അവന്റെ ചുണ്ടിന്റെ ചൂട് അപ്പഴും അവിടെ ഉണ്ടായിരുന്നു. ലിപ്സ്റ്റിക് തേക്കുന്നതിന് മുമ്പ് അവൾ ഒരു നിമിഷം നിന്നു.
അവൾ ആ കൊച്ചിൽ എത്തി, ഫസ്റ്റ് ക്ലാസ് അയതോണ്ട് TTR ഉണ്ട് അവിടെ ടിക്കറ്റ് ചോദിച്ചു. അവൾ കാണിച്ചു മെസേജ്. പക്ഷേ അയാള്‍ പറഞ്ഞു” ഇതില്‍ അയാളുടെ പേര് സുരേഷ് പിന്നെ ഒരു ക്ലാര എന്നാണല്ലോ, അദ്ദേഹം എവിടെ. ”
“ഇല്ല സർ, പുള്ളി ലാസ്റ്റ് മിനിറ്റ് ആണ് ടിക്കറ്റ് എടുത്തത്, സോ എനിക്ക് മെസേജ് അയച്ചതെ ഉള്ളൂ.”
അയാള്‍ കാബിന് തുറക്കനുള്ള കീ കൊടുത്തുപ്പോള് ആണ് അവൾക്ക് ശ്വാസം വീണത്.
അവൾ അകത്ത് കയറിയ ഉടന്‍ ഡോർ അടച്ചു അവിടെ പെട്ടി വെച്ച് ബെർത്തില്‍ ഇരുന്നു. അവിടെ ഉണ്ടായിരുന്ന കോംപലിമെന്ററി വെള്ളം പൊട്ടിച്ച് കുടിച്ചു. വല്യഒരു ടെന്‍ഷന്‍ മാറിയ പോലെ. ഉടനെ സുരേഷിനെ മെസേജ് അയച്ചു ഓഡിയോ, നടന്ന കാര്യം.
റിപ്ലൈ വന്നു “ആയാളക്ക് ഉള്ളത് ഞാന്‍ കൊടുക്കാം.. ഇ ആം ഇഗർലി വെയിറ്റിങ് ടു സീ യു ക്ലാര.”
അവളുടെ മുഖത്ത് ഒരു മന്ദസ്മിതം.
പ്ലാറ്റ്ഫോമിൽ ജോമോൻ അപ്പഴും ട്രെയിൻ പോയ ഭാഗത്തേക്ക് നോക്കിനിൽക്കുകയായിരുന്നു.
ചുണ്ടിൽ ഒരു വിരൽ.
“ഇറങ്ങാൻ നേരം അവൾ…” അവൻ കണ്ണനെ നോക്കി. ചിരിക്കണോ എന്ത് ചെയ്യണം എന്നറിയാതെ. “എടാ. അവൾ…”
“കണ്ടു.” കണ്ണൻ അവന്റെ ഷർട്ടിന്റെ കോളർ നേരെയാക്കിക്കൊടുത്തു. “മൊത്തം പ്ലാറ്റ്ഫോം കണ്ടു. ആ ചായക്കാരൻ വരെ.”
“എനിക്ക് ഇത് എന്താന്ന് മനസ്സിലാകുന്നില്ല കണ്ണാ. ഇരുപത്തിനാല് മണിക്കൂർ.”
“ഉം.”
“നീ എന്താ ഒന്നും പറയാത്തേ?”
കണ്ണൻ ഒന്നും പറഞ്ഞില്ല. ട്രെയിൻ പോയ ഭാഗത്തേക്ക് അവനും നോക്കിനിന്നു. എറണാകുളത്ത് നിന്ന് ഒരു ഫ്രണ്ട് കേറും. ഒറ്റയ്ക്ക് പോകാൻ മടിയുള്ള ഒരു ഫ്രണ്ട്.
“വാ,” അവൻ പറഞ്ഞു. “വണ്ടി എടുക്കാം. നിന്റെ ഹാരിയർ പാർക്കിങ്ങിൽ അല്ല റോഡ് സൈഡ് ൽ ആണ്, ഫൈൻ മിക്കവാറും വീണു കാണും.”
പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ ജോമോൻ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ഒഴിഞ്ഞ ട്രാക്കിലേക്ക്. കണ്ണൻ ഒരിക്കൽ പോലും തിരിഞ്ഞുനോക്കിയില്ല.
തൃപ്പൂണിത്തുറ എത്തുന്നതിന് മുമ്പ് അവൾ അപ്പനെ വിളിച്ചു. “ട്രെയിൻ എടുത്തു അപ്പാ. സീറ്റ് കിട്ടി. എല്ലാം ഓക്കെ.” അപ്പൻ ഒന്നും ചോദിച്ചില്ല. ‘ആ ചെറുക്കൻ വന്നോ’ എന്ന് മാത്രം. “വന്നു.” അപ്പന്റെ ചിരി ഫോണിലൂടെ കേട്ടു.
ഫോൺ വെച്ചിട്ട് അവൾ കുറച്ച് നേരം ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ഇരുട്ട് വീണുതുടങ്ങിയ പാടങ്ങൾ, ഇടയ്ക്ക് ഒരു പള്ളിയുടെ വെളിച്ചം, ഒരു ലെവൽ ക്രോസിൽ കാത്തുകിടക്കുന്ന ബൈക്കുകളുടെ നിര. പിന്നെ എഴുന്നേറ്റു.
കൂപ്പെയുടെ വാതിൽ കുറ്റിയിട്ടു. ജനലിന്റെ കർട്ടൻ വലിച്ചിട്ടു. ട്രോളി ബാഗ് തുറന്ന് അമ്മയുടെ തന്നു വിട്ട പാക്കറ്റിന്റെ അടിയിൽ നിന്ന് ഒരു ചെറിയ ബാഗ് പുറത്തെടുത്തു. അതിൽ ഒരു സെറ്റ് ബ്രാ ആന്റ് പാനറ്റി ,
ഒരു ചെറിയ പെർഫ്യൂം കുപ്പി, പിന്നെ കുറച്ച് മാസ്ക്, ട്രയിനിൽ ഉള്ള അയാളുടെ കൂടെ ഇടാനുള്ള മറ്റ് ട്രെസ്സ്കള്, പിന്നെ രണ്ടു പാക്കെറ്റ് അവൾക്ക് ഇഷ്ടം ഉള്ള അൾട്രാ തിൻ ടൂരെക്സിന്റെ കോണ്ടം. ഇതവളുടെ സ്റ്റാഡേർഡ് കിറ്റ് .
ടോപ്പും കാപ്രിയും അഴിച്ച് മടക്കി ബാഗിൽ വെച്ചു. റീനു അതിനുള്ളിൽ പോയി. അവൾ ഒരു വെളുത്ത ബ്രായും ഒരു കറുത്ത പാനറ്റിയും കൂടെ ഒരു T-shirt എടുത്തു തലയിലൂടെ ഇട്ടപ്പോൾ റൂമിലെ ac തണുപ്പ് ശരീരത്തിലൂടെ ഒഴുകിയിറങ്ങി. കൂടെ ഒരു കുഞ്ഞ് നിക്കെർ കൂടി ഇട്ടു. കൂപ്പെയിലെ ചെറിയ കണ്ണാടിയിൽ നോക്കി മുടി അഴിച്ചിട്ടു. കഴുത്തിലും കൈത്തണ്ടയിലും പെർഫ്യൂം. ചുണ്ടിൽ മൈൽഡ് ആയിട്ട് ലിപ്സ്റ്റിക്. ലിപ്സ്റ്റിക് ചുണ്ടിൽ തൊട്ടപ്പോൾ ഒരു നിമിഷം ആ പ്ലാറ്റ്ഫോം ഓർമ വന്നു. അവൾ കണ്ണടച്ച് അത് തള്ളിമാറ്റി. ലിപ്സ്റ്റിക് മുഴുവനാക്കി.
കണ്ണാടിയിൽ ഇപ്പോൾ ക്ലാരയാണ്.
കൂപ്പെയുടെ മെയിന്‍ ലൈറ്റ് അണച്ചു. ബെർത്തിന്റെ തലയ്ക്കലുള്ള നീല നൈറ്റ് ലാമ്പ് മാത്രം. ട്രെയിനിന്റെ ആട്ടത്തിനൊപ്പം ആ നീല വെളിച്ചം ചുവരിൽ ചെറുതായി ഇളകി. അവൾക്കു ഇടയ്ക്ക് ഇടയ്ക്ക് റീനു ആയി പോകുന്ന പോലെ. ഇല്ല ഇപ്പോ താൻ ക്ലാര ആണ്, അവളിലേക്ക് പരകായ പ്രവേശം നടക്കണം, ഇല്ലെങ്കില്‍ എറണാകുളം എത്തിക്കഴിഞ്ഞാല്‍ തനിക്ക് എൻജോയ് ചെയ്യാന്‍ പറ്റില്ല.
