ഗൗരി എന്ന സ്ത്രീയും ഞാനും

കൈകളെന്നെ വിട്ടു. സുന്ദരിയായ ഗൗരിയമ്മ! ചേച്ചി! എൻ്റെ മുഖം കോരിയെടുത്ത് ഉമ്മകൾ കൊണ്ടു മൂടി… മോനൂ! നിന്നെ വല്ലാതെ മിസ്സു ചെയ്യണെടാ. നിന്നെ ഞാനങ്ങു കടിച്ചു തിന്നട്ടെ. എന്നിട്ടെൻ്റെ വയറ്റിലാക്കി എല്ലാടത്തും ഒപ്പം കൊണ്ടോവും.

ഞാൻ ചിരിച്ചു.

ചിരിക്കണ് ചെക്കൻ. ചേച്ചി കവിളത്തൊരു കുത്തു വെച്ചു തന്നു. ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു. വാരിയെല്ലുകൾ നുറുങ്ങുന്നതു വരെ പുണർന്നു… അമർത്തിയുമ്മവെച്ചു. എന്തോ കണ്ണുകൾ നിറഞ്ഞു തുടങ്ങി.

ചേച്ചിയെൻ്റെ കണ്ണുകളിൽ ഉമ്മ വെച്ചു. സുഖമാണോടാ കുട്ടാ?

ഉം… ചേച്ചിക്കോ?

ആ…അങ്ങനെ പോണു. അപ്പോഴേക്കും എൻ്റെ വിരലുകൾ ആ കൊഴുത്തു വിടർന്ന ചന്തിക്കുടങ്ങളിലേക്ക് വഴുതിയിരുന്നു… മെല്ലെ ആ സമൃദ്ധമായ നിതംബതടങ്ങളിൽ വിരലുകളരിച്ചു നടന്നപ്പോൾ ചേച്ചിയൊന്നു വിറച്ചു…

ന്താടീ കുണ്ടിച്ചീ? ഞാൻ കളിമട്ടിൽ ആ കുണ്ടിക്കൊരു നുള്ളു കൊടുത്തു.

ഡാ… ചേച്ചിയെൻ്റെ കുണ്ണയ്ക്കു പിടിച്ചു ഞെരിച്ചു.. വേഗം വേണം…

സാരിപൊക്കി ചേച്ചി വിശാലമായ മേശപ്പുറത്തു മലർന്നു കിടന്നു. കറുത്തിറുകിയ പാൻ്റീസു ഞാനഴിച്ചുമാറ്റി… ആ തടിച്ച പൂറിൽ … ആ ആഴങ്ങളിൽ നക്കി.. ആഹ്… ചേച്ചി തേങ്ങലടക്കി. സിപ്പൂരി കുണ്ണയെ സ്വതന്ത്രനാക്കി. ആ ഓമനക്കന്തിൽ ഒന്നു ചപ്പിയിട്ട് ചേച്ചിയെ മേശയുടെ അറ്റത്തേക്കു വലിച്ച് ആ തുടകളകറ്റി നിന്നു കൊണ്ടു ഞാൻ കേറ്റി… ആ പൂറൊലിപ്പിച്ചു തുടങ്ങിയിരുന്നു…ചേച്ചി ബ്ലൗസഴിച്ചു ബ്രായിൽ നിന്നും തടിച്ച മുലകളെ മോചിപ്പിച്ചിരുന്നു… കമിഴ്ന്നാ മുലകളിൽ ചപ്പി ഞാനാഞ്ഞടിച്ചു. ചൂടും വഴുവഴുപ്പുമുള്ള പൂറ്. ചേച്ചീടെ കൈകളെന്നെ ചുറ്റിയിരുന്നു… ചെറുപ്പത്തിൻ്റെ കരുത്തിൽ ഞാൻ കുണ്ടികൾ ചലിപ്പിച്ച് ചേച്ചിപ്പെണ്ണിനെ ആ മേശപ്പുറത്തിട്ടൂക്കി. ഉറച്ച ഈട്ടിയിലുള്ള മേശയായതു ഭാഗ്യം! ആ മുറീലാകെ ആണും പെണ്ണും ഇണ ചേരുന്നതിൻ്റെ ഗന്ധമായിരുന്നു, കിതപ്പുകളായിരുന്നു, നിറഞ്ഞത്… ചേച്ചിക്ക് രണ്ടുവട്ടമെങ്കിലും വന്നു കാണും… പൂറിലെന്തൊരൊഴുക്കായിരുന്നു! എൻ്റെ കരിങ്കുണ്ണ മുഴുവനും അഭിഷേകം! അവസാനം കുണ്ണ മുഴുത്തു പൊട്ടാറായത് ചേച്ചിയറിഞ്ഞു. ആ ഉറച്ച തുടകളെൻ്റെ അരക്കെട്ടിൽ ചുറ്റി പൂറുകൊണ്ടെന്നെ ചേച്ചിപ്പെണ്ണു ഞെക്കിപ്പിഴിഞ്ഞു…

ആഹ്…എൻ്റെ വിളി ആ മുലകളിൽ മുഖമമർത്തി ഞാനടക്കി. ദിവസങ്ങളായി കെട്ടിനിന്നിരുന്ന വെള്ളം ആ ഓമനപ്പൂറിലേക്കു ചാമ്പി ഞാൻ തളർന്നു കിടന്നു…

അഞ്ചു മിനിറ്റിനകം ഞങ്ങൾ പിരിഞ്ഞു. ഒന്നും സംഭവിക്കാത്തതുപോലെ ശ്രീമതി ഗൗരി അലക്സാണ്ടർ എൻ്റെയൊപ്പം ഓഫീസിൽ നിന്നുമിറങ്ങി. പഴയ സെക്യൂരിറ്റി ഞങ്ങളെക്കണ്ട് സലാം പാസാക്കി. ചേച്ചി കാർപാർക്കിലേക്കും ഞാൻ ബൈക്കിലേക്കും പോയി…

അടുത്ത ഓർമ്മ… അവസാനമായി ചേച്ചിയെക്കണ്ടത്… ഇച്ചായൻ ബേസ് കൊച്ചിയിലേക്കു മാറ്റുന്നു… പുതിയ ഏജൻസികളുമായി… ചേച്ചി ആഗ്രഹിച്ചതുപോലെ ഇൻവെസ്റ്റുമെൻ്റിലേക്ക് അതും ഏവീപി ആയി..ഡബിൾ പ്രൊമോഷൻ.. ഒപ്പം കെട്ട്യോൻ്റൊപ്പം കൊച്ചിക്ക് ട്രാൻസ്ഫർ. ഇച്ചായൻ കടൽത്തീരത്തുള്ള റിസോർട്ടിൽ ഒരു പാർട്ടിയറേഞ്ചു ചെയ്തു… ഞാനിതൊന്നുമറിയുന്നില്ല. അപ്പോഴാണ് രണ്ടു ക്ഷണക്കത്തുകൾ വീട്ടിലെത്തുന്നത്. ഒന്ന് ശ്രീ മുകുന്ദനു തന്നെ. മറ്റേത് കേശവനും! വൈകുന്നേരം ഡിന്നർ സമയത്ത് മൂപ്പിൽസ് കവർ നീട്ടി. തുറന്നു നോക്കി.

“ശ്രീമതി ഗൗരി അലക്സാണ്ടറും ശ്രീ മോഹൻ അലക്സാണ്ടറും നിങ്ങളുടെ സാന്നിദ്ധ്യം…. ”

ഗൗരി പ്രത്യേകം പറഞ്ഞിരുന്നു നിന്നെ വിളിക്കണമെന്ന്… അലക്സ് വിളിച്ചു പറഞ്ഞതാണ്. സോ യൂ ഷുഡ് കം. ഒഴിവൊന്നും പറയരുത്. ഡ്രൈവർ കാണും. അപ്പോൾ രണ്ടു വോഡ്ക്ക അകത്തായാലും കുഴപ്പമില്ല. മൂപ്പിൽസ് കണ്ണിറുക്കിച്ചിരിച്ചു. എന്തൊരു തന്തയാണ്. ബെസ്റ്റ് തന്ത! ഞാനും ചിരിച്ചു.

കാതലായ ഭാഗം മാത്രം പറയാം. ചേച്ചി ഒരു കസവു സെറ്റും മുണ്ടും കസവു ബോർഡറുള്ള ബ്ലൗസുമണിഞ്ഞ് അവിടുത്തെ എല്ലാപ്പെണ്ണുങ്ങളേക്കാളും ജ്വലിക്കുന്ന സൗന്ദര്യമായി അവിടെത്തിളങ്ങി… എന്നെ ഒന്നു പുണർന്നു. ഒപ്പം ഒരു ചാവി കയ്യിൽത്തന്നു. ഈ മുറിയിൽ എട്ടിനു മുന്നേ നീ വെയിറ്റു ചെയ്യണം. മുറീലെ ലൈറ്റിടരുത്. നമുക്ക് പതിനഞ്ചു മിനിറ്റ് മാക്സ് കിട്ടും. ചേച്ചി വരാടാ ചക്കരേ…

സമയം ഏഴ്. ഞാനൊരു വോഡ്ക്കയും വാങ്ങി അവിടെച്ചുറ്റി. നല്ല രുചിയുള്ള ചെമ്മീൻ ഗ്രില്ലു ചെയ്തത്. ഉഗ്രൻ ഉപദംശം. രണ്ടു പെൺകൊച്ചുങ്ങളെ കണ്ണെറിഞ്ഞു! ചുമ്മാ! ഒരു വോഡ്ക്കയും കൂടെ വാങ്ങിയപ്പോൾ സമയം ഏഴര. ഒരു വലിയ ബിയർ കാനും വോഡ്ക്കയുമായി ലിഫ്റ്റിൽ മുറിയിലേക്കു പോയി. വിശാലമായ ബാൽക്കണി. അവിടെ നിന്നാൽ തിരമാലകളുടെ സംഗീതം… ആ താളം… നിലാവ്… തണുത്ത കടൽക്കാറ്റ്..

ബിയറും വോഡ്ക്ക ഷോട്ടും മിനി ഫ്രിഡ്ജിൽ വെച്ചു. കോട്ടൂരി മെത്തയിലേക്കിട്ടു. ബാൽക്കണിയിൽ ചെന്നിരുന്ന് ഒരു ബീഡി ഫില്ലുചെയ്തു വലിച്ചു. ആഹാ… ഞരമ്പുകളയഞ്ഞു.. പോയി ബിയറെടുത്തു… ഒറ്റ വലി… ആഹ്… ഇപ്പോൾ നല്ല സുഖം… ഈറനണിഞ്ഞ കക്കയുടെ മണമുള്ള കാറ്റുമാസ്വദിച്ച് അവിടെയിരുന്നു.

വാതിൽ തുറക്കുന്ന ശബ്ദം. ചേച്ചിയൊരു കൊടുങ്കാറ്റുപോലെ വന്നെന്നെ കെട്ടിപ്പിടിച്ചു.. എന്നെ അമർത്തിയുമ്മവെച്ചു.. ആ കൊഴുത്ത പെണ്ണ് വിറയ്ക്കുന്നുണ്ടായിരുന്നു..

ചേച്ചി സെറ്റുമുണ്ടും ബ്ലൗസും ധൃതിയിലഴിച്ചു കളഞ്ഞു.. ഞാനപ്പൊഴേക്കും നഗ്നനായിരുന്നു…

വാടാ! എന്നെ നീയെടുത്തോടാ! ചേച്ചി പോവാടാ! തേങ്ങിക്കൊണ്ടെൻ്റെ പെണ്ണ് ബാൽക്കണിയിൽ ആ കൈവരിയിൽപ്പിടിച്ചു കുനിഞ്ഞു നിന്നു. മിന്നൽ പോലെ ഞാനാ പിന്നിലെത്തി. അടിപ്പാവാട തെറുത്തു കയറ്റി… അമ്മേ! ആ നിലാവിൽ തിളങ്ങുന്ന തുടത്തൂണുകളും ചന്തിക്കുടങ്ങളും! ഉള്ളിൽ കോണകം! എൻ്റെ കുണ്ണയിൽ ചോരയിരമ്പി. രണ്ടു കുണ്ടികളും ഞാൻ മാറിമാറിയടിച്ചു ചൂടാക്കി… ചേച്ചി തേങ്ങി.. ആ വിടർന്ന കുണ്ടിയിടുക്കിൽ ഞാൻ മുഖമാഴ്ത്തി നക്കി…. ഗൗരിയമ്മ പിടഞ്ഞു…

അവസാനമെണീറ്റു. ആ കോണകച്ചരടു വലിച്ചു മാറ്റി ഞാൻ മുഴുത്തു ത്രസിക്കുന്ന കഴ കുനിഞ്ഞു കുണ്ടികൾ പൊക്കി നിന്ന എൻ്റെ ഗൗരിച്ചേച്ചീടെ പൂറിലേക്കടിച്ചു കേറ്റി.. അടിത്തട്ടിലെൻ്റെ മകുടം ചുംബിച്ചപ്പോൾ ചേച്ചിയൊന്നയഞ്ഞു… ഞാൻ മുന്നോട്ടാഞ്ഞ് അവളെപ്പുണർന്നു.. മുന്നിൽ ആ മുലഞെട്ടുകൾ ഞെരടി…

ഞാനാഞ്ഞടിച്ചു… എൻ്റെ പ്രാണൻ പോവുമെന്നു തോന്നി… അത്രമാത്രം ഉന്മാദം കലർന്ന സുഖത്തിലൂടെ ഞാൻ ജീവിച്ചു.. ഞങ്ങളാ തുറസ്സിൽ കടൽക്കാറ്റുമേറ്റ് ആ നിലാവിലിണചേർന്നു… ഞങ്ങൾ അവിടെ ഉരുകിയൊലിക്കുകയായിരുന്നു… മൃഗങ്ങളെപ്പോലെ അലറി കിതച്ച് ഞങ്ങളവിടെ ഒന്നായിമാറി… ചേച്ചീടെ മുലക്കുന്നുകൾ ഞെരിച്ചുടച്ച് ആ കുണ്ടികൾ അടിച്ചു ചുവപ്പിച്ച് ഞാനവളെപ്പണ്ണി….