ഫോൺ വെച്ചിട്ട് ഗൗരിയമ്മ എൻ്റെ നേർക്ക് തിരിഞ്ഞു. കേശവൻ! ഞാനീ മെയില് നിനക്കു ഫോർവേഡു ചെയ്യുവാണ്. നാളെ പതിനൊന്നരയ്ക്കകം എനിക്കിതിൻ്റെ വിശദീകരണം വേണം. ആ യൂസ്ലെസ് എൽസിയേം കൂട്ടിക്കോ. പിന്നെ വേണമെങ്കിൽ അക്കൗണ്ട്സിൽ കൺസൾട്ടു ചെയ്യാം. മനസ്സിലായോടാ!
ശരി മാഡം. ഞാൻ പറഞ്ഞു. മാഡം കമ്പ്യൂട്ടറിൽ എന്തോ കൊട്ടിയിട്ടെണീറ്റു. പിന്നെ എന്നെ നോക്കാതെ കൊടുങ്കാറ്റു പോലെ വെളിയിലേക്കു പോയി.
ഞാനവിടെ കസേരയിലമർന്നു. ചിന്താധീനനായി എന്നു പറഞ്ഞാൽ ശരിയാണ്. ഇങ്ങനെ അഗ്രസ്സീവായിട്ട് ഒരു പെണ്ണിനോടും ഞാൻ പെരുമാറിയിട്ടില്ല… എന്നാൽ ഈ സ്വഭാവം എന്നിൽ പതിയെ വേരുറപ്പിച്ചു തുടങ്ങിയിരുന്നു… അന്ന് ലോണെടുക്കാൻ വന്ന ചേച്ചി… എൽസി… ഇവരോടൊക്കെയുള്ള ചില സമയങ്ങളിലെ ഇടപെടലുകൾ… മാഡത്തിനെ… ഓഹ്… കുണ്ണയിപ്പഴും മുഴുത്തു വേദനയെടുക്കുന്നുണ്ടായിരുന്നു… ഞാൻ സിപ്പൂരി അവൻ്റെ തിക്കുമുട്ടിന് ആശ്വാസം കൊടുത്തു… എന്നാലെന്നേ ഏറ്റവുമമ്പരപ്പിച്ചത് എൻ്റെ ഗൗരിയമ്മയുടെ പ്രതികരണമാണ്.. ഒരു മാടപ്രാവിനെപ്പോലെ എൻ്റെ കൈകളിൽ ഒതുങ്ങുന്ന… ഒരു കൊച്ചുപെണ്ണിനെപ്പോലെ എൻ്റെയതിക്രമങ്ങൾക്ക് വഴങ്ങിത്തരുന്ന… എന്നാലൊന്നും നടന്നില്ലെന്ന മട്ടിൽ എന്നോട് തട്ടിക്കയറുന്ന മേധാവിയായി… ആഹ്… മൊത്തം കൺഫ്യൂഷൻ!
പിന്നെ നേരത്തേ പറഞ്ഞപോലെ പ്രായമതായിരുന്നു. ഒരിക്കലും മരിക്കില്ലെന്നു തീർച്ചയുള്ള നാളുകൾ… ഒന്നുമൊരു വല്ല്യ തല പോകണ കാര്യമല്ലെന്നറിഞ്ഞിരുന്ന നാളുകൾ… ആവശ്യമില്ലാതെ അധികം ആലോചിച്ചു തല പുകയ്ക്കാത്ത നാളുകൾ…
തിരികെ സീറ്റിൽ പോയിരുന്ന് ഓഡിറ്റർ മൈരൻ്റെ ഒബ്സർവേഷനുകൾക്ക് മറുപടി തേടിത്തുടങ്ങി. മൊത്തം ആറു പോയിൻ്റുകളാണ്. അഞ്ചും അഞ്ചുവയസ്സുള്ളവൻ്റെ നിലവാരം പോവുമില്ലാത്ത ഊമ്പിയ കണ്ടുപിടിത്തങ്ങൾ. ഞങ്ങടെ പോളിസിയെപ്പറ്റി ഒരു പ്രാഥമികമായ ധാരണപോലുമില്ലാത്തവൻ്റെ ജല്പനങ്ങൾ. പത്തു മിനിറ്റുകൊണ്ട് മറുപടികൾ തയ്യാറാക്കി അതെല്ലാം ഞാൻ ബോംബിട്ടു നിലം പരിശാക്കി.
ഒരെണ്ണം മാത്രമായിരുന്നു കുറച്ചു കാതലുള്ളത്. വാഹനത്തിൻ്റെ ലോൺ അനുവദിച്ചപ്പോൾ ഡ്രൈവിങ്ങ് ലൈസൻസ്, ആർ സി ബുക്കിൻ്റെ കോപ്പി, വണ്ടി ബാങ്കിൻ്റെ പേരിലാക്കിയതിൻ്റെ ഒറിജിനൽ ഇതൊന്നും ഓഡിറ്റർ ചോദിച്ചപ്പോൾ കാണിച്ചില്ല. മാത്രമല്ല, നാലു മാസമായിട്ടും ന്യായീകരണമൊന്നും അറിയിച്ചുമില്ല. എൻ്റെ ശങ്കരേട്ടാ! ഞാനറിയാതെ ഒരു തെറി നാവിൻതുമ്പത്തു വന്നുദിച്ചുപോയി!
പിന്നെ പഴയ ഫയലുകൾ എന്ന നിലയില്ലാക്കടലിൽ മുങ്ങിത്താഴുകയായിരുന്നു. പഴയ പേപ്പറുകൾ ആദ്യവും, ലേറ്റസ്റ്റ് നടുക്കും ഇടയിലുള്ളത് അവസാനവും…. മൈര്! ശങ്കരേട്ടനും കൊള്ളാം എൽസീം കൊള്ളാം. നാളെത്തന്നെ മാഡത്തിൻ്റെ പേരു പറഞ്ഞ് അവളെ പേടിപ്പെടുത്തി ഫയലുകളെല്ലാം നേരെയാക്കുന്ന പണി ഏൽപ്പിച്ചു കൊടുക്കണമെന്ന് തീരുമാനിച്ചു. ഏതാണ്ട് ഒമ്പതരയോടെ ഒന്നൊഴികെ ബാക്കി ഡോക്കുമെൻ്റുകൾ കണ്ടെടുത്തു. ആകപ്പാടെ മുഷിഞ്ഞിരുന്നു. നേരെ വീട്ടിൽച്ചെന്നു.
മൂപ്പര് നേരത്തേ കഴിച്ചു കിടന്നു. എടുത്തു വെക്കട്ടേ? നാണുവേട്ടൻ ചോദിച്ചു.
വെച്ചിട്ട് പോയിക്കിടന്നോളൂ നാണുവേട്ടാ. ഞാൻ കുളിച്ചിട്ട് കഴിച്ചോളാം. എൻ്റെ മനസ്സിൽ മൂപ്പിൽസ് ഫ്രിഡ്ജിൽ സ്റ്റോക്കുചെയ്യുന്ന ബീയറും ഞാൻ തെറുത്തുവെച്ച ബീഡിയും തെളിഞ്ഞു….
മോളിലെ ബാൽക്കണിയിലിരുന്ന് ബീഡി ഒന്നിരുത്തി വലിച്ചു. ആഹ്… നല്ല നീലച്ചടയൻ സിരകളിൽ പടർന്നപ്പോൾ എന്തൊരു സുഖമാണ്. (പണ്ട് നഗരത്തിൽ ചിലയിടങ്ങളിൽ കിട്ടുമായിരുന്നു) പണിയെടുത്തു തളർന്ന പേശികളും ഞരമ്പുകളും ഒന്നുണർന്നു… പിന്നെ സുഖമുള്ള കാറ്റിൻ്റെയൊഴുക്കിലങ്ങനെ പാറിപ്പറന്നു… ബിയർ കാൻ പൊട്ടിച്ചു. ഒറ്റ വലി… ആഹ്… തണുത്ത ദ്രാവകം തൊണ്ടയിലൂടെയിറങ്ങുമ്പോൾ എന്തൊരനുഭൂതിയാണ്… അറിവില്ലാ പൈതങ്ങൾക്കായി പറഞ്ഞുകൊള്ളട്ടെ. ഡോൺട് ഡൂ ഹാർഡ് ഡ്രഗ്സ്. ഇത്തരം മൈൽഡ് സാധനങ്ങൾ… നാടൻ കള്ളും കഞ്ചാവും മിതമായ രീതിയിൽ ആണെങ്കിൽ മാരകമാണ് സഖാക്കളേ…
