വീട്ടിൽ ചെന്ന് കുളിച്ചു. ഭക്ഷണത്തിന് മൂഡില്ലായിരുന്നു.
മോനേ! നാണൂള്ളച്ചേട്ടൻ ഒരു പൊതി നീട്ടി. ചപ്പാത്തീം ചിക്കനും കെഴങ്ങു കറീമാ. പിന്നെ… ഒരു കുപ്പി വെള്ളം. പിന്നെ ഒരു കൊച്ചു ഫ്ലാസ്ക്ക്. അച്ഛൻ തന്നതാ…
ഇന്നലേ തന്നെ തുണികളൊക്കെ പാക്കു ചെയ്തിരുന്നു. മൂപ്പിലാനയച്ച കമ്പനി വണ്ടിയിൽ ഞാൻ റെയിൽവേ സ്റ്റേഷനിലേക്കു വിട്ടു. ഏസി കമ്പാർട്ട്മെൻ്റിലമർന്നു. പ്ലാറ്റ്ഫോമിലെ ബുക്ക്സ്റ്റാളിൽ നിന്നും രണ്ടു പുസ്തകങ്ങൾ… അവിടിരിക്കുന്ന താടിയമ്മാവൻ റെക്കമെൻ്റ് ചെയ്തത് വാങ്ങിയിരുന്നു. ആദ്യത്തേത് തുറന്നു. “സുന്ദരികളും സുന്ദരന്മാരും” സുഹൃത്തുക്കളേ. നല്ല നോവലാണ് കേട്ടോ. എതിരെ യുവമിഥുനങ്ങൾ… തങ്ങളിൽത്തന്നെ ലയിച്ച്… പിന്നെ ആ ബേ വിജനമായിരുന്നു. ഇനി വരുന്ന സ്റ്റേഷനുകളിൽ നിന്നും ആളു കേറുമായിരിക്കും. ബുക്കിൽ ലയിച്ചതുകൊണ്ട് കൊല്ലത്തെത്തിയപ്പോഴാണ് തല പൊക്കിയത്. ഇവിടെ നിന്നും ഈ ട്രെയിൻ പത്തു മിനിറ്റു വൈകിയേ തിരിക്കൂ എന്ന് റ്റീറ്റിഇ പറഞ്ഞു.
ഞാൻ ബുക്കു മടക്കി സഞ്ചിയിൽ തപ്പി. കയ്യിൽത്തടഞ്ഞ, മൂപ്പിൽസ് തന്ന ചെറിയ ഫ്ലാസ്കു തുറന്നു. നല്ല ബ്രാണ്ടീടെ മണമരിച്ചു വന്നു. കൊള്ളാമല്ലോ! ഫ്ലാസ്ക്കടച്ച് എണീറ്റു. പ്ലാറ്റ്ഫോമിലിറങ്ങി. ജൂലൈയ് അവസാനത്തെ ആഴ്ച്ച. മഴ കുറഞ്ഞെങ്കിലും പ്ലാറ്റ്ഫോം നനഞ്ഞിരുന്നു. ഏസീടെ കൃത്രിമത്തണുപ്പിൽ നിന്നും വെളിയിലെ ഈർപ്പമുള്ള തണുത്ത കാറ്റിലേക്കിറങ്ങിയപ്പോൾ സുഖം തോന്നി. ഫ്ലാസ്കിൽ നിന്നും ഒരു വലി വലിച്ചു. ആഹാ! തൊണ്ടവഴി ഇറങ്ങി വയറ്റിൽ ചെറിയ കതിനാവെടികൾ പൊട്ടിക്കുന്ന രസികൻ സോമ. രണ്ടു വലികൾ കൂടി. പിന്നെ ആളൊഴിഞ്ഞ ഇരുണ്ടയിടത്തിൽ ചെന്നൊരു സാധനം നിറച്ച ബീഡിക്കു തീ കൊളുത്തി. നാലു വലി… ആഞ്ഞു പിടിച്ചു. ഇപ്പോൾ സോമയുടെ ഹൈ… കൂടെ ശിവമൂലിയുടെ മന്ദതാളം. ആഹാ… ഹോൺ കേട്ടയുടനെ ഉള്ളിലേക്ക് കയറി. ട്രെയിനിൻ്റെ ഡ്രം ബീറ്റ്. അതിൽ മുഴുകി വാതിലിനടുത്തു തന്നെ നിന്നു.
എക്സ്ക്യൂസ് മീ… നേർത്ത മണിനാദം…. ട്രെയിനിൻ്റെ താളത്തിലിഴുകി….
തിരിഞ്ഞു നോക്കി. പൊക്കമുള്ള പെണ്ണ്. ഒരു വലിയ ഭാണ്ഡക്കെട്ട് തോളിലേറ്റാൻ ശ്രമിച്ചു കഷ്ട്ടപ്പെടുന്നു. ഞാൻ ഏസീ കമ്പാർട്ട്മെൻ്റിൻ്റെ വാതിൽ തുറന്നു കൊടുത്തു. അവളകത്തേക്കു കടന്നപ്പോഴാണ് ആ ചാരനിറത്തിലുള്ള ടൈറ്റ് ലെഗ്ഗിൻസിൽ പൊതിഞ്ഞു ഞെരുങ്ങിത്തുളുമ്പുന്ന മത്തങ്ങാ മുഴുപ്പുള്ള കുണ്ടികൾ കണ്ടത്. താങ്ക്യൂ! അവൾ തിരിഞ്ഞു നോക്കി. നല്ല ചിരി.
ടോയ്ലറ്റിൽ കേറി ഒരു ബീഡി കൂടി വലിച്ചു. ഇപ്പോൾ നല്ല സുഖം. വായും മുഖവും കഴുകി, മെല്ലെയകത്തേക്കു നടന്നു. എന്താണെന്നറിയില്ല, ഭാണ്ഡക്കെട്ടിനെ പിന്നെയും കാണുമെന്നു തോന്നിയിരുന്നു. എൻ്റെ ബേയിൽ അവളില്ല. സാരമില്ല. മുന്നോട്ടു നടന്നു. രണ്ടു ബേ കഴിഞ്ഞപ്പോൾ അവൾ! ടീഷർട്ടിനുള്ളിൽ വിതുമ്പുന്ന മുലകൾ. അവിടെ യുവമിഥുനങ്ങളില്ല. രണ്ടു സീനിയർ സിറ്റിസൺസ്. ഉറങ്ങാനൊരുങ്ങുന്നു. അങ്കിളിൻ്റെ ബെഡ്ഡ് ഞാൻ നിവർത്തിയിട്ട് മെത്ത റെഡിയാക്കി അങ്ങേരെ പൊക്കിക്കിടത്തി.
വല്ല്യ ഉപകാരം മോനേ! അങ്ങേര് തിരിഞ്ഞു കൂർക്കം വലി തുടങ്ങി!
ഞാൻ തിരിഞ്ഞു. അവൾ മന്ദഹസിക്കുന്നു. ഞാനും ചിരിച്ചു.
നേരത്തെ നന്ദി പറഞ്ഞില്ല. താങ്ക്സ്. പിന്നെയും മണിനാദം.
ഇവിടെ ഇത്തിരിനേരം ഇരുന്നോട്ടെ? ഞാൻ ചോദിച്ചു.
ഒഫ് കോഴ്സ്. അവൾ വശത്തിരുന്ന ചെറിയ ഷോൾഡർ ബാഗെടുത്തുമാറ്റി.
ഞാനവിടെയമർന്നു. കുറച്ചു നേരം ഞങ്ങൾ ട്രെയിനിൻ്റെ താളത്തിൽ ലയിച്ചവിടെയിരുന്നു. ഒന്നും മിണ്ടിയില്ല. എന്തോ… ഗൗരിയമ്മയും, ചേച്ചിയും, എൽസിയുമെല്ലാം… എൻ്റെ ജീവിതത്തിൽ അടുത്ത് കടന്നു വന്ന പെണ്ണുങ്ങൾ… മനസ്സിലൂടെ തെളിഞ്ഞും മറഞ്ഞും ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് മലയാള സിനിമയിലെപ്പോലെ മിന്നി മാഞ്ഞുകൊണ്ടിരുന്നു….
വല്ല്യ ആലോചനയാണല്ലോ! മണിനാദം കേട്ട് ഞാൻ ഞെട്ടിയുണർന്നു… ട്രെയിനിൻ്റെ താളത്തിലേക്ക്.
നോക്കിയപ്പോൾ അവൾ. അവളുടെ കഴുത്തറ്റം നീളമുള്ള ലൈനിൽ വെട്ടിയ കോലൻ മുടി നേർത്ത വെളിച്ചത്തിൽ തിളങ്ങി. സുന്ദരിയല്ല. എന്നാൽ എന്തോ ഒരു വശ്യത ആ മുഖത്തുണ്ട്. കണ്ണുകളിൽ ചിരിയൊളിഞ്ഞിരിപ്പുണ്ടോ?
