചേട്ടന്റെ റൂമിൽ തന്നെ കമ്പിളി മൂടി ബെഡ്ഡിൽ കിടപ്പായിരുന്നു.

 

ചേട്ടനെ കണ്ടതും ഞാൻ വേഗം കമ്പിളി മാറ്റി എഴുനേറ്റ് ബെഡ്ഡിൽ നിന്നും ചേട്ടന്റെ മേല്‍ എടുത്തു ചാടി.

 

ഉടനെ ചിരിച്ചുകൊണ്ട് ചേട്ടന്‍ എന്നെ ചേട്ടനോട് മുറുകെ ചേര്‍ത്തു പിടിച്ചു. ഞാൻ ചേട്ടന്റെ കാലില്‍ ചവിട്ടി നിന്നുകൊണ്ട് ചേട്ടന്റെ കക്ഷങ്ങൾക്കടിയിലൂടെ കൈകൾ കടത്തി ചേട്ടനെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് നിന്നു.

 

എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം, വായ് തുറന്നാല്‍ ഞാൻ തീര്‍ച്ചയായും കരഞ്ഞു പോകും. അത് ചേട്ടന് വിഷമമാകും. അതുകൊണ്ട്‌ ഞാൻ മിണ്ടാതെ നിന്നു.

 

എന്റെ അവസ്ഥ മനസിലായത് പോലെ ചേട്ടനും മിണ്ടാതെ കെട്ടിപിടിച്ചു കൊണ്ട്‌ നിന്നു.

 

“ശെരി, ചേട്ടൻ വേഗം കുളിച്ചിട്ട് വാ, നമുക്ക് കഴിക്കാം.” ഒരുപാട്‌ നേരം കഴിഞ്ഞ് എന്റെ സങ്കടം എല്ലാം മാറിയ മനസ്സിലെ ഭാരം ഒഴിഞ്ഞതും ഞാൻ പറഞ്ഞിട്ട് ചേട്ടനെ വിട്ടുമാറി.

 

എന്നിട്ട് ചേട്ടനെ നോക്കാതെ ഞാൻ കിച്ചണിലേക്ക് നടന്നു.

 

എല്ലാം തണുത്തു പോകുമെന്ന് അറിയാവുന്നത് കൊണ്ട്‌ ഉച്ചക്ക് എനിക്ക് മാത്രമാണ് ഞാൻ ഫുഡ് ഉണ്ടാക്കി കഴിച്ചത്.

 

രാത്രി ചോറിനേക്കാൾ ചേട്ടന് ഇഷ്ട്ടം ചപ്പാത്തിയോ ദോശയോ ആണ്.. എനിക്കും അതൊക്കെ തന്നെയാ ഇഷ്ട്ടം. അതൊക്കെ പെട്ടന്ന് ഉണ്ടാക്കാനും കഴിയും.

 

ഞാൻ വേഗം മാവെടുത്ത് ദോശ ചുടാൻ തുടങ്ങി. ഒപ്പം, നേരത്തെ എല്ലാം അരിഞ്ഞ് റെഡിയാക്കി വച്ചിരുന്ന പച്ചക്കറികള്‍ എടുത്ത് സാമ്പാറും കുക്കറില്‍ വച്ചു. ഒടുവില്‍ അതൊക്കെ ഉണ്ടാക്കി കഴിഞ്ഞതും ഞങ്ങൾക്ക് രണ്ടുപേര്‍ക്കും ചേർത്ത് ഒരു ഡബിള്‍ ഓംലെറ്റ് കൂടി റെഡിയാക്കി കൊണ്ടിരുന്ന നേരം ചേട്ടൻ കിച്ചണിൽ വന്നു.

 

ചേട്ടൻ എന്നെ കെട്ടിപിടിച്ചിരുന്നെങ്കിൽ..!!

 

ഞാൻ മനസ്സിൽ ആഗ്രഹിച്ചതും ചേട്ടൻ എന്നെ പുറകില്‍ നിന്നും എന്റെ ഇടുപ്പിൽ കെട്ടിപ്പിടിച്ച് എന്റെ തോളില്‍ ചേട്ടന്റെ താടിയെല്ല് ഊന്നി വച്ചു. ചേട്ടന്റെ മീശയുടെ സൈഡ് എന്റെ കഴുത്തിൽ പതിഞ്ഞു.

 

ഒരു സെക്കന്റ് ഞാൻ സകലതും മറന്ന് നിന്നുപോയി. ഞാൻ ശെരിക്കും സ്വര്‍ഗത്തില്‍ ആണോ..!

 

“എന്റെ ഡാലി… ഉറങ്ങിയത് മതിയാക്കി വേഗം ആ ഓംലെറ്റ് എടുത്തു മാറ്റ്‌…” കളിയാക്കി കൊണ്ട്‌ ചേട്ടൻ പറഞ്ഞു. “ഇല്ലെങ്കില്‍ അതിപ്പോ കരിഞ്ഞു പോകും.”

Leave a Reply

Your email address will not be published. Required fields are marked *