ഗൗരി എന്ന സ്ത്രീയും ഞാനും 4

അങ്ങനെ അടുത്ത തിങ്കളാഴ്ച്ച കൃത്യം ഒൻപതുമണിക്ക് ഞാൻ ബാങ്കിൻ്റെ വെളിയിൽ ബൈക്കു പാർക്കുചെയ്ത് അകത്തേക്കു കടന്നു.

സാമാന്യം വലിയ ബ്രാഞ്ചാണെന്നു തോന്നി. ആദ്യം കണ്ട പെൺകൊടിയോട് ശ്രീമതി ഗൗരി അലക്സാണ്ടർ എന്ന ജീവി എവിടെയാണ് സാധാരണ കാണപ്പെടുന്നത് എന്നു തിരക്കി.

ഗൗരി മാഡം! ഇന്ത്യൻ പ്രധാനമന്ത്രിയെപ്പറ്റി ഞാൻ ചോദിച്ച ഭാവം അവളുടെ മുഖത്ത്! കസേരയിൽ നിന്നും അവളുടെ കുണ്ടി പാതി പൊങ്ങി. എവളു വല്ല യോഗേം പഠിച്ചിട്ടുണ്ടോ?

ദാ അവിടെയാണ് ലോൺ സെക്ഷൻ. മാഡമാണ് ഇൻ ചാർജ്. അവളിപ്പോൾ വിതുമ്പുമെന്നു തോന്നി. തോളിൽ തട്ടിയാലോ? അല്ലേൽ വേണ്ട. ശരി എന്നു പറഞ്ഞ് ഞാൻ നടന്നു.

ഒരു ചെറിയ വാതിലു തുറന്ന് ലോൺ കൊടുക്കുന്ന ഇടത്തിലേക്ക് ഇടതുകാൽ വെച്ചു പ്രവേശിച്ചു. അബദ്ധം മനസ്സിലായപ്പോൾ വൈകി. തിരിച്ചിറങ്ങി ഒന്നൂടെ കേറിയാലോ എന്ന് ആലോചിച്ചതാണ്. പിന്നെ “മുന്നോട്ടു വെച്ച കാൽ പിന്നോട്ടില്ല” എന്ന മുദ്രാവാക്യം നിശ്ശബ്ദമായി മുഴക്കിക്കൊണ്ട് അതു വേണ്ടെന്നു വെച്ചു. (പിന്നീട് ഇടതുകാൽ വച്ചു കേറിയതിന് ഞാനനുഭവിക്കുകേം ചെയ്തു!)

ഉള്ളിൽ ഒരു എൽ ഷേപ്പുള്ള ഡെസ്ക്. രണ്ടു കമ്പ്യൂട്ടറുകൾ. രണ്ടു മനുഷ്യർ. ഒരാണും ഒരു പെണ്ണും. കോണിൽ ഒരു കാബിൻ. വാതിലടഞ്ഞു കിടക്കുന്നു.

ആ പെണ്ണെണീറ്റു. ഒരിരുപത്തഞ്ചായിക്കാണും. വെളുത്തു കൊലുന്നനെയുള്ള പെണ്ണ്. മിസ്റ്റർ കേശവൻ? ചോദ്യം കണ്ണുകളിലുമുണ്ട്. ഒപ്പമിത്തിരി ഭയവും.

അതെ. ഞാൻ ചുരുക്കത്തിൽ മറുപടി നൽകി.

വന്നാൽ ഇരിക്കാൻ മാഡം പറഞ്ഞിട്ടുണ്ട്. അവൾ എതിരേയുള്ള കസേരയിലേക്ക് വിരൽ ചൂണ്ടി. ചിലമ്പിച്ച സ്വരം. എൽ ഷേപ്പിൻ്റെ അങ്ങേത്തലയ്ക്കൽ ഒരു പ്രായം ചെന്ന മനുഷ്യൻ. നര. കഷണ്ടി. പരാജിതൻ്റെ ഭാവം. എന്നെയൊന്നു നോക്കി. പിന്നീട് കണ്ണുകൾ താഴ്ത്തി.

ഞാനിരുന്നു. ചുറ്റിലും നോക്കി. രണ്ടു ഷെൽഫുകൾ. ഉള്ളിൽ ഫോൾഡറുകൾ. പെൺകൊടി മോണിറ്ററിൽ അന്തം വിട്ടു നോക്കുന്നു. ഏതോ കമ്പിപ്പടം കാണുന്ന കോൺസെൻ്റ്റേഷൻ. ഇരുന്നു മുഷിഞ്ഞു തുടങ്ങി. എപ്പഴാണാവോ ഈ മഹിളാമണി കെട്ടിയെടുക്കുന്നത്!

പെട്ടെന്ന് റൂമിൻ്റെ അന്തരീക്ഷം മുറുകി. പ്രത്യേകിച്ച് ഒന്നുമില്ല. എന്നാലും അത് വ്യക്തമായി അനുഭവപ്പെട്ടു. രണ്ടു കാലാൾപ്പടയും ടെൻഷനടിക്കുന്നു! ഹീലുകളുടെ ടിക് ടോക് ശബ്ദം. ഒരു നേർത്ത സുഗന്ധം ചുറ്റിലുമലിയുന്നുവോ? ഞാൻ തിരിഞ്ഞുനോക്കി.

ആദ്യമെന്നെ വരവേറ്റത് തടിച്ചുതുളുമ്പുന്ന മുഴുത്ത മുലക്കുന്നുകളാണ്! പെട്ടെന്ന് ഞാൻ കണ്ണുകൾ മോളിലേക്കുയർത്തി. വളരെ പ്രൊഫഷണലായ വേഷമാണ്. അസ്തമയസൂര്യൻ്റെ നിറമുള്ള ഖദറിൻ്റെ സിൽക്ക് സാരിയും, തവിട്ടു നിറമുള്ള ബ്ലൗസും.എന്നാലും ആ കൊഴുപ്പു മുഴുവനായും മൂടിവെയ്ക്കാൻ കഴിയുന്നില്ല. ആ മുഖത്തണിഞ്ഞിരുന്ന വലിയ ഫ്രെയിമുള്ള കണ്ണട സ്വതേയുള്ള ഗൗരവം കൂട്ടിയിരുന്നു. കണ്ണുകളിൽ അരിശമായിരുന്നു. മുഖം തുടുത്തിരുന്നു.

ഞാനെഴുന്നേറ്റു. അവരെന്നെ മുഴുവനായും അവഗണിച്ച് ആ പെൺകൊടിയുടെ മുന്നിൽ ചെന്നു നിന്നു.

എൽസീ! മൂർച്ചയുള്ള സ്വരം. ഒട്ടുമുയർന്നില്ലെങ്കിലും അതിൻ്റെ മൂർച്ച ആ പാവം പെണ്ണിനെ മുറിവേൽപ്പിച്ചു കാണും. അവൾ പിടയുന്നത് സത്യമായിട്ടും ഞാങ്കണ്ടതാണേ! കയ്യിലിരുന്ന ഒരു കറുത്ത പ്ലാസ്റ്റിക്ക് ഫോൾഡർ അവരുയർത്തിക്കാട്ടി. എന്താണിത്? ഇപ്പോൾ പുതിയ ബ്ലേഡിൻ്റെ വക്കേറ്റ് എൽസിയുടെ ചങ്കിൽ ചോരപൊടിഞ്ഞു കാണണം. നിൻ്റെ അശ്രദ്ധ കാരണം തെറ്റായ ഫിഗറു കാട്ടി ഞാൻ ജീഎമ്മിൻ്റെ മുന്നിൽ നാണം കെട്ടുപോയി.

ഒറ്റയേറ്! ആ ഫയൽ എൽസീടെ മുന്നിൽ ആ ഡെസ്ക്കിൽ ഒരു മിസൈലുപോലെ വന്നു വീണു. അവൾ പിടഞ്ഞു. ഈ ഞാൻ പോലും… നാലെണ്ണത്തിനെ വരെ അടിച്ചുവീഴ്ത്തിയിട്ടുള്ള ഈ ഞാൻ പോലും ഞെട്ടിപ്പോയി!

കം റ്റു മൈ കാബിൻ എൽസീ! അവർ ഉള്ളിലേക്കു നടന്നു. പെട്ടെന്നു നിന്നു.

തിരിഞ്ഞെന്നെ നോക്കി. ആ കണ്ണുകളിൽ ദേഷ്യമോ അനുഭാവമോ ഒന്നും തന്നെയില്ല. ഒരു തരം നരച്ച ഭാവം. കേശവൻ! അര മണിക്കൂർ കഴിഞ്ഞിട്ട് ഉള്ളിലേക്ക് വരൂ.