ഗൗരി എന്ന സ്ത്രീയും ഞാനും

നേരെ ഇറങ്ങി ഹോട്ടലിലേക്ക് പോയി നല്ലൊരു കുളി പാസാക്കി. വേഷഭൂഷാദികൾ ഒക്കെ മാറി താഴേക്ക് വിട്ടു. പഴയ മട്ടിലുള്ള കോൺഫറൻസ് റൂം ആയിരുന്നു. ഒരമ്പതു പേർക്ക് ഇരിക്കാം. അങ്ങേ അറ്റത്ത് ഒരു സ്റ്റേജ്, ഇത്തിരി മാത്രം പൊങ്ങിയത്. പിന്നെ കസേരകൾ, മോളിൽ കറങ്ങുന്ന ഫാനുകൾ…. അന്ന് ഈ എസി ഒന്നുമില്ലല്ലോ. അവിടെവിടെയായി ചിലർ ചിതറി ഇരിക്കുന്നുണ്ടായിരുന്നു. ഈ പഴയ പടത്തിലെ സെക്കൻഡ് ഷോയ്ക്ക് ആളിരിക്കുന്ന പോലെ. നോക്കിയപ്പോൾ വശത്ത് ഒരു തിളങ്ങുന്ന കസവ് ബോർഡർ.. നമ്മുടെ ഗൗരിയമ്മ തന്നെ! അടുത്തിരിക്കുന്ന ഏതോ സ്ത്രീ ജനത്തി നോട് കാര്യമായി എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ അടുത്തുചെന്നു. മഹാൻ എത്തിയോ! ശാരദ ടീച്ചറെ, ഇതാണ് നമ്മുടെ പുതിയ സ്റ്റാഫ് കേശവൻ. ഇന്ന് കേശവൻ ആണ് എനിക്ക് സഹായം.

ഞാനൊന്നു നോക്കി, ശാരദട്ടീച്ചറിനെ. ഒരു കുലീനയായ വീട്ടമ്മ. നേരിയ നര അങ്ങിങ്ങു മാത്രം കയറിയ കറുത്തു ചുരുണ്ട മുടി. നെറ്റിയിൽ ഒരു ചന്ദനക്കുറി. ഒരിളം നീലസ്സാരി….പിന്നെ… പിന്നെ… നാലഞ്ചു മക്കളെയെങ്കിലും മുലയൂട്ടിയിട്ടുള്ള നിറഞ്ഞ മാറിടം… വെളുത്ത നിറമുള്ള ശീമച്ചക്ക പോലുള്ള മുലകളുടെ മേൽ ഭാഗം ആ സാധാരണ ബ്ലൗസിനുള്ളിൽപ്പോലും അവർ ശ്വാസമെടുക്കുമ്പോൾ വിതുമ്പി തള്ളി വന്നിരുന്നു…

ടീച്ചർ എന്നെ നോക്കി മന്ദഹസിച്ചു. ഇവളുടെ കൂടെ നീ എങ്ങനെയാണ് കഴിയുന്നത് മോനേ!

ഞാനൊന്നു പകച്ചു. ടീച്ചർ വിടർന്ന് ചിരിച്ചു. സാരമില്ലെടാ ഞാനാണ് ഇവളെ ആദ്യം ട്രെയിൻ ചെയ്തത്… അതുകൊണ്ട് നീ പേടിക്കണ്ട. ഞാനും ചിരിച്ചു.

ഓഹോ രണ്ടു പേരും എനിക്കിട്ടാണ് പണിയുന്നത്. ശരി നടക്കട്ടെ. ഗൗരിയമ്മയും ഫിലോസഫിക്കൽ!

പെട്ടെന്ന് തന്നെ ജനം നിറഞ്ഞു തുടങ്ങി. ഒരു തടിയൻ കിളവൻ അതാ സ്റ്റേജിൽ കയറുന്നു. മാന്യരേ…. അങ്ങേരടെ പഴയ സ്റ്റൈൽ ഉള്ള വാചകം കേട്ട് എനിക്ക് ചിരി വന്നു. ഇന്നിവിടെ എട്ടു പേരാണ് അവരുടെ ശാഖകളിലെ പുതുമകൾ നമുക്കായി പങ്കുവയ്ക്കുന്നത്. ആദ്യം മിസ്റ്റർ തോമസ് മാത്യു…

തല നരച്ച എന്നാൽ മുഖത്ത് ചെറുപ്പം ഉള്ള ഒരു സുമുഖൻ സ്റ്റേജിൽ കയറി. അദ്ദേഹം അവിടുത്തെ ലാപ്ടോപ്പിൽ ഫ്ലോപ്പി ഇട്ടു. പിന്നെ മെല്ലെ സംസാരിച്ചു തുടങ്ങി. കസ്റ്റമറിനെ എങ്ങനെ പുതിയ രിതിയിൽ ഡീലു ചെയ്യണം എന്നതാണ് പുള്ളിയുടെ വിഷയം. ചില കമ്മ്യൂണിക്കേഷൻ ട്രെയിനിങ്, അനുഭാവപൂർവ്വം ഉള്ള ഇടപെടൽ, അവരുടെ ആവശ്യങ്ങൾ നേരത്തെ മുൻകൂട്ടി അറിഞ്ഞു എങ്ങനെ അവരെ സഹായിക്കാം… ഇതെല്ലാം പുള്ളി വളരെ ഭംഗിയായി വിവരിച്ചു. പ്രസൻ്റേഷനും തരക്കേടില്ലായിരുന്നു. സാമാന്യം നല്ല കയ്യടിയാണ് പുള്ളി നിർത്തിയപ്പോൾ അവിടെ മുഴങ്ങിയത്. ഞാനൊന്ന് ഇടം കണ്ണിട്ടു നോക്കിയപ്പോൾ നമ്മുടെ ഗൗരിയമ്മയുടെ മുഖത്ത് ഒരു ടെൻഷൻ. ഇത്തിരി ടെൻഷൻ അടിക്കട്ടെ എന്ന് ഞാനും കരുതി.

അടുത്തത് ഒരു സ്ത്രീയായിരുന്നു. ഇത് അക്കൗണ്ടിംഗ് കാര്യമാണ് പറഞ്ഞോണ്ട് വരുന്നത്. വിഷയവും പറയുന്ന രീതിയും വരണ്ടത്. രാവിലെ ആയിരുന്നെങ്കിലും ഒന്ന് രണ്ട് പേർ കോട്ടുവാ ഇടുന്നത് ഞാൻ ശ്രദ്ധിച്ചു ഒരു അരമണിക്കൂർ ആ നാരീ മണി ഞങ്ങളെ ഇട്ടു വധിച്ചു. പിന്നെ എല്ലാവരുടെയും നിശബ്ദമായ കൂട്ടപ്രാർത്ഥന കൊണ്ടാവാം അവർ നിർത്തി ഇറങ്ങി. ചിറകൊടിഞ്ഞ പക്ഷിയുടെ പറക്കൽ പോലെ നേർത്ത കയ്യടി. ഒരാൾ മാത്രം ഹാപ്പി…. നമ്മുടെ ഗൗരിയമ്മ! അത് പിന്നെ പറയാനുണ്ടോ.

ഒരാളും കൂടി സംസാരിച്ചു. ഞങ്ങളുടേത് അവസാനത്തെ പ്രസേൻറ്റേഷൻ ആയിരുന്നു. ഇടയ്ക്കെല്ലാം ഞാൻ അടുത്തിരിക്കുന്ന സുന്ദരിയെ പാളി നോക്കി. കസേരയിൽ ചാഞ്ഞിരിക്കുമ്പോൾ ആ മുഴുത്ത മുലകൾ മെല്ലെ ഉയർന്നു താഴുന്നത് കാണാം. തുടുത്ത കവിളുകൾ! പെട്ടെന്ന് തോളിൽ ഒരു സ്പർശം. നോക്കിയപ്പോൾ ശാരദട്ടീച്ചർ ! ആ മുഖത്ത് ഒരു ചിരി ഒളിഞ്ഞിരുന്നു. സുന്ദരിയാണല്ലേടാ, അവൾ? ടീച്ചർ ചുണ്ടുകൾ എന്റെ ചെവിയോടടുപ്പിച്ച് മന്ത്രിച്ചു. ഉം… സത്യം പറയാനാണ് തോന്നിയത്! ഞാൻ തലയാട്ടി. ടീച്ചർ ഇത്തവണ വിടർന്നു ചിരിച്ചു. എന്റെ ചെവിക്കു പിടിച്ച് മെല്ലെയൊന്നു തിരുമ്മിയിട്ട് ഗൗരിയമ്മയുടെ അപ്പുറത്ത് ചെന്നിരുന്നു!

ഞാൻ ബോസിനെ നോക്കി ഒരു വിരൽ പൊക്കി. പിന്നെ മെല്ലെ വെളിയിലേക്കു നടന്നു. ഞങ്ങടെ ഊഴം വൈകുന്നേരമാണ്. ഈ ബോറൊക്കെ എന്തിനു സഹിക്കണം! മുറിയിലേക്ക് നടന്നു. അപ്പോഴേക്കും മുറി വൃത്തിയാക്കിയിരുന്നു. ബീഡിയെടുത്തു ഫില്ലു ചെയ്തു. വെളിയിൽ മരത്തണലിൽ സിമന്റ് ബെഞ്ചിലിരുന്നു. അവിടെ ഈ ഉച്ചനേരത്ത് ആര് വരാനാണ് !

സ്വസ്ഥമായി ഇരുന്ന ബീഡി കത്തിച്ച് രണ്ടു പുകയെടുത്തു. ആഹാ! സുഖം. ചാഞ്ഞിരുന്നു ചുറ്റിലും കണ്ണോടിച്ചു. ധാരാളം പൂച്ചെടികൾ. ഇനി ബഷീർ ഗുരു ഇതിലെ വല്ലോം വന്നിരുന്നോ ആവോ! നേരിയ ഈർപ്പമുള്ള കാറ്റ്. കോട്ട് ഹാളിൽ ഉപേക്ഷിച്ചിരുന്നു. പോക്കറ്റിൽ നിന്നും അച്ചടിച്ച പ്രോഗ്രാം വെളിയിലെടുത്തു.

ഇനി ഒരു ചർച്ചയാകുന്നു. എന്ത് മൈര്. അതും ഒരു മണിക്കൂർ! ഇതിനിടെ ഒരു ബ്രേക്കുണ്ട്. ഞാൻ മെല്ലെയെണീറ്റു. വായ കഴുകി ഉള്ളിലേക്ക് വിട്ടു. ഭാഗ്യം. ബ്രേക്കു തന്നെ.

എവടായിരുന്നെടാ? ബോസ്. ഭയങ്കര ബോറാണ് മാഡം. ഞാൻ പറഞ്ഞു. എനിക്ക് സ്ക്കൂട്ടു ചെയ്യാൻ പറ്റില്ലല്ലോ! മാഡം തോളിൽ ഒരടി തന്നു. ഭാഗ്യത്തിന് ശാരദ ടീച്ചറെ അവിടെ കണ്ടില്ല. ആ നീ ചായ കുടിക്ക്. കഞ്ചാവ് ആളിക്കത്തിച്ച വിശപ്പ് ആമാശയം കരിച്ച് തുടങ്ങിയിരുന്നു! നല്ല മൊരിഞ്ഞ ഉഴുന്നുവടയും ചമ്മന്തിയും. പിന്നെ ബീഫ് കട്ട്ലെറ്റ്! സുഹൃത്തുക്കളേ ! കോഴിക്കോടൻമാരെ പോലെ ഉഗ്രൻ ചാപ്പാട് തരാൻ ഈ കേരളത്തിൽ ആരുമില്ല. സത്യം. നല്ല ചൂര കൊത്തിയരിഞ്ഞ് ഉരുളക്കിഴങ്ങും കൂട്ടി ഉരുളകളാക്കി പൊരിച്ചത്. ഒന്നാന്തരം സാധനങ്ങൾ. ശരിക്കും തട്ടി. പിന്നെ കറുത്ത അലുവ. ദൈവമേ!

ചർച്ചയുടെ ബാക്കി ഭാഗം ഇരുന്നു കേൾക്കേണ്ടി വന്നു. കേട്ടു പക്ഷേ ശ്രദ്ധിച്ചില്ല! അതെങ്ങനാ! അടുത്തീ കൊഴുത്ത സുന്ദരി ഇരിക്കുവല്ല്യോ!

ലഞ്ച് ബ്രേക്ക് എന്ന പ്രഹസനം. നല്ല ടാങ്കുകൾ സദസ്സിലുണ്ടായിരുന്നു. സീനിയർ അമ്മാവന്മാരാണ് പട നയിക്കുന്നത്. വിശാലമായ ഡൈനിങ് ഹാളിന്റെ ഒരു ഭാഗം ഞങ്ങൾക്കായി റിസർവ്വ് ചെയ്തിരുന്നു. ബുഫേയില് നിന്നും കൊതിപ്പിക്കുന്ന മണമുയർന്നു. ഒപ്പം അറ്റത്ത് ഒരു കുഞ്ഞി ബാറും. ഞാൻ ബോസിനെ യാചനയോടെ നോക്കി. ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ബിയർ മതി കേട്ടോടാ! പ്രസന്റേഷൻ ഉള്ളതാ. ആ കനത്ത ചന്തികൾ തുളുമ്പിയകലുന്നത് ഒന്നൂടെ നോക്കിയിട്ട് ഞാൻ ചെന്ന് ഒരു കിങ്ഫിഷർ പൊട്ടിച്ച് ഒറ്റ വലി. ആഹാ… മേലൊന്നു തണുത്തു. . ഒരു വലി കൂടി ഉള്ളിലാക്കിയിട്ട് മെല്ലെ പുറത്തേക്ക് നടന്നു. പഴയ താവളം. മരച്ചുവട്. ബീഡി കത്തിച്ചു മൂന്നു വലിയിൽ അവൻസ് ചാരമായി. ഒന്നൂടെ കത്തിച്ച് വലിച്ചു. തിരികെ ചെന്ന് ബാക്കി ബിയറും പിന്നൊന്നൂടെയും തട്ടി. ഇപ്പോൾ പരമസുഖം. പോയി കുറച്ച് ചോറും മീൻ കറിയും രണ്ടു വലിയ കഷ്ണം ഐക്കൂറ വറുത്തതും പപ്പടവും തോരനും സാവധാനത്തിൽ ആസ്വദിച്ചു കഴിച്ചു.