ഇതിനിടെ ഇടിത്തീ പോലെ മൂപ്പിലാൻ്റെ പ്രഖ്യാപനം. കേശവാ! (എത്ര ആധുനികമായ പേര്!) ശനിയാഴ്ച ക്ലബ്ബിൽ ഞാനൊരു പാർട്ടി ഹോസ്റ്റു ചെയ്യുന്നുണ്ട്. സീനിയർ സ്റ്റാഫും, ഡീലർമാരും ചില മെയിൻ കസ്റ്റമേഴ്സും. ഒരൈസ് ബ്രേക്കിങ്ങ്. നീയവിടെ കാണണം. വീട്ടിലെ ആരെങ്കിലും കൂടെവേണം. ഒരു പേഴ്സണൽ ടച്ച്.
സാധാരണ ശല്ല്യമൊന്നും ചെയ്യാത്ത മനുഷ്യനാണ്. സ്ക്കൂളുകളിൽ പലവട്ടം ഞാൻ ചെന്നുചാടുന്ന പ്രശ്നങ്ങൾ കാരണം കേറിയിറങ്ങീട്ടുണ്ട്. അന്നൊക്കെ വഴക്കു പറയുകയോ, തല്ലുകയോ ഒന്നും ചെയ്തിട്ടില്ല. ആദ്യമായിട്ടാണ് എന്നോടൊരു കാര്യം ആവശ്യപ്പെടുന്നത്.
ഞാൻ വരാം. ഇതെൻ്റെ വായിൽ നിന്നുമുതിർന്നപ്പോൾ മൂപ്പിൽസിൻ്റെ മുഖത്ത് അപൂർവ്വമായി മാത്രം കാണപ്പെട്ടിരുന്ന മന്ദഹാസം വിടർന്നു.
അടുത്ത ദിവസം റെയ്മണ്ട്സിൻ്റെ ഷോറൂമിൽ എന്നേം കൊണ്ടു പോയി ഇളം ചാരനിറത്തിൽ വെളുത്ത വരകളുള്ള ഷർട്ടും കടും ചാരനിറമുള്ള പാൻ്റും കറുത്ത ബെൽറ്റും.. പിന്നെ ഏതോ ചെരിപ്പു കടയിൽ കയറി മനോഹരമായ ഒരു ജോഡി ഷൂവും മൂപ്പിൽസ് എനിക്കായി വാങ്ങി. പിന്നെ അന്നെല്ലാം അത്ര കോമണല്ലാത്ത ഒരു സലോണിൽ കേറ്റി ഷേവ്, മുടിവെട്ട്, മാനിക്യൂർ… ഇത്യാദി…
പാർട്ടിക്കു മുന്നേ വേഷഭൂഷാദികളണിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ പെട്ടന്ന് ഏതോ അപരിചിതനാണ് എന്നെ നോക്കുന്നത്! എവനാരെടാ! വൃത്തിയിൽ വെട്ടിയൊതുക്കിയ കട്ടി മീശയും സൈഡിൽ വെട്ടിയൊതുക്കിയ മുടിയും… പെട്ടെന്ന് മുതിർന്നുവെന്ന് തോന്നി. നാണുവേട്ടൻ്റെ കണ്ണുകളും നിറഞ്ഞു. മുകുന്ദൻ നിൻ്റമ്മയെ കല്ല്യാണം കഴിക്കുന്ന സമയത്ത് ഈ രൂപമായിരുന്നു. മുകുന്ദൻ തന്തപ്പടിയാകുന്നു!
പാർട്ടിയിൽ മൂപ്പിൽസിൻ്റെ സൈഡിൽ എന്നെപ്പിടിച്ചു നിർത്തി. ഓഫീസിലെ സ്റ്റാഫിൻ്റെ കൈകൾ പിടിച്ചു കുലുക്കുക, സ്ത്രീജനങ്ങളെ നോക്കി കൈ കൂപ്പുക എന്നീ കാര്യങ്ങൾ ഞാൻ ഭംഗിയായി ചെയ്തു. പിന്നെ ഡ്രിങ്ക്സും സ്നാക്ക്സും സെർവ്വുചെയ്യുന്നത് ഒന്നു ഫോളോ അപ്പു ചെയ്തു. ഇതിനിടെ രണ്ടു വോഡ്ക്കയും അകത്താക്കി. ഈ പരിപാടി കൊള്ളാമല്ലോ എന്നോർത്ത് ചുമ്മാ അങ്ങനെ ഒന്നൂടെ അടിച്ചാലോ എന്ന ഗാഢമായ ചിന്തയിൽ ലയിച്ചിരുന്നപ്പോഴാണ് മൂപ്പിൽസിൻ്റെ സമ്മൺസ്.
കേശവാ. മീറ്റ് മിസ്റ്റർ അലക്സാണ്ടർ. നമ്മുടെ ഏറ്റവും വലിയ കസ്റ്റമറാണ്. ആൻ്റ് എ വെൽ വിഷർ. കഷണ്ടി കയറിയ ഒരു കുള്ളൻ മനുഷ്യൻ. കണ്ണുകളിൽ ബിസിനസ്സുകാരൻ്റെ കൗശലം. ഞാൻ പുള്ളീടെ കൈ പിടിച്ചു കുലുക്കി. ഗൗരീ! പുള്ളി തിരിഞ്ഞു നോക്കി വിളിച്ചു.
ഒരു പെൺകൂട്ടത്തിൽ നിന്നും മനോഹരമായ ഒരു രൂപം അടർന്നു മാറി ഞങ്ങളുടെയടുത്തേക്കൊഴുകി. മുടി ഇപ്പോഴും നെറുകയിലാണ് കെട്ടിവച്ചിരുന്നത്. സെറ്റു സാരിക്കു പകരം ആ കൊഴുത്ത ശരീരത്തിനോടൊട്ടിപ്പിടിച്ചു കിടക്കുന്ന ഷിഫോൺ സാരി. ഓ! ദൈവമേ! മന്ദഹസിക്കുമ്പോൾ ഭംഗി ഏറുന്ന മുഖം. തുളുമ്പുന്ന മുഴുത്ത മുലകൾ… ഈയുള്ളവൻ്റെയുള്ളം അലിഞ്ഞുപോയി. കാലുകളുടെ ശക്തി എങ്ങോ പോയൊളിച്ചു. നിവർന്നു നിൽക്കാനിത്തിരി ബുദ്ധിമുട്ടി!
നമസ്തേ! ആ സുന്ദര രൂപം കൈ കൂപ്പി. തന്തിയാനും ഞാനും ഓട്ടോമാറ്റിക്കായി നമസ്തേ പറഞ്ഞു.. ആ കണ്ണുകൾ മൂപ്പിലാനെ അനുഭാവത്തോടെയാണ് ഉഴിഞ്ഞത്. പക്ഷേ എന്നെ നോക്കിയപ്പോൾ ഒരു തരം ഉദാസീനത… ഇത്തിരി അനിഷ്ടം കലർന്നിട്ടുണ്ടോ? ആ പുല്ല്!
ഗൗരിയാണെൻ്റെ എല്ലാ വിജയങ്ങൾക്കും കാരണം. മൈര്! ആ കുള്ളനിതാ എൻ്റെ ദേവതയുടെ തോളിൽ പിടിച്ചു തന്നോടടുപ്പിക്കുന്നു! അപ്പോഴാണ് ആ കയ്യില്ലാത്ത ബ്ലൗസിൽ മിനുത്തുരുണ്ട തോളുകൾ നഗ്നമാണെന്ന് ഞാൻ കണ്ടത്. അലക്സാണ്ടറേ! ഞാൻ പല്ലിറുമ്മി. കൃത്രിമമായ ചിരി കാരണം കവിളുകൾ വേദനിച്ചു.
കേശവൻ ഇക്കണോമിക്ക്സ് ഡിഗ്രിക്ക് രണ്ടാം വർഷം കഴിഞ്ഞു. ഇത്തവണ നീണ്ട രണ്ടര മാസത്തെ അവധിക്ക് വീട്ടിലിരിപ്പാണ്. ഹീ ഈസ് എ ഫ്രീ ബേർഡ്. മൂപ്പിൽസിൻ്റെ തമാശ പറയാനുള്ള ശ്രമം!
ഹഹഹ… അതാ കുള്ളൻ അലക്സാണ്ടർ ചിരിക്കുന്നു! അതിനെന്താ. ഈ പറവയെ നമുക്ക് കൂട്ടിലടയ്ക്കാം. ഗൗരി മാനേജരാണ്…. ഒരു ചിട്ടിക്കമ്പനി തുടങ്ങിയ താരതമ്യേന പുതിയ ബാങ്കിൻ്റെ പേരു പുള്ളി പറഞ്ഞു. അവിടെ അപ്രൻ്റീസുകളെ എടുക്കുന്നുണ്ടോടീ? ഒരുളുപ്പുമില്ലാതെ അങ്ങേര് അവരെ എടീ പോടീന്നൊക്കെ പബ്ലിക്കായി വിളിക്കുന്നു!
