വധു ഒരു എസ്കോർട്ട് ആണ് – 4 2അടിപൊളി  

“ആഹാ.. ഹമ്മ്.. സുരേഷേ.. അവിടെ.. ഉഫ്..” അവൾ കട്ടിലിൽ മുഖം അമർത്തിപ്പിടിച്ചു.

അവളുടെ ആ വിളി കേൾക്കുമ്പോൾ സുരേഷിന് കൂടുതൽ ചൂട് കയറി. അവൾ തന്റെ കുറച്ച് മാത്രം രോമം ഉള്ള പൂറിന്റെ വിടവിലൂടെ നാവിന്റെ കൂർത്ത ഭാഗം കയറ്റി ഇറക്കി. ഇടയ്ക്ക് പല്ലുകൾക്കിടയിൽ അവളുടെ ക്ലിറ്റ് ചെറുതായി ഞെക്കി. ആ വേദന കലർന്ന സുഖത്തിൽ അവൾ ബെർത്തിന്റെ കുഷ്യനിൽ പിടിമുറുക്കി. അവളുടെ ഉള്ളിൽ നിന്ന് നനവ് കൂടുതൽ ഒഴുകി ഇറങ്ങി സുരേഷിന്റെ മുഖത്തേക്ക് വീണു. ആ രസം അറിഞ്ഞുകൊണ്ട് സുരേഷ് ഒട്ടും വേഗത കൂട്ടാതെ, ഓരോ തുള്ളിയും നുണഞ്ഞു കുടിച്ചു.

അവൾ വിറച്ചു കൊണ്ട്ഇരുന്നു, അവൾക്ക് ഓർഗസം വരുന്നതിന്റെ ഭാഗമായി കാലുകളും കൈകളും വീക് ആയി. ആഹ് സുരേഷ് ഹം ഹം മ്മ അമ്മേ ആഹ് എനിക്ക് വന്നു എനിക്ക് വന്നു.. ആഹ് ..

അവളുടെ വായില് നിന്നും അവ്യക്തമായ ജല്പനങ്ങളോട് കൂടി അവൾ ബെർത്തിലേക്ക് വീണു കിടന്നു.

സുരേഷ് അവളുടെ ശരീരത്തിന് മീതെ പതുക്കെ അമർന്നു കിടന്നു. ആ ചെറിയ ബെർത്തിന്റെ ഇടുക്കിൽ അവരുടെ വിയർത്തു കുതിർന്ന ശരീരങ്ങൾ ഒന്നായി ഉരസി. ഒരു 5 മിനിറ്റ് അങ്ങനെ കിടന്നു അവർ, അവന്റെ കുണ്ണ ആ കിടപ്പില് ബോഗിയുടെ അനക്കത്തോടെ അവളുടെ കുണ്ടിക്ക് ഇടയിലൂടെ പൂറില് ഉരഞ്ഞു കൊണ്ട്ഇരുന്നു. വീണ്ടും തന്റെ പൂറില് തീപ്പൊരി വിതറുന്ന ഫീല് വന്നു തുടങ്ങിയ അവൾ, അവനെ മറിച്ച് കിടത്തി. എന്നിട്ട് അവന്റെ കുണ്ണ കയ്യിൽ എടുത്തു കുറച്ച് നേരം തഴുകി. പിന്നെ അവന്റെ കാലിന്റെ ഇടയില് മുഖം വരുന്ന രീതിയിൽ ബെർത്തില് മുട്ടുകാലില് ഇരുന്നു ആ കുണ്ണ ആദ്യം ഒന്നു മണത്തു. അതേ അവൾക്ക് മദ്യത്തേക്കാള് ഏറെ ലഹരി നല്കുന്ന മൂത്രത്തിന്റെയും ആണിന്റെ രേതസ്സിന്റെയും സമ്മിശ്ര ഗന്ധം. അത് അവൾ ആവോളം വലിച്ചു കയറ്റി. പിന്നെ പതുക്കെ അവന്റെ കണ്ണില് നോക്കി കൊണ്ട് അതിന്റെ അറ്റത്തു ഉമ്മ വെച്ചു. അവൾക്ക് അല്പം ഉപ്പ് രസം കിട്ടി, അവളെ പിന്നെ കണ്ടത് അഴിഞ്ഞാടുന്ന ഒരു കുണ്ണ കൊതിച്ചിയെ പോലെ ആണ്. ഇടയ്ക്ക് ഒന്നു രണ്ടും വട്ടം അവളുടെ കണ്ണു തെറ്റിയെന്നല്ലാതെ ബാക്കി എല്ലായ്പോഴും അവളുടെ കണ്ണുകള് അവനെ നോക്കി തന്നെയാണ് അവന്റെ കുണ്ണ അവൾ ഊമ്പിയത്. ഇടയ്ക്ക് അവൾ അവന്റെ ഉണ്ടകളും വായിലാക്കി ച്ചപ്പി. അവളുടെ തുപ്പല് കൊണ്ട് കുണ്ണ മുതൽ ഉണ്ടകള് അടക്കം ആ ബെർത്തില് തന്നെ ഒരുപാട് ആയി. വളരെ പ്രായസ പെട്ടാണ് അവന്

പിടിച്ചു നിക്കുന്നത്, ഏത് നിമിഷവും പൊട്ടും, അമ്മാതിരി വായിലെടുപ്പാണ് ക്ലാരയുടെ. തുപ്പലിന്റെ വാഴ് വഴുപ്പില് കുണ്ണ ആ ക്യാബിനിലെ നീല വെളിച്ചത്തിൽ തിളങ്ങി. അവൾ വിടുന്ന ഭാവം ഇല്ലെന്ന് മനസ്സിലായ സുരേഷ് പിന്നെ ഒന്നും നോക്കിയില്ല. അവളുടെ തല പിടിച്ചു കൊണ്ട് അവളുടെ വായിലേക്ക് കുണ്ണ പാല് , ആ എക്സ്പ്രെസ് ട്രയിനിന്റെ വേഗതയേക്കാളും സപീഡില് വായിലേക്ക് തൊടുത്തു. 4-5 തവണ അവന് ശുക്ലം ഒഴുക്കേണ്ടി വന്നു, പിന്നെ പതുക്കെ പതുക്കെ ഒഴുക്ക് നിന്നും, അപ്പോള് അവളുടെ തലയില് ഉള്ള അവന്ടെ പിടുത്തവും അയഞ്ഞു. അവൾ എന്നിട്ടും അവന്റെ കുണ്ണയില് നിന്നും വായ് എടുത്തില്ല.

പുറത്ത് ഒരു സ്റ്റേഷൻ. ട്രെയിൻ നിർത്താതെ കടന്നുപോയി. കർട്ടന്റെ വിടവിലൂടെ പ്ലാറ്റ്ഫോമിന്റെ മഞ്ഞ വെളിച്ചം ഒരു മിന്നൽ പോലെ കൂപ്പെ മുഴുവൻ നിറഞ്ഞു. ഒരു നിമിഷം. അവളുടെ പുറത്തിന്റെ വളവ്, അയാളുടെ തോളിൽ അമർന്ന അവളുടെ നഖങ്ങൾ, ഒരു വശത്തേക്ക് ചിതറിക്കിടക്കുന്ന അവളുടെ മുടി, വിയർപ്പ് തിളങ്ങുന്ന രണ്ട് ശരീരങ്ങൾ. പിന്നെ വീണ്ടും നീല ഇരുട്ട്. ആ ഒരു നിമിഷത്തെ ചിത്രം ഇരുട്ടിലും കണ്ണിൽ തങ്ങിനിന്നു.

സുരേഷ് അവളിലേക്ക് ഒന്നുകൂടി ചേർന്നു കിടന്നുകൊണ്ട് പതുക്കെ ചോദിച്ചു, “നിന്റെ ഈ ലൈഫിൽ… ഇതുവരെ ഒരുപാട് പേരെ കണ്ടിട്ടുണ്ടാകുമല്ലോ. ഇതിൽ വെച്ച് നിനക്ക് ഏറ്റവും തൃപ്തി തന്ന, അല്ലെങ്കിൽ ഏറ്റവും തീവ്രമായി എൻജോയ് ചെയ്ത സെഷൻ ഏതാ? എന്നോട് പറയാൻ പറ്റുമോ?”

Leave a Reply

Your email address will not be published. Required fields are marked *