ഗൗരി എന്ന സ്ത്രീയും ഞാനും

ഇപ്പോൾ വേണോ ഞാൻ റിസപ്ഷനിലെ കിളിയോടു ചോദിച്ചു.

സോറി കേശൂ.. ( അവളുടെ ഒരിൻഫോർമാലിറ്റി!) മൊതലാളി മാത്തച്ചനെ ‘മാത്തൂ’ എന്നഭിസംബോധന ചെയ്ത പാരമ്പര്യവും ഇവൾക്ക് സ്വന്തം. ആ പിന്നേ, കസ്റ്റമർ കേശുവുണ്ടോ എന്നന്വേഷിച്ചു കേട്ടോ.

ഇത് യാരെടാ എന്നെ പേരെടുത്ത് കൂപ്പിടറത്! ഞാൻ ഉള്ളിലേക്ക് ചെന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കസ്റ്റമറെണീറ്റു. വശ്യമായി പുഞ്ചിരിച്ചു. ഞാനും അറിയാതെ മന്ദഹസിച്ചുപോയി. പൃഥു നിതംബിനിയായ ചേച്ചി!

ഇരിക്കൂ. ചേച്ചീടടുത്ത് ഞാനും ചെന്നിരുന്നു. ദൈവമേ! ആ മണം! ചേച്ചീടെ ഇളം പച്ച ബ്ലൗസിൻ്റെ കക്ഷങ്ങൾ നനഞ്ഞു കുതിർന്നിരുന്നു… വിയർപ്പൊരു ആഫ്രിക്കയുടെ മാപ്പുപോലെ പടർന്നിരുന്നു…. അങ്കിളെവിടെ?

മോളുടെ വീട്ടിൽ പോയിരിക്കുവാ മോനേ. അവളുടെ കെട്ട്യോൻ്റെ ചേട്ടനൊണ്ടവിടെ. അങ്ങേരടെ കൊച്ചിൻ്റെ ചോറൂണാണ് മറ്റന്നാള്. എന്തെങ്കിലും കൊടുക്കണ്ടേടാ! അന്നത്തെ ആഭരണം വെച്ചില്ലേ? കൊറച്ചൂടി കാശു കിട്ടുമോ?

എനിക്കറിയാരുന്നു. അന്ന് എസ്റ്റിമേറ്റർ പറഞ്ഞ തുകയുടെ അറുപതു ശതമാനമേ ഞങ്ങൾ കൊടുത്തുള്ളൂ.. ഗൗരി മാഡത്തിൻ്റെ ഒപ്പിൽ ഇരുപതു ശതമാനം കൂടി നൽകാം.

ചേച്ചിയിരി. ഞാൻ പോയി രണ്ടു ഫോമുകൾ കൊണ്ടുവന്നു. ഇവിടെ ഒപ്പിട്ടാട്ടെ. അപ്പോ നാളെ എന്നെ വിളിക്ക്.. എന്നിട്ടു വന്നാൽ മതി.

ചേച്ചിയെണീറ്റു. എൻ്റെ മോൻ… ആ കണ്ണുകൾ നിറഞ്ഞു…. സമൃദ്ധമായ മാറിടം പൊങ്ങിത്താണു. ചേച്ചി എന്നോടു ചേർന്നു നിന്ന് കവിളിൽ തലോടി. പോട്ടേടാ..

ഞാൻ തലയാട്ടി. എൻ്റെ തൊണ്ടയിലും എന്തോ കുരുങ്ങിയതുപോലെ….

ഫോമുകൾ എൽസീടെ വർക്ക് സ്റ്റേഷനിൽ വെച്ച് ഒരു നോട്ടുമെഴുതി ഞാനിറങ്ങി. എന്തോ അന്ന് കൂടുതലൊന്നും ചെയ്യാനുള്ള മൂഡില്ലായിരുന്നു.

വെളിയിലിറങ്ങിയപ്പോൾ റോഡിൽ പതിവില്ലാത്ത ശാന്തത. എന്താ സാറേ വല്ല ട്രാഫിക്ക് ബ്ലോക്കുമുണ്ടോ? ബീഡിക്കെട്ടു വാങ്ങി ഒരെണ്ണത്തിന് തീപ്പിടിപ്പിച്ച് കടയുമ ശ്രീധരനോടു ചോദിച്ചു.

അപ്പോ ഒന്നുമറിഞ്ഞില്ലേ? കളക്റ്ററേറ്റിൻ്റെ മുന്നില് ഓട്ടോക്കാരും ട്രാൻസ്പോർട്ടുകാരും തമ്മിൽ പൊരിഞ്ഞ അടി. മിന്നൽ പണിമുടക്ക്. ഇപ്പോ റിക്ഷേമില്ല. ബസ്സുമില്ല. പൊതുജനം പെരുവഴീലും.

എന്തു ചെയ്യാനാണ്! വണ്ടി വാങ്ങിത്തന്നതിന് മൂപ്പിലാനോട് മനസ്സിൽ നന്ദി പറഞ്ഞ് ഞാൻ വിട്ടു. അങ്ങിങ്ങായി ആളുകൾ നടന്നു പോവുന്നുണ്ട്. എൽസിക്കു വണ്ടി കിട്ടിയോ എന്തോ? അന്വേഷിച്ചാലോ? അവളുടെ ഹോസ്റ്റലിലേക്കു തിരിഞ്ഞപ്പോൾ മുന്നിൽ പരിചിതമായ ഒരു പിൻഭാഗം. പൃഷ്ഠം കണ്ടപ്പോൾ കത്തി. ചേച്ചിയാണ്! ഞാൻ അടുത്തു ചെന്നു നിർത്തി.

എന്നെക്കണ്ടപ്പോൾ ആ മുഖം വിടർന്നു.

ചേച്ചീ, വീടടുത്താണോ? ഞാൻ ചോദിച്ചു.

മുക്കാൽ മണിക്കൂറു നടക്കണമെടാ. ചേച്ചി പറഞ്ഞു.

കേറിക്കോ. ഞാൻ വിടാം.

എനിക്ക് പേടിയാവും.

പതുക്കെ പോവാം. എന്നെ മുറുകെപ്പിടിച്ചിരുന്നോ.

വേണ്ടെടാ മോനേ. നിനക്ക് ബുദ്ധിമുട്ടാവും. ചേച്ചി പിന്നെയും ശങ്കിച്ചു.

ചേച്ചീടെ കയ്യിൽ നിന്നും ഹാൻഡ് ബാഗു വാങ്ങി ഞാൻ മുന്നിൽ തിരുകി. കേറിക്കോ ചേച്ചീ… ഞാൻ പ്രോത്സാഹിപ്പിച്ചു.

മെല്ലെയാണ് വണ്ടിയോടിച്ചതെങ്കിലും ആ മുഴുത്ത മുലകൾ എൻ്റെ പുറത്തമരുന്നത് ഞാനാസ്വദിച്ചു. ചേച്ചീടെ കൈ എൻ്റെ വയറ്റിൽ ചുറ്റിപ്പിടിച്ചിരുന്നു.

ഓടിട്ട ഒരു കുഞ്ഞു വീട്ടിലേക്ക് ഞങ്ങൾ കയറി. സിമൻ്റിട്ട ഇത്തിരിയിടത്തിൽ വണ്ടി നിർത്തി. മോളിൽ ഒരു പുളിമരത്തിൻ്റെ ശാഖകൾ വെളിച്ചം ഫിൽറ്റർ ചെയ്ത് നിലത്ത് ഡിസൈനുകൾ വരഞ്ഞു.

നാളെ ഒരു പത്താവുമ്പോൾ വന്നാൽ മതി. ഞാൻ ബൈക്കു സ്റ്റാർട്ടു ചെയ്തു.

ചേച്ചിയെൻ്റെ കൈത്തണ്ടയിൽ പിടിച്ചു. മോനേ… ആ വിളിയിൽ ഞാനതുവരെ അറിയാത്ത ഒരു ഫീലിങ്ങുണ്ടായിരുന്നു. നീ ഒരു ചായ കുടിച്ചിട്ടു പോയാൽ മതി.

ഞാനിറങ്ങി. തട്ടിയിട്ടു മറച്ച കുഞ്ഞുവരാന്തയിലിരുന്നു. ചേച്ചി സീലിങ്ഫാൻ ഓൺ ചെയ്തു.

ഞാനൊന്ന് ഫോൺ ചെയ്തിട്ടു വരാടാ. ചേച്ചി ഗേറ്റു തുറന്ന് അടുത്ത വീട്ടിലേക്കു പോയി.

വരാന്തയിൽ ചൂരൽ വരിഞ്ഞ ഒരു ചാരുകസേരയുണ്ടായിരുന്നു. ഞാനൊന്നിരുന്നു നോക്കി… അല്ല… ചാരിക്കിടന്ന് കാലുകൾ കസേരയുടെ നീണ്ട കൈകളിലേക്കു വെച്ചു. നല്ല സുഖം. കാലത്തേ തൊട്ടു പണിയെടുത്തതിൻ്റെ തളർച്ച. ഉച്ചയ്ക്ക് ഒരു പരിപ്പുവടയാണ് കഴിച്ചത്. മോളിൽ കറങ്ങുന്ന ഫാൻ നൽകുന്ന നേരിയ തണുപ്പുള്ള കാറ്റ്… കണ്ണുകളടഞ്ഞുപോയി….

അമ്മയെന്നെ തഴുകുന്നു… ഇത്ര വേഗം നേരം വെളുത്തോ? ആഹ്… കടുപ്പമുള്ള ചായ…. ഉം..മ്..മ്… ഞാൻ മുനങ്ങി… കുറച്ചൂടി ഉറങ്ങട്ടെ അമ്മേ…. അമ്മ! ഏഹ്! ഞാൻ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.

ശരിക്കും നേരം വെളുത്തു വരുന്ന പോലായിരുന്നു… തട്ടിയുടെ വിടവുകളിൽക്കൂടി പരന്ന വെളിച്ചം…മോളിൽ കരയുന്ന ഫാൻ… നീണ്ട ഉറക്കത്തിൽ നിന്നും എണീറ്റതു പോലെ ക്ഷീണമെല്ലാം വിട്ടൊഴിഞ്ഞ പോലെ… കണ്ണുകൾ തുറന്നപ്പോൾ ചേച്ചി! ചിരിച്ചുകൊണ്ട് ഒരു കപ്പിൽ ആവി പറക്കുന്ന ചായ നീട്ടുന്നു… തിളങ്ങുന്ന ഭംഗിയുള്ള മുഖം. ഒരു വെളുത്ത മുണ്ടും പഴയൊരു നിറം മങ്ങിത്തുടങ്ങിയ ബ്ലൗസുമാണ് വേഷം. നിറഞ്ഞ മുലകൾക്കു മീതേ ഒരു തോർത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്നു.

ഞാൻ ചായ വാങ്ങി. ചേച്ചി കസേരക്കയ്യിൽ ആ തടിച്ച നിതംബം അമർത്തിയിരുന്നു. ആ കൊഴുത്ത കുണ്ടിയും ഇടുപ്പിലെ മടക്കും എൻ്റെ മേൽക്കയ്യിലമർന്നു… ഞാൻ ചായ മെല്ലെ മൊത്തി…മ്…മ്…

ചായ കൊള്ളാമോടാ കുട്ടാ? എത്ര സ്വാഭാവികമായിട്ടാണ് ചേച്ചി ചോദിക്കുന്നത്? ഈ നഗരത്തിൻ്റെ നാട്യങ്ങളൊന്നുമില്ല.

ഉം… നല്ല രുചി… ഞാൻ പറഞ്ഞു… ചേച്ചിയെൻ്റെ മുടിയിൽ തഴുകി. ഇപ്പോൾ ചായയ്ക്കൊപ്പം ആ നനഞ്ഞ കക്ഷത്തിൽ നിന്നുമുയർന്ന കൊതിപ്പിക്കുന്ന ഗന്ധവും കലർന്ന് എന്നെ മത്തുപിടിപ്പിച്ചു തുടങ്ങി.

ഒഴിഞ്ഞ ചായക്കപ്പ് വാങ്ങി ചേച്ചി അരമതിലിൽ വെച്ചു. നീ അരമണിക്കൂറാ ഒറങ്ങീത്. എനിക്ക് നിന്നെ ഒണർത്താൻ തോന്നീല്ലടാ… പിന്നെ ചായ തണുക്കും എന്നോർത്താ… ആ വിരലുകളെൻ്റെ മുടിയിൽ നിന്നും മെല്ലെ കവിളിലേക്കും അവിടെ നിന്നും പിൻകഴുത്തിലേക്കും പടർന്നു… ഏതോ ദൂരത്തു നിന്നും വരുന്ന സുഗന്ധം പേറുന്ന കാറ്റെന്നെ പൊതിയുന്നപോലെ… ഞാനിത്തിരി താഴേക്കൂർന്നു… ചേച്ചീടെ വിരലുകൾ എൻ്റെ മുഖം തന്നിലേക്കമർത്തി… മൃദുവായ മാറിടം…. എപ്പോഴാണ് ആ മുഴുത്ത മുലകൾക്കു തിരശ്ശീലയിട്ടിരുന്ന തോർത്തു മാറിയത്? എൻ്റെ മുഖം പിഞ്ഞിത്തുടങ്ങിയ ബ്ലൗസിനുള്ളിൽ തടിച്ചു പൊന്തിയ മുലഞെട്ടിലമർന്നു.. ചേച്ചിയെൻ്റെ നെറുകയിലുമ്മവെച്ചു…

എൻ്റെ ദേവകിച്ചേച്ചീ…. ഞാൻ മുഖമുയർത്തി.

എന്താടാ കുട്ടാ? തേൻ കിനിയുന്ന സ്വരം.

ഈ സുന്ദരീടെ മുട്ടൻ മൊലേല് ഈ കാട്ടാളൻ്റെ മുഖം ഇങ്ങനെയമർന്നിരിക്കണത് ആരേലും കണ്ടാൽ? ഞാൻ മുഖമിട്ട് ആ മുലക്കണ്ണിലും തടിച്ച ഞെട്ടിലുമുരച്ചു..