“ഉമ്മ….വേഗം കുളിച്ചു റെഡി ആവ് എന്റെ മോളെ…”
അവളുടെ കവിളിൽ ഉമ്മ കൊടുത്തു കൈ പിടിച്ചു അകത്തേക്ക് കയറ്റി അവൻ പറഞ്ഞു.
“കിച്ചു….ന്റെ ഉടുപ്പ്…മാറാനുള്ളതൊക്കെ പുറത്താ…”
അൽപ നേരത്തിനു ശേഷം തല പുറത്തേക്ക് ഇട്ട് നീരജ ചോദിച്ചു.
“നീ കുളിക്കെടി പെണ്ണേ…അതൊക്കെ ഞാൻ എടുത്തു തന്നോളാം…”
കിച്ചുവിന്റെ അധികാരം നിറഞ്ഞ വിളികളും സംസാരവും എവിടെയൊക്കെയോ അവളുടെ ഉള്ളിനെ കുളിരണിയിക്കുന്നുണ്ടായിരുന്നു.
ബാത്‌റൂമിൽ തലേന്ന് അവൻ ലാളിച്ച മുലകളിലൂടെയും ചുവന്നു കിടന്ന പാടുകളിലൂടെയും കയ്യൊടിക്കുമ്പോൾ ചൂട് വെള്ളത്തിലും അവളുടെ ശരീരം വിറച്ചു.
തിരിച്ചു ബസിൽ കിച്ചുവിനോട് ചേർന്നു ഇരിക്കുമ്പോൾ നീരജയുടെ ഉള്ളം സന്തോഷസം കൊണ്ടു നിറഞ്ഞിരുന്നു, അടുത്ത ജന്മത്തേക്ക് തട്ടിമാറ്റിയ നിധി കൈക്കുമ്പിളിൽ കൊണ്ടു കിട്ടിയ ഒരു കൊച്ചു പെണ്കുട്ടിയെ പോലെ അവന്റെ കൈ വിടാതെ അവന്റെ ചൂടിൽ നിന്നു ഒരു നിമിഷം പോലും അകലാതെ നീരജ പുതു ജീവിതം ആരംഭിച്ചു.
*******************************
തറവാട്ടിൽ അവർ എത്തുമ്പോഴേക്കും സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു. ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അമല അവരെ കാത്തു കോലായിൽ എത്തിയിരുന്നു. അമ്മയെ നോക്കി ചിരിച്ചു ആദ്യം ഓടി കയറിയ നീരജയെ കയ്യിലൊതുക്കി അമല അവളുടെ കവിളിലും നെറ്റിയിലും ഉമ്മ കൊടുത്തു…
“സുഖല്ലേ മോളെ…”
അവളെ ചേർത്തു പിടിച്ചു അമല നോക്കുമ്പോൾ മനസ്സ് നിറഞ്ഞത് കണ്ണുകളിലും പ്രതിഫലിച്ചിരുന്നു.
“നിങ്ങടെ മോൻ ഞാനാ തള്ളേ..…”
കിച്ചു ബാഗും തൂക്കി ഒച്ചയിട്ടതും അമല കളിയാക്കി ചിരിച്ചപ്പോൾ നീരജ കണ്ണുരുട്ടി കുറുമ്പ് കാട്ടി.
“നിങ്ങൾ കഴിച്ചിട്ടാണോടാ വരുന്നേ…”
അവന്റെ കയ്യിൽ പിടിച്ചു അമല ആരാഞ്ഞു.
“ഓഹ്…അമ്മേടെ പൊന്നുമോളെ ഞാൻ പട്ടിണിക്കൊന്നും ഇടില്ല, വയറു നിറപ്പിച്ചിട്ടാ കൊണ്ട് വന്നേക്കുന്നെ പോരെ…”
“ഇവളുടെ വയറും മനസ്സും നിറഞ്ഞു ഇരിക്കുവാണെന്നു മോൾടെ മുഖം കണ്ടാൽ തന്നെ അമ്മയ്ക്ക് മനസിലാവും,…രണ്ടാളും വാ…”
രാത്രി മയങ്ങി തുടങ്ങിയപ്പോൾ ഹാളിലെ സോഫയിൽ അമലയുടെ മടിയിൽ തല വെച്ചു കിച്ചുവും, തോളിൽ ചാരി കെട്ടിപ്പിടിച്ചു നീരജയും ടി വി കണ്ടിരുന്നു.
“നിങ്ങളുടെ ഓഫീസിൽ നിന്ന് പോയ യാത്ര ഒക്കെ എങ്ങനെ ഉണ്ടായി….”
കിച്ചുവിന്റെ മുടിയിൽ കയ്യോടിച്ചു അമലയുടെ ചോദ്യം കേട്ട കിച്ചു ഒന്നു കൂടി ചുരുണ്ടു കിടന്നു.
“ഓഹ്…കുഴപ്പം ഇല്ലായിരുന്നു…എങ്കിലും അത്ര പോരാ….”
“പോടാ….അടിപൊളി ആയിരുന്നു അമ്മേ….ഇവന് കുശുമ്പാ…”
കിച്ചുവിന്റെ മുടി വലിച്ചു നീരജ പറഞ്ഞു.
“ഔ….അമ്മേ അടങ്ങി ഇരിക്കാൻ പറ അമ്മേടെ മോളോട്….”
“നിങ്ങൾ രണ്ടും അവിടേം ഇങ്ങനെ ആണോടാ…”
“പിന്നില്ലാതെ….ഈ പൂച്ചയെ പോലെ ഇരിക്കുന്ന സാധനം അമ്മ വിചാരിക്കുന്ന അത്ര പാവം ഒന്നുമല്ല…”
“പിന്നെ നീ പറഞ്ഞു വേണോല്ലോ എനിക്കെന്റെ മോളെ കുറിച്ചു അറിയാൻ,…എന്റെ കുട്ടി പാവാ…”
നീരജയുടെ കവിളിൽ തലോടി അമല കൊഞ്ചിച്ചു പറഞ്ഞു.
“അല്ല ഉറങ്ങേണ്ടേ രണ്ടാൾക്കും സമയം എത്രായീ ന്നാ…”
“ഞാൻ അമ്മേടെ കൂടെ കിടന്നോളാം,… എത്ര നാളായി…”
അമലയെ ചുറ്റിപ്പിടിച്ച അവളിലെ ചൂടിലേക്ക് കൂഞ്ഞി കൂടി നീരജ ചിണുങ്ങി പറഞ്ഞത് കേട്ടതും കിച്ചു തിരിഞ്ഞു കണ്ണു മിഴിച്ചു അവളെ നോക്കി.
“പെണ്ണിന്റെ ഒരു കാര്യം…പ്രായം കൂടുംതോറും കൊഞ്ചൽ കൂടിയാ വരുന്നേ…”
അമലയുടെ കവിളിൽ ഉമ്മ കൊടുത്ത നീരജ ചിരിച്ചു.
നീരജ എഴുന്നേറ്റു അടുക്കളയിലേക്ക് നടക്കുന്നത് കണ്ട അമല റൂമിലേക്ക് പോയി.
“ഡാ….മോളോട് അടുക്കളെന്നു വരുമ്പോൾ കുറച്ചു വെള്ളം കൂടി കൊണ്ടോരാൻ പറഞ്ഞേക്കേ…”
“ആ….”
അമല മുറിയിലേക്ക് കേറുന്നതും ബാത്റൂമിലെ ഡോർ അടയുന്ന സ്വരം കേട്ട് ഉറപ്പായ കിച്ചു ഓടി അടുക്കളയിൽ എത്തി.
അവിടെ ജഗ്ഗിലേക്ക് വെള്ളം നിറച്ചു കൊണ്ടു നിൽക്കുന്ന നീരജയെ കണ്ടു.
“ഡി…ചക്കി…”
“എന്താടാ…”
“എന്താടാ..ന്നോ…ഡി പെണ്ണേ, എനിക്ക് നിന്നെ ചുറ്റിപ്പിടിച്ചില്ലേൽ ഉറക്കം വരില്ലെന്ന് നിനക്കറിയാവുന്നെ അല്ലെ, പിന്നെന്തിനാ നീ അമ്മേടെ കൂടെ കിടക്കൂ ന്നു പറഞ്ഞേ…”
