അവൾ അവന്റെ നെഞ്ചിൽ വിരൽ കൊണ്ട് ചെറിയ വൃത്തങ്ങൾ വരച്ചുകൊണ്ട് മെല്ലെ ചിരിച്ചു. “അതൊക്കെ എന്തിനാ ഇപ്പോ ചോദിക്കുന്നത്?”
“അറിയാനുള്ള ഒരു
കൗതുകം… നമ്മൾ തമ്മിൽ ഇത്രയൊക്കെ ആയില്ലേ, പിന്നെ എനിക്ക് നിന്നോട് ഒന്നിനെയും കുറിച്ച് രഹസ്യങ്ങൾ ഒന്നും ഇല്ലല്ലോ.”
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി, ചുണ്ടിൽ ഒരു കള്ളച്ചിരിയോടെ പറഞ്ഞു, “തീർച്ചയായും നിന്റെ കൂടെയുള്ളതൊക്കെ എനിക്ക് എപ്പോഴും സ്പെഷ്യൽ ആണ്… എന്നാലും കഴിഞ്ഞയാഴ്ച ഒരു ബാച്ചിലേഴ്സ് പാർട്ടിക്ക് പോയപ്പോ ഉണ്ടായ ഒരു അനുഭവം പെട്ടെന്ന് ഓർമ്മവന്നു. ഗ്രൂമിന്റെ ഫ്രണ്ട് ആയ ഒരു പയ്യനൊപ്പം ആയിരുന്നു അന്ന്. എന്താ ആ രാത്രി എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്നോ… വലിയ സ്പെഷ്യൽ കാര്യങ്ങൾ ഒന്നുമല്ലെങ്കിലും, ആ സെഷൻ വല്ലാത്തൊരു തീവ്രത ആയിരുന്നു. അവനൊപ്പം ചെയ്യുമ്പോൾ എന്തോ ഒരു ഡിവൈൻ ഫീലായിരുന്നു എനിക്ക് കിട്ടിയത്, ആ ലെവലിൽ ഞാൻ അധികം എൻജോയ് ചെയ്തിട്ടില്ല…”
ആ മറുപടി കേട്ടപ്പോൾ സുരേഷിന്റെ മുഖം ചെറുതായി ഒന്ന് മങ്ങി. അത് കണ്ടതും അവൾ അവന്റെ കവിളിൽ കൈവെച്ച് പതുക്കെ തലോടി.
“ഛേ, എന്തിനാ നീ മൂഡ് കളയുന്നത്? അതൊക്കെ ഒരു ജസ്റ്റ് രസത്തിന് പറഞ്ഞതല്ലേടാ… നിനക്ക് അറിയാല്ലോ, നീ എനിക്ക് എത്രമാത്രം സ്പെഷ്യൽ ആണെന്ന്. ബാക്കി ആർക്കൊക്കെ BJ കൊടുത്താലും, അവരൊക്കെ ഒഴിച്ച് കഴിഞ്ഞു ഞാന്‍ വായ തുറക്കുമ്പോ ഞാൻ അതെല്ലാം തുപ്പി കളയാറ. നിന്റെ മാത്രം ആണ് ഞാന്‍ ഇത് പോലെ ഇറക്കിയിട്ടുള്ളൂ? .. അത് നിന്നോട് തന്നെ ഞാന്‍ രണ്ടു മൂന്നു വട്ടം പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാ ഈ അവിശ്വാസം?” അവൾ അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൂടി കൊടുത്തു.
അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ സുരേഷിന്റെ മുഖത്തെ ആ ഗൗരവം Slowly മാറിവന്നു. അയാൾ അവളുടെ
കവിളിൽ കൈവെച്ച് വിരലുകൾ കൊണ്ട് തലോടി. “എനിക്കറിയാം പെണ്ണേ… എന്നാലും നീ പോയിക്കഴിഞ്ഞാൽ പിന്നെ ഇങ്ങനെയൊക്കെ ആരെ കിട്ടാനാ…”
“അങ്ങനെ എന്തിനാ കരുതുന്നെ.. എന്നെ പോലെ ഉള്ളവരോട് ഒരുപാട് അടുപ്പം കാണിക്കരുത്.. വൈഫ് ഉണ്ടല്ലോ, അവളെ എന്നെക്കാള്‍ ഏറെ സ്നേഹം ഉണ്ടല്ലോ പിന്നെ എന്താ.. അവളെ ഇത് പോലെ കാണ്.. എന്നെ കുറിച്ചുള്ള ഓർമകള്‍ വയ്ക്കരുത്.. പിന്നെ എന്നിട്ടും മതി വരുന്നില്ല എങ്കില്‍ മാടത്തിനെ വിളിച്ചാല്‍ മതി.. എന്നേക്കാള്‍ നല്ല കുട്ടികള്‍ വരും. , … പിന്നെ എന്തിനാ വെറുതെ വരുന്ന ദിവസങ്ങളെക്കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കുന്നത്?” അവൾ ജനലിന്റെ കർട്ടനിലൂടെ പുറത്തേക്ക് ഇരുണ്ട പാടങ്ങളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. “വണ്ടി എറണാകുളം വിട്ട് കുറെ ആയില്ലേ… ഇനി രാവിലെയാ സ്റ്റേഷൻ ആവുക.”
സുരേഷ് അവളുടെ തോളിലൂടെ കൈയിട്ട് അവളെ കൂടുതൽ തന്നിലേക്ക് ചേർത്തുപിടിച്ചു. ആ നീല നൈറ്റ് ലാമ്പിന്റെ വെളിച്ചത്തിൽ രണ്ടുപേരും ഒന്നും മിണ്ടാതെ കുറേനേരം അങ്ങനെ കിടന്നു.
കുറെ കഴിഞ്ഞ് സുരേഷ് എഴുന്നേറ്റിരുന്നു. രണ്ട് ഗ്ലാസിലും വീണ്ടും ഒഴിച്ചു. ഒന്ന് അവൾക്ക് നീട്ടിയിട്ട് മേശപ്പുറത്ത് കിടന്ന ഫോൺ എടുത്തു. പിന്നെ താഴെ വെച്ചു. പിന്നെയും എടുത്തു.
“എന്താ?” അവൾ ചോദിച്ചു.
“ഒരു കാര്യം ചോദിക്കട്ടെ. ദേഷ്യപ്പെടരുത്.” അയാൾ ഫോൺ കയ്യിൽ തിരിച്ചു. “ഒന്നുരണ്ട് പടം. നിന്റെ. മാസ്ക് ഇട്ട് തന്നെ. ആർക്കും കാണിക്കാനല്ല. എനിക്ക് മാത്രം. നീ നിർത്തുകയാണെങ്കിൽ… ഒരു ഓർമയ്ക്ക്.”
ക്ലാരയുടെ കയ്യിലെ ഗ്ലാസ് ചുണ്ടിന്റെ പാതിവഴിയിൽ നിന്നു. ആ പെൺകുട്ടി. ലീക്കായ വീഡിയോ. ആ കുടുംബം. മാഡം അന്ന് എല്ലാവരോടും പറഞ്ഞ വാക്ക്:
ഒരു ഫോട്ടോയും ഇല്ല, ആർക്കും.
അവൾ കുറെ നേരം അയാളെ നോക്കിയിരുന്നു. മൂന്ന് കൊല്ലം. ഒരിക്കൽ പോലും അയാൾ ഒരു അതിര് കടന്നിട്ടില്ല. മാസ്കിന്റെ റിബണിലേക്ക് പോയ കൈ ഒരിക്കൽ തിരിച്ചുവിട്ടപ്പോൾ പിന്നെ ഒരിക്കലും അങ്ങോട്ട് പോയിട്ടില്ല.
പക്ഷേ അവൾക്ക് സ്വയം അറിയാമായിരുന്നു, പ്രശ്നം സുരേഷല്ലെന്ന്. പ്രശ്നം അവൾ തന്നെയാണ്. ക്യാമറയുടെ മുമ്പിൽ നിൽക്കാൻ ക്ലാരയ്ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഒരു ലെൻസ് തന്നെ നോക്കുമ്പോൾ ഉള്ളിൽ എന്തോ ഒന്ന് ഉണരും. ഏത് ആംഗിളിൽ തോൾ തിരിക്കണം, വെളിച്ചം എവിടെ വീഴണം, എത്ര കാണിക്കണം, എവിടെ നിർത്തണം. ആരും പഠിപ്പിക്കാതെ തന്നെ അവൾക്ക് അറിയാം. ക്ലയന്റുകൾക്ക് വേണ്ടി എടുക്കുന്ന പടങ്ങൾക്ക് പുറമെ, ഹോസ്റ്റലിലെ കുളിമുറിയിൽ കതകടച്ച്, ഒരു രാത്രി ഡ്യൂട്ടി കഴിഞ്ഞ് വന്നിട്ട്, ആർക്കും അയക്കാതെ വെറുതെ എടുത്ത് നോക്കി ഡിലീറ്റ് ചെയ്ത പടങ്ങൾ എത്രയുണ്ടെന്ന് അവൾക്ക് തന്നെ എണ്ണമില്ല. ഇന്നലെ രാത്രി മാഡത്തിന് അയച്ച സാരിയിലെയും കണ്ണടയിലെയും പടങ്ങൾ എടുക്കുമ്പോൾ പോലും, ജോലിയാണെന്ന് ഒരു നിമിഷം അവൾ മറന്നുപോയിരുന്നു.
