നിന്റെ എഡ്യൂക്കേഷൻ ലോൺ അടച്ചു. ഈ വീടിന്റെ പേരിലുള്ള ബാങ്കിലെ കടം പകുതി നീ തീർത്തു. പിന്നെ യുകെയ്ക്ക് വിടാമെന്ന് പറഞ്ഞ് ആ ഏജൻസിക്കാർ കൊണ്ടുപോയ നാല് ലക്ഷം. അതും നീയാ ഒരു കൊല്ലം കൊണ്ട് തിരിച്ചുപിടിച്ചത്.”
റീനു ഒന്നും പറഞ്ഞില്ല. സിഗരറ്റ് വിരലുകൾക്കിടയിൽ എരിഞ്ഞുകൊണ്ടിരുന്നു.
“എന്നിട്ടും ഇപ്പോ ഇത്രയും.” അപ്പൻ ഒരു നെടുവീർപ്പിട്ടു. “ഞാൻ ഒരു പൊട്ടനല്ല മോളേ. ഈ പ്രായത്തിൽ ഇത്രയും ഒക്കെ കണ്ടിട്ടുണ്ട്. ബാംഗ്ലൂർ പോലെ ഒരു സിറ്റിയിൽ ഒരു പെൺകുട്ടിക്ക് ഇത്രയും പൈസ എവിടുന്ന് വരും എന്ന് ഊഹിക്കാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്.”
അവളുടെ നെഞ്ച് ഒന്ന് നിന്നു. അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി. അപ്പന്റെ മുഖത്തേക്ക് നോക്കാൻ പറ്റിയില്ല.
“ഞാൻ ഒന്നും ചോദിക്കുന്നില്ല,” അപ്പൻ തുടർന്നു. “എനിക്ക് അറിയണ്ട. നടന്നത് നടന്നു. അതിന്റെ പേരിൽ നമ്മൾ ഇനി ഇരുന്ന് വഴക്കിടുന്നില്ല. ഞാൻ നിന്നെ ആ നിലയിലേക്ക് എത്തിച്ചതിൽ എനിക്കും പങ്കുണ്ട്. ആ ഏജൻസിക്കാരെ വിശ്വസിച്ചത് ഞാനാ. ബാങ്കിൽ നിന്ന് കടം എടുത്തത് ഞാനാ.”
“അപ്പാ…”
“ഒന്ന് മാത്രം പറ. നീ സേഫ് ആണോ? ആരുടെയെങ്കിലും കയ്യിൽ പെട്ടിട്ടില്ലല്ലോ? ആരെങ്കിലും നിന്നെ ഭീഷണിപ്പെടുത്തുന്നുണ്ടോ, നിർബന്ധിക്കുന്നുണ്ടോ? അത് മാത്രം എനിക്ക് അറിഞ്ഞാ മതി.”
“ഇല്ലപ്പാ.” അവളുടെ ശബ്ദം ഇടറി. “ആരും ഇല്ല. എല്ലാം എന്റെ തീരുമാനമായിരുന്നു. ഞാൻ സേഫാ. സത്യം. ഞാന്‍ ഇഷ്ടത്തോടെയാ.. ” അവൾ അത് പറഞ്ഞു നാക്കു കടിച്ചു.. ലാസ്റ്റ് പറഞ്ഞത് പണിയാകുമോ എന്ന ചിന്തിച്ചു.
അപ്പൻ തലയാട്ടി. ഒരു കൈ സ്റ്റിയറിങ്ങിൽ നിന്നെടുത്ത് അവളുടെ കയ്യിൽ ഒന്ന് അമർത്തി.
“എന്നാ
മതി. പൈസ ഇപ്പോ ആവശ്യത്തിനുണ്ടല്ലോ. ഇനി ആ പുസ്തകം അടച്ചേക്ക്. ഒരു പുതിയ ജീവിതം. ആ ജോമോൻ, അവൻ നല്ല ചെറുക്കനാന്ന് തോന്നുന്നു. അവന്റെ അപ്പനും അമ്മയും നല്ല മനുഷ്യരാ. നിനക്ക് ഇനി ഒന്നിന്റെയും പുറകെ ഓടേണ്ട ആവശ്യമില്ല.”
റീനു സിഗരറ്റ് ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. കണ്ണ് തുടച്ചു. “ആഗസ്റ്റിന് മുമ്പ് എല്ലാം നിർത്തും അപ്പാ. ഞാൻ തീരുമാനിച്ചു കഴിഞ്ഞു.”
“എനിക്ക് അറിയാം.” അപ്പൻ ചിരിച്ചു. “ഇന്നലെ ആ ചെറുക്കന്റെ കൂടെ ബാൽക്കണിയിൽ നിന്ന് നീ ചിരിക്കുന്നത് ഞാൻ കണ്ടു. അങ്ങനെ ചിരിക്കുന്ന ഒരു പെണ്ണ് പിന്നെ തിരിഞ്ഞുനോക്കില്ല.”
“ആഹ് പിന്നെ അവസാനം എന്താ പറഞ്ഞത്?” അങ്ങേര് അവളെ നോക്കി ചോദിച്ചു.
അവൾ വിക്കി കൊണ്ട് “എന്നത് ഞാന്‍ ആഗസ്റ്റില്‍ നിറത്തും എന്നു”
“അതിനു മുന്നേ എന്തോ ആരും നിർബന്ധിക്കാതെ, ഇഷ്ടത്തോടെ ആണെന്നോ എന്തോ”
അവൾ പെട്ടെന്ന് വലത്തോട്ട് പുറത്തേക്ക് നോക്കി അച്ഛന്റെ തുടയില്‍ നുള്ളി, “പോ അച്ചായാ കളിയാക്കാതെ ”
“ഹം ഹം തള്ളേടെ അല്ലേ മോള്, കഴപ്പ് കൂടും” അല്പം പതുക്കെ ആണ് അയാള്‍ പറഞ്ഞത്.
അത് കേട്ട റീനു “ഓഹ് മമ്മി മാത്രം അല്ല, അപ്പന്റെയും DNA ആണ് എനിക്കു. സോ രണ്ടു പെരുടേം കഴപ്പ് ഉണ്ട്എന്ന കൂട്ടിക്കൊ”
“അയ്യോടി ഞാന്‍ ഇപ്പോ എന്നാ പറഞ്ഞു എന്റെ നെഞ്ചത്തോട്ട് കയറാന്‍ ”
“അയ്യോടെ ഒരു പാവം കുഞ്ഞാട്, എന്റെ അപ്പ, നിങ്ങളും ബെറ്റിയുടെ കൂട്ടുകാരിയുടെ മമ്മിയുമായി ഉള്ള ചുറ്റിക്കളി ഒക്കെ എനിക്ക് അറിയാം”
മാത്യു ഒന്നു പതറി, ഇത് ഈ പെണ്ണ് എങ്ങനെ
അറിഞ്ഞു “അത് പിന്നെ ചുമ്മാ ഓരോന്ന് പരായല്ലേ, ദൈവ ദോഷം കിട്ടും ”
“ദേ അപ്പ, ഞാനും കൊച്ചു കുഞ്ഞന്നും അല്ല. അപ്പന്റെ ഫോണില്‍ ഞാന്‍ നിങ്ങളുടെ ചാറ്റും വീഡിയോ ഫോട്ടോ എല്ലാം കണ്ടു. പിന്നെയേ അറിഞ്ഞേ കൂട്ടിന് എന്റെ പുന്നാര മമ്മി ഉണ്ടെന്ന്. എന്നിട്ട് ഞാന്‍ കഴപ്പി മമ്മി കാരണം പോലും”
മാത്യു ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരുന്നു. വെറുതെ വടി കൊടുത്തു അടി വാങ്ങി. ഇക്കാലത്തെ പിള്ളേർക്ക് ഒരു ബെല്ലും ബ്രെകും ഇല്ലാതെ എല്ലാം വെട്ടി തുറന്നു പറയും.
“എടീ അത് പിന്നെ അപ്പന് ഒരു.. ”
“അബദ്ധം എന്നു പറയല്ലേ, പപ്പാ, മിനിങ്ങന്നു കൂടി നിങ്ങള്‍ കൂടിയേ ഉള്ളൂ”
